International
- Oct- 2020 -11 October
റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു
സലാല : വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു. പള്ളുരുത്തി മുണ്ടക്കൽ വീട്ടിൽ ഷാജിയാണ് (64) ഒമാനിലെ സലാലയിൽ മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആയിരുന്നു അപകടം. സനായിയ്യയിൽനിന്ന് ലുലു…
Read More » - 11 October
‘ജനങ്ങളുടെ ജീവനാണ് പാർട്ടിക്ക് മറ്റെന്തിനെക്കാളും വിലപ്പെട്ടത്’; ഉത്തര കൊറിയയില്‍ ഇതുവരെ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് കിം ജോങ് ഉന്‍
ഉത്തര കൊറിയയില്‍ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഭരണാധികാരി കിം ജോങ് ഉന്‍. വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് കൊറിയ സ്ഥാപിതമായതിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന സൈനിക പരേഡിലാണ്…
Read More » - 11 October
വിമാനങ്ങൾ കൂട്ടിയിടിച്ച തകർന്നു : അഞ്ചു പേർക്ക് ദാരുണമരണം
റെന്നസ്: വിമാനങ്ങൾ കൂട്ടിയിടിച്ച് തകർന്ന് അഞ്ചു പേർക്ക് ദാരുണാന്ത്യം. ഫ്രാൻസിൽ പടിഞ്ഞാറൻ-മധ്യ ഫ്രാൻസിലെ ടൂർസ് നഗരത്തിന്റെ തെക്ക്-കിഴക്ക് ഭാഗത്ത് രണ്ട് ചെറുവിമാനങ്ങൾ പറക്കുന്നതിനിടെ നേർക്കുനേർ ഇടിയിക്കുകയായിരുന്നു. രണ്ടുപേർ…
Read More » - 11 October
‘ഭീതി പരത്തുന്ന ചൈന വൈറസിനെ നമ്മുടെ രാജ്യം തോൽപ്പിക്കുക തന്നെ ചെയ്യും’; ഡൊണാൾഡ് ട്രംപ്
വാഷിംഗ്ഡൺ : ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം വൈറ്റ് ഹൌസിലെത്തി അനുയായികളെ സംബോധന ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കോവിഡ് രോഗബാധയിൽ നിന്ന് മുക്തനായതിന് ശേഷം ഇതാദ്യമായാണ്…
Read More » - 11 October
‘ഞാനൊരിക്കലും കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടില്ല’; ബൈഡന് വോട്ട് ചെയ്യണമെന്ന് ഗ്രേറ്റ തുന്‍ബര്‍ഗ്
സ്റ്റോക് ഹോം: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് വോട്ട് ചെയ്യണമെന്ന് കാലാവസ്ഥ സംരക്ഷണ പ്രവര്‍ത്തകയും വിദ്യാര്‍ഥിനിയുമായ ഗ്രെറ്റ തുന്‍ബര്‍ഗ്. തനിക്ക് കക്ഷി രാഷ്ട്രീയത്തില്‍…
Read More » - 11 October
ഹാജരായില്ലെങ്കില്‍ കുറ്റവാളിയായി പ്രഖ്യാപിക്കും; നവാസ് ഷെരീഫിന് കോടതിയുടെ അന്ത്യശാസനം
ഇസ്ലാമാബാദ്: അഴിമതി കേസുകളില്‍ പ്രതിയായ മുന്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന് കോടതിയുടെ അന്ത്യശാസനം. നവംബര്‍ 24നകം ഹാജരായില്ലെങ്കിൽ കുറ്റവാളിയായി പ്രഖ്യാപിക്കുമെന്നാണ് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവ്. കുറ്റവാളിയായി…
