International
- Sep- 2021 -19 September
പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്ക് അനുമതി നൽകും: പുതിയ തീരുമാനവുമായി ഒമാൻ
മസ്കത്ത്: രാജ്യത്തെ പള്ളികൾ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ച് ഒമാൻ. സെപ്റ്റംബർ 24 മുതലാണ് വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി പള്ളികൾ തുറന്നു നൽകുന്നത്. ഒമാൻ മിനിസ്ട്രി ഓഫ്…
Read More » - 19 September
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 82,549 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 33,216 കോവിഡ് ഡോസുകൾ. ആകെ 19,445,872 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 19 September
കോവിഡ്: വിവാഹ പാർട്ടികൾക്കും സാമൂഹിക ഒത്തുചേരലുകൾക്കുമുള്ള മാർഗ നിർദ്ദേശങ്ങൾ പുതുക്കി ഷാർജ
ഷാർജ: വിവാഹ പാർട്ടികൾക്കും സാമൂഹിക ഒത്തുചേരലുകൾക്കുമുള്ള കോവിഡ് മാർഗ നിർദ്ദേശങ്ങൾ പുതുക്കി ഷാർജ. ഷാർജയിലെ വീടുകളിൽ നടക്കുന്ന സാമൂഹിക പരിപാടികളിൽ പങ്കെടുക്കുന്നവർ 50 പേരിൽ കവിയരുതെന്നാണ് നിർദ്ദേശം.…
Read More » - 19 September
പാകിസ്ഥാന് വലിയ വില കൊടുക്കേണ്ടി വന്നു : അമേരിക്കയ്ക്കെതിരെ വിമര്‍ശനവുമായി ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: അഫ്ഗാന് വിഷയത്തില്‍ അമേരിക്കയ്ക്കൊപ്പം നിന്ന പാകിസ്ഥാന് വലിയ വില കൊടുക്കേണ്ടി വന്നുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. അമേരിക്കയ്ക്കെതിരെ വിമര്‍ശനവുമായാണ് അദ്ദേഹം രംഗത്ത് എത്തിയത്. അഫ്ഗാനിസ്ഥാനിലെ…
Read More » - 19 September
കോവിഡ് ഗ്രീൻ പാസ് നീട്ടി ഇറ്റലി: വാക്സിൻ ബുക്കിംഗ് വർധിച്ചതായി അധികൃതർ
റോം: കോവിഡ് ഗ്രീൻ പാസ് നീട്ടി ഇറ്റലി. എല്ലാ പൊതു, സ്വകാര്യ തൊഴിലിടങ്ങളിലും ഇനി ഗ്രീൻ പാസ് നിർബന്ധമാണ്. ഗ്രീൻ പാസ് നിർബന്ധമാക്കിയതിന് പിന്നാലെ കോവിഡ് വാക്സിനേഷൻ…
Read More » - 19 September
കുട്ടികൾ അടുത്തുള്ളപ്പോൾ പുകവലിച്ചാൽ 10000 ദിർഹം വരെ പിഴ ഈടാക്കും: നിർദ്ദേശം നൽകി യുഎഇ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: വാഹനങ്ങളിലോ അടച്ചിട്ട മുറികളിലോ 12 വയസ്സിൽ താഴെയുള്ള കുട്ടികളുള്ളപ്പോൾ പുകവലിച്ചാൽ വൻ തുക പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. 10,000 ദിർഹം വരെയാണ് പിഴ ചുമത്തുക. യുഎഇ…
Read More » - 19 September
ദുബായ് എക്സ്പോ 2020: സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയെന്ന് സെക്യൂരിറ്റി കമ്മിറ്റി
ദുബായ്: ദുബായ് എക്സ്പോ 2020 ന്റെ സുരക്ഷാ ക്രമീരണങ്ങളെല്ലാം പൂർത്തിയാക്കിയതായി സെക്യൂരിറ്റി കമ്മിറ്റി. ദുബായ് പോലീസ് കമാണ്ടർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ…
Read More » - 19 September
സ്വര്‍ണവും, രത്നവും ഉള്‍പ്പെട്ട ലോകത്തെ വിലപിടിപ്പുള്ള ബാക്ട്രിയന്‍ നിധി തേടി താലിബാന്
കാബൂള്‍: അഫ്ഗാനിലെ പുരാതന നിധിശേഖരത്തിലാണ് ചൈന ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളുടെ കണ്ണ്. ഇതോടെ ഏറ്റവും വിലപിടിപ്പുള്ള പുരാതന നിധി കണ്ടുപിടിക്കാന്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ് താലിബാന്. സ്വര്‍ണവും, രത്നവും ഉള്‍പ്പെട്ട…
