International
- Apr- 2021 -7 April
മകനു വേണ്ടി കണ്ടെത്തിയത് നഷ്ടപ്പെട്ട സ്വന്തം മകളെ!! വിവാഹ ദിനത്തിൽ ട്വിസ്റ്റുണ്ടായെങ്കിലും വിവാഹം നടന്നു
മകന്റെ വധുവാകാന്‍ പോകുന്നത് സ്വന്തം മകളാണെന്ന് അമ്മ തിരിച്ചറിയുന്നത് വിവാഹ ദിവസം. ചൈനയിലാണ് അമ്പരപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടമായ മകളെ മകന്റെ ഭാവി വധുവായി…
Read More » - 7 April
വ്ളാദിമിര്‍ പുടിന് 2036 വരെ പ്രസിഡന്റായി തുടരും, സര്‍വാധികാരം നല്കി നിയമം
മോസ്കോ: റഷ്യയില്‍ 2036 വരെ പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ വ്ളാദിമിര്‍ പുടിനു സര്‍വാധികാരം നൽകി നിയമം പാസാക്കി. കഴിഞ്ഞ ദിവസം അടുത്ത ആറ് ടേമിലേക്ക് കൂടുതല്‍ പ്രസിഡന്റായി…
Read More » - 6 April
മെയ്ക് ഇന്‍ ഇന്ത്യ : റഷ്യന്‍ ഹെലികോപ്റ്ററുകളും ആയുധങ്ങളും ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും
ന്യൂഡൽഹി : ഹെലികോപ്ടറുകളും ആയുധങ്ങളും ഇന്ത്യയിൽ നിര്‍മ്മിക്കാനൊരുങ്ങി റഷ്യ. ഇക്കാര്യത്തില്‍ ഇന്ത്യയുമായി ക്രിയാത്മകമായ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവറോവ് വ്യക്തമാക്കി. Read Also…
Read More » - 6 April
മിന്നല്‍ പ്രളയം, മണ്ണിടിച്ചിലില്‍ നിരവധി മരണം
ഇന്തോനേഷ്യ : ഇന്തോനേഷ്യയിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും 100 ലേറെ പേര് മരിച്ചു. നിരവധിപേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ…
Read More » - 6 April
ശ്രീലങ്കയിൽ പാം ഓയിൽ ഇറക്കുമതിയ്ക്ക് വിലക്ക്
കൊളംബോ : പാം ഓയിൽ ഇറക്കുമതി നിരോധിച്ച് ശ്രീലങ്ക രംഗത്ത് എത്തിയിരിക്കുന്നു. പാം ഓയിലിന്റെ ഇറക്കുമതി നിരോധിച്ച് ശ്രീലങ്കൻ പ്രസിഡന്റ് ഉത്തരവിറക്കിയിരിക്കുന്നു. നിലവിലുള്ള പ്ലാനറ്റേഷനുകളിലെ എണ്ണപ്പനകൾ നശിപ്പിക്കാനും…
Read More » - 6 April
സുയസ് കനാലിൽ ട്രാഫിക് ജാം: കാരണം കണ്ട് അമ്പരന്ന് ജനങ്ങൾ
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതയായ സൂയസ് കനാലില്‍ ഒരാഴ്ചയോളം അനുഭവപ്പെട്ട ട്രാഫിക് ജാമിന് കാരണം ഈജിപ്തുകാരിയായ കപ്പല്‍ ക്യാപ്റ്റനാണെന്ന് സോഷ്യല്‍ മീഡിയയില്‍ ലോകവ്യാപകമായി പ്രചാരണം. എന്നാല്‍,…
Read More » - 6 April
കോവിഡ് വ്യാപനം : പ്രവേശന വിലക്ക് ഏർപ്പെടുത്തി ഒമാൻ
ഒമാന്‍ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സന്ദര്‍ശന വിസക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ ഒമാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.…
Read More » - 6 April
കൊവിഡ് വാക്സിൻ എടുത്തവർക്ക് മാത്രം ഉംറയ്ക്ക് അനുമതി
ഉംറ നിർവഹിക്കാനുള്ള അനുമതി കൊവിഡ് വാക്സിൻ എടുത്തവർക്ക് മാത്രമെന്ന് സൗദി അറേബ്യ. കൊവിഡ് വാക്സിൻ എടുത്തവർക്ക് മാത്രമേ ഉംറ നടത്താനും മക്കയിലെ മസ്ജിദുൽ ഹറാമിൽ പ്രാർത്ഥന നടത്താനും…
Read More » - 5 April
ആറ് ദശലക്ഷം ഇന്ത്യക്കാരുടെ ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ന്നു, വിശദാംശങ്ങള്‍ പുറത്ത്
കാലിഫോര്‍ണിയ: വീണ്ടും ഫേസ്ബുക്ക് അക്കൗണ്ടുകളുടെ വിവര ചോര്‍ച്ച. വിവര ചോര്‍ച്ചയ്ക്ക് ഇരയായവരില്‍ ഫേസ്ബുക്ക് സഹസ്ഥാപകനും സി.ഇ.ഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗും ഉള്‍പ്പെട്ടതായി വിവരം. സൈബര്‍ സുരക്ഷാ വിദഗ്ദനായ ഡേവ്…
Read More » - 5 April
സ്മാര്‍ട്ട് ഫോണ്‍ നിർമ്മാണത്തോട് വിട പറഞ്ഞ് പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡ്
മുബൈ: സ്മാര്‍ട്ട് ഫോണ്‍ രംഗത്തോട് വിട പറഞ്ഞ് പ്രമുഖ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ എല്‍ജി.മൊബൈല്‍ വ്യവസായ രംഗത്ത് കമ്ബനിക്ക് നേരിടേണ്ടി വന്ന ഇടിവിനെ തുടര്‍ന്നാണ് ഉത്പാദനം നിര്‍ത്തുന്നതെന്ന് കമ്പനി…
Read More » - 5 April
ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ പൂര്‍ണ്ണനഗ്നരായി 15 ഓളം യുവതികള്‍; ഫോട്ടോഷൂട്ടിന്റെ ദൃശ്യങ്ങള്‍ വൈറല്‍
അഡള്‍ട്ട് വെബ്സൈറ്റുകളുടെ ചുവടുപിടിച്ചുള്ള ഒരു വെബ്സൈറ്റാണ് ഫോട്ടോഷൂട്ട് സംഘടിപ്പിച്ചതെന്നാണ് സൂചന.
