International
- Dec- 2020 -29 December
യുവാവ് നല്കിയ സമ്മാനത്തിലൂടെ കാമുകി കണ്ടെത്തിയത് മാതാവ് കാലങ്ങളായി ഒളിപ്പിച്ച രഹസ്യം
കാമുകിയ്ക്ക് ക്രിസ്മസ് സമ്മാനം നല്കിയപ്പോള് ഒരിക്കലും യുവാവ് കരുതിയില്ല അത് ഒരു വലിയ രഹസ്യം പുറത്ത് വരാന്‍ കാരണമാകുമെന്ന്. കാമുകിയ്ക്ക് വ്യത്യസ്തമായ സമ്മാനം നല്‍കണമെന്ന് കരുതിയാണ് യുവാവ്…
Read More » - 29 December
ചൈനയുമായുള്ള അങ്കത്തിനൊരുങ്ങി ബൈഡന്; നിര്‍ണായക നീക്കം
വാഷിംഗ്ടൺ: അമേരിക്കന്‍ നിയുക്തയായി പ്രസിഡന്റായി ജൈ ബൈഡന് തിരഞ്ഞെടുത്തതിന് പിന്നാലെ ലോകരാജ്യങ്ങള്‍ ഉറ്റുനോക്കിയ പ്രധാന കാര്യങ്ങളില്‍ ഒന്നായിരുന്നു ചൈനയ്ക്കെതിരെ അദ്ദേഹം എന്ത് നിലപാട് സ്വീകരിക്കുമെന്ന്. എന്നാൽ അടുത്ത…
Read More » - 29 December
14 കാരിയ്ക്ക് 45 കാരനുമായി വിവാഹം; ക്രൂര മതപരിവർത്തനത്തിന് ഇരയായി പാക്കിസ്ഥാനി പെൺകുട്ടികൾ
ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ ഒരു വര്‍ഷം ഇസ്ലാമിലേയ്ക്ക് മതം മാറ്റുന്നത് ആയിരത്തിലേറെ പെണ്‍കുട്ടികളെ. അതിനൊരു ഉദാഹരണമാണ് കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ആഘോഷങ്ങളില്‍ സജീവമായി പങ്കെടുത്ത 14 കാരി നേഹക്ക്…
Read More » - 29 December
സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെ പിന്നിലാക്കി ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി, പ്രതിദിനം ആയിരക്കണക്കിന് സന്ദർശകർ
ഇന്ത്യയുടെ ‘ഉരുക്ക്മനുഷ്യൻ’ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ബഹുമാനാര്‍ത്ഥം നിര്‍മിച്ച പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി ഇന്ന് ലോകത്തുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രതിമയാണ്. നിര്‍മാണം പൂര്‍ത്തിയായതു…
Read More » - 29 December
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8.16 കോടിയും കടന്ന്
ന്യൂയോർക്ക്: ലോകത്ത് കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം എട്ട് കോടി പതിനാറ് ലക്ഷം കടന്നിരിക്കുന്നു. നാലര ലക്ഷത്തിലധികം പേർക്കാണ് പുതുതായി കൊറോണ വൈറസ് രോഗ ബാധ…
Read More » - 28 December
കോവിഡ് രോഗിയെ ഓക്സിജൻ സിലണ്ടർ കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു
വാഷിംഗ്ടൺ : കോവിഡ് രോഗിയായ യുവാവ് മറ്റൊരു രോഗിയെ ഓക്സിജൻ സിലണ്ടർ കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. ലോസ്ആഞ്ജലസിലെ ആന്റിലോപ് വാലി ആശുപത്രിയിലാണ് സംഭവം. 37 കാരനായ…
Read More » - 28 December
ലോക്ക്ഡൗണ്‍ സമയത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയെ ജയിലിലടച്ച് ചൈന
ചൈന : വുഹാന്‍ നഗരത്തില്‍ കോവിഡ് ലോക്ക്ഡൗണ്‍ സമയത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയെ ജയിലില്‍ അടച്ചു. സിറ്റിസണ്‍ ജേണലിസ്റ്റ് സാങ്ങ് സാനെയാണ് നാല് വര്‍ഷം…
Read More » - 28 December
ചന്ദ്രനിൽ അമേരിക്കൻ ന്യൂക്ലിയർ റിയാക്ടർ, ഭയപ്പാടോടെ ചൈന
വാഷിംഗ്ടൺ ഡിസി: ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാനുള്ള അമേരിക്കൻ നീക്കത്തിൽ ഭയപ്പാടോടെ ചൈന. അമേരിക്കയുടെ ഈ നീക്കത്തിൽ അസ്വസ്ഥരായ ചൈന ആഗോളതലത്തിൽ ഇതിനെതിരെ ക്യാംപയിൻ നടത്തുകയാണ് എന്നാണ്…
Read More » - 28 December
