International
- Jan- 2021 -17 January
ഇന്തോനേഷ്യയിലുണ്ടായ ഭൂചലനം; മരണം 56 ആയി
ജക്കാർത്ത:ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തിൽ മണസംഖ്യ 56 ആയി ഉയർന്നിരിക്കുന്നു. തകർന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾക്കിടയിൽനിന്ന് കൂടുതൽ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെത്തുകയായിരുന്നു ഉണ്ടായത്. വെള്ളിയാഴ്ച രാത്രി സുലവേസി ദ്വീപിലെ മാമുജു…
Read More » - 17 January
ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഡ്രൈവ് ഇന്ത്യയിൽ; ഇന്ത്യയെ പുകഴ്ത്തി ലോകരാജ്യങ്ങൾ, ലോകാരോഗ്യ സംഘടനയുടെ കൈയ്യടി
ഇന്നലെയാണ് ഇന്ത്യ ചരിത്രം കുറിച്ച് വാക്സിനേഷൻ വിതരണം ആരംഭിച്ചത്. വാക്സിൻ നിർമിച്ചത് മുതൽ ലോകരാജ്യങ്ങൾ ഇന്ത്യയെ പുകഴ്ത്തിയിരുന്നു. ഇന്ത്യയുടെ വാക്സിൽ വിശ്വാസനീയമാണെന്ന് ചൈന വരെ സമ്മത്തിച്ചിരുന്നു. ഇപ്പോഴിതാ,…
Read More » - 17 January
ആഗോളതലത്തിൽ കോവിഡ് മരണം കുതിക്കുന്നു
വാഷിംഗ്ടൺ: കോവിഡ് വാക്സിൻ വിതരണം അതിവേഗം പുരോഗമിക്കുന്നതിനിടെ ലോകത്ത് കൊറോണ വൈറസ് മരണം 20 ലക്ഷം കടന്നിരിക്കുന്നു. വേൾഡ് ഒ മീറ്ററിന്റെ കണക്ക് പ്രകാരം നിലവിൽ 2,019,916…
Read More » - 17 January
അറബ് സൗഹൃദം ഊട്ടിഉറപ്പിച്ച് ട്രംപ്; സൗഹൃദത്തിനൊരുങ്ങി ഇസ്രായേല്‍
വാഷിംഗ്ടൺ: അറബ് രാജ്യങ്ങളുമായി സൗഹൃദത്തിനൊരുങ്ങി അമേരിക്ക. പശ്ചിമേഷ്യയിലെ സൈനിക പ്രവര്‍ത്തനങ്ങളുടെ സെന്‍ട്രല്‍ കമാന്‍ഡില്‍ ഇസ്രായേലിനെയും ഉള്‍പ്പെടുത്തുന്നതായി അമേരിക്കന്‍ സൈനിക കേന്ദ്രമായ പെന്റഗണ്‍. യുഎഇ, ബഹ്റിന്, മൊറോക്കോ,സുഡാന് എന്നീ…
Read More » - 16 January
രണ്ട് മൽസ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവെച്ചുകൊന്ന കേസ് ഒത്തുതീർപ്പാക്കാൻ ധാരണയായതായി കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: രണ്ട് മൽസ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ചുകൊന്ന എൻറിക്ക ലെക്സി കടൽക്കൊലക്കേസ് മൊത്തം 10 കോടി രൂപ നഷ്ടപരിഹാരമായി നൽകി ഒത്തുതീർപ്പാക്കാൻ ധാരണയായെന്നു വിദേശകാര്യ മന്ത്രാലയം സത്യവാങ്മൂലത്തിലൂടെ…
Read More » - 16 January
കൊറോണ വൈറസിന്റെ ഉറവിടം തേടി ലോകാരോഗ്യ സംഘടന വിദഗ്ദ്ധസംഘം വുഹാനിൽ
കൊറോണ വൈറസിന്റെ ഉറവിടവും വ്യാപനവഴിയും കണ്ടെത്താൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അയച്ച പത്തംഗ വിദഗ്ദ്ധ സംഘം ചൈനയിലെ വുഹാനിൽ പ്രവേശിച്ചു. വ്യാഴാഴ്ച്ചയാണ് വുഹാനിൽ പ്രവേശിക്കാനുള്ള അനുമതി ചൈനീസ്…
Read More » - 16 January
ഇന്ത്യയില്‍ നിര്‍മ്മിച്ച രണ്ട് വാക്സിനുകള്‍ പുറത്തിറക്കിയപ്പോള്‍ ഒരൊറ്റട്വീറ്റുപോലുമില്ല,രാഹുല്‍ഗാന്ധിയ്ക്ക് വിമര്‍ശനം
വ്യാജവാര്‍ത്തകളും ഭീതിയും പരത്തിയ എല്ലാവരും ഇനിയെങ്കിലും വായടച്ച് വാക്സിന് എടുക്കാന്‍ നോക്കൂ
