International
- Nov- 2020 -20 November
1,300 വര്‍ഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം കണ്ടെത്തി
കറാച്ചി: 1,300 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതെന്ന് കരുതുന്ന ഹിന്ദു ക്ഷേത്രം വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ സ്വാത് ജില്ലയിലെ ഒരു പര്‍വത മേഖലയില്‍ കണ്ടെത്തി. പാകിസ്ഥാനി, ഇറ്റാലിയന്‍ ആര്‍ക്കിയോളജിസ്റ്റുകള്‍…
Read More » - 20 November
ഒസാമ ബിന്‍ ലാദന്റെ പിന്‍ഗാമി അല്‍-ഖ്വയ്ദ മേധാവി അയ്മാന്‍ അല്‍ സവാഹിരി അഫ്ഗാനിസ്ഥാനില്‍ മരിച്ചതായി റിപ്പോര്‍ട്ട്
തീവ്രവാദ സംഘടനയായ അല്‍-ഖ്വയ്ദയുടെ തലവനായ അയ്മാന്‍ അല്‍ സവാഹിരി അഫ്ഗാനിസ്ഥാനില്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ അല്‍-ഖ്വയ്ദ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചിട്ടില്ല. അല്‍ സവാഹിരി ആസ്ത്മ മൂലം ഗസ്നിയില്‍…
Read More » - 20 November
വിദേശത്തു നിന്ന് ഇമാമുകളെ കൊണ്ടു വരുന്നതിനും വിലക്ക്, വിദേശ ഫണ്ടിങ്ങിലും തടയിട്ടു: ഫ്രാന്‍സില്‍ പൊളിറ്റിക്കല്‍ ഇസ്ലാമിനെ പൂട്ടാനൊരുങ്ങി മാക്രോണ്‍
പാരിസ്: ലോകത്തിലെ ഇസ്ലാമിക രാജ്യങ്ങളുടെ ഇപ്പോഴത്തേ ഏറ്റവും വലിയ ശത്രുവായി മാറിയിരിക്കുന്നത് ഫ്രാൻസ് ആണ്. അധ്യാപകനെ മത നിന്ദ ആരോപിച്ചു തലവെട്ടിയതോടെ ഫ്രാൻസ് കടുത്ത നിലപാടുകളാണ് എടുത്തിരിക്കുന്നത്.…
Read More » - 20 November
സ്കൂളുകള്‍ തുറക്കണോ? ; അമ്പരപ്പിക്കുന്ന കണക്കുകൾ പുറത്ത് വിട്ട് ഐക്യരാഷ്ട്രസഭ
കൊവിഡ് 19 നെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള സ്കൂളുകള്‍ മാസങ്ങളായി അടഞ്ഞു കിടക്കുകയാണ്. ചില സ്ഥലങ്ങളില്‍ സ്കൂളുകള്‍ തുറന്നെങ്കിലും രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കുന്നില്ല. Read Also : ലഹരിമരുന്നുകേസില്‍…
Read More » - 20 November
ഇസ്ലാമോഫോബിയ വളർത്തുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റിനെ വിമര്‍ശിച്ച് ഇമ്രാന് ഖാന്; പാക്കിസ്ഥാന് എട്ടിന്റെ പണികൊടുത്ത് ഫ്രാന്‍സ്
പാരിസ് : മതനിന്ദ ആരോപിച്ച് ഫ്രാന്‍സില്‍ ചരിത്രാധ്യാപകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോക്കെതിരെ പാക്ക് പ്രധാനമന്ത്രി ഇമ്രാന് ഖാന് വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ പാക്കിസ്ഥാനെതിരെ…
Read More » - 20 November
പുതിയ പ്രസിഡന്റ് വന്നാലും ചൈനയ്ക്ക് രക്ഷയില്ല… ശക്തമായ താക്കീതുമായി ജോ ബൈഡന്
വാഷിംഗ്ടണ്‍: പുതിയ പ്രസിഡന്റ് വന്നാലും ചൈനയ്ക്ക് രക്ഷയില്ല. ചൈനയ്ക്ക് ശക്തമായ താക്കീതു തന്നെയാണ് ജോ ബൈഡന് നല്‍കിയിരിക്കുന്നത്. ചില പരിധികളുണ്ടെന്ന് ചൈന മനസിലാക്കുന്നതായി നമുക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്. ചൈനയെ…
