International
- Mar- 2021 -12 March
കൊറോണ വൈറസ് വുഹാന്‍ ലാബില്‍നിന്ന് പടര്‍ന്നതിന് തെളിവില്ല; ചൈനയെ ന്യായീകരിച്ച് ലോകാരോഗ്യ സംഘടന
ജനീവ : കൊറോണ വൈറസ് വുഹാനിലെ ചൈനീസ് ലാബോറട്ടറിയില്‍ നിന്ന് പടര്‍ന്നതാണെന്നതിന് നിലവില്‍ തെളിവുകളൊന്നുമില്ലെന്ന് ലോകാരോഗ്യസംഘടന ശാസ്ത്രജ്ഞര്‍. ഗൂഢാലോചന സിദ്ധാന്തത്തിന്റെ സാധുത തേടി വുഹാനിലെത്തിയ നാലംഗ വിദഗ്ധ…
Read More » - 12 March
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 12 കോടി
ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം ഒരു കോടി പതിമൂന്ന് ലക്ഷം കടന്നിരിക്കുന്നു. 21,000ത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ റിപ്പോർട്ട്…
Read More » - 12 March
വാർത്തയ്ക്കു ഗൂഗിൾ പ്രതിഫലം നൽകണം: ആവശ്യവുമായി വാർത്താചാനലുകളുടെ കൂട്ടായ്മ
പരസ്യവരുമാനം പത്രങ്ങളുമായി അർഹമായ രീതിയിൽ പങ്കുവെയ്ക്കണമെന്ന് ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി (ഐഎൻഎസ്) ആവശ്യപ്പെട്ടതിനു പിന്നാലെ ഇതേ ആവശ്യവുമായി ടെലിവിഷൻ ചാനലുകളുടെ കൂട്ടായ്മയായ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും.…
Read More » - 12 March
യൂട്യൂബ് കണ്ടൻ്റിന് നികുതി വരുന്നു; ചെയ്യേണ്ടതെന്തെല്ലാം?
യൂട്യൂബ് കണ്ടൻ്റിന് നികുതി വരുന്നു. ലഭിക്കുന്ന വരുമാനത്തിനനുസരിച്ച് കണ്ടൻ്റ് ക്രിയേറ്റർമാർ നികുതി നൽകണമെന്ന് യൂട്യൂബ് ഔദ്യോഗികമായി അറിയിച്ചു. ഈ വർഷം ജൂൺ മുതൽ പുതിയ നിബന്ധന നിലവിൽ…
Read More » - 12 March
അപ്രതീക്ഷിതം, വാക്സിൻ വാങ്ങാൻ പോലും പണമില്ലാത്ത പാകിസ്ഥാൻ ഇതെങ്ങനെ മറികടക്കും? യുഎഇ നൽകിയത് എട്ടിൻ്റെ പണി
പാകിസ്ഥാൻ സർക്കാർ പ്രതിസന്ധിയിൽ. നിക്ഷേപമായി പാകിസ്ഥാന് നൽകിയ പണം തിരിച്ചു ചോദിച്ച് യുഎഇ സർക്കാർ. ഒരു ബില്യൺ ഡോളറാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാനിൽ യുഎഇ നിക്ഷേപിച്ചത്.…
Read More » - 12 March
വാക്സിൻ : ഇന്ത്യയുടെ പതാകയേന്തി റാലി നടത്തിയതിന് പിന്നാലെ മോദിക്ക് നന്ദി പറഞ്ഞ് കാനഡയിൽ ഭീമന് ബോര്‍ഡുകള്‍
ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ അഭ്യര്‍ഥന മാനിച്ച് കാനഡയ്ക്ക് കോവിഡ് വാക്സിനുകള്‍ നല്‍കിയതിന് ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിക്കുന്നതിനായി കാനഡയില്‍ ഉടനീളം പരസ്യബോര്‍ഡുകള്‍.…
