Latest NewsNewsInternational

ആ​ണ​വ ശാ​സ്ത്ര​ജ്ഞ​ന്‍റെ കൊ​ല​പാ​ത​കം; തിരിച്ചടിയ്ക്കുമെന്ന് ഇ​റാ​ന്‍

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ച്‌ ഇ​സ്രാ​യേ​ല്‍.

ജ​റു​സ​ലം: ഇ​സ്രാ​യേലിനെതിരെ ഇ​റാ​ന്‍. രാജ്യത്തെ മു​തി​ര്‍​ന്ന ആ​ണ​വ ശാ​സ്ത്ര​ജ്ഞ​ന്‍ മൊ​ഹ്സെ​ന്‍ ഫ​ക്രി​സാ​ദെ (63) ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ല്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ച്‌ ഇ​സ്രാ​യേ​ല്‍. സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ ഇ​സ്രാ​യേ​ല്‍ ആ​ണെ​ന്ന് ഇ​റാ​ന്‍ ആ​രോ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ച​ത്.

Read Also: സൗദി അറേബ്യയും തുര്‍ക്കിയും തമ്മിലുള്ള പോര് ശക്തമാകുന്നു…. തുര്‍ക്കി ഉത്പ്പന്നങ്ങള്‍ക്ക് സൗദിയില്‍ വിലക്കെന്ന് റിപ്പോര്‍ട്ട്

എന്നാൽ ലോ​ക​മെ​ങ്ങു​മു​ള്ള ഇ​സ്രാ​യേ​ല്‍ എം​ബ​സി​ക​ളു​ടെ​യും സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചു. ഇ​തി​നു പു​റ​മെ ജൂ​ത വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​രോ​ട് ക​രു​ത​ലോ​ടെ ഇ​രി​ക്ക​ണ​മെ​ന്നും ഇ​സ്രാ​യേ​ല്‍ ആ​ഹ്വാ​നം ചെ​യ്തു. തി​രി​ച്ച​ടി​ക്കു​മെ​ന്ന് ഇ​റാ​ന്‍ ആ​ത്മീ​യ ആ​ചാ​ര്യ​ന്‍ ആ​യ​ത്തു​ള്ള ഖൊ​മെ​യ്നി വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​സ്രാ​യേ​ല്‍ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യ​ത്.

shortlink

Post Your Comments


Back to top button