International
- Feb- 2020 -6 February
ഇംപീച്ച്മെന്റ്: അമേരിക്കൻ പ്രസിഡന്റ് കുറ്റവിമുക്തൻ? ട്രംപിനെതിരെ ജനപ്രതിനിധിസഭ കൊണ്ടുവന്ന ഇംപീച്ച്മെന്റ് പ്രമേയത്തിൽ സെനറ്റിന്റെ തീരുമാനം ഇങ്ങനെ
യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ യുഎസ് സെനറ്റ് കുറ്റവിമുക്തനാക്കി. ട്രംപിനെതിരെ ജനപ്രതിനിധിസഭ കൊണ്ടുവന്ന ഇംപീച്ച്മെന്റ് പ്രമേയം അമേരിക്കന്‍ സെനറ്റ് വോട്ടിനിട്ട് തള്ളിയതോടെയാണ് ട്രംപ് കുറ്റവിമുക്തനായത്. പ്രസിഡന്റിനെതിരായ…
Read More » - 6 February
വീണ്ടും മഞ്ഞുവീഴ്ച : 23 രക്ഷാ പ്രവര്‍ത്തകര്‍ക്ക് ദാരുണാന്ത്യം, നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്
വാൻ : രക്ഷാ പ്രവര്‍ത്തനത്തിടെ വീണ്ടുമുണ്ടായ മഞ്ഞുവീഴ്ചയിൽ 23 രക്ഷാ പ്രവര്‍ത്തകര്‍ക്ക് ദാരുണാന്ത്യം. തുര്‍ക്കിയിൽ വാന്‍ പ്രവിശ്യയിലെ ബഹ്സറേയിൽ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഉണ്ടായ…
Read More » - 5 February
വിമാനാപകടം : ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി രണ്ടായി മുറിഞ്ഞു, വീഡിയോ പുറത്ത്
അങ്കാര : വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി രണ്ടായി മുറിഞ്ഞു. ഇസ്താംബുള്ളിലെ എയര്‍പോര്‍ട്ടിൽ ഇസ്മിറില്‍ നിന്ന് ഇസ്താംബുള്ളിലേക്ക് എത്തിയ പെഗാസസ് എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. A…
Read More » - 5 February
നവജാത ശിശുവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
ബെയ്ജിംഗ്: വുഹാനിൽ നവജാത ശിശുവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 30 മണിക്കൂര്‍ മാത്രം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വെര്‍ട്ടിക്കല്‍ ട്രാന്സ്മിഷന് വഴിയാകാം കുഞ്ഞിന്…
Read More » - 5 February
ശക്തമായ ഭൂചലനം : റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയത് 5.0 തീവ്രത
സാന്‍ ജുവാന്‍: ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പ്യൂര്‍ട്ടോ റിക്കോയില്‍ രാവിലെ റിക്ടര്‍ സ്കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ തീരത്ത്…
Read More » - 5 February
ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി ഈ രാജ്യം
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി ഈ രാജ്യം . ഇന്ത്യക്കാര്‍ വിസയും പാസ്പോര്‍ട്ടുമില്ലാതെ സൗജന്യമായി സന്ദര്‍ശിച്ച ഭൂട്ടാനാണ് സന്ദര്‍ശനത്തിന് ഫീസ് ഏര്‍പ്പെടുത്തുന്നത്. ജൂലൈ മുതല്‍…
Read More » - 5 February
യു എന്നിൽ ഏറ്റവും കൂടുതല്‍ കുടിശ്ശിക ഉണ്ടായിരുന്ന ഇന്ത്യ ഏറെ വർഷങ്ങളായി കടത്തിലായിരുന്നു, എല്ലാ കുടിശ്ശികകളും തീര്‍ത്ത് കടത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി”- കണക്കുകൾ പുറത്ത്