Read More » - 12 March
ഇമ്രാൻ ഖാന് പണി കൊടുത്ത് യുഎഇ ; നിക്ഷേപമായി പാകിസ്ഥാന് നൽകിയ 1 ബില്യൺ ഡോളർ തിരികെ ആവശ്യപ്പെട്ട് യുഎഇ
ഇസ്ലാമാബാദ് : പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഇരുട്ടടിയുമായി യുഎഇ. നിക്ഷേപമായി പാകിസ്താന് നൽകിയ പണം തിരിച്ചു ചോദിച്ചിരിക്കുകയാണ് യുഎഇ സർക്കാർ. ഒരു ബില്യൺ ഡോളറാണ് സ്റ്റേറ്റ്…
Read More » - 11 March
തത്സമയ ചാനല്‍ ചര്‍ച്ചയ്ക്കിടെ സെറ്റ് തകര്‍ന്നുവീണ് അവതാരകന് പരിക്ക് ; വീഡിയോ പുറത്ത്
കൊളംബിയ : തത്സമയ ചാനല്‍ ചര്‍ച്ചയ്ക്കിടെ സെറ്റ് തകര്‍ന്നുവീണ് അവതാരകന് പരിക്ക്. ഇഎസ്പിഎന്‍ ചാനലിലെ ചര്‍ച്ചയ്ക്കിടയിലാണ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടിരുന്ന കാര്‍ലോസ് ഒര്‍ഡുസിന്റെ മേല്‍ സെറ്റിന്റെ ഒരു ഭാഗം…
Read More » - 11 March
താജ്മഹൽ പരിധിയിൽ നിന്ന് ശിവ പ്രാർത്ഥന നടത്തിയെന്നാരോപിച്ച് ഹിന്ദു മഹാസഭയുടെ മൂന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു
താജ്മഹൽ വളപ്പിനുള്ളിൽ ശിവന് പ്രാർത്ഥന നടത്തിയെന്നാരോപിച്ച് ഹിന്ദു മഹാസഭയിലെ മൂന്ന് അംഗങ്ങളെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. സ്മാരകത്തിൽ വിന്യസിച്ച കേന്ദ്ര വ്യാവസായിക സുരക്ഷാ സേനാംഗങ്ങൾ പിടികൂടിയതിന്…
Read More » - 11 March
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് കാനഡയിലെ നിരത്തുകളില്‍ കൂറ്റന്‍ ബില്‍ബോര്‍ഡുകള്‍
കാനഡയ്ക്ക് കോവിഡ് വാക്സിനുകള്‍ നല്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് ഗ്രേറ്റര്‍ ടൊറണ്ടോ പ്രദേശത്ത് (ജിടിഎ) ഒരുകൂട്ടം ബില്‍ബോര്‍ഡുകള്‍ സ്പോണ്സര് ചെയ്ത് ഇന്‍ഡോ-കനേഡിയന്‍ സമൂഹം. ബോര്‍ഡുകളിലുള്ള നരേന്ദ്രമോദിയുടെ…
Read More » - 11 March
കുറഞ്ഞ നിരക്കിൽ കോവിഡ് പരിശോധനയ്ക്ക് തുടക്കമിട്ട് സ്പൈസ് ജെറ്റ്
മുംബൈ : കുറഞ്ഞ നിരക്കിൽ കോവിഡ് പരിശോധനയ്ക്ക് തുടക്കമിട്ട് വിമാന കമ്പനിയായ സ്പൈസ് ജെറ്റ്. ആരോഗ്യ കമ്പനിയായ സ്പൈസ് ഹെൽത്ത് മുഖേനയാണ് സ്പൈസ് ജെറ്റ് കുറഞ്ഞ നിരത്തിൽ…
Read More » - 11 March
ആഗോളതലത്തിൽ കോവിഡ് ബാധിച്ച് മരിച്ചത് 3000 നഴ്സുമാർ; ആശങ്ക അറിയിച്ച് ഐ.സി.എൻ
