International
- Oct- 2020 -21 October
പാകിസ്ഥാനില്‍ ഇമ്രാന് ഖാന്റെ ഭരണത്തിന് തിരശീല വീഴുമോ ? … രാജ്യത്ത് അഭ്യന്തര യുദ്ധമെന്ന് അഭ്യൂഹം
ലാഹോര്‍: പാകിസ്ഥാനില്‍ ഇമ്രാന് ഖാന്റെ ഭരണത്തിന് തിരശീലവീഴുന്നുവെന്ന് സൂചന. സര്‍ക്കാറിനെതിരെ രാജ്യത്തിനകത്ത് ആഭ്യന്തരയുദ്ധം പൊട്ടിപുറപ്പെട്ടതായാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം,സിന്ധ് പ്രവിശ്യയിലെ പൊലീസ് മേധാവിയെ പാക്ക് പട്ടാളം…
Read More » - 21 October
വനിതാ ക്രിക്കറ്റ് താരം സഞ്ജിത ഇസ്ലാമിന്റെ വിവാഹ ഫോട്ടോഷൂട്ട് വൈറൽ ആകുന്നു
ബംഗ്ലാദേശ് ദേശീയ വനിതാ ക്രക്കറ്റ് ടീമംഗം സഞ്ജിത ഇസ്ലാമിന്റെ വിവാഹ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. രംഗ്പൂരില് നിന്നുള്ള ഫസ്റ്റ്ക്ലാസ്ക്രിക്കറ്റർ മിം മൊസാഡീക് ആണ് സഞ്ജിതയുടെ വരന്.…
Read More » - 21 October
അതിര്‍ത്തിയിലെ നിർമ്മാണങ്ങളാണ് പ്രശ്നമെന്ന് ചൈന; മറുപടിയായി ലഡാക്കില്‍ 10 ടണലുകള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി : ലഡാക്ക് അതിര്‍ത്തിയില്‍ നിരന്തരം പ്രകോപനങ്ങള്‍ തുടരുന്ന ചൈനയ്ക്ക് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളിലൂടെ മറുപടി നല്കാന് ഇന്ത്യ. ലഡാക്കിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ടണലുകള്‍ നിര്‍മ്മിക്കാനാണ്…
Read More » - 21 October
ഇമ്രാന് ഖാനെതിരെ ആരംഭിച്ച ആഭ്യന്തരയുദ്ധത്തിനു പിന്നാലെ പാകിസ്ഥാനെ ഞെട്ടിച്ച് വന്‍ സ്ഫോടനം : ബഹുനിലക്കെട്ടിടം തകര്‍ന്നു… നിരവധി മരണം
കറാച്ചി: പാകിസ്ഥാനില്‍ അഭ്യന്തരയുദ്ധമെന്ന വാര്‍ത്ത വ്യാപിച്ചതിനു പിന്നാലെ പിന്നാലെ രാജ്യത്ത് ഞെട്ടിച്ച് വന്‍ സ്ഫോടനം. ഏറ്റവും വലിയ നഗരമായ കറാച്ചിയിലെ ഗുല്‍ഷന്‍ ഇക്ബാല്‍ പ്രദേശത്തെ ബഹുനില…
Read More » - 21 October
മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട വിമാന കമ്പനി ജീവനക്കാർക്കും യാത്രക്കാർക്കും നേരെ തുപ്പിയും ചുമച്ചും യുവതി ; വീഡിയോ കാണാം
ഡബ്ലിൻ: മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട വിമാന കമ്പനി ജീവനക്കാർക്ക് നേരെ ദേഷ്യപ്പെട്ട് തുപ്പിയും മാസ്ക് ധരിക്കാൻ നിർബന്ധിച്ച സഹയാത്രികർക്ക് നേരെ ചുമച്ചും യുവതി. വീഡിയോ സോഷ്യൽ മീഡിയകളിൽ…
Read More » - 21 October
ഡൊണാള്‍ഡ് ട്രംപിന് ചൈനയിൽ ബാങ്ക് അക്കൗണ്ട്; നികുതി അടച്ചത് 1.8 ലക്ഷം ഡോളർ
വാഷിങ്ടണ്‍ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ കമ്പനിക്ക് ചൈനയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന വെളിപ്പെടുത്തലുമായി ന്യൂയോർക്ക് ടൈംസ്. ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍സ് മാനേജ്മെന്റ് ആണ് ഈ…
Read More » - 21 October
രാജ്യത്തെ നടുക്കി ഭീകരാക്രമണം : 34 സൈനികര്‍ കൊല്ലപ്പെട്ടു : നിരവധിപേര്‍ക്ക് പരിക്ക് … പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരം
കാബൂള്‍: രാജ്യത്തെ നടുക്കി ഭീകരാക്രമണം. വടക്കന്‍ അഫ്ഗാനിസ്ഥാനിലാണ് ഭീകരാക്രമണം ഉണ്ടായത്. താലിബാന് ഭീകര്‍ നടത്തിയ ആക്രമണത്തില്‍ 34 സൈനികര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില…
Read More » - 21 October
വളര്‍ത്തു കോഴികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ 37കാരന് പിടിയില്‍
ലണ്ടന്‍ : വളര്‍ത്തു കോഴികളെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ 37കാരന് പിടിയില്‍. റഹാന് ബെയ്ഗ് എന്നയാളാണ് പിടിയിലായത്. സംഭവത്തിൽ ഇയാൾക്ക് ബ്രാഡ്ഫോര്‍ഡ് ക്രൗണ്‍ കോടതി മൂന്ന് വര്‍ഷം…
Read More » - 21 October
യുഎഇയില്‍നിന്നുള്ള ആദ്യ യാത്രാവിമാനം ഇസ്രായേലില്‍ വന്നിറങ്ങി
തെല്‍ അവീവ്: യുഎഇയില്‍നിന്നുള്ള ആദ്യ യാത്രാവിമാനം ഇസ്രായേലിലെത്തി. അബൂദബിയില്‍നിന്നുള്ള ഇവൈ 9607 ഇത്തിഹാദ് എയര്‍വേയ്സ് വിമാനമാണ് എത്തിയതെന്ന് ഇസ്രായേല്‍ എയര്‍പോര്‍ട്ട് അതോറിറ്റി വക്താവ് അറിയിച്ചു. തെല്‍ അവീവിലെ…
Read More » - 21 October
വസ്ത്രങ്ങൾക്ക് ലിംഗവ്യത്യാസം വേണ്ട, നാല് വർഷത്തോളമായി പാന്റിന് പകരം പാവാട ധരിച്ച് മാർക്ക് ബ്രയാൻ
വസ്ത്രങ്ങളിൽ ലിംഗവ്യത്യാസം വന്നിട്ട് നാളുകളേറെയായി. എങ്കിലും പാന്റ്, ഷർട്ട് എന്നിവ പുരുഷനും സ്ത്രീക്കും ധരിക്കാവുന്നതാണ്. എന്നാൽ സ്ത്രീകൾ ധരിക്കുന്ന വസ്ത്രം ഒന്നുകിൽ സ്ത്രീകൾ, അല്ലെങ്കിൽ സ്ത്രീയായി മാറുന്ന…
Read More » - 21 October
ആഭ്യന്തര യുദ്ധം ആരംഭിച്ചു; കറാച്ചിയില്‍ പോലീസും സൈന്യവും തമ്മിൽ വെടിവയ്പ്പ്
കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചതായി റിപ്പോര്‍ട്ട്. സിന്ധ് പോലീസ് മേധാവിയെ പാക്ക് സൈന്യം തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തിൽ സൈനിക മേധാവി ഖുമര്‍ ജാവേദ് ബജ്വ അന്വേഷണത്തിന്…
Read More » - 21 October
മാസ്ക് ധരിക്കാക്കാൻ ആവശ്യപ്പെട്ട ജീവനക്കാരുടെ മുഖത്ത് തുപ്പി യാത്രക്കാരി
ബെൽഫാസ്റ്റ് : വിമാനത്തിനുള്ളിൽ ജീവനക്കാരോട് തർക്കിക്കുകയും മാസ്ക് ധരിക്കാൻ കൂട്ടാക്കാതെയും ചെയ്ത വനിതയ്ക്കെതിരെ വൻ പ്രതിഷേധം. വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റ് വിമാനത്താവളത്തിൽനിന്ന് എഡിൻബർഗിലേക്കുള്ള ഈസിജെറ്റ് എന്ന യാത്രാ…
Read More » - 21 October
പാരിസിൽ അധ്യാപകനെ കഴുത്തറത്ത് കൊന്ന സംഭവം; കര്‍ശന നടപടിയുമായി ഫ്രഞ്ച് സര്‍ക്കാര്‍; കൊലപാതകത്തിന് ആഹ്വാനം ചെയ്ത മോസ്ക് അടച്ചു പൂട്ടി; 213 വിദേശികളെ നാടുകടത്തും
പാരീസ്: പ്രവാചകന്‍മുഹമ്മദ് നബിയുടെ കാര്ട്ടൂണുകള് പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ കാണിച്ചതു പാരീസ് നഗരമധ്യത്തില്‍ അധ്യാപകന് സാമുവലിനെ ശിരച്ഛേദം ചെയ്ത സംഭവത്തിനു പിന്നാലെ കര്‍ശന നടപടിയുമായി ഫ്രഞ്ച് സര്‍ക്കാര്‍.…
