International
- Sep- 2020 -25 September
ഇനി പൊതുസ്ഥലങ്ങളില്‍ മാസ്ക്ക് നിര്‍ബന്ധമല്ല
ന്യൂസിലാന്‍ഡ് : ന്യൂസിലന്‍ഡില്‍ ഇനി പൊതുസ്ഥലങ്ങളില്‍ മാസ്ക്ക് നിര്‍ബന്ധമല്ലെന്ന ഇളവ് പ്രബല്യത്തില്‍ വന്നു. നേരത്തേ കൊവിഡ് നിയന്ത്രണങ്ങള്‍ രാജ്യത്ത് ഘട്ടംഘട്ടമായി പിന്‍വലിച്ചിരുന്നു. ഓക്ലന്‍ഡ് ഒഴികെയുള്ള സ്ഥലങ്ങളിലാണ് ഇളവുകള്‍…
Read More » - 24 September
സാക്കിർ നായിക്കിന്റെ ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ നിരോധം ഏര്‍പ്പടുത്താൻ ഒരുങ്ങി കേന്ദ്രസര്‍ക്കാർ
ന്യൂഡല്‍ഹി: ഇസ്ലാമിക പ്രഭാഷകന്‍ ഡോ. സാകിര്‍ നായികിന്റെ പ്രഭാഷണങ്ങളും ചോദ്യോത്തരങ്ങളും പ്രക്ഷേപണം ചെയ്യുന്ന ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ നിരോധം ഏര്‍പ്പടുത്താൻ കേന്ദ്രസര്‍ക്കാർ നീക്കം . ഇതിന്റെ…
Read More » - 24 September
കേരളത്തിന് വീണ്ടും ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം
തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ കേരളം ചെയ്യുന്ന വിശ്രമമില്ലാത്ത സേവനങ്ങള്‍ക്ക് വീണ്ടും അംഗീകാരവുമായി ഐക്യരാഷ്ട്രസഭ. ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രത്തിനുള്ള അവാര്‍ഡ് ആണ് കേരളത്തിന് ലഭിച്ചത് .…
Read More » - 24 September
ഇന്ത്യൻ പ്രദേശങ്ങളിൽ കടന്ന് സെൻസസ് നടത്താൻ ഒരുങ്ങി നേപ്പാൾ ; അതിർത്തികടന്നാൽ വന്നത് പോലെ തിരിച്ചുപോകില്ലെന്നും തങ്ങൾ ഇന്ത്യക്കാരാണെന്നും ജനങ്ങൾ
കാഠ്മണ്ഡു ; ഇന്ത്യൻ പ്രദേശങ്ങളായ ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നീ പ്രദേശങ്ങൾ ഭൂപടത്തിലാക്കിയതിന് പിന്നാലെ സെൻസസും നടത്താൻ ഒരുങ്ങി നേപ്പാൾ.നേപ്പാളിന്റെ നീക്കത്തെ എതിർത്ത് ഈ പ്രദേശങ്ങളിലെ നാട്ടുകാർ…
Read More » - 24 September
കോവിഡ് ഭയം : ഉത്തരകൊറിയയുടെ ക്രൂരത കേട്ട് നടുങ്ങി ലോകരാഷ്ട്രങ്ങള്‍
സോള്‍ : ഉത്തരകൊറിയയുടെ ക്രൂരത കേട്ട് നടുങ്ങി ലോകരാഷ്ട്രങ്ങള്‍. ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥനെ ഉത്തര കൊറിയന്‍ സൈനികര്‍ വെടിവച്ച് കൊന്ന ശേഷം മൃതദേഹം കത്തിച്ചു. ദക്ഷിണ കൊറിയയുടെ…
Read More » - 24 September
വിവാഹം കഴിക്കുന്നവർക്ക് ഇനി മുതൽ 4.20 ലക്ഷം രൂപ സാമ്പത്തിക സഹായമായി ലഭിക്കും ; വമ്പൻ പ്രഖ്യാപനവുമായി സർക്കാർ
വിവാഹം കഴിക്കുമ്പോഴുള്ള ഭീമമായ തുകയാണ് നിങ്ങളെ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതെങ്കിൽ ഇനി മുതൽ അതോർത്ത് സങ്കടപ്പെടേണ്ട. ജപ്പാനിൽ സർക്കാർ വിവാഹം കഴിക്കുന്നവർക്ക് പണം നൽകാൻ തീരുമാനിച്ചു,ഏകദേശം 4.20…
Read More » - 24 September
ആയുധങ്ങള്‍ക്കും മിസൈലുകള്‍ക്കും പുറമെ അമ്പതിനായിരത്തോളം സൈനികരെ വിന്യസിച്ച് ചൈന : ഇന്ത്യയുടെ അടുത്ത് ചൈനീസ് തന്ത്രം വിലപോകില്ല, ഇന്ത്യയുടെ പ്രത്യാക്രമണം അതിവേഗത്തിലെന്ന് വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്
ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി പുകയുന്നു. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയിലും (എല്‍എസി) അക്സായ് പ്രദേശത്തും ആയുധങ്ങള്‍ക്കും മിസൈലുകള്‍ക്കും പുറമെ അമ്പതിനായിരത്തോളം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി…
Read More » - 24 September
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോറ്റാലും അധികാര കൈമാറ്റമുണ്ടാകില്ല : ട്രംപ്
വാഷിംഗ്ടണ്‍: നവംബറില്‍ നടക്കാനിരിക്കുന്ന യുഎസ് തെരഞ്ഞെടുപ്പില്‍ ജോ ബിഡനോട് പരാജയപ്പെട്ടാല്‍ സമാധാനപരമായ അധികാര കൈമാറ്റമുണ്ടാകാന് സാധ്യതയില്ലെന്ന സൂചന നല്കി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പ് രീതിയെ കഴിഞ്ഞ…
Read More » - 24 September
സിനിമകളിൽ നിന്നും കോപ്പിയടിച്ച് യുഎസ് സൈനിക താവളത്തിൽ മിസൈൽ ആക്രമണം നടത്തുന്ന വിഡിയോ പുറത്തുവിട്ട് ചൈന
ഗുവാമിലെ യുഎസ് സൈനിക താവളത്തിൽ മിസൈൽ ആക്രമണം നടത്തുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചൈനീസ് സൈന്യം. എന്നാൽ വീഡിയോ ഹോളിവുഡ് സിനിമകളിൽനിന്നുള്ള കോപ്പിയടിയാണെന്ന് മാത്രം. ഏഷ്യ–പസിഫിക് മേഖലയിലെ രാജ്യങ്ങൾക്ക്…
Read More » - 24 September
നൊബേല്‍ സമ്മാനത്തിന് ഇനി മൂല്യമേറും
സ്റ്റോക്ക്ഹോം: ലോക രാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നു നൊബേല്‍ സമ്മാനതുകക്ക് ഇനി മൂല്യമേറും. അവാര്‍ഡിന് മേല്‍നോട്ടം വഹിക്കുന്ന നൊബേല്‍ ഫൗണ്ടേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഈ വര്‍ഷത്തെ നൊബേല്‍ സമ്മാന…
Read More » - 24 September
അതിര്‍ത്തികടന്ന ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥനെ ഉത്തരകൊറിയന്‍ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി
സോള്‍ : സമുദ്രാതിര്‍ത്തി കടന്നതിന്റെ പേരില്‍ ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥനെ ഉത്തരകൊറിയന്‍ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി. തുടർന്ന് കോവിഡ് ഭയത്തില്‍ ഉദ്യോഗസ്ഥന്റെ മൃതദേഹം കത്തിക്കുകയും ചെയ്തു. മണിക്കൂറുകളോളം…
Read More » - 24 September
രാജ്യത്തെ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ജനകീയ ആഹ്വാനം ഇറക്കുമതിയെ ബാധിച്ചതായി റിപ്പോർട്ട്
ന്യൂഡൽഹി : കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടെ ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ 7 ബില്യൺ ഡോളറോളം കുറവ് വന്നതായി റിപ്പോർട്ട്. കേന്ദ്രസർക്കാരിന് വേണ്ടി വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ്…
Read More » - 24 September
റോഡിലേക്ക് വാക്കറുമായി ഉരുണ്ടു നീങ്ങിയ കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് ബൈക്ക് യാത്രികൻ : വീഡിയോ വൈറൽ, പ്രശംസിച്ച് നിരവധിപേർ
