International
- Mar- 2021 -6 March
വ്യത്യസ്ത വഴിയിലൂടെ ഇമ്രാൻ ഖാൻ; വാക്സിൻ വാങ്ങാൻ ഉദ്ദേശമില്ല, ജനങ്ങൾ സ്വയം പ്രതിരോധിക്കട്ടേയെന്ന് പാകിസ്ഥാൻ
കൊവിഡ് വൈറസിനെ പ്രതിരോധിക്കാൻ ഇതുവരെ വാക്സിൻ കണ്ടുപിടിച്ചിട്ടില്ലാത്ത, ലഭ്യമല്ലാത്ത രാജ്യമാണ് പാകിസ്ഥാൻ. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ വാക്സിൻ കണ്ടുപിടിച്ച് വിതരണം ചെയ്യുന്ന ഈ സാഹചര്യത്തിലും പാകിസ്ഥാൻ സ്വന്തം…
Read More » - 6 March
ചൈനയ്ക്ക് അനുകൂല നിലപാടുമായി ലോകാരോഗ്യസംഘടന
ജനീവ: ചൈനയുടെ കൊറണ ബാധയുടെ മേലുള്ള അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ലോകാരോഗ്യ സംഘടന. അമേരിക്കയുടേയും യൂറോപ്യന്‍ യൂണിയന്റേയും നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ…
Read More » - 5 March
രാജ്യാന്തര ചലച്ചിത്ര മേള, സുവര്‍ണ്ണ ചകോരം നേടി ‘ദിസ് ഈസ് നോട്ട് എ ബറിയല്‍ ഇറ്റ്സ് എ റിസറക്ഷന്’
ഇരുപത്തഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം നേടി ‘ദിസ് ഈസ് നോട്ട് എ ബറിയല്‍ ഇറ്റ്സ് എ റിസറക്ഷന്’. തെക്കന്‍ ആഫ്രിക്കന്‍…
Read More » - 5 March
നൂറോളം യാത്രക്കാരുമായി സഞ്ചരിച്ച വിമാനം റാഞ്ചാൻ ഗൂഢാലോചന; പദ്ധതി തകർത്ത് ഇറാനിയന്‍ സായുധ സേന
വിമാനം റാഞ്ചി പേര്‍ഷ്യന്‍ ഗള്‍ഫിന്റെ തെക്കന്‍ തീരത്ത് എത്തിക്കാന്‍ പദ്ധതിയിട്ടതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍
Read More » - 5 March
പണമില്ല; സൗജന്യ കോവിഡ് വാക്സിനില്‍ പ്രതീക്ഷയര്‍പ്പിച്ച് പാകിസ്ഥാൻ
ഇസ്ലാമാബാദ് : സുഹൃദ് രാജ്യങ്ങൾ സൗജന്യമായി നല്കുന്ന കോവിഡ് വാക്സിനില്‍ പ്രതീക്ഷയര്‍പ്പിച്ച് പാകിസ്ഥാൻ. അതിനാല്‍ തന്നെ തത്ക്കാലത്തേക്ക് വാക്സിന് വാങ്ങേണ്ടതില്ലെന്നും പകരം ആര്‍ജ്ജിത പ്രതിരോധ ശേഷി നേടാമെന്നുമാണ്…
Read More » - 5 March
സുനാമി സാധ്യതയെന്ന് റിപ്പോര്‍ട്ട്; അതീവ ജാഗ്രതാനിര്‍ദേശം, തീരദേശത്തുള്ളവരെ മാറ്റിപാര്‍പ്പിക്കുന്നു
വെല്ലിംഗ്ടണ്‍: സുനാമി സാധ്യതയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കനത്ത ജാഗ്രതാ നിര്‍ദേശം. ഇതേതുടര്‍ന്ന് ന്യൂസിലാന്റിലെ തീരദേശത്ത് താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടികള്‍ തുടങ്ങി. ശക്തമായ ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെയാണ് സുനാമി…
Read More » - 5 March
കോവിഡിനു പിന്നിൽ ചൈന; സംരക്ഷിച്ച് ലോകാരോഗ്യ സംഘടന
