International
- May- 2020 -7 May
ഞെട്ടിക്കുന്ന വാർത്ത; കോവിഡിനെക്കുറിച്ച് ഗവേഷണം നടത്തിയിരുന്ന പ്രശസ്ത ചൈനീസ് ശാസ്ത്രജ്ഞനെ വെടിവെച്ചു കൊലപ്പെടുത്തി
വാഷിംങ്ടൺ ഡിസി; പ്രശസ്ത ചൈനീസ് ശാസ്ത്രജ്ഞനെ വെടിവെച്ചു കൊലപ്പെടുത്തിയ നിലയിൽ, കോവിഡിനെക്കുറിച്ച് ഗവേഷണം നടത്തിയിരുന്ന ചൈനീസ് ശാസ്ത്രജ്ഞനെ അമേരിക്കയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി, പിറ്റ്സ്ബര്‍ഗ് സര്‍വകലാശാലയിലെ കംപ്യൂട്ടേഷന്…
Read More » - 7 May
അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തകിടം മറിഞ്ഞു; കൂടുതൽ ജനങ്ങള്‍ക്ക് ജീവന് നഷ്ടമായേക്കാം;- ഡൊണാള്‍ഡ് ട്രംപ്
കോവിഡ് മൂലം തകിടം മറിഞ്ഞ അമേരിക്കന്‍ സമ്ബദ്വ്യവസ്ഥ വീണ്ടും തുറക്കുന്നതിലൂടെ കൂടുതല്‍ ജനങ്ങള്‍ക്ക് ജീവന് നഷ്ടമാകുമെന്ന് സമ്മതിച്ച് പ്രസിഡന്‍്റ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം, ഇപ്പോഴും മാസ്ക് ധരിക്കില്ലെന്ന…
Read More » - 7 May
വിദേശത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരണപ്പെട്ടു
വാഷിംഗ്ടണ്‍ ഡിസി: വിദേശത്ത് കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു. അമേരിക്കയിൽ ചികിത്സയിൽ ആയിരുന്ന ചെങ്ങന്നൂർ കല്ലിശേരി സ്വദേശി മണലേത്ത് പൗവ്വത്തിൽ പടിക്കൽ തോമസ് ഏബ്രാഹമാണ്…
Read More » - 7 May
അമേരിക്കയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
വാഷിംഗ്ടണ്‍: കോവിഡ് ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. ചികിത്സയില്‍ ആയിരുന്ന ചെങ്ങന്നൂര്‍ കല്ലിശേരി സ്വദേശി മണലേത്ത് പൗവ്വത്തില്‍ പടിക്കല്‍ തോമസ് ഏബ്രഹാമാണ് മരിച്ചത്.
Read More » - 6 May
കൊറോണ വൈറസ് പകരുന്നതിന് കാരണമായ സവിശേഷ ഘടകം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍; വാക്സിന് കണ്ടെത്താൻ സഹായകരമാകും
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് പകരുന്നതിന് കാരണമായ സവിശേഷ ഘടകം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. കോവിഡിന്റെ ഘടന പഠിക്കുന്ന ശാസ്ത്രജ്ഞരാണ് ഇതു സംബന്ധിച്ച വിവരം ‘ജേര്‍ണല്‍ ഓഫ് മോളിക്കുലര്‍ ബയോളജിയില്‍’…
Read More » - 6 May
വര്‍ഗീയ വിദ്വേഷമുണര്‍ത്തുന്ന രീതിയില്‍ ട്വീറ്റ് : ഇന്ത്യക്കാരന്റെ ജോലി പോയി
