International
- Mar- 2020 -21 March
കോവിഡ്-19 ബാധിച്ചാൽ ചെറുപ്പക്കാർക്ക് മരണസാധ്യത കുറവെന്ന പ്രചാരണം തെറ്റ് : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ : കോവിഡ്-19 ബാധിച്ചാൽ ചെറുപ്പക്കാർക്ക് മരണസാധ്യത കുറവെന്ന പ്രചാരണം തെറ്റെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോവിഡ്-19 ബാധിച്ചാൽ ചെറുപ്പക്കാരും മരിക്കുമെന്നു വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഡയറക്ടർ…
Read More » - 21 March
കോവിഡ്19; ക്വാറന്റൈന് ലംഘിച്ച് ജോഗിംഗിന് പോയ യുവതിയെ നാടുകടത്തി ചൈന
ഹോങ്കോംഗ്: ക്വാറന്റൈന് ലംഘിച്ച് ജോഗിംഗിന് പോയ യുവതിയെ നാടുകടത്താന്‍ ഉത്തരവിട്ട് ചൈന. ഓസ്ട്രേലിയന്‍ യുവതിക്കെതിരെയാണ് നടപടി. ഈ മാസം പതിനാലിനാണ് വിദേശത്തുനിന്ന് യുവതി ചൈനയില്‍ എത്തിയത്. തിരികെ…
Read More » - 21 March
കോവിഡ് 19 മരണം 11000 കവിഞ്ഞു ; ഇറ്റലിയില്‍ ഇന്നു മാത്രം രോഗം സ്ഥിരീകരിച്ചത് 6000 പേര്‍ക്ക്
ലണ്ടന്‍: കൊവിഡ് 19 വൈറസ് ലോകത്തെ ഭീതി പെടുത്തി പടരുകയാണ് ഇതോടൊപ്പം മരണ നിരക്കും കുത്തനെ വര്‍ധിക്കുകയാണ്. കൊവിഡ് ബാധയെ തുടര്‍ന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം 11000…
Read More » - 20 March
തുടര്‍ച്ചയായ ആറാം വര്‍ഷവും ഏറ്റവും സന്തോഷം നിറഞ്ഞ ഗൾഫ് രാജ്യമായി മാറി യുഎഇ
തുടര്‍ച്ചയായ ആറാം വര്‍ഷവും ഏറ്റവും സന്തോഷം നിറഞ്ഞ ഗൾഫ് രാജ്യമായി മാറി യുഎഇ. 2020ലെ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ടാണ് ഒരിക്കല്‍ കൂടി യുഎഇയെ ഈ നേട്ടത്തിലെത്തിച്ചത്.
Read More » - 20 March
അസുഖ ബാധിതതയായിട്ടും രാവും പകലും രോഗികളെ ശുശ്രൂഷിച്ച ഡോ ഷിറീന് റൂഹാനി കോവിഡ് ബാധിച്ചു മരണത്തിന് കീഴടങ്ങി.
