International
- Feb- 2020 -9 February
കൊറോണ വൈറസ്: ചൈനയില്‍ മരണസംഖ്യ ഉയരുന്നു, 803 മരണം, ഇന്നലെ മാത്രം മരിച്ചത് 81 പേര്
വുഹാന്‍: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരണ സംഖ്യ ഉയരുന്നു. വൈറസ് ബാധയേറ്റ് ഇതുവരെ 803 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 81പേര് മരിച്ചു. ചൈനയിലെ വുഹാന്‍…
Read More » - 9 February
തട്ടിപ്പു നടത്തി യുഎയില്‍ നിന്നും ഇന്ത്യയിലെത്തി വിലസുന്നവര്‍ക്ക് മുട്ടന്‍ പണി വരുന്നു
ദുബായ്: വന്‍തുക വായ്പയെടുത്ത് നാട്ടിലേക്ക് മുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ക്കെതിരെ നിയമ നടപടിയുമായി യു.എ.ഇ ബാങ്കുകള്‍. വായ്പയെടുത്തും ക്രെഡിറ്റ് കാര്‍ഡ് വഴിയും അഞ്ചുവര്‍ഷത്തിനിടെ 50,000 കോടി രൂപയിലേറെയാണ്…
Read More » - 9 February
ഒരാള്‍ക്ക് പതിനഞ്ച് സെക്കന്റിനുള്ളില്‍ കൊറോണ വൈറസ് ബാധിച്ചു
ബീജിംഗ്: തെക്ക് കിഴക്കന്‍ ചൈനയില്‍ വെറും 15 സെക്കന്റിനുള്ളില്‍ ഒരാള്‍ക്ക് കോറോണ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട്. ഈ വ്യക്തി ഒരു മാര്‍ക്കറ്റില്‍ രോഗബാധിതയായ ഒരു സ്ത്രീക്ക് സമീപം…
Read More » - 8 February
കടലിലിറങ്ങി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വേണ്ടി രണ്ട് വയസ്സുള്ള മകളെ കഴുത്തറ്റം കടപ്പുറത്ത് കുഴിച്ചിട്ട് മാതാപിതാക്കൾ
ബ്യൂണസ് ഐറിസ്: കടലിലിറങ്ങി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വേണ്ടി രണ്ട് വയസ്സുള്ള മകളെ കഴുത്തറ്റം കടപ്പുറത്ത് കുഴിച്ചിട്ട ദമ്പതിമാര്‍ക്കെതിരെ നടപടി. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ സാന്റാ ക്ലാര ഡെല്‍മാറിലായിരുന്നു സംഭവം.…
Read More » - 8 February
“14 കാരിയാണെങ്കിലും അവൾക്ക് ആർത്തവമുണ്ട്, പ്രശ്നമില്ല” ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ച സംഭവത്തില്‍ പാക് കോടതിയുടെ വിധി
കറാച്ചി: ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത് പാകിസ്ഥാനിലാണ്. ഇതാ അത്തരത്തില്‍ ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ച സംഭവത്തില്‍ പാക് കോടതിയുടെ വിചിത്ര…
Read More » - 8 February
കടുവയെ പിടിക്കുന്ന കിടുവ; ഫേസ്ബുക്കിന്റെ ട്വിറ്റര്‍ അക്കൗണ്ടും ഇന്‍സ്റ്റഗ്രാമും ഹാക്ക് ചെയ്തു
ന്യൂയോര്‍ക്ക്:ഫേസ്ബുക്കിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു. ട്വിറ്റര്‍ അക്കൗണ്ടും ഫേസ്ബുക്കിന്റെയും മെസഞ്ചറിന്റെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുമാണ് ‘അവര്‍ മൈന്‍’ എന്ന ഹാക്കര്‍മാർ ഹാക്ക് ചെയ്തത്. ഹാക്ക്…