കാനഡ : സമൂഹ മാധ്യമത്തിൽ വര്‍ഗീയ വിദ്വേഷമുണര്‍ത്തുന്ന രീതിയില്‍ പോസ്റ്റിട്ട ഇന്ത്യക്കാരന്റെ ജോലി പോയി. രവി ഹൂഡ എന്നയാളുടെ ജോലിയാണ് നഷ്ടമായത്. കാനഡയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ്…
Read More » - 6 May
കിം ജോങ് ഉന്നിനെ പോലെ യാതൊരു മാറ്റവുമില്ലാതെ മറ്റൊരാൾ? പൊതു വേദിയിൽ പ്രത്യക്ഷപ്പെട്ടത് കിം അല്ലെന്ന് വാദ പ്രതിവാദം
ഉത്തര കൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്നിന്റെ ആരോഗ്യനിലയെ കുറിച്ച് നിരവധി വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. അദ്ദേഹം മരണപ്പെട്ടു എന്ന തരത്തിലും വാർത്തകൾ വന്നു.…
Read More » - 6 May
ആരോഗ്യസേതു ആപ്പിലെ വിവരങ്ങൾ ചോർന്നെന്നും ആർക്കൊക്കെ കോവിഡ് ഉണ്ടെന്നു പറയാമെന്നും ഫ്രഞ്ച് ഹാക്കർ, വ്യക്തികളെ തിരിച്ചറിയാന്‍ കഴിയാത്തവിധമാണ് സംവിധാനമെന്നു തിരിച്ചടിച്ച് കേന്ദ്രം
ന്യൂഡല്‍ഹി ∙ കൊവിഡ് രോഗികളെ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പിലെ വിവരങ്ങളുടെ സുരക്ഷയെക്കുറിച്ച് രാഹുൽ ഗാന്ധിയുൾപ്പെടെ ആരോപണം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ ആരോഗ്യസേതു ആപ്പിൾ സുരക്ഷാ…
Read More » - 6 May
രോഗം പൊട്ടിപ്പുറപ്പെട്ടത് യാദൃച്ഛികമോ അതോ ചൈന മനഃപൂര്‍വം വൈറസിനെ തുറന്നുവിട്ടതോ? അമേരിക്ക ഉള്‍പ്പെടെ അഞ്ച് പാശ്ചാത്യ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഇന്റലിജൻസ് ഏജൻസിയുടെ റിപ്പോർട്ട്
വാഷിംഗ്ടണ്‍: കൊവിഡ് മഹാമാരിയെക്കുറിച്ചുള്ള സുപ്രധാന തെളിവുകള്‍ ചൈന മറച്ചുവയ്ക്കുകയോ നശിപ്പിക്കുകയോ ചെയ്തതായി അമേരിക്ക ഉള്‍പ്പെടെ അഞ്ച് പാശ്ചാത്യ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഫൈവ് ഐസ് ( Five Eyes)…
Read More » - 6 May
ഇന്ത്യയുമായുള്ള അമേരിക്കയുടെ സൗഹൃദത്തില്‍ ആശങ്കയിലായത് പാകിസ്ഥാന് : ഇന്ത്യയെ ഒറ്റപ്പെടുത്താന്‍ പാക്-ചൈനാ ബന്ധം ശക്തം : നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തി പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്
വാഷിങ്ടണ്‍: ഇന്ത്യയ്ക്കെതിരെ എന്തിനും ഏതിനും ശക്തമായി പ്രതികരിയ്ക്കുന്ന പാകിസ്ഥാനെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ച് പെന്രഗണിലെ മുന്‍ ഉദ്യോഗസ്ഥന്. ഇന്ത്യയുമായുള്ള അമേരിക്കയുടെ സൗഹൃദത്തില്‍ ആശങ്കയിലായത് പാകിസ്ഥാനാണ്. ഇതോടെ ഇന്ത്യയെ…
