Latest NewsNewsInternational

അം​ഗ​രാ​ജ്യ​ങ്ങ​ള്‍ ഐ​ക്യ​രാ​ഷ്ട്ര സ​ഭ​ക്ക് ന​ല്‍​കാ​നു​ള്ള ബാ​ധ്യ​ത​ക​ള്‍ എ​ത്ര​യും ​വേ​ഗം തീർക്കണം; നിലപാട് കടുപ്പിച്ച് ചൈന

ബെ​യ്ജിം​ഗ്: അം​ഗ​രാ​ജ്യ​ങ്ങ​ള്‍ ഐ​ക്യ​രാ​ഷ്ട്ര സ​ഭ​ക്ക് ന​ല്‍​കാ​നു​ള്ള ബാ​ധ്യ​ത​ക​ള്‍ എ​ത്ര​യും ​വേ​ഗം തീർക്കണമെന്ന് ചൈന. കോ​വി​ഡ് കാ​ല​ത്ത് യു​എ​ന്നി​നു​ള്ള സ​ഹാ​യ​ങ്ങ​ള്‍ നി​ര്‍​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ചൈ​ന തു​റ​ന്ന​ടി​ച്ചു. അ​മേ​രി​ക്ക​യെ ല​ക്ഷ്യം​വെ​ച്ചു​ള്ള​താ​ണ് ചൈ​ന​യു​ടെ പ്ര​സ്താ​വ​ന​യെ​ന്ന് ഇ​തി​നോ​ട​കം മ​റ്റ് രാ​ജ്യ​ങ്ങ​ള്‍ പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്.

ALSO READ: നാലാം ഘട്ട അടച്ചിടലിന്റെ കാര്യത്തില്‍ പുതുക്കിയ മാനദണ്ഡങ്ങള്‍ കേന്ദ്ര സർക്കാർ ഇന്ന് പുറത്തുവിടും

യു എസ് ആണ് യു​എ​ന്നി​ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ തു​ക കു​ടി​ശി​ഖ വ​രു​ത്തി​യി​ട്ടു​ള്ള​ത്. 200 കോ​ടി​യോ​ളം ഡോ​ള​റാ​ണ് അ​മേ​രി​ക്ക യു​എ​ന്നി​നു ന​ല്‍​കാ​നു​ള്ള​ത്. എ​ന്നാ​ല്‍, കോ​വി​ഡ് ദു​ര​ന്ത​ത്തി​ല്‍​നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ചൈ​ന​യു​ടെ മ​റ്റൊ​രു ത​ന്ത്ര​മാ​ണി​തെ​ന്നാ​ണ് അ​മേ​രി​ക്ക​യു​ടെ പ്ര​തി​ക​ര​ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button