Read More » - 8 February
കൊറോണ വൈറസ്: പുറത്തിറങ്ങിയാല്‍ ബലം പ്രയോഗിച്ച് നീക്കും, മാസ്ക് ധരിച്ചില്ലെങ്കില്‍ അഴിക്കുള്ളിലും, ചൈനയിയിലെ സ്ഥിതി ഗുരുതരം
ബെയ്ജിങ്: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയാല്‍ ബലം പ്രയോഗിച്ച് നീക്കും, മാസ്ക് ധരിച്ചില്ലെങ്കില്‍ അഴിക്കുള്ളിലും, ചൈനയിലെ സ്ഥിതി ഗുരുതരം. വീട്ടിലൊരാള്‍ക്കെങ്കിലും രോഗലക്ഷണം കണ്ടാല്‍ പിന്നെ…
Read More » - 8 February
രണ്ടാം ലോകമഹായുദ്ധത്തില്‍ വേര്‍പിരിഞ്ഞ സഹോദരിമാര്‍ 78 വര്‍ഷത്തിനുശേഷം കണ്ടുമുട്ടി
ന്യൂയോര്‍ക്ക്: രണ്ടാം ലോക മഹായുദ്ധത്തിന്റെ പ്രക്ഷുബ്ധതയില്‍ വേര്‍പിരിഞ്ഞ രണ്ട് റഷ്യന്‍ സഹോദരിമാര്‍ 78 വര്‍ഷത്തിനുശേഷം വീണ്ടും ഒന്നിച്ചു. ഒരു ടെലിവിഷന്‍ ഷോയാണ് ഈ സഹോദരിമാരെ വീണ്ടും ഒരുമിപ്പിക്കാന്‍…
Read More » - 8 February
15ാം വയസില്‍ ഐഎസ് ഭീകരനെ വിവാഹം കഴിച്ചു ; അയാളില്‍ ജനിച്ച മൂന്ന് കുട്ടികളും മരിച്ചു ; ഡ്രോണ്‍ ആക്രമണത്തില്‍ അയാളും മരിച്ചു ; ജന്മനാട് കൈവിട്ട ജിഹാദി വിധവയ്ക്ക് ഇനി ശേഷിക്കുന്ന കാലം കൂടി സിറിയയില്‍ കഴിയാം
2015 ല്‍ 15ാം വയസില്‍ ലണ്ടനില്‍ നിന്നും സിറിയയിലേക്ക് പലായനം ചെയ്ത് ഐഎസ്ഐസ് ഭീകരനെ വിവാഹം കഴിച്ച ഷമീമ ബീഗത്തിന് ഇനി ശേഷിക്കുന്ന കാലം കൂടി സിറിയയില്‍…
Read More » - 8 February
കൊറോണ ബാധ: ചൈനാക്കാർ ഈനാംപേച്ചിയെ പിടിച്ചു തിന്നാറുണ്ടോ? മനുഷ്യരിലേക്ക് വൈറസ് എത്തിയതെങ്ങനെയെന്ന് പഠനം പറയുന്നു
ചൈനാക്കാർ ഈനാംപേച്ചിയെ പിടിച്ചു തിന്നാറുണ്ടോ? ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത് അവർ തന്നെയാണ്. ലോകം ആശങ്ക ജനിപ്പിച്ച കൊറോണ ചൈനയില്‍ പടർന്നു പിടിക്കുമ്പോൾ വൈറസ് മനുഷ്യരിലേക്ക് എത്തിച്ചത്…
Read More » - 8 February
ഇംപീച്ച്മെന്റ് വിചാരണയില്‍ സാക്ഷികളായ ഉദ്യോഗസ്ഥരെ പുറത്താക്കി ട്രംപ്
വാഷിങ്ടണ്‍: ഇംപീച്ച്മെന്റ് വിചാരണയില്‍ തനിക്കെതിരെ സാക്ഷികളായ രണ്ട് ഉദ്യോഗസ്ഥരെ പുറത്താക്കി യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. യുറോപ്യന്‍ യൂണിയനിലെ യു.എസ് പ്രതിനിധിയായ ഗോര്ഡോണ് സോണ്‍ലാന്‍ഡിനെ യു.എസ് ഭരണകൂടം…
Read More » - 8 February
തേനീച്ചകള്‍ക്ക് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നു ; കാരണം ഇതാണ്
തേനീച്ചകളുടെ എണ്ണത്തില്‍ ഗണ്യമായി കുറവു വരുന്നതായി പഠനറിപ്പോര്‍ട്ട്. വടക്ക അമേരിക്കയിലും യൂറോപ്പിലുമാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി തേനീച്ചകളുടെ എണ്ണത്തില്‍ കുറവ് വരാന്‍ കാരണമെന്നാണ് പഠനത്തിന് നേതൃത്വം നല്കിയ…
Read More » - 8 February
