Latest NewsNewsInternational

ജമ്മു കാശ്മീർ വിഷയം ഇന്ന് യുഎൻ ചർച്ച ചെയ്യും, ചർച്ച ചൈനയുടെ സമ്മർദ്ദത്തെ തുടർന്ന്

ജമ്മു കാശ്മീർ വിഷയം ഇന്ന് ഐക്യരാഷ്ട്രസഭ രക്ഷാ സമിതി ചർച്ച ചെയ്യും. ചൈനയുടെ സമ്മർദ്ദത്തെ തുടർന്നാണ് വിഷയം യുഎൻ ചർച്ചയ്ക്കെടുന്നത്. ഉഭയകക്ഷി പ്രശ്നമാണ് കാശ്മീർ എന്ന നിലപാട് എടുക്കുമെന്ന് ഫ്രാൻസ് വ്യക്തമാക്കിയിട്ടുണ്ട്. അടച്ചിട്ട മുറിയിലാകും ചർച്ച നടക്കുക. അതേസമയം കേന്ദ്ര മന്ത്രിമാരുടെ സംഘം ജമ്മുവിൽ സന്ദർശനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എട്ടംഗ സംഘമാണ് ജനങ്ങളുടെ ആശങ്ക അകറ്റാൻ കാശ്മീ‍ർ സന്ദർശിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button