International
- Oct- 2020 -24 October
തെരഞ്ഞെടുക്കപ്പെട്ടാല്‍ യുഎസിലെ ‘എല്ലാവര്ക്കും’ സൗജന്യ കോവിഡ് വാക്സിന് ; ജോ ബിഡന്
വാഷിംഗ്ടണ്‍ : കോവിഡിനെ മുന്നില്‍ വച്ച് മുന്നേറാന്‍ ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബിഡന്. തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ കോവിഡ് -19 വാക്സിനുകള്‍ എല്ലാ അമേരിക്കക്കാര്‍ക്കും സൗജന്യമായി നല്‍കുമെന്ന്…
Read More » - 24 October
പാകിസ്ഥാൻ ഇനിയും കരിമ്പട്ടികയിൽ തുടരും; വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പരാജയം
ഇസ്ലാമബാദ്: പാകിസ്ഥാൻ ഇനിയും കരിമ്പട്ടികയിൽ തുടരും. 2018 ജൂണിലാണ് പാകിസ്ഥാനെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) ഗ്രേലിസ്റ്റില്‍ ഉള്‍പെടുത്തുന്നത്. ഇനിയും പാകിസ്ഥാന് പട്ടികയില്‍ തുടരും. 2021…
Read More » - 24 October
വന്ദേ ഭാരത് മിഷൻ : ചൈനയിലെ വുഹാനിലേക്ക് സർവീസ് നടത്താനൊരുങ്ങി എയർ ഇന്ത്യ
ന്യൂഡൽഹി :ചൈനയിലെ വുഹാനിലേക്ക് എയർ ഇന്ത്യ വിമാനം സർവ്വീസ് നടത്തും. ഇന്ത്യൻ എംബസ്സിയാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 30 ന് ഡൽഹിയിൽ നിന്നുമാണ് വുഹാനിലേക്കുള്ള വിമാന സർവ്വീസ്.…
Read More » - 24 October
നവാസ് ഷരീഫിനെതിരേ അഴിമതിവിരുദ്ധ സമിതി പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു
ഇസ്ലാമാബാദ്: പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരേ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. അഴിമതിക്കേസിനെത്തുടര്‍ന്ന് 2017 ല്‍ സുപ്രീംകോടതി ഭരണത്തില്‍നിന്ന് പുറത്താക്കപ്പെട്ട എഴുപതുകാരനായ ഷരീഫ് നിലവില്‍ ലണ്ടനില്‍…
Read More » - 23 October
ഫെബ്രുവരിയില്‍ അരലക്ഷത്തിലധികം ആളുകള്‍ കോവിഡ് ബാധിച്ച് മരിക്കാന്‍ സാധ്യതയുണ്ടെന്ന് പഠനം
ലണ്ടന്‍: അടുത്ത വര്‍ഷം ഫെബ്രുവരി അവസാനത്തോടെ അമേരിക്കയില്‍ അരലക്ഷത്തിലധികം ആളുകള്‍ കോവിഡ് ബാധിച്ച് മരിക്കാമെന്ന് പഠനം. എന്നാല്‍ എല്ലാവരും മാസ്ക് ധരിക്കുകയാണെങ്കില്‍ 130,000 ജീവന് രക്ഷിക്കാനാകുമെന്ന് മോഡലിംഗ്…
Read More » - 23 October
ചൈനയില്‍ നിന്നും മഞ്ഞനിറത്തിലെ പൊടിക്കാറ്റ് വരുന്നു ; മുന്നറിയിപ്പുമായി ഉത്തര കൊറിയ
സോള്‍ : ചൈനയില്‍ നിന്നും വീശുന്ന മഞ്ഞനിറത്തിലെ പൊടിക്കാറ്റ് കൊവിഡിന് കാരണക്കാരായ കൊറോണ വൈറസിനെ വഹിച്ചുകൊണ്ടുവരുമെന്നും അതുകൊണ്ട് ആരും പുറത്തിറങ്ങരുതെന്നും വീടിന്റെ ജനാലകള്‍ അടച്ചിടണമെന്നും പൗരന്മാരോട് നിര്‍ദ്ദേശിച്ച്…
Read More » - 23 October
ചന്ദ്രനെ കുറിച്ച് പുതിയ കണ്ടുപിടിത്തവുമായി നാസ
ലോസ്ആഞ്ചലസ് : ഒക്ടോബര്‍ 26 തിങ്കളാഴ്ച ചന്ദ്രനെക്കുറിച്ച് അതിശയകരമായ ഒരു പുതിയ കാര്യം അറിയാനാണ് പോകുന്നത്. സോഫിയ അഥവാ സ്ട്രാറ്റോസ്ഫെറിക് ഒബ്സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ് ആസ്ട്രോണമി (…
Read More » - 23 October