ന്യൂഡല്‍ഹി: യുഎന്നുമായുളള എല്ലാ കുടിശ്ശികകളും തീര്‍ത്ത് കടത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എന്‍ ഇന്ത്യന്‍ പ്രതിനിധി സയിദ് അക്ബറുദ്ദീന്‍ ഇത് ശരിവെച്ചു കൊണ്ട്…
Read More » - 5 February
3700 പേരുമായി സഞ്ചരിച്ച കപ്പലില്‍ 10 പേര്‍ക്ക് കൊറോണ ; കരയിലേക്കിറക്കരുതെന്ന് ആരോഗ്യ മന്ത്രി
ജപ്പാനില്‍ 3,700 യാത്രക്കാരുള്ള ക്രൂയിസ് ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സസില്‍ 10 പേര് കൊറോണ വൈറസ് എന്ന പോസിറ്റീവ് റിപ്പോര്‍ട്ട് കിട്ടിയതായി ജപ്പാന് ആരോഗ്യമന്ത്രി കട്സുനോബു കറ്റോ…
Read More » - 5 February
‘തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ താമസിക്കാന്‍ മുറി തരുന്നില്ല’ പരാതിയുമായി കമ്മിഷണര്‍ ഓഫീസിലെത്തിയ ചൈനക്കാരന് ഐസൊലേഷന്‍ വാര്‍ഡില്‍
തിരുവനന്തപുരം : കേരളത്തിലെത്തിയപ്പോള്‍ താമസിക്കാന്‍ റൂം കിട്ടുന്നില്ലെന്ന് പരാതി പറയാന്‍ കമ്മിഷണര്‍ ഓഫീസിലെത്തിയ ചൈനീസ് പൗരനെ ജനറല്‍ ആശുപത്രിയിലെ കൊറോണ ഐസലേഷന്‍ വാര്‍ഡിലേയ്ക്ക് മാറ്റി. ചൈന സ്വദേശിയായ…
Read More » - 5 February
കൊറോണ വൈറസ് ബാധ അടുത്ത രണ്ടാഴ്ച കൂടുതൽ ശക്തമാകും
ബെയ്ജിങ് : കൊറോണ വൈറസിന്റെ വ്യാപനം അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഏറ്റവും ഉയർന്ന നിലയിൽ എത്തുമെന്നും അതിനുശേഷം കുറഞ്ഞു തുടങ്ങുമെന്നും വിദഗ്ധർ. ചൈനയിലെ പ്രമുഖ ആരോഗ്യ വിദഗ്ധനായ സോങ്…
Read More » - 5 February
തങ്ങളുടെ മണ്ണില്‍ മറ്റൊരു രാജ്യത്തെ അവഹേളിക്കുവാൻ അനുവദിക്കില്ല; പാക് എംബസി നടത്താനിരുന്ന കാശ്മീര്‍ ഐക്യദാര്‍ഢ്യ ദിനാചരണം ഒഴിവാക്കി അഫ്ഗാനിസ്ഥാന്
കാബൂളില്‍ പാക് എംബസി നടത്താനിരുന്ന കാശ്മീര്‍ ഐക്യദാര്‍ഢ്യ ദിനാചരണം ഒഴിവാക്കി അഫ്ഗാനിസ്ഥാന്. ഒരു സ്വകാര്യ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫെബ്രുവരി അഞ്ചിനാണ് പാക് എംബസി പരിപാടിയ്ക്കായി…
Read More » - 5 February
സ്കൂളിലെ തിക്കിലും തിരക്കിലുംപ്പെട്ട് 14 വിദ്യാര്‍ത്ഥികള്‍ മരിച്ചു : ദുരന്തം ഉണ്ടായത് തല്ലാന്‍ വന്ന ടീച്ചറില്‍ നിന്നും രക്ഷപ്പെടാനായി സ്റ്റെയര്‍ കേസ് വഴി താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ
തല്ലാന്‍ വന്ന ടീച്ചറില്‍ നിന്നും രക്ഷപ്പെടാന്‍ കുട്ടികള്‍ ശ്രമിക്കുന്നതിനിടെ തിക്കിലും തിരക്കിലുംപ്പെട്ട് 14 കുട്ടികള്‍ മരിച്ചു. കുട്ടികള്‍ എന്തെങ്കിലും കാരണത്താല്‍ ഭയന്ന് ഓടിയതാവാം അപകടത്തിന് കാരണമെന്ന് പൊലീസ്…
Read More » - 5 February
കൊറോണ വൈറസ്: വൈറസ് ബാധിക്കാത്തവരില്‍ നിന്നും രോഗം പടരുമോ? യാഥാര്‍ത്ഥ്യമിങ്ങനെ
കൊറോണ വൈറസ് ബാധിക്കാത്തവരില്‍ നിന്നും രോഗം പടരുമെന്ന് സ്ഥിതീകരിച്ച് പ്രസിദ്ധിച്ച പഠന റിപ്പോര്‍ട്ട് ലോക ജനതയെ ഒന്ന് ഞെട്ടിപ്പിച്ചിരുന്നു. ദി ന്യൂ ഇംഗ്ലളണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ്…