മൈക്കല്‍ ജാക്സന്റെ ‘പ്രേതം’ അലയുന്ന ബംഗ്ലാവ് ; നെവര്‍ലാന്റ് അവസാനം വാങ്ങിയത് ഇദ്ദേഹം
പോപ് ഇതിഹാസം മൈക്കല്‍ ജാക്സന്റെ ‘പ്രേതം’ അലയുന്ന ബംഗ്ലാവ് എന്ന നിലയില്‍ പ്രചരിച്ചിരുന്ന കാലിഫോര്‍ണിയയിലെ നെവര്‍ലാന്റ് ബംഗ്ലാവിന്റെ വില്‍പ്പന അവസാനം നടന്നു. 2700 ഏക്കര്‍ വരുന്ന തോട്ടം…
Read More » - 28 December
ഭക്ഷണം മാത്രമല്ല ഈ റെസ്റ്റോറന്റില്‍ പണവും സൗജന്യമായി ലഭിക്കും
പണം ഇല്ലാത്തവര്‍ക്ക് ഭക്ഷണം സൗജന്യമായി കഴിയ്ക്കാവുന്ന റെസ്റ്റോറന്റുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഭക്ഷണവും ആവശ്യമെങ്കില്‍ പണവും സൗജന്യമായി നല്കുന്ന ഒരു റസ്റ്റോറന്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.…
Read More » - 28 December
പ്രവാസികൾക്ക് ആശ്വാസവാർത്ത; നിർണായക നീക്കവുമായി അബുദാബി
യാത്രക്കാർക്ക് ആശ്വാസമായി അബുദാബിയുടെ നിർണായക നീക്കം. അതിർത്തിയിൽ നിരവധി കൊറോണ റാപിഡ് ടെസ്റ്റ് നടത്തുന്ന കേന്ദ്രങ്ങൾ തുറന്ന് അബുദാബി. മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർക്ക്…
Read More » - 27 December
പാകിസ്താനിൽ ബോംബ് സ്ഫോടനം ; 2 പേർ മരിച്ചു
ഇസ്ലാമാബാദ് : പാകിസ്താനിൽ ബോംബ് സ്ഫോടനം. ബാലൂചിസ്താനിലെ ഫുട്ബോൾ മൈതാനത്തിന് സമീപം ഉണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. ഉച്ചയോടെയായിരുന്നു സംഭവം…
Read More » - 27 December
പാകിസ്താന്റെ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു
ഇസ്ലാമാബാദ് : പാകിസ്താനിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് നാല് മരണം. ഗിൽജിത് ബാൾട്ടിസ്താനിലായിരുന്നു സംഭവം. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം. രാഹുൽ ഗാന്ധിയുടെ ഇറ്റലി യാത്രയിൽ…
Read More » - 27 December
2000 വർഷം മുമ്പുള്ള ‘ഫാസ്റ്റ് ഫുഡ് സ്റ്റാൾ ’ കണ്ടെത്തി ഗവേഷകർ
ഇറ്റലി: പഴയ പോംപെ പട്ടണത്തില്‍ നിന്ന് 2000 വര്‍ഷം മുമ്പുള്ള ‘ഫാസ്റ്റ് ഫുഡ് സ്റ്റാള്‍’ കണ്ടെത്തി ഗവേഷകര്‍. പോളിക്രോം പാറ്റേണുകള്‍ കൊണ്ട് ചിത്രപ്പണി ചെയ്ത് അലങ്കരിച്ചതും അഗ്നിപര്‍വ്വത…
Read More » - 27 December
ചൈനയിൽ ആൾക്കൂട്ടത്തിന് നേരെ കത്തിയാക്രമണം ;7 പേർ കൊല്ലപ്പെട്ടു
ബീജിംഗ് : ചൈനയിൽ വീണ്ടും കത്തിയാക്രമണം. ലിയോനിംഗിൽ നടന്ന കത്തിയാക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. അതേസമയം അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 27 December
തങ്ങളുടെ അധികാര മേഖല എന്ന് ചൈന അവകാശപ്പെടുന്നിടത്ത് വിയറ്റ്നാം – ഇന്ത്യ സംയുക്ത നാവിക അഭ്യാസം
ന്യൂഡൽഹി: സിന്ധ് മേഖലയിൽ പാകിസ്ഥാനുമായി ചേർന്ന് അടുത്തിടെ ചൈന നടത്തിയ സൈനിക അഭ്യാസത്തിന് ചുട്ട മറുപടിയുമായി ഇന്ത്യ. തങ്ങളുടെ മാത്രം അധികാര മേഖല എന്ന് മേനിപറയുന്ന ചൈനാക്കടലിൽ…
Read More » - 27 December
ദശാബ്ദത്തിലെ ടെസ്റ്റ്, ഏകദിന , ടി20 ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി
ദുബായ് : കഴിഞ്ഞ ദശാബ്ദത്തിലെ ടെസ്റ്റ്, ഏകദിന , ടി20 ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി.ഏകദിന , ടി20 ടീമുകളുടെ ക്യാപ്ടനായി തെരഞ്ഞെടുക്കപ്പെട്ടത് മുൻ ഇന്ത്യൻ ക്രിക്കറ്റ്…
Read More » - 27 December
