International
- Aug- 2020 -4 August
ഷോറൂമിനടുത്ത് ചുറ്റിത്തിരിഞ്ഞ് നടന്ന തെരുവുനായയെ സെയില്‍സ്മാനായി നിയമിച്ച് ഹ്യൂണ്ടായ്
കൊവിഡ് പ്രതിസന്ധിയില്‍ പുതിയൊരു നിയമനം നടത്തി വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായ്. നിരവധി പേര്‍ക്ക് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെടുന്നതിനിടെയാണ് പുതിയ നിയമനം വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്. ജോലി കിട്ടിയത് ഒരു…
Read More » - 4 August
അഫ്ഗാനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഐഎസ് ചാവേര്‍ ആക്രമണത്തിനു പിന്നില്‍ മലയാളി : ആക്രമണം നടത്തിയ മലയാളിയെ കുറിച്ച് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അഫ്ഗാനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ചാവേര്‍ ആക്രമണം നടത്തിയത് മലയാളി , ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ഐസിസ് അഫ്ഗാന് ജയിലില്‍ നടത്തിയ…
Read More » - 4 August
പ്രഭാത വ്യായാമത്തിനിടെ അമേരിക്കയില്‍ ഇന്ത്യക്കാരിയായ ഗവേഷക കൊല്ലപ്പെട്ടു
ഹൂസ്റ്റൺ : അമേരിക്കയില്‍ ഇന്ത്യന്‍ വംശജയായ ഗവേഷക ജോഗിങ്ങിനിടെ കൊല്ലപ്പെട്ടു. ടെക്സാസിലെ പ്ലാനോ സിറ്റിയില്‍ താമസിക്കുന്ന സര്‍മിസ്ത സെനാ(43)ണ് കൊല്ലപ്പെട്ടത്. നടക്കാന്‍ ഇറങ്ങിയ ഇവരെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.സംഭവവുമായി…
Read More » - 4 August
അമേരിക്ക വളരെ നന്നായി കോവിഡിനെ കൈകാര്യം ചെയ്യുന്നുണ്ട് എന്നാൽ, ഇന്ത്യ ഭീകര കുഴപ്പത്തിലാണ് ഉള്ളത്; ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ : കോവിഡ് കൈകാര്യം ചെയ്യുന്നതിൽ ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അമേരിക്ക വളരെ നന്നായി പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്നും എന്നാൽ ഇന്ത്യ കോവിഡ് പ്രതിരോധത്തിൽ ഭീകരമായ പ്രശ്നം നേരിടുന്നതായി…
Read More » - 4 August
ബ്രിട്ടീഷ് ബീച്ചില്‍ നിന്ന് 15 അടി ഉയരമുള്ള വിചിത്ര ജീവിയുടെ ശരീരം കണ്ടെത്തി
ബ്രിട്ടനിലെ (യുകെ) ഐന്‍സ്ഡേല്‍ ബീച്ചില്‍ നിന്ന് 15 അടി ഉയരമുള്ള ഒരു വിചിത്രജീവിയുടെ മൃതശരീരം കണ്ടെത്തി. ജൂലായ് 29നാണ് ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ വിചിത്ര ജീവിയുടെ ശരീരം…
Read More » - 4 August
പൂര്‍ണമായ പിന്മാറ്റമാണ് ആഗ്രഹിക്കുന്നത്, ചര്‍ച്ചയില്‍ പ്രദേശത്തെ ഉള്‍പ്പെടുത്താന്‍ കഴിയില്ല : നിലപാട് ശക്തമാക്കി ഇന്ത്യ, ഈ ആവശ്യത്തിന് വഴങ്ങാന്‍ ചൈന തീരുമാനിച്ചതായി സൂചന
