International
- Apr- 2021 -27 April
മാസ്കുകള്‍ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ രോഗം പടരാനുള്ള സാദ്ധ്യത 90 ശതമാനത്തോളമാണ് ; ജാഗ്രത കൈവിടാതിരിക്കുക
ന്യൂഡല്‍ഹി: കൊവിഡ് പോസിറ്റീവായ ഒരാള്‍ 30 ദിവസത്തിനിടെ 406 പേരിലേക്ക് രോഗം പടര്‍ത്താമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ മാസ്കും സാമൂഹ്യ അകലവും വളരെ…
Read More » - 27 April
ഇന്ത്യയ്ക്ക് കൈത്താങ്ങ്; 4.5 ലക്ഷം റെംഡിസിവിർ സംഭാവന നൽകി യുഎസ് ഫാർമ കമ്പനി
വാഷിംഗ്ടൺ: ഇന്ത്യയ്ക്ക് കൈത്താങ്ങായി അമേരിക്കൻ ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗില്ലെഡ്. 4.5 ലക്ഷം റെംഡിസിവിർ ഗില്ലെഡ് ഇന്ത്യയ്ക്ക് സംഭാവന നൽകും. Read Also: കോവിഡ് വ്യാപനം; വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദ…
Read More » - 27 April
കൂട്ടുകാര്‍ക്ക് കൊടുക്കാനുള്ള പാര്‍ട്ടി ഡ്രിങ്ക്സ് യുവതി തയ്യാറാക്കിയത് ടോയ്ലറ്റ് ക്ലോസറ്റില്‍- വീഡിയോ
ടോയ്ലറ്റില് തയ്യാറാക്കിയ പാനീയമാണെന്ന് അറിഞ്ഞാല്‍ നിങ്ങളത് കുടിക്കുമോ? യുവതി തന്റെ സുഹൃത്തുക്കള്‍ക്കായി പാര്‍ട്ടി ഡ്രിങ്ക്സ് തയ്യാറാക്കിയത് ടോയ്ലറ്റിലെ യൂറോപ്യന്‍ ക്ലോസറ്റില്‍. ഐസ്ക്രീമും മധുരപലഹാരങ്ങളും കൂള്‍ ഡ്രിങ്ക്സും ക്ലോസ്റ്റില്‍…
Read More » - 27 April
ഗൂഗിളിന് പിന്നാലെ ഇന്ത്യയ്ക്ക് സഹായവുമായി ആപ്പിൾ സി ഇ ഒ ടിം കുക്ക്
കാലിഫോര്‍ണിയ: കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന ഇന്ത്യക്ക് സഹായം നല്‍കുമെന്ന് അറിയിച്ച് ടെക് ഭീമന് ആപ്പിള്‍. കമ്ബനി സി.ഇ.ഒ ടിം കുക്കാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നേരത്തെ ആഗോള…
Read More » - 27 April
ലോകരാജ്യങ്ങളുടെ സഹായത്തിന് കാത്തുനിന്നില്ല; സ്വന്തമായി ഉത്പ്പാദിപ്പിച്ച വാക്സിൻ വിതരണം ആരംഭിച്ച് കസാഖിസ്താൻ
നൂർസുൽത്താൻ: സ്വന്തമായി വികസിപ്പിച്ച വാക്സിൻ വിതരണം ആരംഭിച്ച് കസാഖിസ്താൻ. ലോകരാജ്യങ്ങളുടെ മറുപടിയ്ക്കും സഹായത്തിനും കാത്തുനിൽക്കാതെയാണ് കസാഖിസ്താൻ വാക്സിൻ വിതരണം ആരംഭിച്ചത്. ക്വാസ് വാക് എന്ന വാക്സിനാണ് കസാഖിസ്താൻ…
Read More » - 27 April
ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ നൽകും; പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ്
വാഷിംഗ്ടൺ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം അറിയിച്ചത്. അവശ്യ ഘട്ടത്തിൽ ഇന്ത്യ യുഎസിനൊപ്പം ഉണ്ടായിരുന്നുവെന്നും…
Read More » - 27 April
‘ഇന്ത്യ നമുക്കൊപ്പം ഉണ്ടായിരുന്നു, നമ്മളും അവര്‍ക്കാപ്പമുണ്ടാകും’ ബൈഡൻ, ചർച്ച ഫലപ്രദമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് പ്രതിസന്ധി ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കോവിഷീല്‍ഡ്…
Read More » - 27 April
റഷ്യന്‍ നിര്‍മ്മിത വാക്സിനായ സ്പുട്നിക് 5ന്റെ ആദ്യ ബാച്ച് ഉടൻ ഇന്ത്യയിലെത്തും
മോസ്കോ : റഷ്യന്‍ നിര്‍മ്മിത വാക്സിനായ സ്പുട്നിക് 5ന്റെ ആദ്യ ബാച്ച് ശനിയാഴ്ച ഇന്ത്യയിലെത്തും. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) മേധാവി കിറില്‍ ദിമിത്രീവ് ആണ്…
Read More » - 27 April
ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫ്രാൻസ്, ഓക്സിജന്‍ ജനറേറ്ററുകളും വെന്റിലേറ്ററുകളും ഉടൻ എത്തും