ജനീവ: ചൈനയെ സംരക്ഷിച്ച് ലോകാരോഗ്യ സംഘടന. ചൈനയുടെ കൊറണ ബാധയുടെ മേലുള്ള അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ലോകാരോഗ്യ സംഘടന. അമേരിക്കയുടേയും യൂറോപ്യന്‍ യൂണിയന്റേയും നിരന്തര ആവശ്യത്തെ…
Read More » - 5 March
ഇത് വെറും തുടക്കം മാത്രം; പാളയത്തിൽ ഒറ്റപ്പെട്ട് ഇമ്രാൻ ഖാൻ, രാജി വെച്ച് പുറത്തു പോകൂ എന്ന് ആഹ്വാനം
വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പടക്കളത്തിൽ നിന്ന് തന്നെ പടയൊരുക്കം. ഇമ്രാൻ ഖാന് അഭിമാനമുണ്ടെങ്കിൽ രാജി വെച്ച് പുറത്തുപോകണമെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ…
Read More » - 5 March
ഇസ്രായേലിനെതിരെ അന്താരാഷ്ട്ര കോടതി; നയം വ്യക്തമാക്കി അമേരിക്ക
ജറുസലേം: ഇസ്രായേലിനോട് നയം വ്യക്തമാക്കി അമേരിക്ക. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസും തമ്മില്‍ ആദ്യ ഔദ്യോഗിക ഫോണ്‍ സംഭാഷണം നടന്നു. ഇസ്രായേല്‍-അമേരിക്കന്‍…
Read More » - 5 March
ചരിത്ര സന്ദർശനത്തിന് തുടക്കം; ഫ്രാൻസിസ് മാർപാപ്പ ഇന്ന് ഇറാഖിൽ
ബഗ്ദാദ്:ചരിത്ര സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഇന്ന് ഇറാഖിലെത്തും. ഇതാദ്യമായാണ് ഇറാഖിൽ മാർപാപ്പ സന്ദർശനം നടത്തുന്നത്. ഇന്ന് ബഗ്ദാദിലെത്തുന്ന മാർപാപ്പ പ്രസിഡന്റ് ബർഹം സാലിഹുമായും പ്രധാനമന്ത്രി മുസ്തഫ അൽ…
Read More » - 5 March
ഇനി ചോക്ലേറ്റ് കഴിച്ച് പണം സമ്പാദിക്കാം ; തൊഴിലവസരങ്ങളുമായി പ്രമുഖ ചോക്ലേറ്റ് കമ്പനി
ചോക്ലേറ്റ് കഴിച്ച് പണം സമ്പാദിക്കാനുള്ള വഴിയുമായി പ്രമുഖ ചോക്ലേറ്റ് കമ്പനിയായ ‘സീഡ് ആന്റ് ബീൻ’. ജോലിയുടെ പേര് ‘ചോക്ലേറ്റ് ടെസ്റ്റർ’. കമ്പനി നിർമിക്കുന്ന ചോക്ലേറ്റുകൾ രുചിച്ച് അഭിപ്രായം…
Read More » - 5 March
കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് ഡെലിവറി ഡ്രൈവർ
ഹനോയ് : 12-ാം നിലയിൽ നിന്നും അബദ്ധത്തിൽ താഴേക്ക് വീണ രണ്ട് വയസുകാരിയുടെ രക്ഷകനായി ഫുഡ് ഡെിലിവറി ബോയ്. വിയറ്റ്നാമിലെ ഹനോയിലാണ് സംഭവം. 12-ാം നിലയിലെ ബാൽക്കണിയിൽ…
Read More » - 4 March
കോവിഡ് വാക്സിൻ വിതരണം : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് ലോക രാജ്യങ്ങൾ
ന്യൂഡൽഹി : കോവിഡ് പ്രതിരോധത്തിന് ലോക രാജ്യങ്ങൾക്ക് കൈത്താങ്ങായി മാറിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞ് ലോകനേതാക്കൾ. കരീബിയൻ രാജ്യങ്ങളിലെ നേതാക്കളാണ് പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ്…