ലഡാക്ക് : ക്രോപ്സ് – കമാന്‍ഡര്‍തല അഞ്ചാം ഘട്ട ചര്‍ച്ചയിൽ ചൈനയോട് നിലപാട് വ്യക്തമാക്കി ഇന്ത്യ. പാംഗോംഗ് സോ തടാകക്കരയിലെ പ്രദേശങ്ങളില്‍ നിന്നും സേനയെ ഉടൻ പിൻവലിക്കണം.…
Read More » - 3 August
ഇറാനിൽ കോവിഡ് സ്ഥിതിഗതികൾ രൂക്ഷമാകുന്നു; ഓരോ ഏഴു മിനിറ്റിലും ഒരാൾ വീതം മരിക്കുന്നതായി റിപ്പോർട്ട്
ടെഹ്റാൻ : ഇറാനിൽ ഓരോ ഏഴു മിനിറ്റിലും ഒരു കോവിഡ് മരണം നടക്കുന്നതായി അവിടുത്തെ ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. ഒപ്പം ഫേസ് മാസ്കുകളോ സാമൂഹിക അകലങ്ങളോ…
Read More » - 3 August
നിയമ ലംഘനം: കുവൈറ്റില്‍ 46 കടകള്‍ അടപ്പിച്ചു
കുവൈറ്റ് സിറ്റി: നിയമ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് കുവൈറ്റില്‍ 46 കടകള്‍ അടപ്പിച്ചതായി കുവൈറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. രാജ്യം സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിന്റെ മൂന്നാം ഘട്ടത്തില്‍…
Read More » - 3 August
പ്രധാനമന്ത്രി നരേന്ദ്രമോദിയും അഫ്ഗാന് പ്രസിഡന്റും തമ്മില്‍ അതിപ്രധാനമായ ഫോണ്‍ സംഭാഷണം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാനിസ്ഥാന് പ്രസിഡന്റും ടെലിഫോണ്‍ സംഭാഷണം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാനിസ്ഥാന് പ്രസിഡന്റ് ഡോ. അഷ്റഫ് ഗനിയും തിങ്കളാഴ്ച ടെലിഫോണില്‍ സംസാരിച്ചു.…
Read More » - 3 August
കൊറോണ വൈറസ് അതിസങ്കീര്‍ണമാണ് : ആ പ്രശ്നം പരിഹരിയ്ക്കാന്‍ സാധിയ്ക്കുന്ന അത്ഭുതവിദ്യകളൊന്നും കാട്ടാന്‍ ലോകരാഷ്ട്രങ്ങള്ക്കാകില്ല : അതുണ്ടാകാനും പോകുന്നില്ലെന്നും ലോകാരോഗ്യ സംഘടന
ജനീവ : കൊറോണ വൈറസും കോവിഡ് വ്യാപനവും അതിസങ്കീര്‍ണമാണ് , ആ പ്രശ്നം പരിഹരിയ്ക്കാന്‍ സാധിയ്ക്കുന്ന അത്ഭുതവിദ്യകളൊന്നും കാട്ടാന്‍ ലോകരാഷ്ട്രങ്ങള്ക്കാകില്ലെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് 19 എന്ന…
Read More » - 3 August
‘കൊറോണ: കോവിഡ് വാക്സിന് ഒരു ഡോസ് പോര 2 ഡോസ് വേണ്ടിവരും : മൈക്രോസോഫ്റ്റ് കമ്പനിയുടെ മുന്‍ മേധാവി ബില്‍ ഗെയ്റ്റ്സ്
ന്യൂയോര്‍ക്ക് : കൊറോണ ശരിയ്ക്കും അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. അത് അമേരിക്കയുടെ ധിക്കാരത്തിനുള്ള തിരിച്ചടിയാണ് . ഇത് പറഞ്ഞത് വേറെ ആരുമല്ല, മൈക്രോസോഫ്റ്റ് കമ്പനിയുടെ മുന്‍…
Read More » - 3 August
കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുന്ന അത്ഭുതവിദ്യകളൊന്നും നിലവിലില്ല, പ്രതീക്ഷ വാക്സിനിൽ -ലോകാരോഗ്യ സംഘടന
ജനീവ : കോവിഡിനെ അതിജീവിക്കാൻ പ്രതിരോധ വാക്സിനിൽ പ്രതീക്ഷയുണ്ടെങ്കിലും മറ്റു മാന്ത്രികതകളൊന്നും നിലവിലില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകം മുഴുവൻ കോവിഡ് 19 പ്രതിരോധ വാക്സിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന…
