International
- Feb- 2020 -7 February
ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ കുത്തക അവസാനിപ്പിക്കാന്‍ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികളുടെ പുതിയ തന്ത്രം ഇങ്ങനെ
ആന്‍ഡ്രോയിഡ് ആപ്പ് വിതരണ രംഗത്ത് ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ കുത്തക അവസാനിപ്പിക്കാന്‍ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികളുടെ പുതിയ തന്ത്രം ഇങ്ങനെ. ഇതിനായി മുന്‍നിര ചൈനീസ് സ്മാര്‍ട്ട്…
Read More » - 7 February
ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ ഭീകരര്‍ക്ക് പരിശീലനം; ഇന്റലിജെന്‍സിന്റെ മുന്നറിയിപ്പ് ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ത്യയെ ആക്രമിക്കാന്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നുവെന്ന് ഇന്റലിജെന്‍സിന്റെ മുന്നറിയിപ്പ്. പാകിസ്ഥാനിലെ ബാലാക്കോട്ടിലാണ് 27 ഭീകരര്‍ക്ക് പരിശീനം നല്‍കുന്നത്. ജെയ്ഷ ഇ മുഹമ്മദിന്റെ നേതൃത്വത്തിലാണ് ഭീകരര്‍ക്ക് ബലാകോട്ടില്‍…
Read More » - 7 February
മലാലയുടെ നേരെ വെടിയുതിര്‍ത്ത താലിബാന് തീവ്രവാദി ജയില്‍ ചാടി
ലാഹോര്‍: മലാല യൂസഫ്സായിക്ക് നേരെ വെടിയുതിര്‍ത്ത താലിബാന് തീവ്രവാദി എഹ്സാനുള്ള എഹ്സാന്‍ പാകിസ്താനിലെ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പില്‍ താന്‍ രക്ഷപെട്ടതായി…
Read More » - 7 February
അല്‍ ക്വയ്ദ നേതാവ് അല്‍ റെയ്മിയെ യുഎസ് വധിച്ചു : വെളിപ്പെടുത്തൽ ട്രംപിന്റേത്
സനാ: അറേബ്യന്‍ ഉപദ്വീപിലെ അല്‍ ക്വയ്ദ(എക്യൂഎപി) നേതാവ് അല്‍ റെയ്മിയെ ആക്രമണത്തില്‍ വധിച്ചെന്നു യുഎസ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്.യെമനില്‍ നടത്തിയ ആക്രമണത്തിലാണ് റെയ്മിയെ…
Read More » - 7 February
കുട്ടികള്‍മുതല്‍ വയോജനങ്ങള്‍ക്ക് വരെ പ്രത്യേക ദിനങ്ങള്‍; എന്നാപിന്നെ ഞങ്ങള്‍ക്കും വേണം, കഷണ്ടിക്കാര്‍ ഐക്യരാഷ്ട്ര സഭയിലേക്ക്
മലപ്പുറം: ഞങ്ങള്ക്കുംവേണം ഒരു ദിനം. കുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ ഉള്‍പ്പെടെ എല്ലാവര്ക്കും ദിനങ്ങള്‍. അമ്മയ്ക്കും അച്ഛനും തുടങ്ങി കമിതാക്കള്‍ക്കും വരെ ദിനങ്ങള്‍. അപ്പോ പിന്നെ എന്തുകൊണ്ട് കഷണ്ടിക്കാര്‍ക്ക്…
Read More » - 7 February
2016 ൽ ദുബായി വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ച സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് പുറത്ത്
2016 ൽ ദുബായി വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ച സംഭവത്തിൽ അന്വേഷണം നടത്തിയ സംഘത്തിന്റെ കണ്ടെത്തലുകൾ പുറത്ത്. എഞ്ചിൻ സെറ്റിംഗ്സ് പരിശോധിക്കുന്നതിൽ പൈലറ്റുമാർ പരാജയപ്പെട്ടതാണ് അപകടകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.…
