Latest NewsNewsIndiaMobile PhoneInternationalTechnology

ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ

റീസ്ട്രക്ചറിങ് നടപടികളുടെ ഭാഗമായി നോക്കിയ 1500 ജീവനക്കാരെ പിരിച്ചുവിടും. ഇന്ത്യയടക്കം ആഗോള തലത്തില്‍ തന്നെ നോക്കിയയുടെ പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിച്ചേക്കും.നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിച്ചേക്കുമെന്നാണ് വിവരം.

Read Also : സന്ദർശനത്തിന് എത്തുന്ന നരേന്ദ്ര മോദിക്ക് സുരക്ഷ ഉറപ്പു വരുത്തുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം 

ഇവര്‍ക്കായി ചെലവഴിച്ച തുക ഇനി മുതല്‍ റിസര്‍ച്ചിനും ഡവലപ്മെന്റിനും വേണ്ടി ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടാണിത്.ഏഷ്യാ പസഫിക് റീജിയനില്‍ മാത്രം കമ്പനിക്ക് 20511 ജീവനക്കാരുണ്ട്. ഇതില്‍ 15000ത്തിലധികം പേരും ജോലി ചെയ്യുന്നത് ഇന്ത്യയിലാണ്. കമ്പനിയുടെ നിര്‍മ്മാണ കേന്ദ്രം ചെന്നൈയിലാണ്. ഇതിന് പുറമെ ബെംഗളൂരുവില്‍ ഒരു ഫാക്ടറിയും നോക്കിയയ്ക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button