Latest NewsNewsInternational

ഒരുമാസം പ്രായമുള്ള കുഞ്ഞിന്​​ കോവിഡ്​ ഭേദമായി

ബാ​ങ്കോക്ക്​: തായ്​ലന്‍ഡില്‍ ഒരുമാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് ഭേദമായി. നാലുതരം ആന്‍റിവൈറല്‍ മരുന്നുകളാണ്​ കുഞ്ഞിനു നല്‍കിയിരുന്നത്​. 10 ദിവസത്തോളം മരുന്ന്​ നല്‍കി. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ കോവിഡ്​ രോഗിയായിരുന്നു ഈ കുഞ്ഞ്​. അതേസമയം തായ്​ലന്‍ഡില്‍ 15 പേര്‍ക്കാണ് ബുധനാഴ്​ച രോഗം സ്​ഥിരീകരിച്ചത്​. ഒരാള്‍ മരിക്കുകയും ചെയ്​തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button