വാട്സാപ്പ് പേയ്ക്ക് എന്‍.പി.സി.ഐ. അംഗീകാരം
മുംബൈ: വാട്സാപ്പിന്റെ പേമെന്റ് സേവനമായ വാട്സാപ്പ് പേയ്ക്ക് നാഷണല്‍ പേമെന്റ് കോര്പ്പറേഷന് ഒഫ് ഇന്ത്യ ( എന്‍.പി.സി.ഐ) അനുമതി നല്കി. ഘട്ടംഘട്ടമായി രാജ്യത്ത് പേമെന്റ് സംവിധാനം നടപ്പാക്കാനാണ്…
Read More » - 8 February
മനുഷ്യരെക്കാള്‍ കൂടുതല്‍ വവ്വാലുകള്‍; വവ്വാലുകള്‍ അടക്കി വാഴുന്ന ചെറുപട്ടണത്തില്‍ ജനജീവിതം ദുസഹമാകുന്നു
വവ്വാലുകള്‍ അടക്കി വാഴുന്ന ഓസ്ട്രേലിയയിലെ ചെറുപട്ടണത്തില്‍ ജനജീവിതം ദുസഹമാകുന്നു. മനുഷ്യരെക്കാള്‍ കൂടുതല്‍ വവ്വാലുകള്‍ താമസിക്കുന്ന സ്ഥലമാണ് ഇത്. ക്വീന്സ്ലാന്ഡ് സംസ്ഥാനത്തെ ഇംഗ്ഹാം പട്ടണത്തിലാണ് സംഭവം. മുപ്പതിനായിരത്തിലധികം വവ്വാലുകളാണ്…
Read More » - 7 February
കൊറോണ വൈറസ് : ചൈനയിൽ കുടുങ്ങിയ 17 മലയാളി വിദ്യാർത്ഥികളെ കൊച്ചിയിലെത്തിച്ചു
കൊച്ചി : കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിലെ കുമിങ് വിമാനത്താവളത്തിൽ കുടുങ്ങിയ 17 മലയാളി വിദ്യാർത്ഥികൾ കൊച്ചിയിലെത്തി. എയർ ഇന്ത്യ വിമാനത്തിലാണ് വിദ്യാർത്ഥികളെ കൊച്ചിയിലെത്തിച്ചത്. പ്രത്യേകം…
Read More » - 7 February
പ്രമുഖ ദക്ഷിണേഷ്യൻ രാജ്യത്ത് തൊഴിലവസരം : നോർക്ക റൂട്ട്സ് മുഖേന നിയമനം
അവസാന തീയതി 2020 ഫെബ്രുവരി 14.
Read More » - 7 February
ജപ്പാന് തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഢംബര കപ്പലില്‍ ഇന്ത്യക്കാരും : 61 പേര്‍ക്ക് കൊറോണയെന്ന് സ്ഥിരീകരണം
ന്യൂഡല്‍ഹി: ജപ്പാന് തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഢംബര കപ്പലില്‍ ഇന്ത്യക്കാരും . 61 പേര്‍ക്ക് കൊറോണയെന്ന് സ്ഥിരീകരണം . ജപ്പാന് തീരത്ത് പിടിച്ചിട്ടിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് ആഢംബര കപ്പലിലെ…
Read More » - 7 February
ബലാത്സംഗത്തില്‍ നിന്നും യുവതിയെ രക്ഷിച്ചത് കൊറോണ : വുഹാനില്‍ നിന്നും എത്തിയതേ ഉള്ളൂവെന്ന യുവതിയുടെ പറച്ചില് കേട്ട് അക്രമി ഭയന്നുവിറച്ചു
ബീജിങ്: ബലാത്സംഗത്തില്‍ നിന്നും യുവതിയെ രക്ഷിച്ചത് കൊറോണ . വുഹാനില്‍ നിന്നും എത്തിയതേ ഉള്ളൂവെന്ന യുവതിയുടെ പറച്ചില് കേട്ട് അക്രമി ഭയന്നുവിറച്ചു. ചൈനയില്‍ നിന്നാണ് ഇപ്പോള്‍ ഈ…
Read More » - 7 February
ചതുപ്പില്‍ വീണ മനുഷ്യനെ രക്ഷിക്കാന്‍ കരുണയോടെ കരങ്ങള്‍ നീട്ടി ഒറാങ്ങൂട്ടാന്‍
ബോര്‍ണിയോ: ഇന്തോനേഷ്യയില്‍ സഞ്ചാരത്തിന് പോയ ഇന്ത്യക്കാരനും ഫോട്ടോഗ്രാഫറുമായ അനില്‍ പ്രഭാകറിന്റെ ഹൃദയസ്പർശിയായ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിൽ വൈറൽ. ആപത്തില്‍പ്പെട്ട മനുഷ്യനെ സഹായിക്കാന്‍ കരങ്ങള്‍ നീട്ടിയ ഒരു…