Read More » - 16 January
‘ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധം’ വികസിപ്പിച്ച് ഉത്തരകൊറിയ
അന്തർവാഹിനിയിൽനിന്ന് വിക്ഷേപിക്കാവുന്ന പുതിയ ബാലിസ്റ്റിക് മിസൈൽ വികസിപ്പിച്ച് ഉത്തര കൊറിയ. ‘ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധം’ എന്നാണ് പുതിയ ബാലിസ്റ്റിക് മിസൈലിനെ ഉത്തരകൊറിയൻ മാധ്യമങ്ങൾ വിശേഷിപ്പിച്ചതെന്നാണ് റിപ്പോർട്ട്.…
Read More » - 16 January
കോവിഡ് വാക്സിനേഷൻ : മോദി സർക്കാരിനെ വാനോളം പുകഴ്ത്തി ലോകാരോഗ്യസംഘടന
ന്യൂഡല്‍ഹി : ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിനേഷന് ഡ്രൈവാണ് ഇന്ത്യയിലേതെന്ന് ലോകാരോഗ്യ സംഘടന. പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിന് കുത്തിവെയ്പ്പ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു…
Read More » - 16 January
തകർപ്പൻ മൈലേജുമായി കുറഞ്ഞവിലയ്ക്ക് ഇലക്ട്രിക് മോട്ടോർസൈക്കിൾ വിപണിയിൽ എത്തി
സോണ്ടോർസ് ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിൾ ‘മെറ്റാസൈക്കിൾ’ അവതരിപ്പിച്ചു. ഇലക്ട്രിക് മോട്ടോർസൈക്കിൾ ഒരു കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ പോലെ തോന്നുമെങ്കിലും, മെറ്റാസൈക്കിൾ ഒരു ഹൈവേ-റെഡി മെഷീനാണ്, ഇതിന് 130 കിലോമീറ്റർ…
Read More » - 16 January
ഫെബ്രുവരി 8 ന് ശേഷം അക്കൗണ്ടുകൾക്ക് എന്ത് പറ്റും? വിശദീകരണവുമായി വാട്ട്സ് ആപ്പ്
തിരുവനന്തപുരം: പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി 8ന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്ട്സ് ആപ്പ്. പ്രൈവറ്റ് പോളിസി അപ്ഡേറ്റ് വന്നതിന് പിന്നാലെ വാട്ട്സ് ആപ്പിനെതിരായി വലിയ…
Read More » - 16 January
അൻപത്തിയൊന്നാം രാജ്യാന്തര ഇന്ത്യൻ ചലച്ചിത്രമേളയ്ക്ക് തുടക്കമായി
പനജി: അൻപത്തിയൊന്നാം രാജ്യാന്തര ഇന്ത്യൻ ചലച്ചിത്രമേളയ്ക്ക് ഗോവയിൽ തുടക്കമായി. ഡോ. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി…
Read More » - 16 January
വാക്സിൻ സ്വീകരിച്ച ശേഷം മദ്യപിക്കാമോ?
കോവിഡ് വാക്സിൻ സ്വീകരിച്ചശേഷം മദ്യപിക്കാമോ? നിരവധി ആളുകളാണ് ഇതുസംബന്ധിച്ച് സംശയങ്ങൾ ഉന്നയിച്ചിരിക്കുന്നത്. വാക്സിൻ എത്തിയത് മുതൽ വലിയൊരു വിഭാഗത്തിനു അറിയേണ്ടത് ഇതാണ്. എന്നാൽ, വിഷയത്തിൽ സംസ്ഥാനത്തെ ആരോഗ്യവകുപ്പിനും…
Read More » - 16 January
കോവിഡ് വാക്സിൻ സ്വീകരിച്ച 23 വയോധികർ മരിച്ചു
ഒസ്ലോ: നോർവെയിൽ കൊറോണ വൈറസ് വാക്സിൻ സ്വീകരിച്ച 23 വയോധികർ മരിച്ചു. വാക്സിന് സ്വീകരിച്ചതിന് തുടർന്ന് നിരവധി പേര്‍ക്ക് അസ്വസ്ഥകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചിരിക്കുന്നത്. വാക്സിനാണ്…
Read More » - 16 January
കൊവിഡ് വാക്സിന് സ്വീകരിച്ച 23 പേര് മരിച്ചു, നോർവെയിൽ ഗുരുതരാവസ്ഥ; അന്വേഷണം പ്രഖ്യാപിച്ചു!