Read More » - 5 April
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 13.18 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി പതിനെട്ട് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം അഞ്ച് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. മരണസംഖ്യ…
Read More » - 5 April
ഇന്തോനേഷ്യയിൽ പ്രളയം; 75 പേർ മരിച്ചു; നിരവധി പേരെ കാണാനില്ല
ജക്കാർത്ത: ഇന്തോനേഷ്യയിൽ മിന്നൽ പ്രളയം. 75 പേരാണ് പ്രളയക്കെടുതിയിൽ മരിച്ചത്. നിരവധി പേരെ കാണാതായതായാണ് റിപ്പോർട്ട്. അപ്രതീക്ഷിതമായി പെയ്ത അതിശക്തമായ മഴയെ തുടർന്നാണ് ഇന്തോനേഷ്യയിൽ പ്രളയമുണ്ടായത്. ആയിരത്തിലധികം…
Read More » - 5 April
വ്യാജനെഗറ്റീവ് സർട്ടിഫിക്കറ്റ് നല്കി ആയിരങ്ങളെ യുകെയില്‍ എത്തിച്ചു ; യുകെയിലെ കോവിഡ് വ്യാപനത്തിനു കാരണക്കാരൻ 18 കാരൻ
ലണ്ടന്‍: രാജ്യത്തെ മുഴുവന്‍ പൗരന്മാരുടെയും ജീവന് അപകടത്തിലാക്കുന്ന ഒരു തട്ടിപ്പിന്റെ റിപ്പോർട്ടാണ് യുകെയിൽ നിന്നും പുറത്തു വരുന്നത്. ഇത്തരത്തില്‍ തട്ടിപ്പുനടത്തിയത് വെറും 18 വയസ്സുമാത്രമുള്ള ഒരു കൗമാരക്കാരനാണെന്നതാണ്…
Read More » - 5 April
നിറം മാറുന്ന ഓന്തെന്നു കേട്ടിട്ടുണ്ട് ; പക്ഷെ നിറം മാറുന്ന പൂവ്, അത് ഉള്ളത് തന്നെയാണോ?
ലോകത്തുള്ള എല്ലാ ജീവജാലങ്ങളും സൃഷ്ടിക്കപ്പെട്ടത് മനുഷ്യരുടെ ആവശ്യങ്ങള്‍ക്കാണെന്ന് കരുതിയാണ് നമ്മള് പെരുമാറുന്നത്. മനുഷ്യരുടെ ആവശ്യത്തിനും അത്യാഗ്രഹത്തിനും ലോകത്തിലുള്ളവയെല്ലാം നമ്മള് ഉപയോഗപ്പെടുത്തുന്നു. അതുകാരണം നിരവധി ജീവജാലങ്ങള്‍ക്ക് വംശനാശം സംഭവിച്ചു.…
Read More » - 5 April
ഒരുവർഷത്തെ ശമ്പളം കൊടുത്തില്ല ; ജോലി ചെയ്തിരുന്ന കട യുവാവ് തീയിട്ട് നശിപ്പിച്ചു.