Read More » - 7 February
അഞ്ച് വയസുകാരിയെ ഇന്ത്യയിലെ യുഎസ് എംബസിയില്‍ വച്ച് പീഡിപ്പിച്ചു
ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തെ യുഎസ് എംബസി കെട്ടിടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു. കഴിഞ്ഞ ശനിയാഴിച രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മയുടെ പാരതിയെത്തുടര്ന്ന്…
Read More » - 7 February
കൊറോണ ബാധ: സാധനങ്ങള്‍ വാങ്ങാൻ ഒരാള്‍ക്ക് രണ്ടു ദിവസത്തിനിടെ ഒരിക്കല്‍ വീടിനു പുറത്തിറങ്ങാം; കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈന
കൊറോണ വൈറസ് ബാധ പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈന. ഷെജിയാംഗ് പ്രവിശ്യയില്‍ വിവാഹ, മൃതസംസ്കാര ചടങ്ങുകള്‍ നിരോധിച്ചതായി സൗത്ത് ചൈനാ മോര്‍ണിംഗ് പോസ്റ്റ്…
Read More » - 7 February
കൊറോണ വൈറസ് ബാധയെ കുറിച്ച് ആദ്യ മുന്നറിയിപ്പ് നൽകിയതിന് ചൈനീസ് സർക്കാർ നിശബ്ദനാക്കിയ ഡോക്ടർ കൊറോണ ബാധിച്ച് മരിച്ചു
വുഹാന്‍: കൊറോണ വൈറസിനെ കുറിച്ച് ആദ്യ ഘട്ടത്തിൽ തന്നെ മുന്നറിയിപ്പ് നല്കിയ ഡോക്ടര്‍ കൊറോണ ബാധിച്ച് മരിച്ചു. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ദൻ ലി വെന്‍ലിയാങ്…
Read More » - 7 February
മഞ്ഞിടിച്ചിൽ, തുർക്കിയിൽ 39 മരണം
അങ്കാറ: കിഴക്കന്‍ തുര്‍ക്കിയില്‍ ഉണ്ടായ മഞ്ഞിടിച്ചിലില്‍ 39 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ചൊവ്വാഴ്ചയുണ്ടായ ഹിമപാതത്തില്‍ അഞ്ചുപേര്‍ മരിക്കുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവിടെ…
Read More » - 7 February
വിദേശ വനിതയെ പീഡിപ്പിച്ചത് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട മലപ്പുറം സ്വദേശി, നടന്നത് ഇങ്ങനെ
കൊച്ചി: വിദേശ വനിതയെ ഹോട്ടലില്‍വച്ച് പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ കൊച്ചിയില്‍ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . മലപ്പുറം ചീക്കോട് സ്വദേശികളായ രായിന്കോട്ടുമ്മേല് മുഹമ്മദ് ഇന്‍സാഫ്…
Read More » - 7 February
കൊറോണ: ചൈനയിൽ കുടുങ്ങിയ പാക് വിദ്യാര്‍ഥികളെ സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിക്കാം; ഇമ്രാൻ ഖാൻ കൈവിട്ട പാക് വിദ്യാര്‍ഥികൾക്ക് തുണയായി ഇന്ത്യ
ഇമ്രാൻ ഖാൻ കൈവിട്ട പാക് വിദ്യാര്‍ഥികൾക്ക് തുണയായി ഇന്ത്യ. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ കുടുങ്ങിയ പാക്കിസ്ഥാന് വിദ്യാര്‍ഥികളെ സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നതിന് സഹായിക്കാന്‍ തയാറെന്ന്…
Read More » - 6 February
കൊറോണ ബാധയെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്കിയ ഡോക്ടര്‍ മരണത്തിന് കീഴടങ്ങി