പാരീസ് : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി ഫ്രാന്‍സ്. ഉയര്‍ന്ന ശേഷിയുള്ള എട്ട് ഓക്സിജന്‍ ജനറേറ്ററുകളും 2000 രോഗികള്‍ക്ക് അഞ്ച് ദിവസത്തേക്കുള്ള ലിക്വിഡ് ഓക്സിജനും…
Read More » - 27 April
കോവിഡില്‍ വലയുന്ന ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനവുമായി യു.എസ്
വാഷിങ്ടണ്‍: ആഗോളതലത്തില്‍ ആറ് കോടി ഡോസ് ആസ്ട്ര സെനിക്ക വാക്സിന് വിതരണം ചെയ്യുമെന്ന് അറിയിച്ച് യു എസ്. വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ആന്‍ഡി സ്ലാവിറ്റാണ് ഇക്കാര്യം…
Read More » - 27 April
കോവിഡ് വ്യാപനം രൂക്ഷമാകുന്നു ; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 15 കോടിയിലേക്ക്
ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാല് കോടി എണ്‍പത്തിനാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ…
Read More » - 27 April
കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയുമായി കൈകോർത്ത് യുഎഇ, കൂടുതൽ ക്രയോജനിക് ഓക്സിജൻ സിലിണ്ടറുകൾ ഇന്ത്യയിലേക്ക്
ദുബായ് : ഇന്ത്യയിലെ ഓക്സിജൻ വിതരണം വേഗത്തിലാക്കാൻ ദുബായിൽ നിന്ന് കൂടുതൽ ക്രയോജനിക് ഓക്സിജൻ സിലിണ്ടറുകൾ ഉടൻ എത്തും . ഇതിനായി ഇന്ത്യൻ വ്യോമസേനയുടെ വിമാനം ദുബായിലെത്തിക്കഴിഞ്ഞു.…
Read More » - 27 April
കൊവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോ ബൈഡനും
ന്യൂഡൽഹി : കൊവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോ ബൈഡനും തമ്മില്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി. വാക്സീന് അസംസ്കൃത വസ്തുക്കളുടെ വിതരണവും മരുന്നുകളുടെ വിതരണം…
Read More » - 26 April
സ്പുട്നിക്കിന്റെ രണ്ടാം ഡോസ് എപ്പോള്‍ വേണമെന്ന് അതാത് രാജ്യങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് വാക്സിന് നിര്‍മ്മാതാക്കള്‍
റോം: റഷ്യന്‍ വാക്സിനായ സ്പുട്നിക്കിന്റെ രണ്ടാം ഡോസ് എപ്പോള്‍ നല്‍കണമെന്ന് അതാത് രാജ്യങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് വാക്സിന് നിര്‍മ്മാതാക്കളായ ഗമലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്. രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള…
Read More » - 26 April
ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പുതിയ വൈറസുകളെ കുറിച്ചുള്ള പഠനങ്ങൾ നടക്കുന്നതായി റിപ്പോർട്ട്
ചൈന : വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പുതിയ വൈറസുകളെ കുറിച്ചുള്ള പഠനങ്ങൾ നടക്കുന്നതായി റിപ്പോർട്ട് . ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണവൈറസിന്റെ ഉദ്ഭവ കേന്ദ്രമെന്ന് സംശയിക്കുന്ന ചൈനയിലെ…
Read More » - 26 April
ഖത്തറിൽ നിന്ന് ഇന്ത്യക്ക് സഹായവാഗ്ദാനം; ദ്രവീകൃത ഓക്സിജൻ നൽകാമെന്ന് ഗസാൽ ക്യു.എസ്.സി
ഖത്തറിൽ നിന്ന് ഇന്ത്യക്ക് സഹായവാഗ്ദാനം. ഖത്തർ പെട്രോളിയത്തിൻെറ അനുബന്ധ കമ്പനിയായ ഗസാൽ ക്യു.എസ്.സി ആണ് 60 മെട്രിക് ടൺ ദ്രവീകൃത ഓക്സിജൻ ഇന്ത്യക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്തത്.…
Read More » - 26 April
ഇന്ത്യ-യു.എ.ഇ വിമാനയാത്ര; മെയ് 5 മുതൽ, ബുക്കിംഗ് ആരംഭിച്ചു, നിരക്കിൽ വൻ വർദ്ധനവ്
പത്ത് ദിവസത്തെ യാത്രാവിലക്കിന് ശേഷം ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് അടുത്ത മാസം പുനരാരംഭിക്കുന്ന വിമാനങ്ങളുടെ നിരക്ക് കുതിച്ചുയർന്നു. വിമാന യാത്രയ്ക്കുള്ള വിലക്ക് മാറിയതോടെ ആളുകൾ യു.എ.ഇയിലേക്ക് മടങ്ങാൻ…