Read More » - 3 August
ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം
ഗാസ: പലസ്തീന് ഭൂപ്രദേശമായ ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം. പലസ്തീന് പോരാട്ട സംഘടനയായ ഹമാസിന് കീഴിലുള്ള ഗാസയിലെ പ്രദേശങ്ങളിലാണ് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്. ഹമാസിനെ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍…
Read More » - 3 August
മദ്യപിച്ചെത്തിയ യാത്രക്കാർ മാസ്ക് ധരിക്കാൻ വിസമ്മതിച്ചു; വിമാനത്തിനുള്ളിൽ കൂട്ടത്തല്ല്
മാസ്ക് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വിമാനത്തിനുള്ളിൽ കൂട്ടത്തല്ല്. ആംസ്റ്റർഡാമിൽ നിന്ന് ഇബിസയിലേക്ക് പോവുകയായിരുന്ന കെഎൽഎം വിമാനത്തിലാണ് മദ്യപിച്ചെത്തിയ രണ്ട് ബ്രിട്ടീഷ് യാത്രക്കാർ മാസ്ക് ധരിക്കാൻ വിസമ്മതിച്ചത്. വെള്ളിയാഴ്ചയാണ്…
Read More » - 3 August
ഇന്ത്യ-പാക് പാരാട്രൂപ്പര്‍മാരെ താരതമ്യം ചെയ്യുന്ന വീഡിയോ പുറത്തുവിട്ട് പാകിസ്ഥാൻ: ഒടുവിൽ അവർക്ക് തന്നെ തിരിച്ചടി
ഇസ്ലാമാബാദ്: ഇന്ത്യ-പാക് പാരാട്രൂപ്പര്‍മാരെ താരതമ്യം ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്ത പാകിസ്ഥാന് തിരിച്ചടി. ഇന്ത്യന്‍ പതാകയ്ക്കൊപ്പം പാരാട്രൂപ്പറുകള് വിമാനത്തില്‍ നിന്ന് മോശമായി പുറത്തുകടക്കുന്ന വീഡിയോയും മറ്റൊന്ന് പാരാട്രൂപ്പുകള്‍…
Read More » - 3 August
കോവിഡിനുശേഷം ആദ്യം പ്രവര്‍ത്തനം ആരംഭിച്ച സ്കൂളിലെ വിദ്യാര്‍ഥിക്കും ജോലിക്കാരനും രോഗം സ്ഥിരീകരിച്ചു
ഇന്ത്യാന : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് അമേരിക്കയിൽ വിദ്യാലയങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അടച്ചിട്ടിരുന്ന വിദ്യാലയം തുറന്ന് പ്രവർത്തനമാരംഭിക്കുകയും ആദ്യദിനം സ്കൂളിലെത്തിയ വിദ്യാർഥിക്കും മറ്റൊരു…
Read More » - 3 August
കോവിഡ് പ്രതിരോധ വാക്സിന് ആദ്യം കണ്ടുപിടിയ്ക്കുന്നതാര് ? വാക്സിന് പരീക്ഷണത്തിന് രാജ്യങ്ങള്‍ തമ്മില്‍ മത്സരം : ഇതുവരെയുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന
കോവിഡ് പ്രതിരോധ വാക്സിന് ആദ്യം കണ്ടുപിടിയ്ക്കുന്നതാര് ? വാക്സിന് പരീക്ഷണത്തിന്റെ മൂന്നാംഘട്ടമായതോടെ രാജ്യങ്ങള്‍ തമ്മിലുള്ള മത്സരങ്ങളാണ് ഇപ്പോള്‍ കാണുന്നത്. ഏതൊക്കെ രാജ്യങ്ങളാണ് വാക്സിന്റെ മൂന്നാം ഘട്ടത്തിലെത്തി നില്ക്കുന്നതെന്നുള്ള…
Read More » - 3 August
മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സുശാന്ത് ഗൂഗിളില്‍ തിരഞ്ഞത് മൂന്ന് കാര്യങ്ങൾ,ആ മൂന്ന് കാര്യങ്ങൾ ഇതൊക്കെ..
