International
- Apr- 2020 -11 April
“കോവിഡ് -19 നെ തോൽപ്പിക്കുന്ന ആദ്യ രാജ്യം പാകിസ്ഥാൻ ആയിരിക്കും ”- ഇമ്രാൻ ഖാൻ
ഇസ്ലാമബാദ്: പാകിസ്ഥാനിൽ കൊറോണ അനിയന്ത്രിതമായി പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തിൽ പുതിയ നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.രാജ്യത്ത് കൊറോണ വൈറസിനെ പരാജയപ്പെടുത്താനായി സാധ്യമായ എല്ലാ കാര്യങ്ങളും ഇതിനായി വിനിയോഗിക്കാനുമുള്ള അനുമതിയും…
Read More » - 11 April
ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് മരണത്തിന്റെ മണമുള്ള ഹാര്‍ട് ദ്വീപ് : കൊറോണ മരണതാണ്ഡവമാടിയ ന്യൂയോര്‍ക്കില്‍ നിന്നും മൃതദേഹങ്ങള്‍ എത്തിയ്ക്കുന്നത് ദ്വീപിലെ കൂട്ടകുഴിമാടത്തിലേയ്ക്ക് : പുറത്തുവരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍
ന്യൂയോര്‍ക്ക് സിറ്റി : ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് മരണത്തിന്റെ മണമുള്ള ഹാര്‍ട് ലാന്‍ഡ് ദ്വീപാണ്. കൊറോണ മരണതാണ്ഡവമാടിയ ന്യൂയോര്‍ക്കില്‍ നിന്നും മൃതദേഹങ്ങള്‍ എത്തിയ്ക്കുന്നത് ദ്വീപിലെ കൂട്ടകുഴിമാടത്തിലേയ്ക്ക്. ഇപ്പോള്‍…
Read More » - 11 April
മഹാമാരിയെ തുടക്കത്തില്‍ തന്നെ തളച്ച് ലോകത്തിന്റെ കൈയടി നേടിയ സിംഗപ്പൂര്‍ വീണ്ടും കൊറോണയുടെ പിടിയിൽ
ലോകത്തെ വിറപ്പിച്ച മഹാമാരിയെ തുടക്കത്തില്‍ തന്നെ തളച്ച് ലോകത്തിന്റെ കൈയടി നേടിയ സിംഗപ്പൂര്‍ വീണ്ടും കൊറോണയുടെ പിടിയിൽ. ചൈനയിലും കൊറിയയിലും കൊറോണ രണ്ടാം വരവ് നടത്തിയതായി റിപ്പോർട്ട്…
Read More » - 11 April
ലോകമാകെ ഭീതി വിതച്ച കോവിഡ് മഹാമാരിയെ ഫലപ്രദമായി നേരിട്ട കേരളത്തിന്റെ രീതിയെ പ്രകീര്‍ത്തിച്ച് രാജ്യാന്തര മാധ്യമങ്ങള്‍
ന്യൂഡല്‍ഹി : ലോകമാകെ ഭീതി വിതച്ച കോവിഡ് മഹാമാരിയെ ഫലപ്രദമായി നേരിട്ട കേരളത്തിന്റെ രീതിയെ പ്രകീര്‍ത്തിച്ച് രാജ്യാന്തര മാധ്യമങ്ങള്‍. രാജ്യാന്തര മാധ്യമമായ വാഷിങ്ടന്‍ പോസ്റ്റാണ് കേരളത്തിന്റെ കോവിഡ്…
Read More » - 11 April
” ലക്ഷം പേര് മരിച്ചതിന്റെ ഉത്തരവാദി ലോകാരോഗ്യസംഘടന ; ചൈനക്കായി കണക്കുകള്‍ മറച്ചുവെച്ചു; ലോകത്തോടു മുഴുവന്‍ കാട്ടുന്ന ഈ അനീതി അംഗീകരിക്കില്ല” ; തുറന്നടിച്ച് ട്രംപ്
ന്യൂയോര്‍ക്ക്: ട്രംപും ലോകാരോഗ്യസംഘടനയും തമ്മില്‍ വാക്പോര് മുറുകുന്നു. വൈറസ് പ്രതിസന്ധിയെ രാഷ്ട്രീയവത്കരിക്കരുതെന്ന ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രയേസസിന്റെ പ്രതികരണത്തിന് ചുട്ട മറുപടി നല്കി വീണ്ടും…
Read More » - 11 April
ആഗോള തലത്തിൽ 92,000 ത്തോളം പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചു
