International
- Mar- 2020 -22 March
രാഷ്ട്രീയ വൈരം മാറ്റിവെച്ച് കൊറോണയെ നേരിടാന്‍ പ്രതിപക്ഷ എംപിയെ ആരോഗ്യ മന്ത്രിയാക്കി ഡച്ച് പ്രധാനമന്ത്രി
ഹേഗ്: രാഷ്ട്രീയ വൈരങ്ങളുള്പ്പടെ തത്കാലത്തേക്ക് മാറ്റിവെച്ച് കൊറോണ വൈറസിനെതിരെ പൊരുതുകയാണ് ലോകം. ഇതിനിടയില്‍ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് നെതര്‍ലന്‍ഡ് പ്രധാന മന്ത്രി മാര്‍ക് റുട്ടെ. ലേബര്‍ പാര്‍ട്ടി മുന്‍…
Read More » - 22 March
കൊവിഡ് 19 : റോമില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍, പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്ക് മടങ്ങി.
ന്യൂഡൽഹി : കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് ഇറ്റലിയിലെ റോമില്‍ കുടുങ്ങിയ 263 വിദ്യാര്‍ഥികള്‍ ഇന്ത്യയിലേക്ക് മടങ്ങി. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവർ നാട്ടിലേക്ക്…
Read More » - 22 March
കൊവിഡ് 19 ലോകമാകെ പടരുമ്പോഴും ഉത്തര കൊറിയ ശക്തമാണെന്ന് മിസൈലിലൂടെ തെളിയിക്കുന്ന തിരക്കിൽ കിം ജോങ് ഉന്‍
ലോകത്ത് മഹാമാരിയായി മരണം വിതച്ച് കോവിഡ് വ്യാപിക്കുമ്പോൾ മിസൈല്‍ പരീക്ഷണങ്ങളുമായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. രണ്ട് ഹ്രസ്വ ദൂര മിസൈലുകളാണ് ഉത്തരകൊറിയ വിക്ഷേപിച്ചതെന്ന് ദക്ഷിണകൊറിയ…
Read More » - 22 March
മഹാമാരിയായ കോവിഡ് 19 മൂലം മരണ സംഖ്യ 13,000 കടന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്
മഹാമാരിയായ കോവിഡ് 19 മൂലം മരണ സംഖ്യ 13000 ആയി. മുന്‍പത്തേതിനേക്കാള്‍ അതിവേഗത്തിലാണ് മരണസംഖ്യ ഉയരുന്നത്. ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 4,825 ആയി. അമേരിക്കയില്‍ അഞ്ചില്‍ ഒരാള്‍…
Read More » - 22 March
24 മണിക്കൂറിനുള്ളില്‍ 627 മരണം സ്ഥിരീകരിച്ചതോടെ കോവിഡിനെ നേരിടാന്‍ പുതിയ നീക്കവുമായി ഇറ്റലി
കൊറോണ വ്യാപനത്തിൽ പകച്ചു നിൽക്കുകയാണ് ഇറ്റലി. 24 മണിക്കൂറിനുള്ളില്‍ 627 മരണം സ്ഥിരീകരിച്ചതോടെ കോവിഡിനെ നേരിടാന്‍ ഇറ്റലി സൈന്യത്തെ ഇറക്കി. ഇറ്റലിയില്‍ ഇതുവരെ 4,000 ത്തിലധികം ആളകളാണ്…
Read More » - 21 March
ഒരു കുടുംബത്തില്‍ 4 പേര് കൊവിഡ് 19 ബാധിച്ച് മരിച്ചു ; 3 പേര് ആശുപത്രിയില്‍ ; 20 ഓളം ബന്ധുക്കള്‍ നിരീക്ഷണത്തില്‍
ന്യൂജഴ്സി: ഒരു കുടുംബത്തില്‍ നാല് പേര് കൊവിഡ് 19 ബാധിച്ച് മരിച്ചു.ഇതേ കുടുംബത്തിലെ മൂന്ന് പേര് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.കൂടാതെ 20ഓളം ബന്ധുക്കള്‍ നിരീക്ഷണത്തിലും. അമേരിക്കയിലെ ന്യൂജഴ്സിയിലാണ്…