ബെയ്ജിങ്: കൊറോണ ബാധയെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്കിയ ചൈനീസ് ഡോക്ടര്‍ മരണത്തിന് കീഴടങ്ങി. 34കാരനായ ലീ വെന്‍ലിയാങ് ആണ് വൈറസ് ബാധിച്ച് മരിച്ചത്. കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിലെ…
Read More » - 6 February
മത ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്ന പാക് ക്രൂരതയെ അപലപിച്ച് യുഎസ് സെക്രട്ടറി
ന്യൂഡല്‍ഹി : ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന പാക് നടപടിയെ അപലപിച്ച് അമേരിക്കന്‍ സെക്രട്ടറി മൈക്ക് പോംപിയോ. അന്താരാഷ്ട്ര മത സ്വാതന്ത്ര്യ സഖ്യം ആരംഭിക്കുന്നതിനിടെയാണ് പോംപിയോ…
Read More » - 6 February
പ്രമുഖ ഹോളിവുഡ് നടൻ അന്തരിച്ചു
ന്യൂയോർക്ക് : പ്രമുഖ ഹോളിവുഡ് നടൻ നടന് കിര്‍ക് ഡഗ്ലസ്( 103) അന്തരിച്ചു. പ്രമുഖ നടൻ മൈക്കിള്‍ ഡഗ്ലസിന്റെ പിതാവ് കൂടിയാണ് ഇദ്ദേഹം. ആറ് പതിറ്റാണ്ടുകള്‍ ഹോളിവുഡിൽ…
Read More » - 6 February
വുഹാനില്‍ നിന്നെത്തിച്ച 645 പേര്‍ക്കും കൊറോണയില്ല, സ്ഥിരീകരിച്ച് കേന്ദ്രം
ന്യൂഡല്‍ഹി : ചൈനയിലെ വുഹാനില്‍ നിന്ന് രണ്ട് വിമാനങ്ങളിലായി ഇന്ത്യ ഒഴിപ്പിച്ച 645 പേര്‍ക്കും കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. 1,38,750 യാത്രക്കാരെ ഇതുവരെ…
Read More » - 6 February
ബസും ട്രക്കും കൂട്ടിയിടിച്ച് 13 പേര് മരിച്ചു ; 7 പേര്‍ക്ക് പരിക്ക്
കെയ്റോ: ഈജിപ്തിലെ അസ്വാന്‍ ഗവര്‍ണറേറ്റില്‍ വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 13 പേര് മരിച്ചു, ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഈജിപ്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.മൃതദേഹങ്ങള്‍…
Read More » - 6 February
21 മലയാളി വിദ്യാര്‍ത്ഥികള്‍ ചൈനീസ് വിമാനത്താവളത്തില്‍ കുടുങ്ങി : കേന്ദ്രസര്‍ക്കാറിന്റെ സഹായം അഭ്യര്‍ത്ഥിച്ച് വിദ്യാര്‍ത്ഥികള്‍
ബീജിങ്ങ് : ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിച്ച് രണ്ടാഴ്ചയിലേറെയായിട്ടും ഇനിയും 21 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാന്‍ സാധിച്ചിച്ചില്ല. നാട്ടിലേക്ക് തിരിക്കാന്‍ എത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ വിമാനത്താവളത്തില്‍…
Read More » - 6 February
കൊറോണ ചൈനയിൽ മരണം 24,000 കടന്നോ? ടെക് കമ്പനി പുറത്ത് വിട്ട കണക്കുകൾ ഞെട്ടിപ്പിക്കുന്നത്, തിരുത്തി ചൈന
കൊറോണ വെെറസ് ബാധയിൽ ഉണ്ടായ മരണത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഇതുവരെ ചെെന പുറത്തുവിട്ടിട്ടില്ല എന്നാണ് ലോകം കരുതുന്നത്. ഇപ്പോൾ കൊറോണ ബാധിച്ച് മരണണപ്പെട്ടവരുടെ എണ്ണത്തില്‍ പുറത്തുവിട്ട കണക്കുകളിലും…