Read More » - 11 October
ഉത്തര കൊറിയയില്‍ ഇതുവരെ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് കിം ജോങ് ഉന്‍
പ്യോങ്യാങ് : ഉത്തര കൊറിയയില്‍ ഇതുവരെ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട് ഭരണാധികാരി കിം ജോങ് ഉന്‍. ശനിയാഴ്ച നടന്ന സൈനിക പരേഡിലാണ് കിം ഇക്കാര്യം അറിയിച്ചത്.…
Read More » - 11 October
അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചവർ 80 ലക്ഷത്തിേലേക്ക് അടുക്കുന്നു
വാഷിംഗ്ടൺ ഡിസി : അമേരിക്കയിൽ ആശങ്ക അകലുന്നില്ല കോവിഡ് സ്ഥിരീകരിച്ചവർ 80 ലക്ഷത്തിേലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,233 പേർക്ക് പുതുതായി കോവിഡ് ബാധിച്ചു, 634…
Read More » - 11 October
പരംജിത്ത് സിംഗിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസ്; പ്രതിയെ വിട്ടയയ്ക്കാന് കോടതി ഉത്തരവ്
കലിഫോര്‍ണിയ: ഇന്ത്യന്‍ വംശജനും സിക്ക് വിഭാഗകാരനുമായ പരംജിത്ത് സിംഗിനെ (64) കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനായ ക്രീറ്റര്‍ റോഡ്സിനെ വിട്ടയയ്ക്കാന് കലിഫോര്‍ണിയ സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജി മൈക്കിള്‍…
Read More » - 11 October
ഡീസൽ ടാങ്കർ പൊട്ടിത്തെറിച്ച് നാല് പേർക്ക് ദാരുണാന്ത്യം : നിരവധിപേർക്ക് പരിക്കേറ്റു
ബെയ്റൂട്ട്: ലെബനനിൽ വീണ്ടും സ്ഫോടനം, ഡീസൽ ടാങ്കർ പൊട്ടിത്തെറിച്ച് നാല് പേർക്ക് ദാരുണാന്ത്യം. പടിഞ്ഞാറൻ പ്രദേശമായ താരിഖ് അൽ ജാദിദയിലെ ജനവാസകേന്ദ്രത്തിലാണ് ടാങ്കർ പൊട്ടിത്തെറിച്ചത്. Also read…
Read More » - 11 October
‘സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരണം’; ബാറുകള്‍ 100 ശതമാനവും തുറന്നു പ്രവര്‍ത്തിക്കണമെന്ന് ജഡ്ജി
ടെക്സസ്: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവിനെ തുടർന്ന് വ്യാപാര സ്ഥാപനങ്ങളും, വിദ്യാലയങ്ങളും, പൊതുസ്ഥലങ്ങളും, ബാറുകളും, ഹോട്ടലുകളും അനിശ്ചിതനായി അടച്ചിടാനാവില്ലെന്ന് നോര്‍ത്ത് ടെക്സസ് എല്ലിസ് കൗണ്ടി…
Read More » - 10 October
“ചൈനയെ ഉപദേശിച്ചോ ചർച്ചയിൽക്കൂടെയോ നേരെയാക്കാൻ കഴിയില്ല” ; ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്ക
വാഷിംഗ്ടൺ : ബലപ്രയോഗത്തിലൂടെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആധിപത്യം ഉറപ്പിക്കാനാണ് ചൈനയുടെ ശ്രമം. ഈ സാഹചര്യത്തില്‍ ചൈനയോട് ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാനാകില്ലെന്ന വസ്തുത ഇന്ത്യ തിരിച്ചറിയണമെന്ന് അമേരിക്കന്‍…
Read More » - 10 October