മഹാമാരി പൊട്ടിപ്പുറപ്പെട്ടതുമുതൽ കൊറോണ വൈറസ് രോഗം ബാധിച്ച് 60 രാജ്യങ്ങളിൽ നിന്നായി കുറഞ്ഞത് 3,000 നഴ്സുമാർ മരണമടഞ്ഞതായി നഴ്സുമാരുടെ അന്താരാഷ്ട്ര കൗൺസിൽ (ഐ.സി.എൻ) അറിയിക്കുകയുണ്ടായി. ഇക്കാരണങ്ങൾ കൊണ്ട്…
Read More » - 11 March
രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1.12 കോടി
ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം ഒരു കോടി പന്ത്രണ്ട് ലക്ഷം കടന്നിരിക്കുന്നു. 21,000ത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 11 March
ചൈനയിൽ തരംഗമായി ട്രംപിന്റെ ബുദ്ധ പ്രതിമ; വില 44000 രൂപ
സിയാമെന്‍: ഡൊണാള്‍ഡ് ട്രംപിന്റെ ബുദ്ധ പ്രതിമയുമായി ചൈന. ഒരു ഇ-കൊമേഴ്സ് സൈറ്റ് വില്പനയ്ക്ക് എത്തിച്ച ഡൊണാള്‍ഡ് ട്രംപിന്റെ ബുദ്ധ പ്രതിമ, ട്രംപിനെ വീണ്ടും വാര്‍ത്തകളില്‍ എത്തിക്കുന്നു. ട്രംപ്…
Read More » - 11 March
ഇരുപതുകാരിക്ക് 19കാരൻ രണ്ടാം ഭർത്താവ്; ആദ്യബന്ധത്തിലെ മകളെ ‘സാത്താൻ സേവ’ നടത്തി കൊലപ്പെടുത്തി
മൂന്നു വയസുകാരിയുടെ ദുരൂഹമരണത്തിൽ മാതാപിതാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്. അര്‍ജന്റീനയിലാണ് സംഭവം. ഇക്കഴിഞ്ഞ ദിവസമാണ് നാടിനേയും നാട്ടുകാരേയും ഞെട്ടിച്ച സംഭവം പുറംലോകം അറിഞ്ഞത്. മിയ വലെജോസ് എന്ന…
Read More » - 11 March
13കാരിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ചു: ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ
ഇസ്ലാമാബാദ്: പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി, മതംമാറ്റി വിവാഹം കഴിച്ചു.13 വയസുള്ള കവിത ബായിയെയാണ് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റിയത്. തുടര്‍ന്ന് തട്ടിക്കൊണ്ടുപോയ സംഘത്തിലുള്ള ഒരാള്‍ തന്നെ…
Read More » - 11 March
സ്കൂൾ വിദ്യാഭ്യാസം; മാറ്റങ്ങൾ വരുത്തി യുഎഇ, അടുത്ത വർഷം മുതൽ ഇക്കാര്യങ്ങൾ നിർബന്ധം
അടുത്ത വര്‍ഷം മുതല്‍ യുഎഇ സ്കൂളുകളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും വിദ്യാഭ്യാസ ലൈസന്‍സ് നിര്‍ബന്ധമാവും. വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൊഫഷനല്‍ ലൈസന്‍സിങ് ഡിപാര്‍ട്ട്മെന്റ് ഡയറക്ടര്‍ റൗദ് അല്‍ മറാര്‍ ആണ്…
Read More » - 11 March
‘നന്ദി ഇന്ത്യ, നന്ദി നരേന്ദ്ര മോദി’; കാനഡയിൽ മോദിക്കായി ഫ്ളക്സ് ഉയർന്നു, ലോകം കൊവിഡിനെ കീഴടക്കിയാൽ കാരണം, ഇന്ത്യ !
കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി വാക്സിനുകൾ എത്തിച്ച ഇന്ത്യയോട് നന്ദി പറഞ്ഞ് കാനഡ. ഗ്രേറ്റർ ടൊറന്റോ പ്രദേശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യയ്ക്കും നന്ദി പറഞ്ഞുകൊണ്ടുള്ള ബോർഡുകളും പ്രത്യക്ഷപ്പെട്ടു.…
Read More » - 11 March
പ്രവാചകന്റെ പേരും ഖുര്‍ആന്‍ വചനവും മുദ്രണം ചെയ്ത പുരാതന സ്വര്‍ണനാണയം കണ്ടെത്തി
ഹായില്‍ : പ്രവാചകന്റെ പേരും ഖുര്‍ആന്‍ വചനവും മുദ്രണം ചെയ്ത പുരാതന സ്വര്‍ണനാണയം ഹായില്‍ യൂനിവേഴ്സിറ്റി പഠന സംഘം കണ്ടെത്തി. ഹായിലിന് കിഴക്ക് പുരാതന നഗരമായ ഫൈദില്‍…
Read More » - 11 March
അമേരിക്കയില്‍ നിന്നും ആയുധ ശേഷിയുള്ള ഡ്രോണുകള്‍ വാങ്ങാൻ ഒരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി : അമേരിക്കയില്‍ നിന്നും അത്യാധുനിക ഡ്രോണുകള്‍ വാങ്ങാന്‍ ഒരുങ്ങി ഇന്ത്യ. മൂന്ന് ബില്യണ്‍ ഡോളര്‍ (ഏകദേശം 21000 കോടി രൂപ) ചെലവിട്ട് 30 യുഎസ് ഡ്രോണുകള്‍…
Read More » - 10 March
ബ്രസീലില്‍ കോവിഡ് രോഗ നിരക്കുയരുന്നു
ബ്രസീലില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. നഗരത്തിലെ പ്രധാനപ്പെട്ട ആശുപത്രികളെല്ലാം കോവിഡ് രോഗികളാല്‍ നിറഞ്ഞു കവിയുന്നതായാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. കൊറോണ വൈറസിന്റെ പുതിയ വകഭേദമാണ്…
Read More » - 10 March
ലോക ക്രിക്കറ്റിലെ പ്രതിഭകളെല്ലാം പാകിസ്ഥാനിലാണെന്ന് അബ്ദുല്‍ റസാഖ്
ഇസ്ലാമാബാദ് : പാകിസ്താനിലെ കളിക്കാരെല്ലാം വളരെ കഴിവുള്ളവരാണെന്നും , ഇന്ത്യയിലെ കളിക്കാരുമായി തങ്ങളെ താരതമ്യം ചെയ്യരുതെന്നും മുന്‍ പാക് ക്രിക്കറ്റർ അബ്ദുല്‍ റസാഖ്. Read Also :…
Read More » - 10 March
‘ആഫ്രിക്കന്‍ ഡീല്‍’ സക്സസ്; കൈവെള്ളയില്‍ വജ്ര കല്ലുകളും സ്വര്‍ണത്തരികളുമായി പിവി അന്‍വര്‍
20,000 കോടിയുടെ വജ്ര സ്വര്‍ണഖനന പദ്ധതിയുടെ ഭാഗമായി താന്‍ ആഫ്രിക്കയില്‍ എത്തിയതെന്ന് തുറന്ന് പറഞ്ഞ് പിവി അന്‍വര്‍ എംഎല്‍എ. ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലാണ് പിവി അൻവർ വ്യക്തമാക്കിയത്.…
Read More » - 10 March
ഇന്ത്യ- പാക് താരങ്ങളെ താരതന്മ്യം ചെയ്യാന്‍ കഴിയില്ല, പ്രതിഭകള്‍ കൂടുതൽ പാകിസ്താനില്‍; അബ്ദുല്‍ റസാഖ്
ഇന്ത്യയിലെയും പാകിസ്താനിലെയും ക്രിക്കറ്റ് താരങ്ങളെ തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും ഇന്ത്യയെക്കാള്‍ പ്രതിഭകള്‍ കൂടുതലുള്ളത് പാകിസ്താനിലാണെന്നും മുന്‍ പാക് ക്രിക്കറ്റർ അബ്ദുല്‍ റസാഖ്. ക്രിക്കറ്റ് പാകിസ്താനു നല്കിയ…
Read More » - 10 March
അഭ്യൂഹങ്ങൾ ഉയർത്തി കാശ്മീരില്‍ പി.ഐ.എ ബലൂൺ; പിന്നിൽ ഭീകരവാദികളോ?
പി.ഐ.എ എന്നെഴുതിയ വിമാനരൂപത്തിലുള്ള ബലൂണ്‍ ബലൂണ്‍ ജമ്മു കാശ്മീരില്‍ കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ടാണ് ബലൂൺ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ബലൂണിന്റെ ചിത്രം വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ‘പാക്കിസ്ഥാന്…
Read More »