സൗദിയില്‍നിന്ന് എത്തിച്ച തിരുവനന്തപുരത്തെ വധശ്രമക്കേസ് പ്രതി ഹൈദരാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍
ഹൈദരാബാദ്: തിരുവനന്തപുരത്തെ പൂന്തുറയില്‍ 2013ല്‍ സജാദ് ഹുസൈനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതിയും മുട്ടത്തറ മാണിക്കവിളാകം സ്വദേശിയുമായ അബു സൂഫിയാന് (31) നെ ഹൈദരാബാദ് വിമാനത്താവളത്തില്‍…
Read More » - 23 October
ചൈനയ്ക്ക് യുദ്ധം ചെയ്യാന്‍ ഭയമില്ല… വെല്ലുവിളിയുമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്…എതിരാളികളെ കാണുമ്പോള്‍ ഞങ്ങള്‍ വിറയ്ക്കില്ല
ബെയ്ജിംഗ്: ചൈനയ്ക്ക് യുദ്ധം ചെയ്യാന്‍ ഭയമില്ല… വെല്ലുവിളിയുമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്. യുഎസിനോടാണ് ചൈന യുദ്ധഭീഷണി മുഴക്കിയിരിക്കുന്നത്. ചൈനയുടെ പരമാധികാരത്തെയും സുരക്ഷയെയും വികസന താല്ര്യങ്ങളെയും തകര്‍ക്കാന്‍…
Read More » - 23 October
ചരിത്രം കുറിച്ച് ഇന്ത്യ ; 35 വര്‍ഷങ്ങള്‍ക്കു ശേഷം ഐ.എല്‍.ഒ ഭരണസമിതി അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്ക്
ന്യൂദല്‍ഹി: 35 വര്‍ഷങ്ങള്‍ക്കു ശേഷം ഐ.എല്‍.ഒ ഭരണസമിതി അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്ക് ലഭിച്ചു. തൊഴില്‍, ഉദ്യോഗ മന്ത്രാലയംസെക്രട്ടറി അപൂര്‍വ ചന്ദ്രയാണ് ഐ.എല്‍.ഒ ഭരണസമിതി അധ്യക്ഷന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. 2020…
Read More » - 23 October
ഇന്ത്യയുടെ 1000 കിലോ മീറ്റർ ഭൂമി ചൈന കൈയ്യേറിയെന്ന് ആരോപണവുമായി മെഹ്ബൂബ മുഫ്തി
ന്യൂഡല്‍ഹി:ഇന്ത്യയുടെ 1000 കിലോ മീറ്റര്‍ ഭൂമി ചൈനയുടെ കൈവശമാണെന്ന് മെഹ്ബൂബ മുഫ്തി ആരോപിച്ചു. ഇന്ത്യ 40 കിലോ മീറ്റര്‍ തിരിച്ചുപിടിച്ചെന്നും മെഹ്ബൂബ പരിഹസിച്ചു. കശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയതിന്…
Read More » - 23 October
വ്യോമാക്രമണം : 12 ഭീകരരെ വധിച്ചു
കാബൂൾ : വ്യോമാക്രമണത്തിൽ 12 ഭീകരരെ വധിച്ചു. അഫ്ഗാനിസ്ഥന്റെ കിഴക്കന്‍ പ്രവശ്യയിൽ ഖൊഗ്യാനി ജില്ലയിലെ ദല്ദദോ മേഖലയിൽ നടത്തിയ ആക്രമണത്തിൽ പാക്കിസ്ഥാന് പൗരന്മാര് ഉള്‍പ്പടെ 12 താലിബാന്…
Read More » - 23 October
കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ പുനഃപരിശോധിക്കാം; ബില്ലിന് അംഗീകാരം നൽകി പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് മുൻ നാവികസേനാ ഓഫിസറും ഇന്ത്യക്കാരനുമായ കുൽഭൂഷൺ ജാദവിന്റെ (50) വധശിക്ഷ പുനഃപരിശോധിക്കാനുള്ള കരട് ബില്ലിനു പാക്ക് പാർലമെന്ററി സമിതി അംഗീകാരം നൽകി. പാക്ക്…
Read More » - 23 October
ഇന്ത്യയെ നോക്കൂ, വായു മലിനമാണ്: യുഎസ് പ്രസിഡന്റ് ചര്‍ച്ചയില്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: ഇന്ത്യ, റഷ്യ, ചൈന എന്നിവിടങ്ങളിലെ വായു മലിനമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ഡെമോക്രാറ്റിക് എതിരാളി ജോ ബിഡന്റെ പദ്ധതികളെ അപലപിച്ച്…
Read More » - 23 October
വ്യോമാക്രമണത്തിൽ 11 കുട്ടികളടക്കം 12 പേർ കൊല്ലപ്പെട്ടു.