Read More » - 5 February
കളിച്ച് നന്നാവാന്‍ തടവുകാര്‍ക്കായി കായിക കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു
ദുബായ്: കളിച്ച് നന്നാവാന്‍ ദുബായില്‍ തടവുകാര്‍ക്കായി കായിക കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു.എല്ലാ പൊലീസ് സ്റ്റേഷനുകളിലും റിമാന്‍ഡ് സെന്ററുകളിലും സ്പോര്‍ട്സ് കൗണ്‍സിലുമായി സഹകരിച്ച് കായിക കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ദുബായ് പൊലീസ്…
Read More » - 5 February
കടലിലും കൊറോണ, ആഡംബര കപ്പൽ പിടിച്ചിട്ടു
യോക്കോഹാമ: ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ പത്ത് യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് കപ്പലിലെ നാലായിരത്തോളം സഞ്ചാരികളേയും ജീവനക്കാരേയും ക്വാറന്റൈന് ചെയ്തു. ഹോങ്കോങ് തുറമുഖത്ത്…
Read More » - 5 February
കൊറോണ വൈറസ്; വീട്ടിലിരിപ്പ് മുതലെടുത്ത് ഓണ്‍ലൈന്‍ ഗെയിം ഡെവലപ്പിങ് കമ്പനികള്‍
ചൈന: കൊറോണ വൈറസ് ഭീതിയില്‍ ജനങ്ങളുടെ വീട്ടിലിരിപ്പ് മുതലെടുത്ത് ഓണ്‍ലൈന്‍ ഗെയിം ഡെവലപ്പിങ് കമ്പനികള്‍. ഗെയിം ഡെവലപ്പിങ് കമ്പനികളും ഓണ്‍ലൈന്‍ വാണിജ്യ സ്ഥാപനങ്ങളുമാണ് കൊറോണ നേട്ടം കൊയ്യാന്‍…
Read More » - 5 February
കൊറോണ പടർത്തുന്നത് പ്രതീക്ഷിച്ചതിലും അപ്പുറം ദുരന്തം, ആഴ്ച്ചയില്‍ ഒരു കുടുംബത്തില്‍ ഒരാള്‍ക്കു മാത്രം പുറത്തിറങ്ങാന്‍ അനുമതി , സകല രാജ്യങ്ങളും ഇറക്കുമതിയും കയറ്റുമതിയും നിർത്തിവെച്ചു : ചൈന വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു
ബെയ്ജിങ്: ചൈനയിലെ വുഹാനില്‍ പിറവിയെടുത്ത കൊറോണ വൈറസ് ചൈനയുടെ സാമ്പത്തിക അടിത്തറ തന്നെ ഇളക്കുമെന്നു സൂചന. ലോകത്ത് ആകമാനം 492 മരണമാണ് കൊറോണ മൂലം ഉണ്ടായിരിക്കുന്നത്. ഫിലിപ്പിന്സിലും…
Read More » - 5 February
തോക്കിലും നിർമിത ബുദ്ധി പരീക്ഷിക്കാൻ അമേരിക്ക, കൊള്ളുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം വെടിയുതുർക്കുന്ന തോക്കുകൾ വരുന്നു
ഒരു സോഫ്റ്റ് വെയറിന്റെ സഹായത്താല്‍ ലക്ഷ്യസ്ഥാനം നിശ്ചയിക്കുകയും ലക്ഷ്യത്തില്‍ കൊള്ളുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം വെടിയുതിര്‍ക്കുകയും ചെയ്യുന്ന സ്മാര്‍ട് റൈഫിള്‍ അമേരിക്കന്‍ സേനയ്ക്കുവേണ്ടി നിർമിക്കാനൊരുങ്ങി വിദഗ്ധർ. സ്മാഷ് എന്നാണ്…
Read More » - 4 February
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയ നടപടി ഇന്ത്യ പുനപരിശോധിക്കണം : പ്രമേയം പാസാക്കി പാകിസ്ഥാൻ
ഇസ്ലാമാബാദ്: ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ ഒഴിവാക്കിയ നടപടി ഇന്ത്യ പുനപരിശോധിക്കണം എന്നാവശ്യപ്പെട്ടു പ്രമേയം പാസാക്കി പാകിസ്ഥാൻ.പാക് നാഷണല്‍ അസംബ്ലി(അധോസഭ)യാണ്…
