ദുബായ്: യുഎഇയിൽ ഓൺലൈനിലൂടെ ബ്ലാക്ക് മെയിൽ ചെയ്യുന്നവർക്ക് കനത്ത ശിക്ഷ. ഓൺലൈനിലൂടെ ബ്ലാക്ക് മെയിൽ ചെയ്യുന്നവർക്ക് 2 വർഷം വരെ തടവ് ശിക്ഷയും 500,000 ദിർഹം വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക.
പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2021 ലെ ഫെഡറൽ ഉത്തരവ്-നിയമം നമ്പർ 5-ന്റെ ആർട്ടിക്കിൾ 16 അനുസരിച്ചാണ് നടപടി സ്വീകരിക്കുന്നു.
Post Your Comments