റോഡിലേക്ക് വാക്കറുമായി ഉരുണ്ടു നീങ്ങിയ കുഞ്ഞിനെ ബൈക്ക് യാത്രികൻ അതിസാഹസികമായി രക്ഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. കൊളംബിയയിലെ ഫ്ലോറൻസിയയിലാണ് സംഭവം നടന്നത്. റോഡിന്റെ ഒരു…
Read More » - 24 September
തിരഞ്ഞെടുപ്പ് ഫലം എന്തായാലും താൻ തന്നെ അധികാരത്തിൽ തുടരും; ഡൊണാൾഡ് ട്രംപ്
വാഷിംഗ്ൺ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോറ്റാലും അധികാരം കൈമാറില്ലെന്ന് സൂചന നൽകി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പിന് ശേഷം എന്താണ് നടക്കുക എന്ന് കാത്തിരുന്ന് കാണാമെന്നാണ്…
Read More » - 24 September
ഒരു കോവിഡ് വാക്സിനും, നിഷ്കർഷിക്കുന്ന ഫലപ്രാപ്തി ഇതുവരെ തെളിയിച്ചിട്ടില്ല : ലോകാരോഗ്യ സംഘടന
ജനീവ: ഒരു കോവിഡ് വാക്സിനും നിലവിൽ ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന ഫലപ്രാപ്തി ഇതുവരെ തെളിയിച്ചിട്ടില്ലെന്നും, ഇപ്പോൾ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്ന വാക്സിനുകൾ ഫലംചെയ്യുമോ എന്ന കാര്യത്തിൽ ഉറപ്പ് പറയാനാകില്ലെന്നും…
Read More » - 24 September
ഡൽഹിയിൽ പിടിയിലായ ചൈനീസ് പൗരന്റെ ലക്ഷ്യം ദലൈലാമ : ഞെട്ടിക്കുന്ന റിപ്പോർട്ട്
ന്യൂഡൽഹി: ഡല്‍ഹിയില്‍ കഴിഞ്ഞ മാസം പിടിയിലായ ചൈനീസ് പൌരന് ലക്ഷ്യമിട്ടത് ദലൈലാമയെയെന്ന് അന്വേഷണ എജന്‍സികള്‍ക്ക് വിവരം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടികൂടിയ ചാര്‍ളി പെങ് ഇന്ത്യയിലെ ബുദ്ധ സന്ന്യാസിമാര്‍ക്ക്…
Read More » - 24 September
പാക്കിസ്ഥാനിൽ ഭൂചലനം
കറാച്ചി : നേരിയ ഭൂചലനം അനുഭവപെട്ടു. പാക്കിസ്ഥാനിൽ തലസ്ഥാനമായ ഇസ്ലാമാബാദിലാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. ആളപായമോ, പരിക്കുകളോ, നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.…
Read More » - 24 September
കോവിഡിനെ പ്രതിരോധിക്കാൻ ഫേസ് ഷീൽഡ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; പുതിയ പഠനറിപ്പോർട്ടുമായി ഗവേഷകർ
കൊറോണ പ്രതോരോധ നടപടികളുടെ ഭാഗമായി മാസ്ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ് ഇപ്പോൾ.എന്നാൽ മിക്കവരും മാസ്ക് ധരിക്കുന്നത് ശരിയായ രീതിയിൽ അല്ല, ഇത് കൂടാതെ മാസ്കില്ലാതെ ഫേസ് ഷീൽഡ് ധരിച്ച് പുറത്തിറങ്ങുന്നവരെയും…
Read More » - 24 September
കോവിഡ് വ്യാപനം തടഞ്ഞു : ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ പിൻവലിച്ച് ഈ രാജ്യം, മാസ്ക് നിർബന്ധമല്ല
വെല്ലിംഗ്ടണ്‍ : കോവിഡ് വ്യാപനം ചെറുത്തു നിർത്തിയതോടെ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ പിൻവലിച്ച് ന്യൂസിലൻഡ്. രാജ്യത്ത് ഇനി മുതൽ പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമല്ല. ഓക്ലൻഡ്…
Read More » - 24 September
വന്‍ വിജയമായി മേക്ക് ഇന്‍ ഇന്ത്യ, ലോകപ്രശസ്ത ആയുധ നിര്‍മ്മാതാക്കൾ നിർമ്മാണ യൂണിറ്റ് തുടങ്ങാൻ ഇന്ത്യയിലേക്ക്