Read More » - 6 May
കിച്ചന് സിങ്കിനുള്ളിലെ വിടവിൽ മാരകവിഷമുള്ള പാമ്പ്; വീട്ടുടമ രക്ഷപ്പെട്ടത് തലനാരിഴക്ക്
ക്വീന്സ്ലാന്ഡ് : അടുക്കളയിലെ സിങ്കിനുള്ളിൽ മാരകവിഷമുള്ള പാമ്പിനെ കണ്ടെത്തി. ഓസ്ട്രേലിയയിലെ ക്വീന്സ്ലാന്ഡ് സ്വദേശിയായ മിഷേല്‍ ഹില്ലിയാര്ഡിന്റെ വീട്ടിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. അടുക്കളയില്‍ പാത്രം കഴുകുന്നതിനിടയിലാണ് സിങ്കിനുള്ളിലെ…
Read More » - 6 May
കനത്തമഴയില്‍ രൂപപ്പെട്ട സിങ്ക് ഹോള്‍ എല്ലാവരേയും പേടിപ്പെടുത്തുന്നു : കടന്നു പോകുന്ന വഴിയില്‍ അടുത്തെത്തുന്ന എന്തിനെയും അപ്പാടെ വിഴുങ്ങുന്ന സിങ്ക് ഹോള്‍ അഥവാ നിഗൂഢമായ ചുഴിയില്‍ മനുഷ്യര്‍ക്ക് പോലും രക്ഷയില്ല
കനത്തമഴയില്‍ രൂപപ്പെട്ട സിങ്ക് ഹോള്‍ എല്ലാവരേയും പേടിപ്പെടുത്തുന്നു . കടന്നു പോകുന്ന വഴിയില്‍ അടുത്തെത്തുന്ന എന്തിനെയും അപ്പാടെ വിഴുങ്ങുന്ന സിങ്ക് ഹോള്‍ അഥവാ നിഗൂഢമായ ചുഴിയില്‍ മനുഷ്യര്‍ക്ക്…
Read More » - 6 May
ഇപ്പോഴത്തെ കൊറോണ വൈറസ് കൂടുതല്‍ അപകടകരം : തീവ്രതയുടെ ആഴം വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ശാസ്ത്രലോകം
വാഷിങ്ടണ്‍: ഇപ്പോഴത്തെ കൊറോണ വൈറസ് കൂടുതല്‍ അപകടകരം . തീവ്രതയുടെ ആഴം വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ശാസ്ത്രലോകം. ഇപ്പോള്‍ ലോകത്ത് കാണുന്ന കൊറോണ വൈറസിന് ജനിതക വ്യതിയാനം…
Read More » - 6 May
കോവിഡ് കാലത്ത് വിദ്യാർത്ഥിക്ക് ഭാഗ്യ ദേവത അനുഗ്രഹിച്ച് നൽകിയത് 700 കോടി; യൂറോ ജാക്പോട്ട് നേടിയത് 25 കാരൻ
കോവിഡ് കാലത്ത് വിദ്യാർത്ഥിക്ക് ഭാഗ്യ ദേവത അനുഗ്രഹിച്ച് നൽകിയത് 90 മില്യൻ യൂറോ (ഏകദേശം എഴുന്നൂറ് കോടി) ആണ്. ഈ തുകയുടെ അവകാശിയായത് ജർമനിയിലെ ഒരു ഇരുപത്തിയഞ്ചുകാരൻ…
Read More » - 6 May
ഒരോ ദിവസവും ആയിരങ്ങള്‍ മരിച്ചു വീഴുമ്പോഴും അമേരിക്കയില്‍ ലോക് ഡൗണ്‍ നീക്കാന്‍ തീരുമാനം
വാഷിംഗ്ടണ്‍ : ഒരോ ദിവസവും ആയിരങ്ങള്‍ മരിച്ചു വീഴുമ്പോഴും അമേരിക്കയില്‍ ലോക് ഡൗണ്‍ നീക്കാന്‍ തീരുമാനം. കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ യുഎസില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ…
