ദോഹ: ജിസിസിയുടെ 42-ാമത് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയ്ക്ക് ക്ഷണം. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുല്ലസീസ് അൽ സൗദാണ് ഖത്തർ അമീറിനെ ഗൾഫ് സഹകരണ കൗൺസിലിൽ പങ്കെടുക്കാൻ ക്ഷണിച്ചത്.
Read Also: പോലീസ് യൂണിഫോമിലുള്ള എസ്‌ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് വിവാദമാകുന്നു : ഗുരുതര അച്ചടക്കലംഘനം
ഡിസംബർ മാസം സൗദി അറേബ്യയിൽ വെച്ചാണ് ജിസിസി ഉച്ചകോടി നടക്കുന്നത്. സൗദി രാജാവിന്റെ ക്ഷണക്കത്ത് സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദ് രാജകുമാരൻ നേരിട്ടെത്തിയാണ് ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള കത്ത് ഖത്തർ അമീറിന് നൽകിയത്.
Post Your Comments