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആയുധ നിര്‍മ്മാതാക്കളിലൊരാളായ വെബ്ലി ആന്‍ഡ് സ്കോട്ട് ഇന്ത്യയിലേക്ക്. ലോകോത്തര നിലവാരമുള്ള തോക്കുകളും മറ്റ് യുദ്ധോപകരണങ്ങളും നിര്‍മ്മിക്കുന്നതിനായാണ് വെബ്ലി ആന്‍ഡ് സ്കോട്ട്…
Read More » - 24 September
പാകിസ്ഥാനിൽ ക്ഷേത്രങ്ങൾ നശിപ്പിച്ച് പള്ളികൾ പണിത് ഇമ്രാൻ സർക്കാർ ; ഹിന്ദുക്കൾ കൂട്ടത്തോടെ മതം മാറുന്നുവെന്നും റിപ്പോർട്ട്
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ഇമ്രാൻ സർക്കാരിന്റെ അടിച്ചമർത്തൽ തുടരുന്ന സാഹചര്യത്തിൽ ഹിന്ദുക്കൾ കൂട്ടത്തോടെ മതംമാറുന്നുവെന്ന് റിപ്പോർട്ട്.പാർശ്വവത്കരിക്കപ്പെട്ട ഭീൽ സമുദായത്തിൽപ്പെട്ടവാരാണ് മതപരിവർത്തനം നടത്തിയിരിക്കുന്നത്. സമുദായത്തിൽപ്പെട്ട 171 പേരാണ് ഇസ്ലാംമതത്തിലേക്ക്…
Read More » - 23 September
ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ തങ്ങള്‍ വലിയവരാണെന്ന് കാണിയ്ക്കുന്ന ചൈനയുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നു : ഇന്ത്യയെ ചൈനയ്ക്ക് ഭയം …. ലഡാക്ക് അതിര്‍ത്തിയിലേക്കുള്ള യാത്രയില്‍ ചൈനീസ് ലിബറേഷന്‍ ആര്‍മിയുടെ സൈനികര്‍ പൊട്ടിക്കരയുന്നു
ബീജിംഗ് : ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ തങ്ങള്‍ വലിയവരാണെന്ന് കാണിയ്ക്കുന്ന ചൈനയുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നു . ഇന്ത്യയെ ചൈനയ്ക്ക് ഭയം , ലഡാക്ക് അതിര്‍ത്തിയിലേക്കുള്ള യാത്രയില്‍ ചൈനീസ് ലിബറേഷന്‍…
Read More » - 23 September
കോവിഡ് വ്യാപനം മറച്ചു വയ്ക്കുന്നതിൽ വളരെ വലിയ പങ്കായിരുന്നു ലോകാരോഗ്യ സംഘടനയ്ക്ക് ഉണ്ടായിരുന്നത് ; ചൈനീസ് വൈറോളജിസ്റ്റ്
ലോസ്ആഞ്ചലസ് : കൊറോണ വൈറസ് വുഹാൻ ലാബിൽ നിർമിച്ചത് തന്നെയാണെന്ന് ആവർത്തിച്ച് ചൈനീസ് വൈറോളജിസ്റ്റ് ആയ ഡോ. ലീ മെംഗ് യാൻ. ഒപ്പം ലോകാരോഗ്യ സംഘടനയ്ക്കെതിരെയും രംഗത്തെത്തിരിക്കുകയാണ്…
Read More » - 23 September
ലോകപ്രശസ്ത ആയുധ നിര്‍മ്മാതാക്കളായ വെബ്ലി ആന്‍ഡ് സ്കോട്ട് ഇന്ത്യയിലേക്ക്, മേക് ഇൻ ഇന്ത്യ പദ്ധതിയിൽ നിർമ്മാണ യൂണിറ്റ് ഉത്തർ പ്രദേശിൽ
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആയുധ നിര്‍മ്മാതാക്കളിലൊരാളായ വെബ്ലി ആന്‍ഡ് സ്കോട്ട് ഇന്ത്യയിലേക്ക്. ലോകോത്തര നിലവാരമുള്ള തോക്കുകളും മറ്റ് യുദ്ധോപകരണങ്ങളും നിര്‍മ്മിക്കുന്നതിനായാണ് വെബ്ലി ആന്‍ഡ് സ്കോട്ട്…
Read More » - 23 September
ഇന്ത്യയുടെ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ സംവിധാനങ്ങളേയും ചൈന ലക്ഷ്യം വെച്ചു, ചൈനീസ് നീക്കത്തെ ഇന്ത്യ പ്രതിരോധിച്ചത് ആന്റി സാറ്റലൈറ്റ് മിസൈല്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചു കൊണ്ട്
ന്യൂഡല്‍ഹി : ലഡാക്കിലെ അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് ഇന്ത്യ ചൈന സംഘര്‍ഷം നിലനില്‍ക്കവെ അതിര്‍ത്തിയില്‍ മാത്രമല്ല ചൈന ആക്രമണങ്ങൾ നടത്താൻ ശ്രമിച്ചതെന്ന് പുതിയ റിപ്പോര്‍ട്ട്. 2007 മുതല്‍…
Read More »