International
- Mar- 2020 -26 March
സ്പെയിനില്‍ മരിച്ചവരുടെ എണ്ണം 3,647; ഉപ പ്രധാനമന്ത്രിക്കും കൊവിഡ്
കോവിഡ് പകർച്ചവ്യാതി മൂലം സ്പെയിനില്‍ മരിച്ചവരുടെ എണ്ണം 3,647 ആയി. സ്പെയിനിൽ ഉപ പ്രധാനമന്ത്രിക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. സ്പെയിനില്‍ 24 മണിക്കൂറിനിടെ 738 പേരാണു രോഗബാധയില്‍…
Read More » - 26 March
ലോകത്തൊട്ടാകെ കൊവിഡ് മഹാമാരിയുടെ വ്യാപനം തുടരുന്നു : ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 20,000 പിന്നിട്ടു, കണക്കുകൾ ഇങ്ങനെ
റോം : ലോകത്തൊട്ടാകെ ആശങ്ക ഉയർത്തി, കൊവിഡ്-19 മഹാമാരിയുടെ വ്യാപനം തുടരുന്നു. ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 20,000 പിന്നിട്ടു. 20,543 പേർ മരിച്ചുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു…
Read More » - 26 March
ലോകത്തെ ഒന്നാം നമ്പർ രാജ്യമായ അമേരിക്കയും കൊറോണയുടെ മുമ്പിൽ മുട്ടു കുത്തി; മരണ സംഖ്യ ഉയരുന്നതിൽ ഭീതിയോടെ രാജ്യം
ലോകത്തെ ഒന്നാം നമ്പർ രാജ്യമായ അമേരിക്കയും കൊറോണയുടെ മുമ്പിൽ മുട്ടു കുത്തി. ശാസ്ത്ര പുരോഗതിയിലും മെഡിക്കല്‍ സംവിധാനങ്ങളിലും മുമ്പിൽ നിൽക്കുന്ന രാജ്യത്തിന് വൈറസിനെ പിടിച്ചു കെട്ടാനാവുന്നില്ല. അമേരിക്കയില്‍…
Read More » - 25 March
കോവിഡ് 19 ; മരണം 20,000 കവിഞ്ഞു ; ബാധിതര്‍ നാലരലക്ഷം കടന്നു ; ഇറ്റലിയില്‍ മരണ നിരക്ക് 7000 കവിഞ്ഞു
റോം: ലോകത്ത് കോവിഡ് 19 വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് 20,549 പേരാണ് മരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ ഇന്ന്…
Read More » - 25 March
കോവിഡ് 19 ; സൗദിയില്‍ രണ്ടാമത്തെ മരണവും റിപ്പോര്‍ട്ട് ചെയ്തു ; രോഗബാധിതരുടെ എണ്ണം ആയിരത്തോടടുക്കുന്നു
റിയാദ്: കോവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ ഒരാള്‍ കൂടി മരിച്ചു. മക്കയില്‍ താമസിച്ചിരുന്ന ഒരു വിദേശിയാണ് മരിച്ചത്. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ ദിവസം മദീനയില്‍…
Read More » - 25 March
കൊറോണ മരണം : ചൈനയെ കടത്തിവെട്ടി യൂറോപ്യന്‍ രാജ്യങ്ങള്‍ : 24 മണിക്കറിനുള്ളില്‍ മരിച്ചു വീഴുന്നത് ആയിരത്തിനടുത്ത്
മാഡ്രിഡ്: കൊറോണ മരണം, ചൈനയെ കടത്തിവെട്ടി യൂറോപ്യന്‍ രാജ്യങ്ങള്‍. 24 മണിക്കറിനുള്ളില്‍ മരിച്ചു വീഴുന്നത് ആയിരത്തിനടുത്ത് . കഴിഞ്ഞ 24 മണിക്കൂറിനിടെ 738 പേര് കൂടി മരിച്ചതോടെ…
Read More » - 25 March
പാകിസ്ഥാനിൽ കൊറോണ കൈവിട്ടു പോയി, എണ്ണം 1000 കവിഞ്ഞു: പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ മടിച്ച് പ്രധാനമന്ത്രി ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കൊറോണ വൈറസ്ബാധ നിയന്ത്രണാതീതമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ മടിച്ച് പ്രധാനമന്ത്രി ഇമ്രാന് ഖാന്. രാജ്യത്ത് ഇതു വരെ 990 പേര്‍ക്ക്…
Read More » - 25 March
ഭീഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത 16 പെണ്‍കുട്ടികളുള്‍പ്പെടെ 74 സ്ത്രീകളുമായി സെക്സ് ചാറ്റ് റൂം ; സംഘത്തിന്റെ തലവനായ 24 കാരന് പിടിയില്‍
ഭീഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത 16 പെണ്‍കുട്ടികളുള്‍പ്പെടെ 74 സ്ത്രീകളുമായി സെക്സ് ചാറ്റ് റൂം നടത്തി കാശുണ്ടാക്കി വന്ന സംഘത്തിന്റെ തലവനായ 24 കാരനെ പൊലീസ് പിടികൂടി. ഭീഷണിപ്പെടുത്തി ലൈംഗിക…
Read More » - 25 March