Read More » - 4 February
കഞ്ചാവും ഹാഷിഷും വെറുതെ കത്തിച്ചു കളയരുത് ; അത് ഇനിമുതൽ ഫലപ്രദമായി ഉപയോഗിക്കാം: പുതിയ കണ്ടുപിടിത്തവുമായി ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: പാകിസ്താനില്‍ പിടിച്ചെടുക്കുന്ന കഞ്ചാവും ഹാഷിഷും ഇനി മുതല്‍ കത്തിച്ചു കളയണ്ടെന്ന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. നിലവില്‍ പാകിസ്താനില്‍ ഹാഷിഷ് നിയമവിരുദ്ധമാണ്. ചരസ് എന്ന പേരിലാണ്…
Read More » - 4 February
കാന്റീനില്‍ നിന്ന് സാന്‍വിച്ച് മോഷ്ടിച്ചെന്ന് ആരോപണം; കോടികള്‍ ശമ്പളം പറ്റുന്ന ബാങ്ക് ഉദ്യോഗസ്ഥനെ പുറത്താക്കി
ലണ്ടന്‍: കാന്റീനില്‍ നിന്ന് സാന്‍വിച്ച് മോഷ്ടിച്ചെന്ന് ആരോപണം; ബാങ്ക് ഉദ്യോഗസ്ഥനെ പുറത്താക്കി . ഒരു വര്‍ഷം ഒന്‍പത് കോടി ഇരുപത്തിയാറ് ലക്ഷം രൂപയിലേറെ വാര്‍ഷിക ശമ്പളം കൈപ്പറ്റുന്ന…
Read More » - 4 February
പാക് അസംബ്ലിയില്‍ ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് എംപിമാര്‍
ഇസ്ലാമബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ പാക് അസംബ്ലിയില്‍ ജിഹാദിന് ആഹ്വാനം ചെയ്ത് എംപിമാര്‍. ഫെബ്രുവരി 10ന് ശേഷം ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്നും ജമായത്തുല്‍ ഉലെമാ എ ഇസ്ലാം…
Read More » - 4 February
ദത്തെടുത്ത കുട്ടിയുടെ മൃതദേഹം രണ്ടു വര്‍ഷത്തോളം വീട്ടില്‍ സൂക്ഷിച്ചു; ദമ്പതികള്‍ അറസ്റ്റില്‍
ഫീനിക്സ്: ദത്തെടുത്ത കുട്ടിയുടെ മൃതദേഹം രണ്ടു വര്‍ഷത്തോളം വീട്ടില്‍ സൂക്ഷിച്ച ദമ്പതികളെ പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ ദത്തെടുത്ത മറ്റു മൂന്ന് കുട്ടികളെ ശിശുക്ഷേമ അധികൃതര്‍ ഏറ്റെടുത്തു.…
Read More » - 4 February
ബംഗ്ലാദേശികള്‍ ഉടന്‍ രാജ്യം വിടണമെന്ന ആഹ്വാനവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന
മുംബൈ: നുഴഞ്ഞുകയറ്റക്കാരും അനധികൃത കുടിയേറ്റക്കാരും രാജ്യം വിട്ടില്ലെങ്കില്‍ അവരെ എംഎന്‍എസ് ശൈലിയില്‍ പുറത്താക്കുമെന്ന് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന. പാകിസ്താന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള…
Read More » - 4 February
പാവപ്പെട്ടവന്റെ ‘പാഗ്പാഗ്’ എന്ന ഈ ഭക്ഷണത്തിന്റെ ഉത്ഭവത്തെ കുറിച്ചറിഞ്ഞാല്‍ പിന്നെ ഒരാളും ഒരു തരി ആഹാരം പോലും പാഴാക്കില്ല …. മാലിന്യകൂമ്പാരങ്ങളില് നിന്നും ശേഖരിച്ചെടുക്കുന്ന മാംസം കൊണ്ടുണ്ടാക്കുന്ന ഈ വിഭവം അത്രമേല്‍ ഇവര്‍ക്ക് രുചികരം
ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്ത അനവധി ആളുകള്‍ നമ്മുടെ ചുറ്റിലുമുണ്ട്. പക്ഷേ ഇതൊന്നും കാണാത്ത മട്ടില്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന് രുചിയല്ലെന്നു പറഞ്ഞ് അത് മുഴുവനും…
Read More »