ഉത്തര കൊറിയയില്‍ ഒരാള്‍ക്ക് പോലും കോവിഡ് ബാധിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ഭരണാധികാരി കിം ജോങ് ഉന്‍
സിയോള്‍: ലോകത്തെ മുഴുവന്‍ ആശങ്കയിലാക്കിയ കൊവിഡ് വെെറസ് ഇതു വരെ ഉത്തര കൊറിയയില്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഭരണാധികാരി കിം ജോങ് ഉന്‍. രാജ്യത്തെ ഒരു പൗരന് പോലും…
Read More » - 10 October
പരീക്ഷണം വിജയകരം ; രണ്ടാമത്തെ കോവിഡ് വാക്സിന് ഉടൻ പുറത്തിറക്കുമെന്ന് റഷ്യ
ഒക്ടോബര്‍ 15ന് രണ്ടാമത്തെ വാക്സിന് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് റഷ്യ. സെെബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പുതിയ വാക്സിന് വികസിപ്പിച്ചത്. ഈ വാക്സിന്റെ മനുഷ്യരിലെ ആദ്യ ഘട്ട പരീക്ഷണം കഴിഞ്ഞ…
Read More » - 10 October
‘കൊവിഡിന്റെ ഉത്ഭവം വേറെ എവിടെയോ , ഞങ്ങൾ വൈറസിനെ ആദ്യമായി കണ്ടെത്തിയെന്ന് മാത്രം’ : മലക്കം മറിഞ്ഞ് ചൈന
ബീജിംഗ് : കൊവിഡ് 19ന് കാരണക്കാരായ കൊറോണ വൈറസ് കഴിഞ്ഞ വര്‍ഷം ലോകത്തിന്റെ പല ഭാഗത്തായി പൊട്ടിപ്പുറപ്പെട്ടതാണെന്നും തങ്ങള്‍ അത് ആദ്യം അത് റിപ്പോര്‍ട്ട് ചെയ്തുവെന്ന് മാത്രമാണെന്നും…
Read More » - 10 October
ചൈനയെ നേരിടാന്‍ ഇന്ത്യയുമായി കൈകോര്‍ക്കുമെന്ന് തായ്വാൻ
തായ്പേയ് ; ചൈനയെ നേരിടാന്‍ ഇന്ത്യയുമായി കൈകോര്‍ക്കുമെന്ന് സൂചിപ്പിച്ച് പ്രസിഡന്റ് സായ് ഇങ് വെന്‍ . ദേശീയ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്താണ് സായ് ഇങ് ഇക്കാര്യം…
Read More » - 10 October
ഇന്ത്യ മിസൈൽ പ്രയോഗിക്കുമോയെന്ന് ഭയം ; ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ പുസ്തകങ്ങൾ പിൻവലിച്ച് നേപ്പാൾ
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയ്ക്കെതിരെ അണ്വായുധ മിസൈൽ പ്രയോഗിക്കാൻ അനുമതി നൽകിയതറിഞ്ഞു ഭയന്ന് വിറച്ച് നേപ്പാളും. ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി മാപ്പ് രൂപീകരിച്ച നേപ്പാൾ അതുൾപ്പെടുത്തിയ…
Read More » - 10 October
ഓൺലൈൻ വഴി വളർത്താൻ പൂച്ചക്കുഞ്ഞിനെ വാങ്ങി ; വളർന്ന് വന്നപ്പോൾ കടുവക്കുഞ്ഞ് ; വീഡിയോ വൈറൽ
പാരീസ് : ദമ്പതികൾ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ കണ്ട പരസ്യം വഴിയാണ് ആഫ്രിക്കന്‍ പുല്‍മേടുകളില്‍ സാധാരണയായി കണ്ടുവരുന്ന സാവന്ന കാറ്റ് എന്ന പ്രത്യേകയിനം പൂച്ചക്കുട്ടിയെ വാങ്ങിയത്. ഒന്നും രണ്ടുമല്ല,…
Read More » - 10 October
ടിക്ടോകിന് പാകിസ്ഥാനിലും നിരോധനം