ദുബൈ: ഒരു വര്‍ഷത്തെ ശമ്ബളം നല്‍കാത്തതിനെ തുടര്‍ന്ന് ടെകസ്റ്റയില്‍സ് ഷോറൂമിന് തീയിട്ട യുവാവിനെതിരെ ദുബൈ ക്രിമിനല്‍ കോടതിയില്‍ നിയമനടപടി തുടങ്ങി. ദുബൈ നൈഫിലെ കടയ്ക്ക് 10 ലക്ഷം…
Read More » - 4 April
ഗള്‍ഫ് മേഖലയില്‍ സമാധാനം വരുന്നു, ഇറാന്റെ ആണവ ചര്‍ച്ചയില്‍ ജി.സി.രാഷ്ട്രങ്ങള്‍ക്ക് പ്രതീക്ഷ
റിയാദ് : ഇറാന് ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഗള്‍ഫ് മേഖല. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷ സാഹചര്യം ഇല്ലാതാകുന്നത് ഗള്‍ഫ് സമാധാന നീക്കങ്ങള്‍ക്കും കരുത്തായി…
Read More » - 4 April
നാടിനെ ഞെട്ടിച്ച് തല അറുത്ത് മാറ്റിയ നിലയില്‍ എട്ട് മൃതദേഹങ്ങള്‍
മെക്സിക്കോ : തലയറുത്ത് മാറ്റിയ നിലയില്‍ എട്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. മെക്സിക്കോയിലെ മിച്വോകാന് സംസ്ഥാനത്തെ അഗ്വാലിലയിലാണ് സംഭവം. പ്രോസിക്യൂട്ടര്‍ ജനറലിന്റെ ഓഫീസാണ് വിവരം പുറത്തു വിട്ടത്. വെടിയേറ്റ…
Read More » - 4 April
സമ്പദ് വ്യവസ്ഥ അതിവേഗ വളർച്ചയിലേക്ക്; യുഎസും ഇന്ത്യയും ബ്രസീലും ചൈനയെ പിന്നിലാക്കി കുതിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ
അരനൂറ്റാണ്ടിലേറെക്കാലത്തിനിടയിലെ അതിവേഗ വളർച്ചയ്ക്ക് ഈ വർഷം ലോക സമ്പദ് വ്യവസ്ഥ സാക്ഷ്യം വഹിക്കുമെന്നാണ് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ച പാക്കേജുകളും ലോകരാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ സ്വീകരിക്കുന്ന നിലപാടുകളും…
Read More » - 4 April
ചൈനയ്ക്ക് വീണ്ടും പണി കൊടുത്ത് കേന്ദ്ര സർക്കാർ
ന്യൂഡൽഹി : ബിഎസ്എൻഎൽ 4 ജി വികസനത്തിനുള്ള ടെൻഡറിൽ നിന്നും ചൈനീസ് ടെലികോം കമ്പനികളെ ഒഴിവാക്കി ഇന്ത്യ . ഇതുമായി ബന്ധപ്പെട്ട ശുപാർശ കേന്ദ്രസർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന…
Read More » - 4 April
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 13.13 കോടി കടന്നു
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം അഞ്ച് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം…
Read More » - 4 April
മൂന്നുമാസം പ്രായമുള്ള കുട്ടിക്ക് മൂന്ന് ലിംഗങ്ങൾ; ചരിത്രത്തിലാദ്യമായിട്ടെന്ന് ശാസ്ത്രലോകം
ബാഗ്ദാദ്: മെഡിക്കല്‍ ചരിത്രത്തില്‍ ആദ്യമായി ഇറാഖില്‍ ജനിച്ച കുട്ടിക്ക് മൂന്ന് ലിംഗങ്ങള്‍ കണ്ടെത്തി. ഇറാഖിലെ ദുഹോക്ക് സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുട്ടിയിലാണ് മൂന്ന് ലിംഗങ്ങള്‍ കണ്ടെത്തിയത്.…
Read More » - 4 April
ഇന്ത്യയിൽ നടക്കുന്ന സംഭവ വികാസങ്ങളിൽ അമേരിക്ക മൗനം പാലിക്കുകയാണെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി : ഇന്ത്യയിൽ നടക്കുന്ന സംഭവ വികാസങ്ങളിൽ അമേരിക്ക മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോകത്തിന്റെ ജനാധിപത്യ വീക്ഷണങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് രാഹുൽ വിചിത്ര പരാമർശം…
Read More » - 3 April
ഇത്തവണ കൈയുറകള്‍ മാത്രം, ആരാധകരെ ഞെട്ടിച്ച് മിയ ഖലീഫ
എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന പോണ് താരമാണ് മിയ ഖലീഫ. കേവലം മൂന്നു മാസം മാത്രമാണ് പോണ് മേഖലയില്‍ പ്രവര്‍ത്തിച്ചതെങ്കിലും 2015 ല്‍ ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെട്ട…
Read More » - 3 April
‘കയ്പ്പുള്ള യാഥാർത്ഥ്യങ്ങൾ വൈകിയാണെങ്കിലും അംഗീകരിക്കണം’; പാകിസ്ഥാനി നടി സബ ഖമർ
നിശ്ചയിച്ചുറപ്പിച്ച വിവാഹം വേണ്ടെന്ന് വെച്ച് പാകിസ്ഥാനി നടി സബ ഖമർ. ഭാവി വരനെതിരെ ലൈംഗികാരോപണം ഉയർന്നതിനെ പിന്നാലെയാണ് താരം വിവാഹത്തിൽ നിന്നും പിന്മാറിയത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം…
Read More »