അമേരിക്കയിലെ ഇല്ലിനോയിയിലുണ്ടായ വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു
ഇല്ലിനോയി: അമേരിക്കയിലെ ഇല്ലിനോയിയിലുണ്ടായ വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേറ്റിരിക്കുകയാണ്. റോക്ക്ഫോഡിലെ ബൗളിംഗ് അലെയിൽ ശനിയാഴ്ചയാണ് വെടിവയ്പുണ്ടായിരിക്കുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ…
Read More » - 27 December
വിമാനത്താവളത്തിന് സമീപത്ത് താമസിക്കുന്നവരെ ഈ ആരോഗ്യ പ്രശ്നം ബാധിച്ചേക്കുമെന്ന് പഠനം
വിമാനത്താവളത്തിന് സമീപത്ത് താമസിക്കുന്നവരുടെ ആയുസിനെ പോലും ബാധിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇപ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നടത്തിയ പഠനത്തില്‍ പുറത്ത് വന്നിരിക്കുന്നത്. തിരക്കേറിയ വിമാനത്താവളത്തിനടുത്ത് താമസിക്കുന്നവര്‍ക്ക് ഹൃദയാഘാത സാധ്യത…
Read More » - 27 December
ഇന്ത്യയെ ഭയന്ന് പാകിസ്ഥാൻ, ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുക 50 സായുധ ഡ്രോണുകൾ; നിസാരമായി വെടിവെച്ചിടുമെന്ന് ഇന്ത്യ
50 സായുധഡ്രോണുകള്‍ ഇറക്കി കളികൾക്കൊരുങ്ങി പാകിസ്ഥാനും ഇന്ത്യയും. വിങ് ലൂങ്-2 ഡ്രോണുകൾ പകിസ്ഥാന് കൈമാറാൻ തയ്യാറെടുപ്പുകൾ നടത്തി ഇന്ത്യ. ഇന്ത്യയുടെ ആക്രമണം തടുക്കാൻ തായ്യാറെടുപ്പുകൾ നടത്തിയെന്നും ഇതിനാൽ…
Read More » - 27 December
ഗര്‍ഭസ്ഥ ശിശുക്കളുടെ പ്ലാസന്റയില്‍ പ്ലാസ്റ്റിക് കഷ്ണങ്ങള്‍
ഗര്‍ഭിണികളെ നിരീക്ഷിച്ചതില്‍ നിന്ന് കണ്ടെത്തിയ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ആറ് ഗര്‍ഭിണികളായ സ്ത്രീകളുടെ പ്ലാസന്റ ശേഖരിച്ച് നടത്തിയ പഠനത്തില്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ പ്ലാസന്റയില്‍…
Read More » - 27 December
ഈജിപ്തിലെ കയ്റോയിൽ കോവിഡ് ആശുപത്രിയിൽ തീപിടിത്തം; ഏഴ് പേർ മരിച്ചു
കയ്റോ: ഈജിപ്തിലെ കയ്റോയിൽ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഏഴ് പേർക്ക് ദാരുണാന്ത്യം. കയ്റോയിൽ നിന്ന് 30 കിലോമീറ്റർ വടക്കുകിഴക്കായി എൽ ഒബൂരിലെ മിസർ അൽ അമൽ ആശുപത്രിയിലാണ്…
Read More » - 27 December
പാകിസ്താനിൽ സൈനിക ഹെലികോപ്റ്റർ തകർന്നു; നാല് മരണം
മുൾത്താൻ: പാകിസ്താനിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് നാല് പേർ മരിച്ചു. ഉത്തര പാകിസ്താനിലെ മിനിമാർഗിൽ രക്ഷാദൗത്യത്തിനിടെയാണ് സംഭവം നടന്നിരിക്കുന്നത്. പൈലറ്റ്, സഹപൈലറ്റ്, രണ്ട് പട്ടാളക്കാർ എന്നിവരാണ് മരിച്ചിരിക്കുന്നത്.…
Read More » - 27 December
‘അതെന്താ ഒപ്പിട്ടാൽ..’; ട്രംപിനെതിരെ ബൈഡന്
വാഷിംഗ്ടൺ: കോവിഡ് ആശ്വാസ ബില്‍ വൈകുന്നതില്‍ വിമര്‍ശനവുമായി ബൈഡന്. കോവിഡ് ആശ്വാസ ബില്ലില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിടാന്‍ വൈകുന്നതില്‍ വിമര്‍ശനവുമായാണ് നിയുക്ത പ്രസിഡന്റ് ജോ…
Read More » - 27 December
കോവിഡ് ലോകത്തെ അവസാനത്തെ മഹാമാരിയായിരിക്കില്ലെന്ന് ലോകാരോഗ്യ സംഘടന മേധാവി
ജനീവ: കോവിഡ് ലോകത്തെ അവസാനത്തെ മഹാമാരിയായിരിക്കില്ലെന്ന് ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അഥാനോം പറയുകയുണ്ടായി. കൊറോണ വൈറസ് മഹാമാരിയിൽനിന്നും പാഠങ്ങൾ പഠിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.…
Read More »