Read More » - 19 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 400 ൽ താഴെ പുതിയ കേസുകൾ മാത്രം
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 391 പുതിയ കോവിഡ് കേസുകൾ. 505 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന്…
Read More » - 19 September
കോവിഡ് പ്രതിരോധം: ഖത്തറിൽ 80 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം
ദോഹ: കോവിഡിനെതിരെ പ്രതിരോധം തീർത്ത് ഉത്തർ. ജനസംഖ്യയുടെ 80 ശതമാനം പേരും കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചതായി ഖത്തർ വ്യക്തമാക്കി. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം…
Read More » - 19 September
ഡ്രൈവിംഗ് ലൈസന്‍സ് സംവിധാനത്തില്‍ പുതിയ മാറ്റങ്ങളുമായി യു കെ : ഇനി മുതൽ ഡിജിറ്റല്‍ ലൈസന്‍സുകൾ
ലണ്ടന്‍ : യു.കെ യിൽ പ്ലാസ്റ്റിക് കാര്‍ഡുകള്‍ക്ക് പകരം പുതിയ ഡിജിറ്റല്‍ സംവിധാനത്തിലൂടെ ആയിരിക്കും ഇനിമുതല്‍ ലൈസന്‍സുകള്‍ ലഭ്യമാവുക. ഡിജിറ്റല്‍ സംവിധാനത്തോടൊപ്പം തന്നെ പ്ലാസ്റ്റിക് കാര്‍ഡുകളും നല്‍കുമെങ്കിലും,…
Read More » - 19 September
ഗ്യാസ് നിരക്ക് വർദ്ധനവ് : ഊര്‍ജ്ജ വ്യവസായ മേഖലയിലെ പ്രതിനിധികളുമായി ചർച്ച നടത്തി ബ്രിട്ടൻ
ലണ്ടന്‍ : ഗ്യാസ് നിരക്ക് വര്‍ധനയില്‍ ഊര്‍ജ്ജ വ്യവസായ മേഖലയിലെ പ്രതിനിധികളുമായി ചർച്ച നടത്തി സര്‍ക്കാര്‍. വിലക്കയറ്റത്തിന്റെ ആഘാതം എത്രത്തോളം വ്യാപകമാകുമെന്ന് കേള്‍ക്കാന്‍ ബിസിനസ് സെക്രട്ടറി ക്വാസി…
Read More » - 19 September
യുഎഇയിൽ നിന്ന് എത്തുന്നവരുടെ പ്രവേശന നിബന്ധനകളിൽ മാറ്റം വരുത്തി യു കെ
ദുബായ് : യുഎഇ യിൽ നിന്നുള്ളവർക്ക് ഇനിമുതൽ ക്വാറന്റൈൻ ചെയ്യാതെ യുകെയിലെത്താം. ഒക്ടോബർ 4 മുതൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും യു…
Read More » - 19 September
യാത്രക്കാരുടെ എണ്ണത്തിൽ വൻവർദ്ധനവ് : ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂടി
ദുബായ് : കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നു ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് കുതിച്ചുയരുകയാണ്. യാത്രാവിലക്ക് മാറി നാട്ടില്‍ നിന്നു ദുബായ്യിലേക്ക് മടങ്ങുന്നവരുടെ എണ്ണം കൂടിയതോടെയാണ് ടിക്കറ്റ് നിരക്കും വർധിച്ചത്.…
Read More » - 19 September
അഫ്ഗാനിസ്താന് സഹായഹസ്തവുമായി യുഎഇ: ഭക്ഷ്യവസ്തുക്കളുമായി എട്ടാമത്തെ വിമാനം അയച്ചു
ദുബായ്: അഫ്ഗാനിസ്താന് സഹായഹസ്തവുമായി യുഎഇ. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റാണ് അഫ്ഗാനിലേക്ക് സഹായം അയച്ചത്. 13 ടൺ ഭക്ഷ്യ വസ്തുക്കളാണ് വിമാനത്തിൽ അഫ്ഗാനിലേക്ക്…
Read More » - 18 September
അഫ്ഗാനിസ്ഥാനിൽ സ്ഫോടന പരമ്പര: താലിബാന് തമ്മിലടിയിൽ മൂന്ന് പേര് കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ജലാലബാദില് ഉണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ പട്രോളിംഗിനിറങ്ങിയ വാഹനത്തെ കേന്ദ്രീകരിച്ചാണ് ആക്രമണമുണ്ടായതെന്നും പരിക്കേറ്റവരില്‍ സ്ത്രീകളും…
Read More » - 18 September
ദുബായ് എക്സ്പോ: ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള സന്ദർശനത്തിൽ വൻ വർധനവുണ്ടാകുമെന്ന് യുഎഇ അംബാസിഡർ
