
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിൽ വ്യോമാക്രമണം ഉണ്ടായിരിക്കുന്നു. ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേറ്റു. ലഷ്കർഗാഹിൽ ബുധനാഴ്ച രാത്രിയായിരുന്നു വ്യോമാക്രമണമുണ്ടായത്.
Post Your Comments