കൊവിഡ് 19 മഹാമാരിയിൽ നിന്നും കരകയറാൻ രാജ്യങ്ങൾ സ്വന്തമായി വാക്സിൻ കണ്ടുപിടിക്കുകയാണ്. എന്നാൽ, ഫൈസറിന്റെ കൊവിഡ് വാക്സിൻ സ്വീകരിച്ച ശേഷം 23 പേർ മരണമടഞ്ഞെന്ന വാർത്തയാണ് ലോകത്തിലെ…
Read More » - 16 January
ഐസ്ക്രീമിലും കൊറോണ വൈറസ്,ആയിരക്കണക്കിന് പാക്കറ്റുകൾ നശിപ്പിച്ച് അധികൃതർ
ബീജിങ് : ഐസ്ക്രീമിലും കൊറോണ വൈറസ്. വടക്കൻ ചൈനയിലെ ഐസ്ക്രീം സാമ്പിളുകൾ പരിശോധിച്ചപ്പോളാണ് കോവിഡ് സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് ആയിരക്കണക്കിന് ഐസ്ക്രീം പാക്കറ്റുകൾ അധികൃതർ നശിപ്പിച്ചു. ഒപ്പം…
Read More » - 16 January
ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധം എന്ന പേരിൽ പുതിയ മിസൈല്‍ വികസിപ്പിച്ച് ഉത്തര കൊറിയ
സോള്‍ : ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധം എന്ന പേരിൽ അന്തര്‍വാഹിനിയില്‍നിന്ന് വിക്ഷേപിക്കാവുന്ന പുതിയ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ച് ഉത്തര കൊറിയ. ഉത്തരകൊറിയന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ബി…
Read More » - 16 January
2 ലക്ഷം വാക്സിനുകൾക്കായി സ്പെഷ്യൽ വിമാനം ഇന്ത്യയിലേക്ക് അയക്കാനൊരുങ്ങി ബ്രസീൽ
ഇന്ത്യൻ വാക്സിൻ കാത്ത് നിരവധി രാജ്യങ്ങളാണുള്ളത്. വാക്സിൻ – മെയ്ഡ് ഇൻ ഇന്ത്യ ഒരു ബ്രാൻഡ് ആയി ഇതിനോടകം മാറിക്കഴിഞ്ഞു. ഇന്ന് രാജ്യത്താകമാനം വാക്സിൻ കുത്തിവെയ്പ്പ് ആരംഭിക്കുന്നതിനിടെ…
Read More » - 16 January
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 9.42 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം ഒൻപതുകോടി നാൽപത്തിരണ്ട് ലക്ഷം കടന്നിരിക്കുന്നു. ഏഴ് ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ ഇരുപത് ലക്ഷം…
Read More » - 16 January
പ്രാരംഭ് ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഭിസംബോധന ചെയ്യും
ന്യൂഡൽഹി: സ്റ്റാർട്ട് അപ്പ് ഇന്ത്യ അന്താരാഷ്ട്ര ഉച്ചകോടിയായ പ്രാരംഭ് ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. വൈകിട്ട് അഞ്ച് മണിക്ക് സ്റ്റാർട്ട് അപ്പുകളുമായി അദ്ദേഹം…
Read More » - 16 January
ഇനിയും തിരിച്ചറിയാത്ത കൊറോണ വകഭേദം ; ബ്രിട്ടണ് അതിര്‍ത്തികള്‍ അടയ്ക്കുന്നു
ലണ്ടന്‍ : ഇനിയും തിരിച്ചറിയാന്‍ സാധിയ്ക്കാത്ത തരത്തിലുള്ള കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയതോടെ ബ്രിട്ടണ് അതിര്‍ത്തികള്‍ അടയ്ക്കാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ എല്ലാ യാത്രാ ഇടനാഴികളും…
Read More » - 16 January
ലോകത്തിന് മുന്നിൽ തലയുയർത്തി ഇന്ത്യ, രാജ്യത്തിൻ്റെ അഭിമാന പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാൻ നിമിഷങ്ങൾ മാത്രം
ഡൽഹി: രാജ്യത്തിൻ്റെ അഭിമാനമുയർത്തി കോവിഡ് വൈറസിനെതിരായ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ വാക്സിനേഷന് പദ്ധതി നിമിഷങ്ങൾക്കകം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ വാക്സിന് സ്വീകരിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകരും…
Read More » - 15 January
വാട്ട്സ് ആപ്പ് സ്വകാര്യതാ നയം കേന്ദ്ര സർക്കാർ പരിശോധിക്കുന്നു
മുംബൈ: വാട്ട്സ് ആപ്പിൻ്റെ പുതിയ സ്വകാര്യതാ നയം കേന്ദ്ര സർക്കാർ പരിശോധിക്കും. സ്വകാര്യ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്സ് ആപ്പിലെ വിവരങ്ങൾ മാതൃ കമ്പനിയായ ഫേസ് ബുക്കിന്കൈമാറ്റുമെന്നും ഇതുൾക്കൊള്ളിച്ച…
Read More » - 15 January
അതിശക്തമായ ഭൂചലനം , മരണസംഖ്യ ഉയരുന്നു : വ്യാപകനാശനഷ്ടം
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 34 പേര് മരണപ്പെടുകയും 600 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും…
Read More » - 15 January
ചൈനയില്‍ അതി തീവ്ര വൈറസ് പടരുന്നു, ലോക്ഡൗണ്‍ പ്രഖ്യാപിച്ചു
ബീജിങ്ങ് : ചൈനയില്‍ ജനിതക വ്യതിയാനം സംഭവിച്ച അതി തീവ്ര വൈറസ് വ്യാപിക്കുന്നു. അതി തീവ്ര വൈറസ് ബാധിച്ച് രാജ്യത്ത് ഒരു മരണം റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞ…
Read More »