Read More » - 6 February
റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം പൂര്‍ണമായും തകര്‍ന്ന് തീപിടിച്ചു : ദുരന്തത്തില്‍ മൂന്ന് മരണം : 179 പേര്‍ക്ക് പരിക്ക്
ഇസ്താംബൂള്‍: റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം പൂര്‍ണമായും തകര്‍ന്ന് തീപിടിച്ചു. ദുരന്തത്തില്‍ മൂന്ന് പേര് മരിയ്ക്കുകയും 179 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുര്‍ക്കിയിലെ ഇസ്താംബൂള്‍ വിമാനത്താവളത്തിലാണ് വന്‍…
Read More » - 6 February
ജീവനുള്ള വിഷപാമ്പിനെ വിഴുങ്ങിയ തവള; വൈറലായി ദൃശ്യങ്ങള്‍, വീഡിയോ
ജീവനുള്ള വിഷപാമ്പിനെ വിഴുങ്ങിയ തവളയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. വിഷപ്പാമ്പുകളിലൊന്നായ കോസ്റ്റല്‍ തായ്പാനെ വിഴുങ്ങുന്ന പച്ചത്തവളയാണിപ്പോള് താരം. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡിലെ ടൗണ്‍സ് വില്ലെയിലാണ് സംഭവം. ടൗണ്‍സ് വില്ലെയിലെ വീട്ടില്‍…
Read More » - 6 February
ലൈംഗികബന്ധത്തിനിടെ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്തുകൊന്നു : കൊലയില്‍ കലാശിച്ചത് മൂന്നാമതൊരു കുഞ്ഞിനെ വേണമെന്നാവശ്യം
ബ്രസീല്‍: ലൈംഗികബന്ധത്തിനിടെ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്തുകൊന്നു . കൊലയില്‍ കലാശിച്ചത് മൂന്നാമതൊരു കുഞ്ഞിനെ വേണമെന്നാവശ്യം . ബ്രസീലിലാണ് സംഭവം. ഗര്‍ഭച്ഛിദ്രത്തിന് ഭാര്യ വിസമ്മതിച്ചതിച്ചതാണ് ഭര്‍ത്താവിനെ പ്രകോപിച്ചത്. മൂന്നാമത്തെ…
Read More » - 6 February
വിസ്കിയും തേനും കഴിച്ച് കൊറോണ വൈറസ് ബാധയെ തുരത്തിയെന്നവകാശവാദവുമായി ബ്രീട്ടീഷ് യുവാവ്
വിസ്കിയും തേനും കഴിച്ച് കൊറോണ വൈറസ് ബാധയെ തുരത്തിയതായി ബ്രീട്ടീഷ് യുവാവ്. കൊറോണ വൈറസ് ഉദ്ഭവ സ്ഥാനമായ ചൈനയിലെ വുഹാനില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി നോക്കുകയാണ് ബ്രിട്ടീഷുകാരനായ…
Read More » - 6 February
കാബൂളില്‍ കശ്മീര്‍ ഐക്യദാര്‍ഢ്യദിനം: ഇന്ത്യയ്ക്കെതിരെ യോഗം ചേരാന്‍ പാകിസ്ഥാന് അഫ്ഗാനിസ്ഥാൻ അനുമതി നിഷേധിച്ചു
കാബൂള്‍ : കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനം എന്ന പേരില്‍ ഇന്ത്യയ്ക്കെതിരെ കാബൂളില്‍ യോഗം ചേരാനുള്ള പാക്കിസ്ഥാന്റെ നീക്കത്തിന് തിരിച്ചടി നല്കി അഫ്ഗാനിസ്ഥാന്. അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മില്‍ വളരെ…
Read More » - 6 February
24 മണിക്കൂറില്‍ 73 മരണം; കൊലയാളി വൈറസായ കൊറോണയെ പിടിച്ചു കെട്ടാനാവാതെ ചൈന
ബെയ്ജിങ്: കൊറോണയെ നിയന്ത്രിക്കാനാവാതെ ചൈന. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 73 പേരാണ് മരിച്ചത്. ഇതോടെ കൊറോണ മരണം 563 ആയി. ഇതില്‍ 549 പേരും വൈറസിന്റെ…
Read More »