ആഗോള തലത്തിൽ 92,000 ത്തോളം പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചെന്ന് റിപ്പോർട്ട്. അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഭരണകൂടങ്ങളെപ്പോലും ഞെട്ടിച്ചാണ് മരണ സംഖ്യ വര്‍ധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,207…
Read More » - 11 April
ആപത്തുകാലത്ത് സുഹൃദ് രാഷ്ട്രങ്ങളുടെ രക്ഷയ്ക്കെത്തി ഇന്ത്യ, നന്ദിയറിച്ച് മാലിദ്വീപും
ന്യൂഡല്‍ഹി : ആപത്തുകാലത്ത് സുഹൃദ് രാഷ്ട്രങ്ങളുടെ രക്ഷയ്ക്കെത്തി ഭാരതം. ഹൈഡ്രോക്സിക്ലോറോക്വീന് മരുന്ന് അയച്ചതിന് ഇന്ത്യയോട് നന്ദി അറിയിച്ച് മാലിദ്വീപും. മാലിദ്വീപ് വിദേശകാര്യമന്ത്രി അബ്ദുള്ള ഷഹീദ് ആണ് നന്ദിപ്രകടനവുമായി…
Read More » - 11 April
ചൈനയെ കൈവിട്ട് ജപ്പാന്… പ്രമുഖ കമ്പനികളെ മടക്കിവിളിക്കുന്നു: ഒപ്പം യുഎസ്സും
ബെയ്ജിംഗ്: കൊറോണ കാലത്ത് ചൈനയെ കൈവിട്ട് ജപ്പാന്. പ്രമുഖ കമ്പനികളെ മടക്കിവിളിക്കാന്‍ ഒരുങ്ങുകയാണ് അവര്‍. അന്താരാഷ്ട്ര തലത്തില്‍ ചൈനയ്ക്കെതിരെ നടക്കുന്ന നീക്കങ്ങളുടെ ഭാഗമായിട്ടാണ് ഈ നീക്കമെന്നാണ് സൂചന.…
Read More » - 11 April
കൊവിഡ് വ്യാപനത്തിന് കാരണമായ ചൈനയുടെ വെറ്റ് മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ സെനറ്റര്‍മാര്‍
വാഷിംഗ്ടണ്‍: വുഹാനിലെ വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് കൊവിഡ് 19 മനുഷ്യനിലേക്ക് പകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനോടൊപ്പം വുഹാനിലുള്‍പ്പെടെ ചൈന വെറ്റ് മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കൊവിഡ്…
Read More » - 10 April
കോവിഡ് 19 ; മരണം ഒരു ലക്ഷം കവിഞ്ഞു ; രോഗബാധിതര്‍ 16 ലക്ഷം കടന്നു
തിരുവനന്തപുരം: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. രോഗബാധിതരുടെ എണ്ണം 16 ലക്ഷവും കടന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 95,000 പേരാണ് മരിച്ചത്.…
Read More » - 10 April
ലോകം കോവിഡിനെ പ്രതിരോധിക്കുമ്പോൾ യുഎന്‍ യോഗത്തില്‍ കശ്മീര്‍ വിഷയം ഉയര്‍ത്തി ചൈന; വായടപ്പിച്ച് മറുപടി നല്കി ഇന്ത്യ
ന്യൂദല്‍ഹി : കോവിഡിനിടയിലും യുഎന്നില്‍ കശ്മീര്‍ വിഷയം ഉയർത്തി ചൈന. യുഎന്‍ രക്ഷാസമിതി യോഗത്തില്‍ കശ്മീര്‍ വിഷയത്തിന് മുഖ്യ സ്ഥാനം നല്‍കണമെന്നും തങ്ങള്‍ സാഹചര്യം സൂക്ഷ്മമായി വിലയിരുത്തി…
Read More » - 10 April
കോവിഡ് 19 : യുകെയില്‍ കൂത്താട്ടുകുളം സ്വദേശി മരിച്ചു
കൂത്താട്ടുകുളം : യുകെയില്‍ കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് വീണ്ടും ഒരു മലയാളി കൂടി നിര്യാതനായി. നേരത്തെ ചികിത്സയിലായിരുന്ന കൂത്താട്ടുകുളം കിഴകൊമ്പ് മോളെപ്പറമ്പില്‍ എം.എം. സിബി (49)…
Read More » - 10 April
