International
- Jan- 2020 -9 January
സുലൈമാനി വധം കിമ്മിന് ഞെട്ടലുണ്ടാക്കിയോ? ഡോണൾഡ് ട്രംപ് ഉത്തര കൊറിയയ്ക്ക് നൽകിയത് ഒരു സന്ദേശം; വിശദാംശങ്ങൾ ഇങ്ങനെ
സുലൈമാനി വധം ഏകാധിപതിയായ ഭരണാധികാരി കിം ജോങ് ഉന്നിന് ഞെട്ടലുണ്ടാക്കിയെന്നാണ് വിദേശ മാധ്യമങ്ങൾ പറയുന്നത്. കിം ജോങ് ഉന്നിനെ പലർക്കും ഭയമാണ്. ആണവ പരീക്ഷണങ്ങൾ നടത്തിയും ദീർഘദൂര…
Read More » - 9 January
കടല്‍ക്കൊളളക്കാരുടെ പിടിയില്‍ അകപ്പെട്ട ഇന്ത്യന്‍ നാവികന് ഉള്‍പ്പെടെ മൂന്ന് വിദേശികളെ രക്ഷപ്പെടുത്തി
അബുജ: നൈജീരിയയില്‍ കടല്‍ക്കൊളളക്കാരുടെ പിടിയില്‍ അകപ്പെട്ട ഇന്ത്യന്‍ നാവികന് ഉള്‍പ്പെടെ മൂന്ന് വിദേശികളെ രക്ഷപ്പെടുത്തി. നൈജീരിയന്‍ നാവിക സേനയാണ് നാവികരെ രക്ഷപ്പെടുത്തിയത്.ഒരു ഇന്ത്യന്‍ നാവികനെയും രണ്ട് റഷ്യന്‍…
Read More » - 9 January
യുദ്ധ സാഹചര്യമില്ല; നിലവിലെ സംഭവവികാസങ്ങളെ പെരുപ്പിച്ച് കാണിക്കേണ്ടതില്ലെന്ന് യുഎഇ മന്ത്രി
അബുദാബി: അമേരിക്കയും അയല്‍ക്കാരായ ഇറാനും തമ്മില്‍ സംഘര്‍ഷമുണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്നും എന്നാല്‍ തങ്ങള്‍ ഒരു യുദ്ധം മുന്നില്‍ കാണുന്നില്ലെന്നും യുഎഇ ഊര്‍ജ-വ്യവസായ വകുപ്പ് മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ്…
Read More » - 9 January
ഭൂമിയില്‍ ഒട്ടാകെ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനം ഒരോ ദിവസവും മാറ്റങ്ങള്‍ പ്രകടം : ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഗവേഷകര്‍
ഭൂമിയില്‍ ഒട്ടാകെ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനം ഒരോ ദിവസവും മാറ്റങ്ങള്‍ പ്രകടം. ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഗവേഷകര്‍. കാലാവസ്ഥാ വ്യതിയാനം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ഏറെ ആഴത്തില്‍ ബാധിച്ചു കഴിഞ്ഞു.…
Read More » - 9 January
ഗള്‍ഫ് മേഖലയെ ആശ്വാസത്തിലാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം
വാഷിങ്ടണ്‍: ഗള്‍ഫ് മേഖലയെ ആശ്വാസത്തിലാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. ഇറാനുമായുള്ള സംഘര്‍ഷത്തില്‍ ഉടനടി ശക്തമായ തിരിച്ചടിക്കില്ലെന്ന സൂചനയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇപ്പോള്‍…
Read More » - 9 January
ഇറാൻ അമേരിക്ക സംഘർഷം: ഇറാൻ ഇറാഖിനെ യുദ്ധക്കളമാക്കരുതെന്ന് പ്രസിഡന്റ് ബര്‍ഹാം സാലിഹ്
ഇറാൻ അമേരിക്ക സംഘർഷത്തെത്തുടർന്ന് ഇറാഖിലെ യുഎസ് സൈനികത്താവളങ്ങള്‍ക്ക് നേരേ ഇറാന് നടത്തിയ മിസൈലാക്രമണത്തെ അപലപിച്ച് ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹ്.