കാബൂൾ: വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ തക്കർപ്രവിശ്യയിൽ ഹസാര കുർലുക്കിലെ ഗ്രാമത്തിലെ മദ്രസയ്ക്കു നേർക്കുണ്ടായ വ്യോമാക്രമണത്തിൽ 11 കുട്ടികളടക്കം 12 പേരാണ് കൊല്ലപ്പെട്ട.ത് താലിബാൻ തീവ്രവാദികളാണ്…
Read More » - 23 October
മുകുന്ദ് നരവാനെ നേപ്പാളിലേക്ക്: കരസേനാ മേധാവിയുടെ സന്ദര്‍ശനത്തിനു മുമ്പായി റോ തലവൻ നേപ്പാളിലെത്തി
ഡല്‍ഹി: ഇന്ത്യന്‍ കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ അടുത്ത മാസം നേപ്പാളിലേക്ക്. കരസേനാ മേധാവിയുടെ സന്ദര്‍ശനത്തിന് മുമ്ബായി ഇന്ത്യയുടെ ബാഹ്യ ചാര ഏജന്‍സിയായ റോ തലവന്‍…
Read More » - 23 October
സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും കുടുംബമുണ്ടാക്കാനുള്ള അവകാശമുണ്ടെന്ന് മാര്‍പ്പാപ്പ; സഭയെ ഭിന്നിപ്പിക്കലാണോ ഉദ്ദേശമെന്ന് മെത്രാന്മാര്
ഇറ്റലി: സ്വവര്‍ഗ്ഗാനുരാഗം പ്രകൃതി വിരുദ്ധമെന്നും മാരക പാപമെന്നും പഠിപ്പിച്ചിരുന്ന കത്തോലിക്ക സഭയെ പോപ്പ് തന്നെ തിരുത്തിയപ്പോള്‍ ഉണ്ടായത് നിലക്കാത്ത അനുരണനങ്ങള്‍ ഉള്ള ബോംബ് സ്ഫോടനം. ”സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും കുടുംബമുണ്ടാക്കാനുള്ള…
Read More » - 23 October
ചൈനയ്ക്കെതിരെ നീക്കവുമായി അമേരിക്ക; ശ്രീലങ്കയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പോംപിയോ
വാഷിംഗ്ടണ്‍: ചൈനാ ബന്ധത്തിൽ ശ്രീലങ്കയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അമേരിക്ക. ശ്രീലങ്കയുടെ ചൈനാ നയത്തില്‍ കാതലായ മാറ്റം വരുത്താനാണ് പോംപിയോയുടെ സന്ദര്‍ശനത്തില്‍ സൂചന നൽകുന്നത്. ചൈനയുമായി വന്‍…
Read More » - 23 October
വാക്സിന് ഒരാഴ്ചയ്ക്കുള്ളില്‍; പ്രഖ്യാപനവുമായി ഡോണള്‍ഡ് ട്രംപ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ പ്രഖ്യാപനവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കോവിഡിനെതിരായ പ്രതിരോധ വാക്സിന് ഒരാഴ്ചയ്ക്കുള്ളില്‍ എന്ന പ്രഖ്യാപനവുമായാണ് ട്രംപ് രംഗത്ത് എത്തിയത്. സൈന്യം…
Read More » - 23 October
കമല ഹാരിസിന് വെല്ലുവിളി ഉയര്‍ത്തി ഇന്ത്യന്‍ പാരമ്പര്യവുമായി മറ്റൊരു വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
വാഷിംഗ്ടന്‍ ഡിസി: ഇന്ത്യന്‍ പാരമ്പര്യം അവകാശപ്പെടുന്ന ഡമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ് വെല്ലുവിളിയുയര്‍ത്തി അതേ പാരമ്പര്യം അവകാശപ്പെടുന്ന മറ്റൊരു സ്ഥാനാര്‍ഥി സുനില്‍ ഫ്രീമാന്‍…