ഇറാനിലെ ടെഹ്റാനില്‍ പക്ദഷ്ത് ഷൊഹാദ ആശുപത്രിയിലെ ജനറല്‍ ഫിസിഷ്യന്‍ ഡോ. ഷിറീന് റൂഹാനി കൊവിഡ് ബാധിച്ച് മരിച്ചത് കഴിഞ്ഞ ദിവസമാണ്. തീരെ മേലാതായിട്ടും കയ്യില്‍ ഘടിപ്പിച്ച കാനലുമായി…
Read More » - 20 March
കൊറോണ വൈറസ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ മാഹിയില്‍ നിരോധനാജ്ഞ
രാജ്യത്തും, സംസ്ഥാനത്തും കോവിഡ് ഭീതി നിലനിൽക്കെ മാഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മാഹി ചാലക്കര സ്വദേശിനിക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചതോടെ, കേന്ദ്രഭരണ പ്രദേശത്ത് ഇതിനോടകം തന്നെ…
Read More » - 20 March
കോവിഡ് 19: വിമാന സര്‍വീസുകൾ നിർത്തി; കർശന നടപടികളുമായി ഒമാന്‍
ലോകത്ത് കൊറോണ പടർന്നു പിടിക്കുമ്പോൾ കർശന നടപടികളുമായി ഒമാന്‍. ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെയ്ക്കുകയാണെന്ന് ഒമാന്‍ അറിയിച്ചു. മാര്‍ച്ച് 28വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയതെങ്കിലും അപ്പോഴത്തെ…
Read More » - 20 March
ജാഗ്രതൈ: ലോകത്തെ ഭീതിയിലാഴ്ത്തി പടരുന്ന കൊലയാളി വൈറസിനെ കുറിച്ച് ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്
ലോകത്തെ ഭീതിയിലാഴ്ത്തി പടരുന്ന കൊലയാളി വൈറസിനെ കുറിച്ച് ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്. മറ്റു വൈറസുകളെ പോലെ കോവിഡ് വൈറസ് പെട്ടന്ന് നശിക്കില്ലന്നതാണ് പുതിയ പഠനം. ആരോഗ്യ…
Read More » - 20 March
കോവിഡ് 19 ; കൊവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു ; ഇറ്റലിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം അയ്യായിരം പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു
ദുബായ്: ലോകത്തെ വിവിധ രാജ്യങ്ങളിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. ഇറ്റലിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം അയ്യായിരം പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. മരണസംഖ്യയില്‍ ഇറ്റലി…
Read More » - 20 March
മഹാമാരിയായ കൊറോണ കോടിക്കണക്കിന് ജനങ്ങളുടെ തൊഴിൽ നഷ്ടപ്പെടുത്തും; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വിട്ട് യുഎൻ
മഹാമാരിയായ കൊറോണ കോടിക്കണക്കിന് ജനങ്ങളുടെ തൊഴിൽ നഷ്ടപ്പെടുത്തുമെന്ന് റിപ്പോർട്ട്. കൊറോണ ദിവസ വേതനക്കാരെയും ഡ്രൈവർമാരെയും, ചെറുകിട വ്യാപാരികളെയുമൊക്കെ അങ്ങേയറ്റം വലച്ചിരിക്കുകയാണ്.
Read More » - 20 March
അറബ് മേഖലയിലെ ഏറ്റവും സന്തോഷകരമായ രാജ്യത്തില്‍ ഒന്നാം സ്ഥാനം തുടര്‍ച്ചയായ ആറാം വര്‍ഷവും ഈ രാജ്യത്തിന്
2020 ലെ ലോക സന്തോഷ റിപ്പോര്‍ട്ടിന്റെ ഏറ്റവും പുതിയ പതിപ്പ് അനുസരിച്ച് യുഎഇ തുടര്‍ച്ചയായ ആറാം വര്‍ഷവും അറബ് ലോകത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തി. അന്താരാഷ്ട്ര സന്തോഷ…
Read More » - 20 March