Read More » - 9 January
വിഡ്ഢിത്തം നിറഞ്ഞ ആണവ കരാറാണ് ഒബാമയുടെ കാലത്ത് ഒപ്പിട്ടത്; ഇറാനെ ഇനിയൊരു ആക്രമണത്തിനു സമ്മതിക്കില്ല;- ഡോണൾഡ് ട്രംപ്
വിഡ്ഢിത്തം നിറഞ്ഞ ആണവ കരാറാണ് ഒബാമയുടെ കാലത്ത് ഒപ്പിട്ടതെന്നും ഇറാനെ ഇനിയൊരു ആക്രമണത്തിനു സമ്മതിക്കില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
Read More » - 8 January
ഭീകരവാദത്തിന്റെ മുൻനിര സ്പോൺസർമാരാണ് ഇറാൻ, നയങ്ങൾ തിരുത്തുന്നതുവരെ ഇറാനെതിരായ ഉപരോധം തുടരും : ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ : ഇറാഖിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ആക്രമണത്തിൽ യുഎസ് സൈനികർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും,…
Read More » - 8 January
അദ്ധ്യാപിക ആവശ്യപ്പെട്ട പ്രകാരം സ്കൂള്‍ ഗ്രൗണ്ടിലെ മഞ്ഞ് നീക്കിയ പതിമൂന്ന് വയസ്സുകാരിക്ക് വിരല്‍ നഷ്ടപ്പെടുന്ന അവസ്ഥ
അതിശക്തമായ മഞ്ഞു വീഴ്ച്ചയുള്ള നേരത്ത് സ്കൂള്‍ ഗ്രൗണ്ട് വൃത്തിയാക്കാന്‍ ഇറങ്ങിയ പതിമൂന്ന് വയസ്സുകാരിക്ക് വിരലുകൾ നഷ്ടപ്പെടുന്ന അവസ്ഥ. കുട്ടിക്ക് ഫ്രോസ്റ്റ് ബൈറ്റ് അഥവാ ശീതാധിക്യത്തിലുണ്ടാകുന്ന ശരീരവീക്കം മൂലം…
Read More » - 8 January
ലോകത്തെ ഞെട്ടിച്ച ഓസ്ട്രേലിയയിലെ കാട്ടു തീയ്ക്ക് പിന്നിൽ മനുഷ്യന്റെ ഇടപെടല്‍, 183 പേര് അറസ്റ്റില്‍
സിഡ്നി: ഓസ്ട്രേലിയയില്‍ നാലുമാസമായി പടര്‍ന്നു പടിച്ച കാട്ടു തീയുമായി ബന്ധപ്പെട്ട് 183 പേര് അറസ്റ്റില്‍. കാലാവസ്ഥ വ്യതിയാനമാണ് കാട്ടു തീ ഉണ്ടാകാന്‍ കാരണമെന്നാണ് തുടക്കത്തില്‍ സര്‍ക്കാര്‍ ആരോപിച്ചിരുന്നത്.…
Read More » - 8 January
അവതാരകർ ആവശ്യപ്പെട്ടതിന് അനുസരിച്ച് നിക്കിനെ ചുംബിച്ചു; അബദ്ധം മനസിലായത് പിന്നീട്, സംഭവമിങ്ങനെ
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും ഭർത്താവ് നിക് ജോനാസിന്റെയും വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലോസ് ആഞ്ചല്‍സിലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര വേദിയില്‍ വച്ചാണ് സംഭവം.…
Read More » - 8 January
ഇസ്രയേലിനെ അക്രമിച്ചാല്‍ ഇറാൻ വിവരമറിയുമെന്ന് നെതന്യാഹുവിന്റെ താക്കീത്
ജെറുശലേം: ഇറാഖിലെ യു.എസ് സേനയ്ക്ക് നേരെ ഇറാന് നടത്തിയ ആക്രമണത്തിനു പിന്നാലെ അപകടം മണത്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിനെ അക്രമിച്ചാല്‍ കനത്ത തിരിച്ചടി ആണുണ്ടാകുക…
Read More » - 8 January
ദീപിക പദുകോണിനെ പുകഴ്ത്തി പാകിസ്താന് സൈനിക വക്താവ്, നിമിഷങ്ങൾക്കുള്ളിൽ ട്വീറ്റ് മുക്കി: കാരണം ഇങ്ങനെ