Read More » - 20 November
മതനിന്ദ : ഫ്രഞ്ച് പ്രസിഡന്റ് മക്രോയ്ക്കെതിരെ പാക്ക് പ്രധാനമന്ത്രി ഇമ്രാന് ഖാന് രൂക്ഷവിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ പാക്കിസ്ഥാനെതിരെ കുരുക്കു മുറുക്കി ഫ്രഞ്ച് സര്‍ക്കാര്‍
ഇസ്ലാമാബാദ് : ഫ്രഞ്ച് പ്രസിഡന്റ് മക്രോയ്ക്കെതിരെ പാക്ക് പ്രധാനമന്ത്രി ഇമ്രാന് ഖാന് രൂക്ഷവിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ പാക്കിസ്ഥാനെതിരെ കുരുക്കു മുറുക്കി ഫ്രഞ്ച് സര്‍ക്കാര്‍. പാക്കിസ്ഥാന്റെ സൈനിക, പ്രതിരോധ…
Read More » - 20 November
ഫ്രാന്‍സിനെതിരെ ആണവായുധ ഭീഷണി മുഴക്കിയ ഇസ്ലാമിക മതപുരോഹിതന് മരിച്ചു
ഇസ്ലാമാബാദ്: ഫ്രാന്‍സിനെതിരെ ആണവായുധ ഭീഷണി മുഴക്കിയ പാകിസ്താനിലെ വിവാദ ഇസ്ലാമിക മതപുരോഹിതന് മരിച്ചു. തെഹ്രീക് ഐ ലബൈക്ക് പാകിസ്താന്(ടിഎല്‍പി) അദ്ധ്യക്ഷന്‍ ഖാദിം ഹുസൈന് റിസ്വി(54)യാണ് മരിച്ചത്. ലാഹോറിലെ…
Read More » - 20 November
ബിക്കിനി മോഡലിന്റെ ചിത്രത്തിന് മാർപ്പാപ്പയുടെ ലൈക്ക്; സ്വർഗം ഉറപ്പെന്ന് മോഡൽ
വത്തിക്കാൻ സിറ്റി: ബിക്കിനി മോഡലിന്റെ ചിത്രത്തിന് ഫ്രാൻസിസ് മാർപ്പാപ്പയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് ലൈക്കടിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ബ്രസീലിയൻ മോഡലായ നതാലിയ ഗാരിബോട്ടോയുടെ ഫോട്ടോയ്ക്കാണ് മാർപ്പാപ്പയുടെ…
Read More » - 20 November
ആദ്യ ദിവസം തന്നെ ലോകാരോഗ്യ സംഘടനയിൽ വീണ്ടും ചേരുമെന്ന് ബൈഡന്റെ പ്രഖ്യാപനം
വാഷിംഗ്ടൺ: ലോകാരോഗ്യ സംഘടനയിൽ അമേരിക്ക വീണ്ടും ചേരുമെന്ന് അറിയിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്ത് എത്തിയിരിക്കുന്നു. ആദ്യ ദിവസം തന്നെ ലോകാരോഗ്യ സംഘടനയിൽ വീണ്ടും…
Read More » - 20 November
ഭാര്യയുടെ വാക്കുകൾ വേദനിപ്പിച്ചു; ട്രാൻസ്ജൻഡറായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്
ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറൂഡാസൂസയെ (27) അറസ്റ്റ് ചെയ്ത് പൊലീസ്. ഡൗൺടൗണിലെ (മയാമി) ഹൈ– റൈസ് അപ്പാർട്ട്മെന്റിൽ നവംബർ 17നായിരുന്നു കേസിനാസ്പദമായ സംഭവം…
Read More » - 20 November
ചന്ദ്രന്റെ ചില ഭാഗങ്ങള്‍ ഭൂമിയിലെത്തിയ്ക്കുന്നു …. ഏറ്റവും വലിയ ദൗത്യവുമായി ചൈന
ബെയ്ജിംഗ് : ചന്ദ്രന്റെ ചില ഭാഗങ്ങള്‍ ഭൂമിയിലെത്തിയ്ക്കുന്ന ഏറ്റവും വലിയ ദൗത്യവുമായി ചൈന . കഴിഞ്ഞ നാല് ദശാബ്ദങ്ങള്‍ക്കിടെ ആദ്യമായി ചന്ദ്രനില്‍ നിന്നും പാറക്കല്ലുകളും മറ്റും ശേഖരിച്ച്…
Read More » - 20 November