Read More » - 21 October
‘സ്വീഡൻ, ഫ്രാൻസ്, ബെൽജിയം, ബ്രിട്ടൻ, ജർമ്മനി.. എത്രയോ സമാധാനത്തോടെയും സ്വാതന്ത്ര്യത്തോടെയും, സന്തോഷത്തോടെയും ജീവിച്ച ജനതയാണ്.. ഇന്നത്തെ അവസ്ഥയോ?’ – ജിതിൻ ജേക്കബ് എഴുതുന്നു
ഫ്രാൻസിൽ മതനിന്ദ ആരോപിച്ചു അധ്യാപകന്റെ തല വെട്ടിമാറ്റിയ സംഭവത്തിനെതിരെ സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം മൗനം പാലിക്കുന്നതിനെതിരെ ജിതിൻ ജേക്കബ്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ, ഫ്രാൻസിലെ…
Read More » - 21 October
യുവതി കുളിക്കുന്നത് രഹസ്യമായി മൊബൈൽ ഫോണിൽ പകര്‍ത്തിയ വെയിറ്റര്‍ക്ക് ശിക്ഷ വിധിച്ച് കോടതി
ദുബായ്: യുവതി കുളിക്കുന്നത് രഹസ്യമായി മൊബൈലിൽ പകര്‍ത്തിയ വെയിറ്റര്‍ക്ക് മൂന്നുമാസം തടവുശിക്ഷ വിധിച്ച് കോടതി. ശിക്ഷാ കാലാവധി കഴിഞ്ഞാലുടന്‍ ഫിലിപ്പിനോ യുവാവിനെ നാടുകടത്തും. അല്‍ മുറാഖാബാദിലെ അപ്പാര്‍ട്ട്മെന്റിലെ…
Read More » - 21 October
ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ , മുന്‍വിധിയോടെയുള്ള പ്രസ്താവനകള്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ ലക്ഷ്യത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് തിരിച്ചടിച്ച് ഇന്ത്യ
ഇന്ത്യയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വലിയ സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ മിഷേല്‍ ബാച്ച്ലറ്റ്. ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെ തുടര്‍ന്നാണ് ഐക്യരാഷ്ട്ര സഭയില്‍ പ്രസ്താവന…
Read More » - 21 October
യു എസ്സുമായി പുതിയ സൈനിക കരാറിൽ ഒപ്പുവയ്ക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: സൈനിക ആവശ്യങ്ങള്‍ക്കുള്ള അടിസ്ഥാന വിനിമയ സഹകരണ (ബി.ഇ.സി.എ) കരാറിൽ ഒപ്പുവെക്കാനൊരുങ്ങി ഇന്ത്യയും യുഎസും.കരാറിന്റെ വിവിധ വശങ്ങള് ചര്‍ച്ചചെയ്യാന്‍ രണ്ടു രാജ്യങ്ങളുടെയും വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുടെ സംയുക്ത…
Read More » - 21 October
കാമുകിയെ കൊലപ്പെടുത്തിയ കാമുകനെ കണ്ടെത്താന്‍ പൊതുജനത്തിന്റെ സഹായമഭ്യർത്ഥിച്ച് പോലീസ്
ഹൂസ്റ്റണ്‍: കാമുകിയെ കൊലപ്പെടുത്തിയ 21-കാരനെ കണ്ടെത്താന്‍ പോലീസ് പൊതുജനത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. കാമുകി സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്തുടര്ന്ന് വെടിവച്ചു കൊലപ്പെടുത്തിയ മുന്‍ കാമുകന് മാന്‍ ഓസ്റ്റിന്‍ ഹെയ്സിനെ(21)…
Read More » - 21 October
ഇന്ത്യയില്ലാതെ എന്ത് ഉച്ചകോടി ; ആസിയാൻ ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിച്ച് വിയറ്റ്നാം