സിഖ് ഗുരുദ്വാരയ്ക്ക് നേരെ ഭീകരാക്രമണം, 27 പേര് കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്താനില്‍ സിഖ് ഗുരുദ്വാരയ്ക്ക് നേരെ ഭീകരാക്രമണം. സംഭവത്തില്‍ 27 പേര് കൊല്ലപ്പെട്ടതായാണ് വിവരങ്ങള്‍. ഭീകരരെ സുരക്ഷാ സേന നേരിട്ടു. ചാവേര്‍ ബോംബാക്രമണം നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സെന്‍ട്രല്‍…
Read More » - 25 March
പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചു ; പിതാവിന് വധശിക്ഷ
പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഏഷ്യക്കാരനായ പിതാവിനെതിരെ നേരത്തെ പുറപ്പെടുവിച്ച വധശിക്ഷ റാസ് അല്‍ ഖൈമ ക്രിമിനല്‍ കോടതി ശരിവച്ചു. തന്റെ 14 വയസുള്ള മകളെ…
Read More » - 25 March
ബ്രിട്ടീഷ് കിരീടാവകാശിക്കും കൊവിഡ് 19 സ്ഥിരീകരിച്ചു
ലണ്ടന്‍: ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചെങ്കിലും ചാള്‍സ് രാജകുമാരന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ബക്കിംഗ്ഹാം കൊട്ടാരം തന്നെയാണ് ചാള്‍സിന്…
Read More » - 25 March
കോവിഡ്-19 പിടിപെട്ട് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ശ്വാസതടസ്സത്തിന്റെ തീവ്രത കുറയ്ക്കാന്‍ ഈ മാര്‍ഗം : എന്നാല്‍ വീടുകളില്‍ ഇത് പരീക്ഷിയ്ക്കരുതെന്ന് നിര്‍ദേശം
ബീജിങ്: ലോകരാഷ്ട്രങ്ങളില്‍ മരണം വിതച്ച് കോവിഡ് പിടിമുറുക്കി കഴിഞ്ഞു. ഇതുവരെ് 17,000ത്തിലധികം ആളുകളാണ് മരിച്ചത്. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രേഗത്തിന്…
Read More » - 25 March
മരണ ഭയം ഒഴിഞ്ഞ് ചൈന ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു ; യാത്ര വിലക്കുകള്‍ നീക്കി വന്മതില് ഭാഗികമായി തുറന്നു
കോവിഡ് 19 എന്ന വലിയ വിപത്ത് പൊട്ടിപുറപ്പെട്ട് അനേകം ജീവനുകള്‍ കൊഴിഞ്ഞുവീണ ചൈനയില്‍ നിന്ന് വീണ്ടും നല്ലവാര്‍ത്തകള്‍ എത്തുകയാണ്. മരണ ഭയത്താല്‍ രണ്ടുമാസമായി അടച്ചിട്ട ചൈന വന്മതില്…
Read More » - 25 March
കോവിഡ് 19 ജനിതക മാറ്റം : ആശങ്കയും ഭീതിയും : ക്വാറന്റയിന്‍ കാലയളവില്‍ ജനങ്ങളില്‍ ലക്ഷണങ്ങള്‍ കാണിയ്ക്കാത്തത് ആശങ്കയെന്ന് മെഡിക്കല്‍ സയിന്സ്
ബീജിംഗ് : കോവിഡ് 19 ജനിതക മാറ്റത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ആശങ്കയും ഭീതിയും. ജനങ്ങളില്‍ ലക്ഷണങ്ങള്‍ കാണിയ്ക്കാത്തത് ആശങ്കയെന്ന് മെഡിക്കല്‍ സയിന്സ്. ചൈനയില്‍ വലിയതോതില്‍ ക്വാറന്റിന് നടന്ന പ്രദേശങ്ങളില്‍…
Read More » - 25 March
ഭീകരാക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
കാബൂൾ : ഭീകരാക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളില്‍ സിഖ് ഗുരുദ്വാരയ്ക്ക് നേരെ ചാവേറുകളും തോക്കേന്തിയ അക്രമിയും ചേര്‍ന്ന് ആക്രമണം നടത്തിയെന്ന വിവരമാണ്…
Read More » - 25 March
1000 ലധികം ആളുകള്‍ക്ക് കോവിഡ് ബാധ; വൈറസ് പാകിസ്താനിൽ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ മടിച്ച് ഇമ്രാന് ഖാന്
ലോകത്തെ ഭീതിയിലാഴ്ത്തിയ കോവിഡ് മഹാമാരി പാകിസ്താനിലും പടർന്നു പിടിക്കുകയാണ്. 1000 ലധികം ആളുകള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. എന്നാൽ വൈറസ് പാകിസ്താനിൽ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ…
Read More » - 25 March
കൊവിഡ് 19 :ചികിത്സയിലായിരുന്ന പ്രമുഖ നാടകകൃത്ത് അന്തരിച്ചു
ന്യൂയോര്‍ക്ക് : അമേരിക്കന്‍ നാടകകൃത്തും തിരക്കഥാകൃത്തുമായ ടെറന്‍സ് മാക്നല്ലി അന്തരിച്ചു (81). കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കരളിലെ അര്‍ബുദബാധയെ അതിജീവിച്ച വ്യക്തി…