Read More » - 6 May
പ്രവാസികളുടെ കാത്തിരിപ്പ് സഫലമാകുന്നു; മടക്കയാത്രക്ക് കുവൈറ്റിൽ നിന്ന് ആദ്യ വിമാനം വെള്ളിയാഴ്ച്ച
കുവൈത്ത്; കാത്തിരിപ്പ് സഫലമാകുന്നു, പ്രവാസികളുടെ തിരിച്ചുപോക്ക് ആരംഭിക്കാനിരിക്കെ ആദ്യഘട്ടത്തില്‍ കുവൈത്തില്‍നിന്ന് ഷെഡ്യൂള്‍ ചെയ്തത് അഞ്ചു വിമാനങ്ങള്‍, ഓരോ വിമാനത്തിലും 200 യാത്രക്കാരാണുണ്ടാവുക, ആദ്യ വിമാനം വെള്ളിയാഴ്ചയാണ്. ഹൈദരാബാദിലേക്കാണ്…
Read More » - 6 May
ശമ്പളം വെട്ടിക്കുറക്കാൻ തൊഴിലുടമകൾക്ക് അനുമതി നൽകുന്ന തൊഴില്‍ നിയമ ഭേദഗതിക്ക് അംഗീകാരം; നെഞ്ചിടിപ്പോടെ പ്രവാസികൾ
കുവൈത്ത്; ശമ്പളം വെട്ടിക്കുറക്കാൻ തൊഴിലുടമകൾക്ക് അനുമതിയായി, സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പളം തൊഴിലാളിയും തൊഴിലുടമയും ധാരണയിലെത്തി വെട്ടിക്കാന്‍ അനുമതി, ഇതുസംബന്ധിച്ച തൊഴില്‍നിയമ ഭേദഗതിക്ക് കുവൈത്ത് മന്ത്രിസഭ അംഗീകാരം…
Read More » - 6 May
അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടിനല്കാന് സേനകള്‍ സുസജ്ജം; പാക്കിസ്ഥാന് അവസാന താക്കീത്
ന്യൂഡൽഹി: നുഴഞ്ഞുകയറ്റവും അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും തുടരുന്ന പാക്കിസ്ഥാന് ശക്തമായ തിരിച്ചടിനല്കാന് സേനകള്‍ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് കരസേനാ…
Read More » - 6 May
കോവിഡ് വൈറസിനെതിരെ വാക്സിന് കണ്ടെത്തിയെന്ന് നിര്‍ണായക വെളിപ്പെടുത്തലുമായി ഇറ്റലി
കോവിഡ് വൈറസിനെതിരെ വാക്സിന് കണ്ടെത്തിയെന്ന് നിര്‍ണായക വെളിപ്പെടുത്തലുമായി ഇറ്റലി. വാക്സിന് എലികളില്‍ പരീക്ഷിച്ച് വിജയിച്ചെന്നും ഇറ്റലി അവകാശപ്പെട്ടു. ഇറ്റാലിയന്‍ ന്യൂസ് ഏജന്‍സിയായ അന്‍സയാണ് ലോകത്തിന് ആശ്വാസമേകുന്ന വാര്‍ത്ത…
Read More » - 6 May
ചൈനയിൽ കോവിഡ് സ്ഥിരീകരിക്കുന്നതിന് നാലുദിവസം മുമ്പ് ഫ്രാൻസിൽ വൈറസ് ബാധ? റിപ്പോർട്ട് പുറത്ത്
കോവിഡ് വൈറസ് ആദ്യം ബാധിച്ചത് ഫ്രാൻസിൽ ആണെന്ന് റിപ്പോർട്ട്. ചൈനയിൽ കോവിഡ് സ്ഥിരീകരിക്കുന്നതിന് നാലു ദിവസം മുമ്പ് ഫ്രാൻസിലെ പാരീസില്‍ വൈറസ് ബാധ ഉണ്ടായിരുന്നതായാണ് പുതിയ റിപ്പോര്‍ട്ട്.…
Read More » - 5 May
വുഹാനില്‍ നിന്നാണോ വൈറസ് ഉത്ഭവം : ചോദ്യങ്ങള്‍ ഉന്നയിച്ചവരെ ജനങ്ങളെ നിശബ്ദരാക്കി ചൈനീസ് സര്‍ക്കാര്‍