മരിക്കുന്നതിന് ഒരാഴ്ച മുമ്പ് ബോളിവുഡ് നടന് സുശാന്ത് ഗൂഗിളില്‍ തിരഞ്ഞത് മൂന്ന് കാര്യങ്ങളെന്ന് പോലീസ്. സുശാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന മുതിര്‍ന്ന പോലീസുകാരനാണ് ഇ്ക്കാര്യം പുറത്തുവിട്ടത്.…
Read More » - 3 August
വരാനിരിക്കുന്നത് വന്‍ പ്രളയങ്ങള്‍, മുന്നറിയിപ്പുമായി ഗവേഷകര്‍
വരാനിരിക്കുന്നത് വന്‍ പ്രളയങ്ങളെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. ആഗോളതലത്തില്‍ തീരദേശത്തെ പ്രളയം വരുന്ന 80 വര്‍ഷത്തിനകം അമ്പത് ശതമാനം കണ്ട് വര്‍ധിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പഠനം. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈ…
Read More » - 3 August
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് 2020 യു.എ.ഇയില്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി
മുംബൈ,ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് 2020 യു.എ.ഇയില്‍ നടത്താനുള്ള ആദ്യ കടമ്പ കടന്ന് ബി.സി.സി.ഐ. ഇന്ത്യന്‍ സര്‍ക്കാര്‍ മത്സരം യു.എ.ഇയില്‍ നടത്താന്‍ തത്വത്തില്‍ അംഗീകാരം നല്കി. യു.എ.ഇ…
Read More » - 3 August
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കുവെച്ച വ്യാജവീഡിയോ നീക്കം ചെയ്ത് ട്വിറ്റര്‍
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കുവെച്ച് വ്യാജവീഡിയോ നീക്കം ചെയ്ത് ട്വിറ്റര്‍. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ വാക്സിനെ പിന്തുണച്ചുകൊണ്ടുള്ള വീഡിയോയായിരുന്നു ട്രംപ് പങ്കുവെച്ചത്. ഇത് റീട്വീറ്റ്…
Read More » - 3 August
ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി വിവാഹിതയായി : ദമ്പതികള്‍ക്ക് രണ്ടര വയസുള്ള ഒരു മകളുണ്ട്
ഹെല്‍സിങ്കി • ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിൻ വിവാഹിതയായി. ദീര്‍ഘകാല പങ്കാളി മർകസ് റായ്ക്കോണനെയാണ് സന്ന വിവാഹം കഴിച്ചത്. പ്രധാനമന്ത്രിയായി ചുമതലയേറ്റ് എട്ടുമാസം പിന്നിടുമ്പോഴാണ് വിവാഹം. 34…
Read More » - 3 August
ഫോർമുല വൺ ബ്രിട്ടീഷ് ഗ്രാൻ പ്രീയിൽ, വീണ്ടും വിജയം കൊയ്ത് ലൂയിസ് ഹാമിൽട്ടൺ
ലണ്ടൻ : ഫോർമുല വൺ ബ്രിട്ടീഷ് ഗ്രാൻ പ്രീയിൽ, വീണ്ടും വിജയം കൊയ്ത് മെഴ്സിഡസിന്റെ ലൂയിസ് ഹാമിൽട്ടൺ. പോൾ പൊസിഷനിൽ തുടങ്ങിയ ഹാമിൾട്ടൺ അവസാനലാപ്പുകളിൽ ടയറുകൾക്ക് നേരിട്ട…
Read More » - 3 August
വന്ദേ ഭാരത് മിഷന് വന്നതിന് ശേഷം യുഎഇയിലെ 275,000 ഇന്ത്യക്കാര്‍ നാട്ടിലേക്ക് എത്തി
മെയ് 7 ന് ഇന്ത്യയുടെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ദൗത്യം ആരംഭിച്ചതിന് ശേഷം യുഎഇയിലെ 275,000 ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. വന്ദേ ഭാരത് മിഷന് ആദ്യമായി പ്രഖ്യാപിച്ചതിന് ശേഷം…
Read More » - 3 August
24 കാരനായ പ്രവാസി മലയാളി എഞ്ചിനീയര്‍ ഷാര്‍ജയിലെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു
24 കാരനായ പ്രവാസി മലയാളി എഞ്ചിനീയര്‍ ഷാര്‍ജയിലെ ഒരു കെട്ടിടത്തിന്റെ നിന്ന് വീണു മരിച്ചു. ജൂലൈ 31 നാണ് സുമേഷ് എന്ന യുവാവ് ആറാം നിലയില്‍ നിന്ന്…
Read More »