ഇസ്ലാമാബാദ് : ചൈനീസ് ആപ്പായ ടിക്ടോകിന് പാകിസ്ഥാനിലും നിരോധനം. സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന് ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയാണ് രാജ്യത്ത് ടിക്ടോക് നിരോധിച്ചത്. Also…
Read More » - 10 October
കൊറോണ വൈറസ് എല്ലാ രാജ്യങ്ങളിലും ഉണ്ടായിരുന്നു, എന്നാൽ തങ്ങളാണ് അതിന് കുറിച്ച് ആദ്യം ലോകത്തോട് തുറന്ന് പറഞ്ഞത് ; പുതിയ അവകാശവാദവുമായി ചൈന
വുഹാനില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തെങ്കിലും തങ്ങളല്ല കൊറോണ വൈറസ് സൃഷ്ടിച്ചതെന്ന വാദവുമായി ചൈന. ലോകത്ത് കൊറോണ പടര്‍ന്നു പിടിച്ചതിന്റെ പേരില്‍ തങ്ങളെ കുറ്റം പറയേണ്ട ആവശ്യമില്ലെന്നും…
Read More » - 10 October
പാകിസ്ഥാൻ ഗായകനെ വെടിവച്ച് കൊലപ്പെടുത്തി
ഇസ്ലാമാബാദ് : പാകിസ്ഥാൻ ഗായകനെ വെടിവച്ച് കൊലപ്പെടുത്തി. ബലൂചിസ്താൻ പ്രവിശ്യയിലെ ടർബാറ്റ് നഗരത്തിൽ പ്രാദേശിക ഗായകൻ ഹാനിഫ് ചമ്റോക് ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ആയിരുന്നു സംഭവം.…
Read More » - 10 October
രാജ്യാതിർത്തിയിൽ സൈനികരെ വിന്യസിച്ച് ചൈന; മുന്നറിയിപ്പ് നൽകി അമേരിക്ക
വാഷിംഗ്ടൺ: രാജ്യത്തെ വടക്കന്‍ അതിര്‍ത്തിയില്‍ ചൈന 60,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയുടെ മുന്നറിയിപ്പ്. ടോക്കിയോയില്‍ ക്വാഡ് രാജ്യങ്ങളുടെ പ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുത്തശേഷം…
Read More » - 10 October
ബോംബ് സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു : 10 പേർക്ക് ഗുരുതരമായി പരിക്കേറ്റു
കാബൂൾ : ബോംബ് സ്ഫോടനത്തിൽ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ കാബൂളിൽ രാവിലെ ഹെറാത് -കാണ്ഡഹാർ അതിവേഗപാതയിലെ ഹെറാത് പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ് സ്ഥിതി ചെയ്യുന്ന…
Read More » - 10 October
പട്ടിണിക്കെതിരായ പോരാട്ടത്തിന് ഭക്ഷ്യ പദ്ധതിക്ക് നൊബേല്‍ പുരസ്കാരം; വന്‍ പരാജയമെന്ന് വിമതര്‍
സന്‍ആ: ലോകത്ത് പട്ടിണിക്കെതിരായ പോരാട്ടത്തിനു ഐക്യരാഷ്ട്ര സമിതിക്കു കീഴിലുള്ള ലോക ഭക്ഷ്യ പദ്ധതി(ഡബ്ല്യുഎഫ്പി)ക്കു നൊബേല്‍ പുരസ്കാരം. എന്നാൽ പുരസ്കാരം നൽകിയതിനെതിരെ വിമര്‍ശനവുമായി യെമനിലെ ഹൂഥി വിമതര്‍. യുദ്ധത്തില്‍…
Read More » - 10 October
പെരുമ്പാമ്പിനൊപ്പം സ്വിമ്മിംഗ് പൂളില്‍ എട്ടുവയസ്സുകാരി ; വൈറൽ ആയി ചിത്രങ്ങൾ
പെരുമ്പാമ്പിനൊപ്പം സ്വിമ്മിംഗ് പൂളില്‍ കുളിക്കുന്ന ഒരു എട്ടുവയസ്സുകാരിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്. ഇന്‍ബര്‍ എന്നു പേരുള്ള ഇസ്രായേൽ പെണ്‍കുട്ടി ഓമനിച്ച് വളര്‍ത്തുന്ന പെരുമ്പാമ്പാണിത്. Read…
Read More »