Read More » - 7 February
ഷോപ്പിങ് കേന്ദ്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി ഇസ്രയേല്‍ സൈനികരുള്‍പ്പെടെ 14 പേര്‍ക്ക് പരിക്ക്
ജറുസലം: മധ്യ ജറുസലമിലെ രാത്രികാല ഷോപ്പിങ് കേന്ദ്രത്തില്‍ കാര്‍ ഇടിച്ചുകയറി 12 ഇസ്രയേല്‍ സൈനികര്‍ ഉള്‍പ്പെടെ 14 പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഭീകരാക്രമണമാണെന്ന്…
Read More » - 7 February
ചൈനയ്ക്ക് അടിയന്തര സഹായം ലഭ്യമാക്കുമെന്ന് സൗദി അറേബ്യ
ജിദ്ദ: കൊറോണ വൈറസ് പടര്‍ന്നുപിടിച്ച ചൈനയ്ക്ക് അടിയന്തര സഹായം ലഭ്യമാക്കാന്‍ സൗദി അറേബ്യ അടിയന്തര നടപടി ആരംഭിച്ചു. കൊറോണ വൈറസിനെ അതിജീവിക്കാന്‍ ചൈനയ്ക്ക് അടിയന്തര സഹായം ലഭ്യമാക്കുമെന്ന്…
Read More » - 7 February
ഞങ്ങള്‍ മരിച്ചാലും നിങ്ങള്‍ക്ക് കുഴപ്പമില്ല ഇന്ത്യയെ കണ്ട് പഠിക്കൂ; വിദ്യാർത്ഥികളെ കൊണ്ടുവരാൻ തയ്യാറാണെന്ന് പറഞ്ഞ ഇന്ത്യയെ പുകഴ്ത്തി, പാക്ക് സര്‍ക്കാറിനെതിരേ പാക്ക് വിദ്യാര്‍ഥി
ബീജിംഗ്: കൊറോണ ഭീതിയുടെ സാഹചര്യത്തില്‍ വുഹാനില്‍ കുടുങ്ങിയ പാക്ക് വിദ്യാര്‍ഥികളെ സഹായിക്കാമെന്നേറ്റ ഇന്ത്യയെ പുകഴ്ത്തി പാകിസ്ഥാൻ വിദ്യാർത്ഥി. പാക്കിസ്ഥാന് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പാക്ക് വിദ്യാര്‍ത്ഥികളെ സഹായിക്കാനുള്ള നടപടിയെടുക്കുമെന്ന്…
Read More » - 7 February
കൊറോണ വൈറസ് : ഫെബ്രുവരി ഏഴ് മുതല്‍ ഈ രാജ്യത്തേയ്ക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി : കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ പല സര്‍വീസുകളും നിര്‍ത്തിവെയ്ക്കുകയാണ്. ഫെബ്രുവരി ഏഴ് മുതല്‍ ഹോങ്കോംഗിലേയ്ക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയതായി അധികൃതര്‍…
Read More » - 7 February
കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെ പരസ്യമായി തൂക്കിക്കൊല്ലാനുള്ള പ്രമേയം പാസാക്കി
ഇസ്ലാമബാദ്: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയോ പീഡിപ്പിച്ചു കൊലപ്പെടുത്തുകയോ ചെയ്ത കുറ്റവാളികളെ പരസ്യമായി തൂക്കിക്കൊല്ലാനുള്ള പ്രമേയം പാകിസ്ഥാൻ ദേശീയ അസംബ്ലി പാസാക്കി. പാർലമെന്ററി കാര്യ സഹമന്ത്രി അലി…
Read More » - 7 February
മുസ്ലിങ്ങള്‍ക്കു നേരെ ചൈന നടത്തുന്ന ക്രൂരമായ ആക്രമണങ്ങള്‍ക്കെതിരെ അമേരിക്ക രംഗത്ത്
വാഷിംഗ്ടണ്‍: മുസ്ലിങ്ങള്‍ക്കു നേരെ ചൈന നടത്തുന്ന ക്രൂരമായ ആക്രമണങ്ങള്‍ക്കെതിരെ അമേരിക്ക രംഗത്ത്. ചൈനയിലെ സിന്‍സിയാംഗ് മേഖലയിലെ മുസ്ലീം സമൂഹത്തിനെതിരെ ചൈന നടത്തികൊണ്ടിരിക്കുന്ന ക്രൂരപീഡനങ്ങള്‍ക്കെതിരെ ശക്തമായ നടപടിവേണമെന്ന് ആവശ്യപ്പെട്ടാണ്…
Read More »