![](/wp-content/uploads/2020/07/india-chinea.jpg)
ബെയ്ജിംഗ്: ചൈനീസ് സേന നിയന്ത്രണരേഖ ലംഘിച്ചെന്ന ഇന്ത്യയുടെ ആരോപണം തെറ്റാണെന്ന് ചൈന. ചൈനീസ് സൈന്യം ഒരിക്കലും യഥാർത്ഥ നിയന്ത്രണരേഖ മറികടന്നിട്ടില്ല. നിലവിലെ സ്ഥിതി സംബന്ധിച്ച് ഇരുപക്ഷവും ആശയവിനിമയം തുടരുകയാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഷാവോ ലിജിയാന്‍ വ്യക്തമാക്കി. ശനിയാഴ്ച രാത്രിയിലാണ് പാംഗോംഗ് തടാക തീരത്ത് ചൈനീസ് സൈന്യം നിയന്ത്രണരേഖ ലംഘിക്കാന്‍ ശ്രമിച്ചതായി റിപ്പോർട്ടുകൾ വന്നത്.
Post Your Comments