Read More » - 4 March
തുര്ക്മെനിസ്താന് സേനയ്ക്ക് പ്രത്യേക യുദ്ധ പരിശീലനം നല്കി ഇന്ത്യന്‍ സൈന്യം
തുർക്മെനിസ്താൻ സേനയ്ക്ക് പ്രത്യേക യുദ്ധ പരിശീലനം നൽകി ഇന്ത്യൻ സൈന്യം. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് സേന പരിശീലനം നൽകുന്നത്. ഇന്ത്യൻ സൈന്യം ട്വിറ്ററിലൂടെയാണ്…
Read More » - 4 March
ശക്തമായ ഭൂചലനം ; സുനാമി തിരകളുണ്ടാകുമെന്ന് മുന്നറിയിപ്പ്
ശക്തമായ ഭൂചലനം ; സുനാമി തിരകളുണ്ടാകുമെന്ന് മുന്നറിയിപ്പ് കേപ്ടൗണ്‍ : ന്യൂസിലാന്‍ഡിലെ വടക്കുകിഴക്കന്‍ തീരത്ത് അതിശക്തമായ ഭൂചലനം. ഇതിനെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ…
Read More » - 4 March
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സങ്കേതത്തിന് നേരെ വ്യോമാക്രമണം ; നിരവധി ഭീകരർ കൊല്ലപ്പെട്ടു
ബാഗ്ദാദ് : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സങ്കേതത്തിന് നേരെ ഇറാഖി സൈന്യത്തിന്റെ വ്യോമാക്രമണം. ആക്രമണത്തിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ഇറാഖിന്റെ കിഴക്കൻ പ്രവിശ്യയായ ദിയാലയിൽ കഴിഞ്ഞ ദിവസം…
Read More » - 4 March
ചൈനയെ ഒതുക്കാന്‍ ലോകശക്തിയായി വളരുന്ന ഇന്ത്യയുടെ സഹായം വേണം
വാഷിംഗ്ടണ്‍ : ചൈനയില്‍ നിന്നും ഉയരുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കേണ്ടിവരുമെന്ന് അമേരിക്ക. കഴിഞ്ഞ ദിവസം അമേരിക്ക പുറത്തിറക്കിയ ഇടക്കാല ദേശീയ സുരക്ഷാ മാര്‍ഗനിര്‍ദ്ദേശത്തിലാണ് ഇന്ത്യയുമായുള്ള…
Read More » - 4 March
ആഗോളതലത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 25.70 ലക്ഷം കടന്നു
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം നാല് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 25.70 ലക്ഷം കടന്നിരിക്കുന്നു. രോഗമുക്തി…
Read More » - 4 March
ലോകത്തിന്റെ ‘ചൈനാഭയം’ ഇന്ത്യ മാറ്റിക്കൊടുത്തു, പല്ലുകൊഴിഞ്ഞ അവസ്ഥയിലായ ചൈനയ്ക്ക് മറ്റൊരു രാജ്യത്തിന്റെ മുന്നറിയിപ്പ്
ബീജിംഗ് : അതിര്‍ത്തികളില്‍ നിരന്തരം സംഘര്‍ഷം സൃഷ്ടിച്ചും, അയല്‍രാജ്യങ്ങളുമായി തര്‍ക്കങ്ങളിലേര്‍പ്പെട്ടുമാണ് ചൈന ലോകത്തിന് മുന്പില് തങ്ങളുടെ അപ്രമാദിത്യം വിളമ്പിയിരുന്നത്. എന്നാല്‍ ഈ വീമ്പിളക്കത്തിന് കിട്ടിയ ശക്തമായ തിരിച്ചടിയായിരുന്നു…
Read More » - 4 March
കാമുകന് ഉപേക്ഷിച്ച യുവതി സ്വയം വിവാഹിതയായി