ബിക്കിനി മോഡലിന്റെ ചൂടൻ ചിത്രത്തിന് മാര്‍പ്പാപ്പയുടെ വക ലൈക്ക്, ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ട സംഭവം; തനിക്കും അങ്ങനെ ഒരബദ്ധം പറ്റിയതായി മുരളി തുമ്മാരുകുടി
ലോകമെങ്ങും ആരാധകരുള്ള ഇൻസ്റ്റഗ്രാം ബിക്കിനി മോഡലിന്റെ ചിത്രത്തിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ലൈക്ക് ചെയ്ത സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ട് വത്തിക്കാന്‍ രംഗത്തെത്തി കഴിയ്ഞ്ഞു., Pope Francis:…
Read More » - 20 November
ഹിമാചൽ പ്രദേശിലെ ഒരു ഗ്രാമത്തിൽ ഒരാൾക്കൊഴികെ എല്ലാവർക്കും കോവിഡ്
മനാലി: ഹിമാചൽ പ്രദേശിലെ ഒരു ഗ്രാമത്തിൽ ഒരാൾക്കൊഴികെ എല്ലാവർക്കും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ലാഹൗൾ താഴ്വരയിലെ തോറങ് ഗ്രാമവാസികൾക്കാണ് കൂട്ടത്തോടെ കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്.…
Read More » - 20 November
കടലില്‍ മത്സ്യബന്ധത്തിന് പോയി മടങ്ങിയെത്തിയ 500ലധികം പേര്‍ക്ക് അജ്ഞാതമായ ത്വക്ക് രോഗം
സെനഗളില്‍ കടലില്‍ മത്സ്യബന്ധത്തിന് പോയി മടങ്ങിയെത്തിയ 500ലധികം പേര്‍ക്ക് അജ്ഞാതമായ ത്വക്ക് രോഗം പിടിപ്പെട്ടു. തലസ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള തീരങ്ങളില്‍ നിന്നായി കടലിലേക്ക് പോയവര്‍ക്കാണ് തിരിച്ചെത്തിയപ്പോള്‍ അജ്ഞാത രോഗം…
Read More » - 20 November
കോവിഡ് ഭീതി; ലോകരാജ്യങ്ങൾക്ക് മുന്നിറിയിപ്പുമായി ഇന്റർപോൾ
ദില്ലി: കൊറോണ വൈറസ് രോഗവ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾക്ക് മുന്നിറിയിപ്പുമായി ഇന്റർപോൾ രംഗത്ത് എത്തിയിരിക്കുന്നു. രാഷ്ട്രീയ നേതാക്കള്‍ക്ക് കൊറോണ വൈറസ് രോഗാണുവാഹക കത്തുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും…
Read More » - 20 November
48 കാരൻ അഞ്ചാമത് വിവാഹം കഴിക്കുന്നത് 13 കാരിയെ…!
മനില: പതിമൂന്ന് വയസ്സുകാരി പെണ്‍കുട്ടിയുടെ വരന്റെ പ്രായം കേട്ടാല്‍ നിങ്ങൾ എല്ലാവരും ഒന്ന് ഞെട്ടും, വെറും 48 വയസ്സ്. ഫിലിപ്പീന്‍സില്‍ ആണ് ഞെട്ടിക്കുന്ന ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്.…
Read More » - 20 November
ഭൂട്ടാൻ മേഖലയ്ക്കു രണ്ടു കിലോമീറ്ററിനുള്ളിൽ പുതിയ ഗ്രാമം സൃഷ്ടിച്ച് ചൈന
ന്യൂഡൽഹി∙ ഭൂട്ടാൻ മേഖലയ്ക്കു രണ്ടു കിലോമീറ്ററിനുള്ളിൽ പുതിയ ഗ്രാമം സൃഷ്ടിച്ച് ചൈന എത്തിയിരിക്കുന്നു. 2017ൽ ഇന്ത്യ ചൈന സംഘർഷം ഉണ്ടായ ദോക്ലായ്ക്ക് 9 കിലോമീറ്റർ മാത്രം അകലെയാണ്…
Read More » - 20 November
അമേരിക്കന്‍ അസി. സ്റ്റേറ്റ് സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച
മനാമ: അമേരിക്കന്‍ അസി. സ്റ്റേറ്റ് സെക്രട്ടറി റെനിയ ക്ലാർക് കൂപറും ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫയും കൂടിക്കാഴ്ച നടത്തിയിരിക്കുന്നു.…