Read More » - 23 October
പ്രേതമോ മറ്റ് അമാനുഷിക ശക്തികളോ ഇല്ലെന്ന് തെളിയിച്ച ജെയിംസ് റാന്‍ഡി അന്തരിച്ചു
ലോസ്ആഞ്ചലസ് : ലോകപ്രശസ്ത മജീഷ്യനും പാരാനോര്‍മല്‍ വിഗദ്ധര്‍ ഉള്‍പ്പെടെ അമാനുഷിക കഴിവുണ്ടെന്ന് വാദിച്ചവരെ പൊളിച്ചടുക്കിയ നാസ്തികനുമായിരുന്ന ജെയിംസ് റാന്‍ഡി അന്തരിച്ചു. 92 വയസായിരുന്നു. കാനഡയില്‍ ജനിച്ച അമേരിക്കന്‍…
Read More » - 22 October
ആഗോള കമ്പനികളുടെ ശ്രദ്ധ മനുഷ്യന് പകരം റോബോട്ടുകളിലേക്ക് ; വില്ലനായത് കൊവിഡ് മഹാമാരി; തൊഴിലവസരങ്ങൾ നഷ്ടപ്പെടുമോ എന്ന് ഭയം
കൊവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പുത്തന്‍ സാങ്കേതിക വിദ്യകള്‍ തൊഴിലിടങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ ആഗോള കമ്പനികള്‍ ഒരുങ്ങുന്നതായി പഠന റിപ്പോര്‍ട്ട്. 85 മില്ല്യണ്‍ തൊഴിലവസരങ്ങള്‍ ‘റോബോട്ടുകള്‍’ സ്വന്തമാക്കുമെന്നാണ്…
Read More » - 22 October
‘ട്രംപിന് വോട്ടുചെയ്തില്ലെങ്കില്‍ പിന്നാലെ വന്ന് ഉപദ്രവിക്കും’; വോട്ടര്‍മാര്‍ക്ക് ഇ-മെയിലിലൂടെ ഭീഷണി
ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്തില്ലെങ്കില്‍ കാണിച്ചു തരാമെന്നും പിന്നാലെ വന്ന് ഉപദ്രവിക്കും എന്ന തരത്തിലുള്ള ഭീഷണിയുമായി വോട്ടര്‍മാര്‍ക്ക് ഇ-മെയില്‍ സന്ദേശങ്ങൾ ലഭിച്ചു. ഫ്ളോറിഡയും പെന്‍സില്‍വാനിയയുമടക്കമുള്ള സ്ഥലങ്ങളിലെ ഡെമോക്രാറ്റിക്…
Read More » - 22 October
മതനിന്ദ ആരോപിച്ച് ചരിത്ര അദ്ധ്യാപകനെ കഴുത്തറുത്ത കൊന്ന സംഭവത്തെ ന്യായീകരിച്ച് ഇസ്ലാമിക പണ്ഡിതന്
പാരീസ് : പാരീസില്‍ ചരിത്ര അദ്ധ്യാപകനെ കഴുത്തറുത്ത് കൊന്ന സംഭവം ന്യായീകരിച്ച് ഇസ്ലാമിക പണ്ഡിതന്. അദ്ധ്യാപകനെ കൊന്ന കൗമാരക്കാരന് ഗുരുതരമായ ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ലെന്നാണ് ഇന്റര്‍നാഷണല്‍ യൂണിയന്…
Read More » - 22 October
ഓക്സ്ഫോര്‍ഡ് കോവിഡ് പ്രതിരോധ വാക്സിന് പരീക്ഷണം പരാജയത്തിലേയ്ക്ക്… വാക്സിന് പരീക്ഷിച്ചയാള്‍ മരിച്ചു… ഇതുവരെയുള്ള കോവിഡ് പ്രതിരോധ വാക്സിനുകള്‍ക്ക് പരാജയം… ലോകരാഷ്ട്രങ്ങള്‍ ആശങ്കയിലേയ്ക്കും ഭീതിയിലേയ്ക്കും നീങ്ങുന്നു
റിയോ: ഓക്സ്ഫോര്‍ഡ് കോവിഡ് പ്രതിരോധ വാക്സിന് പരീക്ഷണം പരാജയത്തിലേയ്ക്ക്… വാക്സിന് പരീക്ഷിച്ചയാള്‍ മരിച്ചു. ലോകരാഷ്ട്രങ്ങള്‍ ആശങ്കയിലേയ്ക്കും ഭീതിയിലേയ്ക്കും നീങ്ങുന്നു. ആസ്ട്ര സെനിക്കയും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ചേര്‍ന്ന് വികസിപ്പിക്കുന്ന…
Read More »