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാല സന്ദര്‍ശിച്ച ബോളീവുഡ് താരം ദീപിക പദുകോണിന് പിന്തുണയുമായി പാകിസ്താന് സൈനിക വക്താവ് ആസിഫ് ഗഫൂര്‍. വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതിനാണ്…
Read More » - 8 January
ഇറാഖിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ട്
ടെഹ്റാൻ : ഇറാഖിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ബുധനാഴ്ച പുലർച്ചെ അൽ-അസദ്, ഇർബിൽ വ്യോമ താവളങ്ങൾ തകർത്തു. 15 ബാലിസ്റ്റിക് മിസൈലുകൾ…
Read More » - 8 January
അമേരിക്ക ഇറാൻ വിഷയം: തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യ സഹായിച്ചാല്‍ സന്തോഷമേയുള്ളൂവെന്ന് ഇന്ത്യയിലെ ഇറാന് സ്ഥാനാപതി
യു എസ് ഇറാൻ തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യ സഹായിച്ചാല്‍ സന്തോഷമേയുള്ളൂവെന്ന് ഇന്ത്യയിലെ ഇറാന് സ്ഥാനാപതി അലി ചെഗെനി. ജനറല്‍ ഖാസിം സുലൈമാനി വധത്തിന് പ്രതികാരമായി ഇറാഖിലെ യുഎസ്…
Read More » - 8 January
പല്ലിൽ കുടുങ്ങിയ പോപ്കോൺ മൂലം യുവാവിന് നടത്തേണ്ടി വന്നത് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ; സംഭവം ഇങ്ങനെ
പല്ലിൽ കുടുങ്ങിയ പോപ്കോൺ മൂലം തന്റെ ജീവൻ രക്ഷിക്കാനായി യുവാവിന് നടത്തേണ്ടി വന്നത് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ. ബ്രിട്ടിഷുകാരനായ ആദം മാർട്ടനാണ് ഈ ദുരവസ്ഥ ഉണ്ടായത്. മാർട്ടൻ…
Read More » - 8 January
സൗദി അറേബ്യയില്‍ 2019ല്‍ തൊഴില്‍ നഷ്ടമായത് 25000 പ്രവാസി എന്‍ജിനീയര്‍മാര്‍ക്ക്
റിയാദ്: സൗദി അറേബ്യയില്‍ 2019ല്‍ തൊഴില്‍ നഷ്ടമായത് 25000 പ്രവാസി എന്‍ജിനീയര്‍മാര്‍ക്ക്. സൗദി എന്‍ജിനീയറിങ് കൗണ്‍സില്‍ പുറത്ത് വിട്ട് സ്ഥിതി വിവര റിപ്പോര്‍ട്ടിലാണ് ഇത്രയും എന്‍ജിനീയര്‍മാര്‍ക്ക് തൊഴില്‍…
Read More » - 8 January
പണി തുടങ്ങിയെന്ന് അയത്തുള്ള ഖമനയി, ഇത് മുഖത്തിനിട്ടുള്ള അടി, ഇസ്രായേലും അമേരിക്കയും തങ്ങളുടെ ശത്രുക്കളെന്നും ഇറാന്റെ പരമോന്നത നേതാവ്
ടെഹ്റാൻ: ഇറാൻ പ്രതികാര നടപടി തുടങ്ങിയെന്ന് അയത്തുള്ള ഖമേനി. ഇത് മുഖത്തിനിട്ടുള്ള അടി ഇസ്രായേലും അമേരിക്കയും തങ്ങളുടെ ശത്രുക്കളെന്നും ഇറാന്റെ പരമോന്നത നേതാവ്. പുലർച്ചെ ഇറാക്കിലെ അമേരിക്കയുടെ…
Read More » - 8 January
വെള്ളം കുടി കൂടിയത് വിനയായി, ഓസ്ട്രേലിയയിൽ 10,000 ഒട്ടകങ്ങൾക്ക് ജീവൻ നഷ്ടമാകും