Read More » - 20 November
വീട് തകർത്തുകൊണ്ട് ഉൽക്ക പതിച്ചു, ഒറ്റ ദിവസംകൊണ്ട് കോടിപതിയായി ശവപ്പെട്ടി കച്ചവടക്കാരന്
വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് താഴേക്ക് വീണ ഉല്‍ക്ക മൂലം 33കാരനായ ശവപ്പെട്ടി കച്ചവടക്കാരൻ ഒറ്റ രാത്രികൊണ്ട് കോടിപതിയായി. ഇന്തോനേഷ്യയിലെ സുമാത്രയിലുള്ള ശവപ്പെട്ടി നിര്‍മ്മാണ തൊഴിലാളിയായ ജോഷ്വ ഹുട്ടഹാലുങിന്റെ…
Read More » - 20 November
ബൈഡന് ഇരട്ടി ആശ്വാസം…! ജോർജിയയിൽ രണ്ടാമതും വോട്ടെണ്ണൽ പൂർത്തിയായി
വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ജോർജിയ സംസ്ഥാനത്ത് രണ്ടാമതും വോട്ടെണ്ണൽ പൂർത്തിയാക്കിയിരിക്കുന്നു. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് പ്രസിഡൻറ് ഡോണൾഡ് ട്രംപാണ് വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യവുമായി രംഗത്ത്…
Read More » - 20 November
പാകിസ്താന് സ്വദേശിയുടെ ഇന്ത്യക്കാരി ഭാര്യയുടെ മരണം; നിയമ പോരാട്ടത്തിനൊടുവിൽ അടക്കം
അബഹ: പാകിസ്താന് സ്വദേശിയുടെ ഇന്ത്യക്കാരി ഭാര്യയുടെ മൃതദേഹം ഖമീസ് മുശൈത്തില്‍ ഖബറടക്കി. ഹൈദരാബാദ് സ്വദേശി താഹിറയുടെ (57) മൃതദേഹമാണ് മറവു ചെയ്തത്. ഹൈദരാബാദ് സ്വദേശികളായ മുഹമ്മദലി, മെഹബൂബിയ…
Read More » - 20 November
2020 ലെ ബുക്കര്‍ പുരസ്കാരം പ്രഖ്യാപിച്ചു
ലണ്ടന്‍: 2020ലെ ബുക്കര്‍ പുരസ്കാരം പ്രഖ്യാപിച്ചു. സ്കോട്ടിഷ് എഴുത്തുകാരന് ഡഗ്ലസ് സ്റ്റുവാര്‍ട്ടിനാണ് പുരസ്കാരം. അദ്ദേഹത്തിന്റെ ‘ഷഗ്ഗീ ബെയിന്‍’ എന്ന നോവലിനാണ് പുരസ്കാരം. Read Also : ഇന്ത്യയുടെ…
Read More » - 20 November
ഇന്ത്യയ്ക്ക് പ്രകോപനവുമായി ചൈന ,അയൽ രാജ്യമായ ഭൂട്ടാനുള്ളില്‍ നുഴഞ്ഞുകയറി ഗ്രാമമുണ്ടാക്കി
ന്യൂഡല്‍ഹി: ഭൂട്ടാനുള്ളില്‍ നുഴഞ്ഞുകയറി അവിടെ തങ്ങളുടെ പൗരന്മാര്ക്കു താമസമൊരുക്കി ചൈന. ദോക്കാലാമില്നിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെയാണു ചൈനീസ് കൈയേറ്റം. നാമമാത്ര സേനയുള്ള ഭൂട്ടാന്, അതിര്‍ത്തി സംരക്ഷണത്തിന് ഇന്ത്യയെയാണ്…
Read More » - 19 November
ചൈന പറയുന്നത് കേള്‍ക്കുന്നവരുണ്ടാകാം… എന്നാല്‍ തങ്ങള്‍ അങ്ങനെയല്ല…. ചൈനയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കി ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍
മെല്‍ബണ്‍:ചൈന പറയുന്നത് കേള്‍ക്കുന്നവരുണ്ടാകാം. എന്നാല്‍ തങ്ങള്‍ അങ്ങനെയല്ല, ചൈനയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കി ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍. ചൈനീസ് വിരുദ്ധ നിയമങ്ങള്‍ നടപാക്കിയതിന് പിന്നാലെ…
Read More »