കോവിഡ് 19: അയല്‍രാജ്യത്ത് ദേശവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ചു
കൊളംബോ•കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരായ പ്രതിരോധ നടപടിയുടെ ഭാഗമായി ശ്രീലങ്കൻ സർക്കാർ വെള്ളിയാഴ്ച മുതൽ മാർച്ച് 23 വരെ രാജ്യവ്യാപകമായി കർഫ്യൂ പ്രഖ്യാപിച്ചതായി രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു. വെള്ളിയാഴ്ച…
Read More » - 20 March
ശകത്മായ ഭൂചലനം : റിക്ടർസ്കെയിലിൽ 5.9 തീവ്രത
ന്യൂഡൽഹി: ശകത്മായ ഭൂചലനം. ചൈനയുടെ ഹിമാലയിൽ മേഖലയായ തിബറ്റിൽ നേപ്പാൾ അതിർത്തിയോട് ചേർന്ന് റിക്ടർസ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വെള്ളിയാഴ്ച രാവിലെ 9.33 ന് അനുഭവപ്പെട്ടത്.…
Read More » - 20 March
“വൃദ്ധര്‍ക്കും കുട്ടികള്‍ക്കും മാത്രമേ കോവിഡ് 19 ബാധയുണ്ടാകു എന്നത് തെറ്റിദ്ധാരണ, ശ്വാസകോശത്തിൽ കുപ്പിച്ചില്ലുകൾ കൊണ്ട് കുത്തുന്നത് പോലെ”- ഐ സി യുവില്‍ നിന്നും കോവിഡ് ബാധിതയുടെ ലൈവ്
ലണ്ടന്‍: കൊറോണ ബാധിച്ച അനുഭവസ്ഥയുടെ ലൈവ് വീഡിയോ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. ‘ശ്വാസകോശത്തില്‍ കുപ്പിച്ചില്ലുകള്‍ നിറഞ്ഞ പ്രതീതിയാണ്. ഓരോ ശ്വാസോച്ഛാസവും എനിക്കിന്ന് ഒരു യുദ്ധമാണ്. അത്രയധികം വേദനയാണ്…
Read More » - 20 March
ചൈന വിവരം മറച്ചുവെച്ചതിന് ലോകം വലിയ വില നല്കുന്നു -ട്രംപ്
വാഷിങ്ടണ്‍: കോവിഡ് 19 വൈറസ് ബാധയില്‍ ചൈനയെ കുറ്റപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈന വിവരങ്ങള്‍ മറച്ചുവെച്ചതിന് ലോകം വില നല്‍കുകയാണെന്ന് ട്രംപ് പറഞ്ഞു. ബെയ്ജിങ്ങാണ്…
Read More » - 20 March
ലോകം ഒരു വൈറസുമായി യുദ്ധത്തിൽ, പടരാൻ അനുവദിച്ചാൽ ദശലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെടും : ഐക്യരാഷ്ട്രസഭ മേധാവി
ജനീവ: ലോകമെമ്പാടും കോവിഡ് 19 വൈറസ് വ്യാപിച്ചതോടെ പ്രതികരണവുമായി യുഎൻ(യുണൈറ്റഡ് നേഷൻസ്). ലോകം ഒരു വൈറസുമായി യുദ്ധത്തിലാണെന്നും കോവിഡ്-19യെ കാട്ടുതീ പോലെ പടരാൻ അനുവദിച്ചാൽ ദശലക്ഷക്കണക്കിന് ആളുകൾ…
Read More » - 20 March
കൊറോണയെ തുരത്താൻ ഇന്ത്യ എടുത്തിരിക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിക്കുന്നവർ അറിയുക, മറ്റു രാജ്യങ്ങളില്‍ നിയന്ത്രണം ഇങ്ങനെ
കൊറോണയെ നിയന്ത്രിക്കാൻ ഇന്ത്യ എടുത്തിരിക്കുന്ന നടപടികൾക്ക് സമാനമാണ് മറ്റു രാജ്യങ്ങളും എടുത്തിരിക്കുന്നത്.അതിര്‍ത്തികള്‍ അടച്ചു, പ്രവേശനം സ്വന്തം പൗരന്മാര്ക്കു മാത്രം… കോവിഡ്-19 ബാധയെ തുടന്ന് ഓരോ രാജ്യങ്ങളും ഏര്പ്പെടുത്തിയതിയ…
Read More » - 20 March
കൊവിഡ് 19 : കാൻസ് ഫിലിം ഫെസ്റ്റിവൽ മാറ്റിവച്ചു
പാരീസ് : കൊവിഡ് 19 ബാധയെ തുടർന്ന് കാൻസ് ഫിലിം ഫെസ്റ്റിവൽ മാറ്റിവച്ചു. കാൻസ് ഫിലിം ഫെസ്റ്റിവൽ സംഘാടകർ വ്യാഴാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. മേയ് 12നും 23നും…
Read More » - 20 March
ചൈനയെ മറികടന്ന് ഇറ്റലി; ഒറ്റ ദിവസം കൊണ്ട് 1000 ത്തിലേറെ മരണം; സ്ഥിതി അതീവ ഗുരുതരം; മൃതദേഹം നീക്കം ചെയ്യാന്‍ പട്ടാളമിറങ്ങി