“റിപ്പോര്‍ട്ടില്‍ തെറ്റുപറ്റി, ഒരു കൂട്ടം കേസുകള്‍ മാത്രം, ഇന്ത്യയില്‍ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല” : തിരുത്തുമായി ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി: രാജ്യങ്ങളിലെ കോറോണ വൈറസ് വ്യാപനത്തെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടില്‍ ഇന്ത്യയെക്കുറിച്ചുള്ള ‘വിലയിരുത്തല്‍’ തിരുത്തി ലോകാരോഗ്യ സംഘടന.സമൂഹവ്യാപനം ഉണ്ടായെന്ന മുന്‍ റിപ്പോട്ടില്‍ പിശകു പറ്റിയതാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.…
Read More » - 10 April
രാഷ്ട്രീയ നേതാവായ അച്ഛന്റെ ആഗ്രഹം നിറവേറ്റി കൊടുത്ത് മക്കള്‍ ; മരണശേഷം അടക്കം ചെയ്തത് തന്റെ പ്രിയപ്പെട്ട മെഴ്സിഡസ് ബെന്‍സില്‍
രാഷ്ട്രീയ നേതാവായ അച്ഛന്റെ ആഗ്രഹം നിറവേറ്റി കൊടുത്ത് മക്കള്‍. കഴിഞ്ഞ ദിവസമാണ് ഈസ്റ്റേണ്‍ കേപ്പിലെ യുണൈറ്റഡ് ഡെമോക്രാറ്റിക് മൂവ്മെന്റിന്റെ (യുഡിഎം) മുന്‍ നേതാവായിരുന്ന ഷ്കെഡെ ബട്ടണ്‍ പിറ്റ്സോ…
Read More » - 10 April
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ചു
ലണ്ടന്‍: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ചു. കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് ടോക്കിയോ ഒളിംപിക്സ് അടുത്തവര്‍ഷത്തേക്ക് നീട്ടിയതോടെയാണ്,2021ൽ നടക്കേണ്ടിയിരുന്ന ലോക അത്ലറ്റിക് ചാമ്പ്യഷിപ്പ് 2022ലേക്ക് മാറ്റിയത്.…
Read More » - 10 April
കോവിഡ് പടർന്നു പിടിക്കുന്ന ഇറ്റലിയില്‍ മരിച്ച ഡോക്ടർമാരുടെ കണക്കുകൾ ഞെട്ടിക്കുന്നത്
കോവിഡ് പടർന്നു പിടിക്കുന്ന ഇറ്റലിയില്‍ മരിച്ച ഡോക്ടർമാരുടെ കണക്കുകൾ ഞെട്ടിക്കുന്നത്. ഒടുവില്‍ പുറത്തുവന്ന കണക്ക് പ്രകാരം ഫെബ്രുവരി മുതല്‍ ഇതുവരെ 100 ഡോക്ടര്‍മാര്‍ മരണമടഞ്ഞിട്ടുണ്ടെന്നാണ് ഇറ്റാലിയന്‍ ആരോഗ്യ…
Read More » - 10 April
‘ഇസ്രേയല്‍ പൗരന്മാര് ഒന്നടങ്കം നന്ദി അറിയിക്കുന്നു ‘- പ്രധാനമന്ത്രി മോദിക്ക് നന്ദിയറിയിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി
ജറുസലേം: ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് കയറ്റി അയച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് ഇസ്രേയല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്ന്യാഹു. ‘നന്ദി, ഇസ്രേയലിലേക്ക് ഹൈഡ്രോക്ലോറോക്വിന്‍ മരുന്ന് കയറ്റി അയച്ചതിന് എന്റെ…
Read More » - 10 April
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സമാധാന നീക്കവുമായി യമൻ; രണ്ടാഴ്ചത്തേക്ക് സമ്പൂർണ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സമാധാന നീക്കവുമായി യമൻ. യമനില്‍ അറബ് സഖ്യ സേന രണ്ടാഴ്ചത്തേക്ക് സമ്പൂർണ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് സമാധാന നീക്കം.