Read More » - 21 March
യുഎഇയില്‍ 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; ഏഴു പേര് രോഗവിമുക്തരായി
അബൂദബി: യു.എ.ഇയില്‍ 13 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 153 ആയി. അതേസമയം,…
Read More » - 21 March
കൊറോണയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ രോഷാകുലനായ യുവാവ് ഡ്രൈവറെ കുത്തിക്കൊന്നു
കുവൈത്ത് സിറ്റി: കൊറോണയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കുവൈത്തില്‍ യുവാവ് ഹൗസ് ഡ്രൈവറെ കുത്തിക്കൊന്നു. അല്‍ നഹ്ദയിലെ സ്വദേശി കുടുംബത്തിലായിരുന്നു സംഭവം. ഡ്രൈവറോട് മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിവരാന്‍ 27കാരനായ…
Read More » - 21 March
കൊറോണ വ്യാപനം: ചൈന ചെയ്തത് ക്ഷമിക്കാനാവാത്ത തെറ്റ്; അധികൃതര്‍ ഡോ. ലീയുടെ കുടുംബത്തോട് പറഞ്ഞത്
ലോകത്ത് മഹാമാരിയായി കൊറോണ വ്യാപിക്കുമ്പോൾ ചൈന ക്ഷമ ചോദിക്കുന്നത് ഡോ. ലീയോടും അദ്ദേഹത്തിന്റെ കുടുംബത്തോടുമാണ്. ഡോ. ലീ വെന്‍ലിയാംഗ് നല്കിയ മുന്നറിയിപ്പ് അവഗണിച്ചതിലും അദ്ദേഹത്തിനെതിരേ നിയമനടപടി സ്വീകരിച്ചതിലും…
Read More » - 21 March
കൊറോണ വൈറസ് ; യുഎഇ തെരുവുകളില്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു
കൊറോണ വൈറസ് പടരുന്നതിനെതിരായ മുന്‍കരുതല്‍ നടപടിയായി മാര്‍ച്ച് 21 ശനിയാഴ്ച പുലര്‍ച്ചെ ദുബായ് തെരുവുകളില്‍ വന്‍തോതില്‍ വൃത്തിയാക്കലും അണുനാശിനി ഉപയോഗിച്ച് തളിക്കുകയും ചെയ്തു. ജമ്പ്സ്യൂട്ടുകളും സംരക്ഷണ സംവിധാനങ്ങളും…
Read More » - 21 March
കൊവിഡ്-19 വൈറ്റ് ഹൗസിലുമെത്തി
വാഷിംഗ്ടണ്‍: കൊറോണ വൈറസ് ലോകത്തിലെ സുരക്ഷിതമായ സ്ഥലങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കപ്പെടുന്ന വൈറ്റ് ഹൗസിലുമെത്തി. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ സഹായിയായ ഒരു ഉദ്യോഗസ്ഥനാണ് കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന്…
Read More » - 21 March
ഖുറാനിലെ രോഗശാന്തിക്കുള്ള വചനങ്ങള്‍ വായിച്ച് പതിനായിരങ്ങളെ പങ്കെടുപ്പിച്ച് കൊറോണയ്ക്കെതിരെ പ്രാർത്ഥന; വിമർശനം ഉയരുന്നു
ഖുറാനിലെ രോഗശാന്തിക്കുള്ള വചനങ്ങള്‍ വായിച്ച് ആയിരങ്ങളെ പങ്കെടുപ്പിച്ച് പ്രാർത്ഥന നടത്തിയതിനെതിരെ വിമർശനം ഉയരുന്നു. ബംഗ്ലാദേശിലാണ് സംഭവം. ദക്ഷിണ ബംഗ്ലാദേശിലെ റായ്പൂര്‍ പട്ടണത്തിലാണ് ഖുറാനിലെ രോഗശാന്തിക്കുള്ള വചനങ്ങള്‍ വായിച്ച്…
Read More » - 21 March
പ്രശസ്ത സംഗീതജ്ഞന് വിടവാങ്ങി