ദുബായ്: എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് ധാരാളം യാത്രികർ യു എ ഇയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതായി ഇന്ത്യയിലെ യു എ ഇ അംബാസഡർ. ദുബായ് എക്സ്പോ…
Read More » - 18 September
സൗദിയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് റിപ്പോർട്ട് ചെയ്തത് 68 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 68 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 77 പേർ രോഗമുക്തി നേടിയതായും…
Read More » - 18 September
അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി ബൂസ്റ്റർ ഡോസ് സ്വീകരിക്കണം: നിർദ്ദേശം നൽകി അബുദാബി
അബുദാബി: അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിന് 2021 സെപ്റ്റംബർ 20 ന് മുൻപായി കോവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് നിർദ്ദേശം. എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ…
Read More » - 18 September
യുകെയിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത: മുന്നറയിപ്പ് നൽകി വിദഗ്ധർ
ലണ്ടൻ: യുകെയിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത സാധ്യത. മെറ്റ് ഓഫീസാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. പവർ കട്ടിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഞായറാഴ്ച യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 18 September
യുകെയിൽ ആംബർ പട്ടികയും പിസിആർ ടെസ്റ്റുകളും പിൻവലിച്ചു
ലണ്ടൻ: ആംബർ പട്ടികയും, പിസിആർ ടെസ്റ്റുകളും പിൻവലിച്ച് യുകെ. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് യാത്രക്ക് മുൻപുള്ള പിസിആർ പരിശോധനയും യുകെയിൽ തിരിച്ചെത്തി രണ്ടാം ദിവസമുള്ള…
Read More » - 18 September
കുടുംബത്തെയും കൂട്ടുകാരെയും സൗജന്യമായി അബുദാബി ചുറ്റിക്കാണിക്കാൻ ഇതാ ഒരവസരം: അറിയാം വിശദ വിവരങ്ങൾ
അബുദാബി: കുടുംബത്തെയും കൂട്ടുകാരെയും സൗജന്യമായി അബുദാബി ചുറ്റിക്കാണിക്കാൻ ഇതാ ഒരു സുവർണാവസരം. അബുദാബിയിലെ താമസക്കാർക്കാണ് ഇത്തരമൊരു അവസരം ലഭിച്ചിരിക്കുന്നത്. അബുദാബി സാംസ്കാരിക-വിനോദസഞ്ചാര വകുപ്പിന്റെ ‘ടൈം ഈസ് നൗ’…
Read More » - 18 September
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 82,549 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 82,549 കോവിഡ് ഡോസുകൾ. ആകെ 19,412,656 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 18 September
ലോസ് ആഞ്ചലസിൽ ഭൂചലനം
കാലിഫോർണിയ: ലോസ് ആഞ്ചലസിൽ ഭൂചലനം. 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ലോസ് ആഞ്ചലസിൽ ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവ്വേ അറിയിച്ചു. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. Read…
Read More » - 18 September
മുൻ അൾജീരിയൻ പ്രസിഡന്റ് അബ്ദലാസിസ് ബോട്ടഫ്ലികയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് യുഎഇ നേതാക്കൾ
ദുബായ്: മുൻ അൾജീരിയൻ പ്രസിഡന്റ് അബ്ദലാസിസ് ബോട്ടഫ്ലികയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് യുഎഇ നേതാക്കൾ. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ…
Read More »