ബെയ്ജിങ്: കൊറോണ വൈറസ് ബാധയെത്തുടര്‍ന്നുള്ള മരണസംഖ്യയില്‍ ചൈനയെ മറികടന്ന് ഇറ്റലി. ചൈനയില്‍ ഇതുവരെ 3245 പേര് മരിച്ചപ്പോള്‍ ഇറ്റലിയില്‍ മരണം 3405 ആയി. ഇറ്റലിയില്‍ സ്ഥിതി ഗുരുതരമാണ്.…
Read More » - 19 March
കോവിഡ് 19 ബാധിക്കാൻ കൂടുതൽ സാധ്യതയുള്ള രക്തഗ്രൂപ്പുകാർ ഇതാണ്; ചൈനയില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നതിങ്ങനെ
ബീജിംഗ്: കോവിഡ് 19 ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളത് എ രക്ത ഗ്രൂപ്പുകാര്‍ക്ക് ആണെന്ന് പാനറിപ്പോർട്ട്. ഒ രക്തഗ്രൂപ്പുകാര്‍ക്ക് വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലാണെന്നും ചൈനയില്‍ കോവിഡ് 19…
Read More » - 19 March
കോവിഡ് 19; ബ്രിട്ടനില്‍ മരണം നൂറ് കവിഞ്ഞു
ബ്രിട്ടനില്‍ കൊറോണ വൈറസ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു . ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ടനുസരിച്ച് 137 പേരാണ് മരിച്ചിരിക്കുന്നത്. 2,676 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.…
Read More » - 19 March
വായുവില്‍ മൂന്ന് മണിക്കൂറോളം നിലനിൽക്കും; കാർഡ് ബോര്‍ഡില്‍ 24 മണിക്കൂര്‍; പ്ലാസ്റ്റിക്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവയില്‍ മൂന്ന് ദിവസത്തോളം; കൊറോണ വൈറസിനെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് ഇങ്ങനെ
ലണ്ടന്‍: കൊറോണ വൈറസിന്റെ അതി ജീവനശേഷിയെക്കുറിച്ചുള്ള പഠനറിപ്പോർട്ട് പുറത്ത്. ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വായുവില്‍ മൂന്ന് മണിക്കൂറോളം വൈറസുകള്‍ നിലനിൽക്കും.…
Read More » - 19 March
പനി ബാധിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഒരു മരുന്ന് കൊറോണയെ തുരത്താൻ സഹായിക്കും; ചൈനയില്‍ 300 പേരില്‍ പരീക്ഷിച്ച് രോഗം ഭേദമായതായി റിപ്പോർട്ട്; വെളിപ്പെടുത്തലുമായി ആരോഗ്യവിദഗ്ധർ
ബീജിംഗ്: പനി ബാധിക്കുമ്പോൾ ഉപയോഗിക്കുന്ന ‘അവിഗാന്‍’ എന്നു പേരുള്ള മരുന്ന് കൊറോണ വൈറസ് ബാധയെ ചെറുക്കുമെന്ന് ചൈനീസ് ആരോഗ്യ വിദഗ്ദര്‍. ചൈനയില്‍ 300 പേരില്‍ തങ്ങള്‍ ഈ…
Read More » - 19 March
കോവിഡ് 19 ; വിസിറ്റിംഗ് വിസയില്‍ നിലപാട് വ്യക്തമാക്കി യുഎഇ
ദുബായ്: യുഎഇയിലെ സന്ദര്‍ശകര്‍ക്ക് ഏതെങ്കിലും ട്രാവല്‍ ആന്‍ഡ് ടൂറിസം ഏജന്‍സി വഴി പുതിയ വിസിറ്റിംഗിനോ ടൂറിസ്റ്റ് വിസയ്ക്കോ അപേക്ഷിച്ച് രാജ്യത്ത് താമസിക്കാന്‍ കഴിയുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.കോവിഡ്-19…
Read More » - 19 March
കോവിഡ് 19 ; ആഗോള മരണസംഖ്യ 9000 കടന്നു
ന്യൂഡല്‍ഹി : കോവിഡ് 19 ബാധിച്ച് ആഗോളത്തില്‍ മരിച്ചവരുടെ എണ്ണം 9000 കടന്നു. ഇതുവരെ 9277 പേരാണ് രോഗബാധമൂലം മരിച്ചത്. വിദേശത്തുള്ള 276 ഇന്ത്യക്കാര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചിട്ടുണ്ട്.…
Read More »