വാഷിംഗ്ടണ്‍: പ്രശസ്ത അമേരിക്കന്‍ സംഗീതജ്ഞൻ കെന്നി റോഗേഴ്സ്(81) വിടവാങ്ങി. വെള്ളിയാഴ്ച രാത്രി 10.25നായിരുന്നു അന്ത്യം. സ്വാഭാവിക മരണമായിരുന്നുവെന്നാണ് റിപ്പോർട്ട്. കൊവിഡ് 19 ജാഗ്രത നില നിൽക്കുന്നതിനാൽ മരണാനന്തരചടങ്ങുകള്‍…
Read More » - 21 March
കൊറോണ വൈറസ് ‘വുഹാന്‍ വൈറസ്’ ആണെന്ന് മൈക്ക് പോംപിയോ
വാഷിംഗ്ടണ്‍: ചൈനയിലെ വുഹാനില്‍ നിന്ന് ആരംഭിച്ച കൊറോണ വൈറസ് ‘വുഹാന്‍ വൈറസ്’ ആണെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെക്കുറിച്ച് കമ്മ്യൂണിസ്റ്റ്…
Read More » - 21 March
കൊവിഡ് 19 : ഒരു രാജ്യത്തു കൂടി ആദ്യ മരണം റിപ്പോർട്ട് ചെയ്തു
സിംഗപ്പൂർ : കൊവിഡ് 19 ബാധയേറ്റ് സിംഗപ്പൂരിൽ ആദ്യ മരണം. സ്വദേശിയായ 75 കാരി മരണപ്പെട്ട വിവരം ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഫെബ്രുവരി ഒൻപതിനാണ് ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടത്.…
Read More » - 21 March
രണ്ടു ദിവസങ്ങള്‍ക്കിടെ ഒരു പുതിയ കോവിഡ് ബാധപോലും റിപ്പോര്‍ട്ടു ചെയ്യപ്പെടാതെ ആശ്വസിച്ച ചൈനയ്ക്ക് വീണ്ടും ആശങ്ക, വിദേശികളില്‍ രോഗം സ്ഥിരീകരിച്ചു
ബെയ്ജിങ് : രണ്ടു ദിവസങ്ങള്‍ക്കിടെ ഒരു പുതിയ കോവിഡ് ബാധപോലും റിപ്പോര്‍ട്ടു ചെയ്യപ്പെടാതെ ആശ്വസിച്ച ചൈനയിൽ വീണ്ടും ആശങ്ക. വിദേശികളില്‍ രോഗം സ്ഥിരീകരിച്ചു. ഇതുവരെ 228 പേരിലാണ്…
Read More » - 21 March
കൊവിഡ്-19: യു എസ് അതിര്‍ത്തികള്‍ അടയ്ക്കുന്നു; ന്യൂയോര്‍ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
ന്യൂയോര്‍ക്ക്: മാരകമായ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ അതിര്‍ത്തികള്‍ അടച്ചിടാന്‍ ട്രംപിന്റെ ഉത്തരവ്. യുഎസിനും മെക്സിക്കോയ്ക്കുമിടയില്‍ അനാവശ്യമായ എല്ലാ യാത്രകളും നിരോധിക്കുമെന്ന് പ്രസിഡന്റ് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.…
Read More » - 21 March
ലോകത്ത് കോവിഡ് 19 പടരുന്നതിനിടെ , വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ
പ്യോംഗ്യാംഗ്: ലോകത്ത് കോവിഡ് 19(കൊറോണ വൈറസ് ) പടരുന്നതിനിടെ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ. ശനിയാഴ്ച പുലര്‍ച്ചെ പ്യോംഗ്യാംഗ് പ്രവിശ്യയില്‍നിന്നും കിഴക്കന്‍ കടലിലേക്ക് രണ്ട് മിസൈലുകള്‍…
Read More » - 21 March
ലോകത്തെ ഭീതിയിലാക്കി കോവിഡ് മരണം 11,000 കടന്നു ; വിറങ്ങലിച്ച് ഇറ്റലി, 24 മണിക്കൂറിനിടെ മരിച്ചത് 627 പേര്