വിവാഹദിനത്തിൽ കാമുകന് ഉപേക്ഷിച്ചത്തോടെ സ്വയം വിവാഹിതയായി യുവതി. അമേരിക്കന്‍ സ്വദേശിനിയായ മെഗ് ടൈലറാണ് സ്വയം വിവാഹിതയായത്. ഇതിനായി ഒരു ലക്ഷത്തിലധികം രൂപ ചെലവഴിക്കുകയും ചെയ്തു. ‘ഞാന്‍ എന്നോട്…
Read More » - 4 March
ഇന്ത്യയുടെ കൊറോണ വാക്സിൻ കാനഡയിലെത്തി : നൽകിയത് ജസ്റ്റിൻ ട്രൂഡോയുടെ അഭ്യർത്ഥനപ്രകാരം
ന്യൂഡൽഹി : ഇന്ത്യൻ നിർമ്മിത കൊറോണ വാക്സിന്റെ ആദ്യ ചരക്ക് കാനഡയിലെത്തി. സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിച്ച കൊവിഷീൽഡ് വാക്സിനാണ് ഇന്ന് രാവിലെയോടെ കാനഡയിലെത്തിയത്. ആദ്യ ഘട്ടത്തിൽ അഞ്ച്…
Read More » - 4 March
ശ്രീലങ്കയ്ക്കെതിരെ ഒരോവറിൽ ആറ് സിക്സറുകൾ അടിച്ച് പൊള്ളാർഡ് ; വീഡിയോ കാണാം
ഒരോവറിൽ ആറ് സിക്സറുകൾ പായിച്ച് യുവരാജ് സിങ്ങിനെ റെക്കോർഡിനൊപ്പമെത്തി വിൻഡീസ് താരം കൈറോൺ പൊള്ളാർഡ്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലായിരുന്നു പൊള്ളാർഡിന്റെ വെടിക്കെട്ട് ബാറ്റിംഗ്. Read Also : വാക്സിന്…
Read More » - 4 March
വാക്സിന് സൃഷ്ടിക്കാന്‍ കഴിയുന്ന പുതിയ സോഫ്റ്റ്വെയറുമായി ഗവേഷകർ
വാക്സിന് സൃഷ്ടിക്കാന്‍ കഴിയുന്ന പുതിയ കമ്പ്യൂട്ടർ അല്‍ഗൊരിതം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നേച്ചര്‍ കമ്മ്യൂണിക്കേഷനില്‍ പ്രസിദ്ധീകരിച്ച പുതിയ പ്രബന്ധത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പാന്‍-ഇന്‍ഫ്ലുവന്‍സ വാക്സിനിലേക്കും പാന്‍-കൊറോണ വൈറസ് വാക്സിനിലേക്കുമുള്ള…
Read More » - 4 March
ബന്ധം ഇനി പരസ്യമായി, പാകിസ്ഥാനുമായി ചേര്‍ന്ന് പ്രതിരോധ സാമഗ്രികള്‍ നിര്‍മ്മിക്കാനൊരുങ്ങി തുര്‍ക്കി
അങ്കാറ: പ്രതിരോധ സാമഗ്രികള്‍ നിര്‍മ്മിക്കുന്നതിനായി പാകിസ്ഥാനുമായി കൈകോര്‍ക്കാനൊരുങ്ങി തുര്‍ക്കി. യുദ്ധവിമാനങ്ങളും ആയുധങ്ങളും മിസൈലുകളും നിര്‍മ്മിക്കാനായി തുര്‍ക്കി പാകിസ്ഥാനുമായി ചര്‍ച്ച നടത്തുന്നതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കി പ്രതിരോധ…
Read More » - 4 March
പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്ന ഉത്തരവ് പിൻവലിച്ച് ടെക്സസ്
വാഷിങ്ടണ്‍ : ടെക്സസ് സംസ്ഥാനത്ത് മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്ന ഉത്തരവ് റദ്ദാക്കി ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കൊവിഡ് നിയന്ത്രണ വിധേയമെന്ന് ചൂണ്ടിക്കാട്ടിയാണ് ആളുകള്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്ന…
Read More »