സിഡ്നി: ശക്തമായി കാട്ടുതീ പടര്‍ന്നുപിടിക്കുന്ന ഓസ്ട്രേലിയയില്‍ പതിനായിരത്തോളം ഒട്ടകങ്ങളെ കൊന്നൊടുക്കാന്‍ തീരുമാനം. കാട്ടുതീപടര്ന്നുപിടിക്കുന്നതിനിടയില് ഓട്ടകങ്ങള്‍ അമിതമായി വെള്ളം കുടിക്കുന്നതിനാലാണ് ഇത്രയധികം ഒട്ടകങ്ങളെ കൊന്നൊടുക്കാന്‍ ഓസ്ട്രേലിയന്‍ അധികൃതരുടെ തീരുമാനം. വരള്‍ച്ച…
Read More » - 8 January
കേറി കേറി ഇത് എങ്ങോട്ടാ ; റെക്കോര്‍ഡിട്ട് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധന
കൊച്ചി: കേറി കേറി സ്വര്‍ണ വില വീണ്ടും മുകളിലോട്ട്. ഇന്ന് പവന് 520 രൂപ കൂടി 30,400 രൂപയിലെത്തി. ഗ്രാമിന്റെ വില 3735 രൂപയില്‍നിന്ന് 3,800 രൂപയായും…
Read More » - 8 January
ജോലി സമയം ദിവസം ആറ് മണിക്കൂർ മാത്രം, ആഴ്ചയിൽ മൂന്ന് ദിവസം അവധിയും, തൊഴിൽ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി ഫിൻലൻഡ്
വെറും 34 വയസ്സ് മാത്രം പ്രായമുള്ള വനിതാ പ്രധാനമനന്ത്രിയെ തെരഞ്ഞെടുത്ത് മാതൃകയായ ഫിൻലൻഡ് വീണ്ടും ലോകത്തെ ഞെട്ടിക്കാൻ ഒരുങ്ങുന്നു. രാജ്യത്തെ ജോലി സമയം സംബന്ധിച്ച പ്രധാനമന്ത്രി സന…
Read More » - 8 January
ഇറാന്-യുഎസ് സംഘര്‍ഷം; ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം
ന്യൂഡല്‍ഹി: ഇറാന്-യുഎസ് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. നിലവില്‍ ഇറാഖില്‍ തങ്ങുന്ന ഇന്ത്യക്കാര്‍ സുരക്ഷിത സ്ഥാനത്തേക്ക്…
Read More » - 8 January
മിസൈലാക്രമണങ്ങള്‍ക്ക് പിന്നാലെ ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി
വാഷിങ്ടണ്‍: ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന് മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി. ഇറാഖ്, ഇറാന്, ഗള്‍ഫ്…
Read More » - 8 January
ഭര്‍ത്താവിനെ ടോക്കിയോയില്‍ നിന്ന് കടത്തിയ മുന്‍ നിസാന്‍ കമ്പനി മേധാവി കാര്‍ലോസ് ഘോന്റെ ഭാര്യക്ക് അറസ്റ്റ് വാറന്റ്
ടോക്കിയോ: ഭര്‍ത്താവിനെ ടോക്കിയോയില്‍ നിന്ന് കടത്തിയ മുന്‍ നിസാന്‍ കമ്പനി മേധാവി കാര്‍ലോസ് ഘോന്റെ ഭാര്യക്ക് അറസ്റ്റ് വാറന്റ്. ഹോളിവുഡ് സിനിമയെ വെല്ലുന്ന രീതിയില്‍ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച്…
Read More » - 8 January
80 അമേരിക്കൻ ‘ഭീകരരെ’ വധിച്ചെന്ന് ഇറാൻ, 15 മിസൈലുകൾ തൊടുത്തു, എല്ലാം ലക്ഷ്യം കണ്ടു, ഒന്നു പോലും അമേരിക്കയ്ക്ക് തകർക്കാനായില്ലെന്നും ഇറാൻ
ടെഹ്റാൻ: അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടത്തിയത് കനത്ത ആക്രമണമെന്ന് ഇറാൻ. ആക്രമണത്തിൽ 80 അമേരിക്കൻ ഭീകരർ കൊല്ലപ്പെട്ടു. 15 മിസൈലുകൾ രണ്ട് താവളങ്ങളിലേയ്ക്കുമായി തൊടുത്തു. ഒന്നു…
Read More »