റോം ;കൊറോണ വൈറസ് ബാധയിൽ ഇന്നലെ മാത്രം 627 പുതിയ മരണങ്ങൾ ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തു. കോവിഡ് ബാധിച്ചുള്ള മരണം ആഗോളതലത്തിൽ 11,000 കടന്നു. മരണസംഖ്യ 11,385…
Read More » - 21 March
കോവിഡ്-19 ബാധിച്ചാൽ ചെറുപ്പക്കാർക്ക് മരണസാധ്യത കുറവെന്ന പ്രചാരണം തെറ്റ് : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ : കോവിഡ്-19 ബാധിച്ചാൽ ചെറുപ്പക്കാർക്ക് മരണസാധ്യത കുറവെന്ന പ്രചാരണം തെറ്റെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോവിഡ്-19 ബാധിച്ചാൽ ചെറുപ്പക്കാരും മരിക്കുമെന്നു വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഡയറക്ടർ…
Read More » - 21 March
കോവിഡ്19; ക്വാറന്റൈന് ലംഘിച്ച് ജോഗിംഗിന് പോയ യുവതിയെ നാടുകടത്തി ചൈന
ഹോങ്കോംഗ്: ക്വാറന്റൈന് ലംഘിച്ച് ജോഗിംഗിന് പോയ യുവതിയെ നാടുകടത്താന്‍ ഉത്തരവിട്ട് ചൈന. ഓസ്ട്രേലിയന്‍ യുവതിക്കെതിരെയാണ് നടപടി. ഈ മാസം പതിനാലിനാണ് വിദേശത്തുനിന്ന് യുവതി ചൈനയില്‍ എത്തിയത്. തിരികെ…
Read More » - 21 March
കോവിഡ് 19 മരണം 11000 കവിഞ്ഞു ; ഇറ്റലിയില്‍ ഇന്നു മാത്രം രോഗം സ്ഥിരീകരിച്ചത് 6000 പേര്‍ക്ക്
ലണ്ടന്‍: കൊവിഡ് 19 വൈറസ് ലോകത്തെ ഭീതി പെടുത്തി പടരുകയാണ് ഇതോടൊപ്പം മരണ നിരക്കും കുത്തനെ വര്‍ധിക്കുകയാണ്. കൊവിഡ് ബാധയെ തുടര്‍ന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം 11000…
Read More » - 20 March
തുടര്‍ച്ചയായ ആറാം വര്‍ഷവും ഏറ്റവും സന്തോഷം നിറഞ്ഞ ഗൾഫ് രാജ്യമായി മാറി യുഎഇ
തുടര്‍ച്ചയായ ആറാം വര്‍ഷവും ഏറ്റവും സന്തോഷം നിറഞ്ഞ ഗൾഫ് രാജ്യമായി മാറി യുഎഇ. 2020ലെ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ടാണ് ഒരിക്കല്‍ കൂടി യുഎഇയെ ഈ നേട്ടത്തിലെത്തിച്ചത്.
Read More » - 20 March
അസുഖ ബാധിതതയായിട്ടും രാവും പകലും രോഗികളെ ശുശ്രൂഷിച്ച ഡോ ഷിറീന് റൂഹാനി കോവിഡ് ബാധിച്ചു മരണത്തിന് കീഴടങ്ങി.
ഇറാനിലെ ടെഹ്റാനില്‍ പക്ദഷ്ത് ഷൊഹാദ ആശുപത്രിയിലെ ജനറല്‍ ഫിസിഷ്യന്‍ ഡോ. ഷിറീന് റൂഹാനി കൊവിഡ് ബാധിച്ച് മരിച്ചത് കഴിഞ്ഞ ദിവസമാണ്. തീരെ മേലാതായിട്ടും കയ്യില്‍ ഘടിപ്പിച്ച കാനലുമായി…
Read More » - 20 March
കൊറോണ വൈറസ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ മാഹിയില്‍ നിരോധനാജ്ഞ
രാജ്യത്തും, സംസ്ഥാനത്തും കോവിഡ് ഭീതി നിലനിൽക്കെ മാഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മാഹി ചാലക്കര സ്വദേശിനിക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചതോടെ, കേന്ദ്രഭരണ പ്രദേശത്ത് ഇതിനോടകം തന്നെ…
Read More »