Read More » - 26 April
കോവിഡ് നിയന്ത്രണ നിയമം ലംഘിച്ചു; തായ് പ്രധാനമന്ത്രിക്ക് വന്‍തുക പിഴശിക്ഷ
ബംങ്കോക്ക് : കോവിഡ് നിയന്ത്രണ നിയമം തെറ്റിച്ച് മാസ്ക് ധരിക്കാതിരുന്ന തായ്ലാന്റ് പ്രധാനമന്ത്രി പ്രയൂത്ത് ചാന് ഔച്ചയ്ക്ക് വന്‍തുക പിഴശിക്ഷ. 6000 ബാത്ത് (14,202 രൂപ) പിഴ…
Read More » - 26 April
കോവിഡ്; ലക്ഷങ്ങൾ ചിലവാക്കി സ്വന്തം വിമാനങ്ങളിലും വാടകയ്ക്കെടുത്തും വിദേശത്തേക്ക് പറന്ന് അതിസമ്പന്നർ
മുംബൈ: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യം കഷ്ടപ്പെടുമ്പോൾ ലക്ഷങ്ങൾ മുടക്കി സ്വകാര്യ ജെറ്റ് വിമാനങ്ങളിലും വാടകയ്ക്കെടുത്തതും ഗൾഫ് നൗകളിലേക്ക് കടക്കുന്ന അതിസമ്പന്നരുടെ എണ്ണം അതിവേഗം കുതിക്കുകയാണെന്ന് കണക്കുകൾ.…
Read More » - 26 April
ആശുപത്രിയിലെ തീപിടുത്തം; 82 പേരുടെ മരണത്തില്‍ ആരോഗ്യമന്ത്രിക്ക് സസ്പെന്ഷന്
ബാഗ്ദാദ്: 82 പേരുടെ മരണത്തിന് കാരണമായ ആശുപത്രിയിലുണ്ടായ തീപിടുത്തത്തെ തുടർന്ന് ബാഗ്ദാദിലെ ആരോഗ്യമന്ത്രിക്ക് സസ്പെൻഷൻ. ശനിയാഴ്ചയാണ് ആശുപത്രിയിൽ തീപിടുത്തമുണ്ടായത്. ഞായറാഴ്ച ചേർന്ന യോഗത്തിൽ ബാഗ്ദാദിലെ ഓദ്യോഗിക വൃത്തങ്ങളെ…
Read More » - 26 April
കനത്ത തിരിച്ചടിയായി ബൈഡന്റെ വംശഹത്യാ പ്രഖ്യാപനം: തുർക്കി യുഎസ് അംബാസഡറെ വിളിച്ചുവരുത്തി
ആങ്കറ: ഉസ്മാനിയ ഭരണകാലത്ത് അര്‍മേനിയക്കാരെ നാടുകടത്തുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തെ ‘വംശഹത്യ’യായി പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നടപടിയില്‍ പ്രതിഷേധിച്ച് തുര്‍ക്കി. തുടർന്ന് തുർക്കി വിദേശകാര്യ…
Read More » - 26 April
‘അഭിമാനകരം, ബൈഡന്റെ വാക്കുകള്‍ മോദി സര്‍ക്കാരിന്റെ നയതന്ത്ര വിജയമാണ്’; വിമർശകർ പോലും അംഗീകരിക്കും, വി. മുരളീധരൻ
ഏകദേശം മുന്നൂറോളം ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുമായുമായുള്ള വിമാനം ഞായറാഴ്ച ന്യൂയോര്‍ക്കില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്കയെ സഹായിച്ച ഇന്ത്യയെ തിരിച്ചും സഹായിക്കേണ്ടതുണ്ടെന്ന യുഎസ് പ്രസിഡന്റ് ജോ…
Read More » - 26 April
കോവിഡിനോട് കിടപിടിക്കാനൊരുങ്ങി..വാക്സീന് പകരം ഗുളിക; പരീക്ഷണ വഴിയിൽ ഫൈസർ
ലണ്ടൻ: ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് വ്യാപിക്കുമ്പോൾ പരീക്ഷണ വഴിയിൽ ശാസ്ത്രജ്ഞർ. വാക്സീനിലൂടെ കോവിഡിനെ വരുതിയിലാക്കാൻ ശ്രമം നടത്തുന്ന ഫൈസർ കമ്പനി കോവിഡിന് ഫലപ്രദമായ ആന്റി വൈറൽ മരുന്ന്…
Read More » - 26 April
93 -മത് ഓസ്കര് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വിജയികളുടെ ലിസ്റ്റ് കാണാം
ലോസ് ഏഞ്ചൽസ് : 93 -മത് ഓസ്കര് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം എമറാള്‍ഡ് ഫെനലിന്. പ്രോമിസിങ് യങ് വുമണ്‍ എന്ന ചിത്രത്തിനാണ് പുരസ്കാരം. മികച്ച…
Read More » - 26 April
കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യക്ക് ഐക്യദാർഡ്യവുമായി യു എ ഇ ; വീഡിയോ കാണാം
ദുബായ് : കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യക്ക് ഐക്യദാർഡ്യവുമായി യു എ ഇ. ബുർജ് ഖലീഫ ഇന്ത്യൻ ദേശീയ പതാകയുടെ ത്രിവർണമണിഞ്ഞായിരുന്നു യു എ ഇയുടെ ഐക്യദാർഡ്യം. Read…
Read More »