ബെയ്ജിംഗ് : ലോകം മുഴുവനും പടര്‍ന്നുപിടിച്ച കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് സംശയം ഉന്നയിച്ച ജനങ്ങളെ നിശബ്ദരാക്കി ചൈനീസ് സര്‍ക്കാര്‍. എന്താണു സംഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയണം, കൊറോണ മുക്തരായവരും…
Read More » - 5 May
ഇന്ത്യയ്ക്കെതിരെ ‘ജിഹാദ്’ യുദ്ധം ആവശ്യം : ഇതിനായി പാകിസ്ഥാനെ കൂട്ടുപിടിച്ച് അല്‍ഖ്വയ്ദ : രാജ്യത്തെ ബാധിയ്ക്കുന്ന ഏറെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ ഇന്റലിജെന്‍സ്
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെ ‘ജിഹാദ്’ യുദ്ധം ആവശ്യം , ഇതിനായി പാകിസ്ഥാനെ കൂട്ടുപിടിച്ച് ഭീകരസംഘടനയായ അല്‍ഖ്വയ്ദ. രാജ്യത്തെ ബാധിയ്ക്കുന്ന ഏറെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ ഇന്റലിജെന്‍സ്. അല്‍…
Read More » - 5 May
ചൈനയിലെ ബിസിനസ് അവസാനിപ്പിക്കുന്നവര്‍ക്ക് വന്‍ വാഗ്ദാനവുമായി ഇന്ത്യ
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ചൈനയിലെ ബിസിനസ് അവസാനിപ്പിക്കുന്നവര്‍ക്ക് വമ്പന്‍ വാഗ്ദാനം നല്കി ഇന്ത്യ. യൂറോപ്പ്യന്‍ രാജ്യമായ ലക്സംബര്‍ഗിന്റെ ഇരട്ടി സ്ഥലം ഇന്ത്യ ഇത്തരം ബിസിനസുകാര്‍ക്കായി നല്‍കുമെന്നാണ്…
Read More » - 5 May
കിമ്മിന്റെ തിരോധാനവും മരണവും മനഃപൂര്‍വം നടത്തിയ ഒരു നാടകം : കിമ്മിന്റെ ബുദ്ധിയില്‍ തെളിഞ്ഞ ഈ നിഗൂഢ സംഭവങ്ങളുടെ പിന്നിലുള്ള കാരണം ഇത് : അമ്പരന്ന് ലോകം
സോള്‍ : ലോകരാഷ്ട്രങ്ങളില്‍ കോവിഡ് പടര്ന്നുപിടിയ്ക്കുന്നതിനിടയിലും ഉത്തരകൊറിയയിലേയ്ക്കായിരുന്നു ഏവരുടേയും ശ്രദ്ധ. ഉത്തരകൊറിയന്‍ സ്വേച്ഛാധിപതി ‘കിം ജോഗ് ഉന്നിന് ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ചുവെന്നുള്ള വാര്‍ത്തകളായിരുന്നു കഴിഞ്ഞ…
Read More » - 5 May
അബുദാബിയില്‍ നിന്ന് ഇസ്ലാമാബാദിലെക്കെത്തിച്ച പ്രവാസികളില്‍ കൊവിഡ് പടരുന്നു , പകുതി പേർക്കും കോവിഡ് സ്ഥിരീകരിച്ചു
ഇസ്ലാമാബാദ്: പാക്കിസ്ഥാന് തലസ്ഥാനമായ ഇസ്ലാമാബാദിലേയ്ക്ക് അബുദാബിയില്‍ നിന്നുമെത്തിച്ച പ്രവാസികളില്‍ കൊവിഡ് പടർന്നു പിടിക്കുന്നു. യു.എ.ഇ, ഖത്തര്‍, ന്യൂയോര്‍ക്ക്, കൊളംബോ എന്നിവിടങ്ങളില്‍ നിന്നും ഏപ്രില്‍ 28നും 29നും പാകിസ്ഥാനിലെത്തിയ…
Read More »