ന്യൂഡൽഹി : ആസിയാൻ ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിച്ച് വിയറ്റ്നാം. ആഗോള വേദികളിൽ ഒഴിച്ചു കൂടാനാകാത്ത രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു എന്നാണ് വിയറ്റാനാമിന്റെ ക്ഷണത്തിൽ നിന്നും വ്യക്തമാകുന്നത്. Read…
Read More » - 21 October
ഇന്റര്‍നെറ്റ് കമ്പനിയുടെ പേര് കുഞ്ഞിനിട്ടു… ദമ്പതികള്‍ക്ക് 18 വര്‍ഷം സൗജന്യ വൈഫൈ
ബെറന്: മകള്‍ക്ക് ഒരു പേരിട്ടതിന് സ്വിസ് ദമ്പതികള്‍ക്ക് ലഭിക്കുന്നത് 18 വര്‍ഷത്തേക്ക് സൗജന്യ വൈ-ഫൈ സേവനം. സ്വിസ്റ്റസര്‍ലന്‍ഡിലെ ഇന്റര്‍നെറ്റ് സേവനദാതാവായ ട്വിഫിയാണ് കുട്ടികള്‍ക്ക് കമ്പനിയുടെ പേര് നല്കിയാല്…
Read More » - 20 October
ഇന്ത്യയെ തകര്‍ക്കാനും കശ്മീരില്‍ നിരന്തരം ആക്രമണം നടത്താനും ഭീകരസംഘടനകളെ കൂട്ടുപിടിച്ച് പാകിസ്താന് : പുറത്തുവന്നിരിക്കുന്നത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ശ്രീനഗര്‍: ഇന്ത്യയെ തകര്‍ക്കാനും കശ്മീരില്‍ നിരന്തരം ആക്രമണം നടത്താനും ഭീകരസംഘടനകളെ കൂട്ടുപിടിച്ച് പാകിസ്താന് . പുറത്തുവന്നിരിക്കുന്നത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പാകിസ്താന് ചാര സംഘടനയായ…
Read More » - 20 October
മതമൗലിക വാദികൾക്ക് തിരിച്ചടി; തലയറുത്തു കൊന്ന അദ്ധ്യാപകനെ പരമോന്നത ഫ്രഞ്ച് ഭരണകൂടം ബഹുമതി നൽകി ആദരിക്കും
പാരിസ് : മതനിന്ദ ആരോപിച്ച് തലയറുത്ത് കൊലപ്പെടുത്തിയ അദ്ധ്യാപകൻ സാമുവൽ പാറ്റിയെ ആദരിക്കാൻ തീരുമാനമെടുത്ത് ഫ്രഞ്ച് ഭരണകൂടം. രാജ്യത്തെ ഏറ്റവും വലിയ ബഹുമതിയായ ലെജിയൺ ഡി ഹോണർ…
Read More » - 20 October
അസര്ബെയ്ജാനില് സ്ഥിരമായി മിലിട്ടറി ബേസ് സ്ഥാപിക്കാനൊരുങ്ങി തുര്‍ക്കി, മുസ്ലീം ഭൂരിപക്ഷ രാജ്യമായ അസര്ബെയ്ജാന് പരസ്യ പിന്തുണ
നഗോര്‍ണോ -കരാബാക്ക് യുദ്ധത്തില്‍ മുസ്ലീം ഭൂരിപക്ഷ രാജ്യമായ അസര്ബെയ്ജാന് പരസ്യപിന്തുണയുമായി തുര്‍ക്കി. അസര്ബെയ്ജാനില് സ്ഥിരമായി മിലിട്ടറിബേസ് സ്ഥാപിക്കാനൊരുങ്ങുകയാണ് തുര്‍ക്കി പ്രസിഡന്റ് ത്വയിപ് എര്ദോഗാന്. ഇതോടെ സംഘര്‍ഷത്തിനിടയിലെ തുര്‍ക്കിയുടെ…
Read More » - 20 October
കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആറാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് രാജ്യം
ഡബ്ലിന്‍: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആറാഴ്ചത്തേക്ക് വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് അയര്‍ലന്‍ഡ്. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. Read Also…
Read More » - 20 October
നേപ്പാൾ അതിർത്തിയിൽ ഭീകര സംഘടനകളുടെ സഹായത്തോടെ മദ്രസകൾ നിർമ്മിക്കുന്നുവെന്ന് റിപ്പോർട്ട്
ന്യൂഡൽഹി : പാക് ഭീകര സംഘടനയായ ദാവത്-ഇ-ഇസ്ലാമിയയുടെ നേതൃത്വത്തിൽ ഇന്ത്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി നേപ്പാൾ അതിർത്തിയിൽ അനധികൃതമായി മദ്രസകൾ നിർമ്മിക്കുന്നുവെന്ന് റിപ്പോർട്ട് . Read Also : ക്ഷേത്രദർശനത്തിനായി…
Read More »