Read More » - 25 March
കൊവിഡ്-19: യു എസില്‍ മൂന്ന് ദിവസം കൊണ്ട് 50,000 ആയി; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
വാഷിംഗ്ടണ്‍ ഡി.സി: യുഎസിലെ ‘കൊവിഡ്-19’ വൈറസ് കേസുകള്‍ വെറും മൂന്ന് ദിവസത്തിനുള്ളില്‍ ഇരട്ടിയായി. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കൊറോണ വൈറസ് ബാധിച്ചവരുടെ…
Read More » - 25 March
കൊവിഡ് 19 : ഇറാനില്‍ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ തിരികെ എത്തിച്ചു
ടെഹ്റാൻ : കൊവിഡ് 19 വൈറസ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളിൽ ഒന്നായ ഇറാനില്‍ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ തിരികെ എത്തിച്ചു. 277 ഇന്ത്യക്കാരെ രാജസ്ഥാനിലെ ജോധ്പൂരില്‍ തിരിച്ചെത്തിച്ചത്. ഇവരിൽ…
Read More » - 25 March
കൊവിഡ് 19: മഹാമാരിക്കെതിരെ പോരാടാൻ, വൻ തുക സഹായവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, മെസിയും
ലിസ്ബന് :കൊവിഡ് 19: മഹാമാരിക്കെതിരെ പോരാടാൻ, വൻ തുക സഹായവുമായി ഇതിഹാസ ഫുട്ബോൾ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, മെസിയും. പോർച്ചുഗലിലെ ആശുപത്രികള്‍ക്ക് ഒരു മില്യണ്‍ യുറോയുടെ സഹായമാണ്…
Read More » - 25 March
കൊറോണ വൈറസിനെക്കുറിച്ച് ഇന്ത്യയുടെ വിശേഷണം രാജ്യത്തിന് ദുഷ്പ്പേര് സമ്മാനിക്കുന്നു; ബീജിംഗ് അധികൃതര്‍ പറഞ്ഞത്
കൊറോണ വൈറസിനെക്കുറിച്ച് ഇന്ത്യയുടെ ‘ചൈന വൈറസ്’ എന്ന വിശേഷണം രാജ്യത്തിന് ദുഷ്പ്പേര് സമ്മാനിക്കുന്നുവെന്ന് ബീജിംഗ് അധികൃതര്‍. കോവിഡ് വൈറസിനെ വിശദീകരിക്കാന്‍ ‘ചൈന’ എന്ന പദം ഉപയോഗിക്കരുതെന്ന് അവർ…
Read More » - 25 March
ശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ്
മോസ്കോ•റഷ്യയില കുറിൽ ദ്വീപുകൾക്ക് സമീപം ബുധനാഴ്ച ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തെത്തുടര്‍ന്ന് ഏറ്റവും അടുത്തുള്ള തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്…
Read More » - 25 March
കൊവിഡ്-19 പ്രതിരോധം, വെന്റിലേറ്ററും മാസ്കും ഉള്‍പ്പെടെയുള്ളവ നിര്‍മ്മിക്കാനൊരുങ്ങി പ്രമുഖ വാഹന നിർമാതാക്കൾ
കൊവിഡ്-19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി വാഹനങ്ങൾക്ക് പകരം വെന്റിലേറ്ററും മാസ്കും ഉള്‍പ്പെടെയുള്ളവ നിര്‍മ്മിക്കാനൊരുങ്ങി പ്രമുഖ വാഹന നിർമാതാക്കൾ. വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുമെന്നു മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ…
Read More » - 25 March
കൊവിഡ്-19: കാലിഫോര്‍ണിയയില്‍ കുട്ടി മരിച്ചു; വൈറസ് ബാധയേറ്റ് അമേരിക്കയിലെ ആദ്യത്തെ കുട്ടിയുടെ മരണം
ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയില്‍ കൊറോണ വൈറസ് ബാധിച്ച് ചൊവ്വാഴ്ച ഒരു കുട്ടി മരിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്ത് 18 വയസ്സിന് താഴെ പ്രായമുള്ളവരുടെ മരണത്തില്‍ ആദ്യത്തേതാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.…
Read More » - 25 March
ചൊവ്വാഴ്ച മാത്രം ഇറ്റലിയില്‍ മരിച്ചത് 743 പേര് , അടുത്ത ആഘാത മേഖല അമേരിക്കയാകാമെന്നു മുന്നറിയിപ്പ്
റോം: പ്രതീക്ഷകള്‍ക്ക് ഇടംനല്കി കഴിഞ്ഞ രണ്ടു ദിവസങ്ങളായി കുറഞ്ഞ് വന്നിരുന്ന ഇറ്റലിയിലെ മരണനിരക്ക് ചൊവ്വാഴ്ച വീണ്ടും വര്‍ധിച്ചു. കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് ചൊവ്വാഴ്ച മാത്രം ഇറ്റലിയില്‍ 743…
Read More »