Read More » - 10 April
അമേരിക്കയില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചതായി റിപ്പോർട്ട്
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചതായി റിപ്പോർട്ട് . പത്തനംതിട്ട സ്വദേശികളായ സാമുവല്‍ ഇടത്തില്‍, ഭാര്യ മേരി സാമുവല്‍, കോട്ടയം സ്വദേശി ത്രേസ്യാമ്മ പൂക്കുടി എന്നിവരാണ്…
Read More » - 10 April
ലോകരാജ്യങ്ങള്‍ കര്‍ശന നിയന്ത്രണങ്ങൾ സ്വീകരിച്ചിട്ടും കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു; മരണ സംഖ്യ 95,000 കടന്നു
ലോകത്ത് കോവിഡ് മഹാമാരിയിൽ മരണ സംഖ്യ 95,693 കടന്നു. ലോകരാജ്യങ്ങള്‍ കര്‍ശന നിയന്ത്രണങ്ങൾ സ്വീകരിച്ചിട്ടും കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുകയാണ്. രോഗബാധിതരുടെ എണ്ണം 1,603,164 ആയി. കഴിഞ്ഞ…
Read More » - 10 April
ബോറിസ് ജോണ്‍സന്റെ ആരോഗ്യ നില സംബന്ധിച്ച ഏറ്റവും പുതിയ വിവരം ഇങ്ങനെ
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. കോവിഡ് ബാധ സ്ഥിരീകരിച്ച് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു ബോറിസ് ജോണ്സൺ.…
Read More » - 10 April
‘ഇത്തരം സാഹചര്യത്തിലാണ് സുഹൃത്തുക്കള്‍ കൂടുതല്‍ അടുക്കുന്നത്’ ട്രംപിനു മറുപടിയുമായി നരേന്ദ്രമോദി
ന്യൂഡല്‍ഹി: “ഹൈഡ്രോക്സിക്ലോറോക്വിന്‍” മരുന്ന് കയറ്റി അയക്കാന്‍ അനുമതി നല്‍കിയതിന് ഇന്ത്യയോട് നന്ദി അറിയിച്ച യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മറുപടി. “കോവിഡിനെതിരേ മനുഷ്യരാശിയുടെ…
Read More » - 9 April
കോവിഡ് 19 ; പുത്തന്‍ പ്രതീക്ഷകള്‍ ഉയരുന്നു ; 104 വയസുള്ള വയോധിക രോഗമുക്തയായി
റോം: ലോകത്തിന് പുത്തന്‍ പ്രതീക്ഷകള്‍ ഉയര്‍ത്തി ദുരന്ത ഭൂമിയായി മാറിയ ശവ പറമ്പായി മാറിയ ഇറ്റലി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു മരിച്ച ഇറ്റലിയില്‍…
Read More » - 9 April
കൊവിഡിനെ പിടിച്ചുകെട്ടാന്‍ ഇന്ത്യക്കാര്‍ ചെയ്യേണ്ടതിനെ കുറിച്ച് വുഹാനിലെ മലയാളികള്‍ പറയുന്നത് ഇങ്ങനെ
ബീജിംഗ്: കൊവിഡ് -19 എന്ന മഹാമാരിയുടെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ മൂന്നുമാസം നീണ്ടുനിന്ന ലോക്ക്ഡൗണ്‍ കഴിഞ്ഞ ദിവസമാണ് പിന്‍വലിച്ചത്. വുഹാനില്‍ കൊവിഡ് സംഹാരതാണ്ഡവം നടത്തുമ്പോള്‍ നാട്ടിലേക്ക്…
Read More » - 9 April
കോവിഡ് 19, അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു : മരണപ്പെട്ട മലയാളികളുടെ എണ്ണം 12 ആയി
ന്യൂയോർക്ക് : കോവിഡ് 19 ബാധിച്ച് അമേരിക്കയിൽ ഒരാൾ കൂടി മരിച്ചു.കോട്ടയം സ്വദേശിയും ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയിലെ മുൻ ജീവനക്കാരനും റോക്ലാൻഡ് കൗണ്ടി വാലി കോട്ടജിലെ താമസക്കാരനുമായ…
Read More »