International
- Dec- 2021 -7 December
ഇന്ത്യയുടെ വ്യോമ പ്രതിരോധശേഷിക്ക് കരുത്തേകുന്ന എസ് 400 മിസൈല്‍ സംവിധാനത്തിന്റ വിതരണം ആരംഭിച്ചു
ന്യൂഡല്‍ഹി: പ്രതിരോധ വ്യാപാര മേഖലകളിലായി 28 സുപ്രധാന കരാറുകളിലാണ് ഇന്ത്യയും റഷ്യയും ഒപ്പ് വെച്ചത്. ഇരുരാജ്യവും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍…
Read More » - 7 December
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 43 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 43 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 26 പേർ രോഗമുക്തി നേടിയതായും…
Read More » - 7 December
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഭൂമിയ്ക്കരികില്‍ എത്തുന്നത് 35,000 കോടി രൂപ വിലയുള്ള ഛിന്നഗ്രഹം
വാഷിംഗ്ടണ്‍: ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 35,000 കോടി രൂപ വിലയുള്ള ഛിന്നഗ്രഹം ഭൂമിക്കരികില്‍ എത്തുമെന്ന് നാസ. 4600 നീരിയസ് എന്നാണ് ഈ ഛിന്നഗ്രഹത്തെ അറിയപ്പെടുന്നത്. 35,000 കോടി വിലപിടിപ്പുള്ള…
Read More » - 6 December
താമസം നിയമവിധേയമാക്കണം: ഖത്തറിൽ ഗ്രേസ് പീരിയഡ് ഉപയോഗപ്പെടുത്താൻ പ്രവാസികൾ
ദോഹ: ഖത്തറിൽ പ്രവാസികളുടെ താമസം നിയമ വിധേയമാക്കാൻ അനുവദിച്ചിരിക്കുന്ന ഗ്രേസ് പീരിഡ് ഉപയോഗപ്പെടുത്തി പ്രവാസികൾ. ഇരുപതിനായിരത്തിലധികം പേരാണ് ഗ്രേസ് പീരിയഡ് ഉപയോഗപ്പെടുത്തി അപേക്ഷ നൽകിയത്. ആഭ്യന്തര മന്ത്രാലയമാണ്…
Read More » - 6 December
ദോഹ കോർണിഷ് സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണങ്ങൾ അവസാനിച്ചു: അറിയിപ്പുമായി ഖത്തർ
ദോഹ: ദോഹ കോർണിഷ് സ്ട്രീറ്റിൽ ഏർപ്പെടുത്തിയിരുന്ന താത്കാലിക ഗതാഗത നിയന്ത്രണങ്ങൾ അവസാനിപ്പിച്ചു. സ്ട്രീറ്റിൽ ഇരുവശത്തേക്കുമുള്ള ഗതാഗതം പുനരാരംഭിച്ചു. ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 6 December
കൊവാക്സിന് അംഗീകാരം നൽകി സൗദി
റിയാദ്: ഇന്ത്യയുടെ കോവാക്സിൻ സ്വീകരിച്ചവർക്ക് ആശ്വാസ വാർത്ത. കൊവാക്സിൻ ഉൾപ്പെടെ നാലു വാക്സിനുകൾക്ക് കൂടി സൗദി അറേബ്യ അംഗീകാരം നൽകി. ചൈനയുടെ സിനോഫാം, സിനോവാക്, ഇന്ത്യയുടെ കോവാക്സിൻ,…
Read More » - 6 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 76,925 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 76,925 കോവിഡ് ഡോസുകൾ. ആകെ 21,972,870 ഡോസുകളാണ് ഇതുവരെ വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 6 December
ശൈഖ് മുഹമ്മദിന് സന്ദേശം അയച്ച് സൽമാൻ രാജാവ്
ദുബായ്: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന് സന്ദേശം അയച്ച് സൗദി കിരീടാവകാശിയും തിരുഗേഹങ്ങളുടെ സംരക്ഷകനുമായ സൽമാൻ രാജാവ്. യുഎഇ വൈസ് പ്രസിഡന്റ്…
Read More » - 6 December
കോവിഡ്: ജനത്തിരക്കുണ്ടെങ്കിൽ തുറസായ സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി സൗദി
റിയാദ്: കോവിഡ് പ്രതിരോധത്തിൽ പുതിയ നടപടികളുമായി സൗദി അറേബ്യ. തുറസായ സ്ഥലങ്ങളിലും പൊതു പരിപാടികളിലും ജനത്തിരക്കുണ്ടെങ്കിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാണെന്നാണ് സൗദി അറേബ്യ അറിയിച്ചിരിക്കുന്നത്. സൗദി ആരോഗ്യ…
Read More » - 6 December
ദുബായ് എക്സ്പോ 2020: ഡിസംബർ 5 വരെ രേഖപ്പെടുത്തിയത് 5.66 ദശലക്ഷത്തോളം സന്ദർശനങ്ങൾ
ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിൽ ഡിസംബർ 5 വരെ സന്ദർശനത്തിനെത്തിയത് 45.66 ദശലക്ഷത്തോളം പേർ. ഒക്ടോബർ 1 മുതൽ ഡസംബർ 5 വരെ എക്സ്പോ വേദിയിൽ…
Read More » - 6 December
മയക്കുമരുന്നിനും ഭീകരതയ്ക്കുമെതിരെ ഒരുമിച്ച് പോരാടും, ഇന്ത്യ- റഷ്യ ബന്ധം കൂടുതല്‍ ശക്തമായി: പുടിൻ -മോദി കൂടിക്കാഴ്ച
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചു. ഹൈദരാബാദ് ഹൗസിലെത്തിയ പുടിനെ മോദി സ്വീകരിച്ചു. കൊവിഡിനെതിരായ പോരാട്ടത്തില്‍ റഷ്യ നല്കിയ പിന്തുണയ്ക്കു…
Read More » - 6 December
എല്ലാ രംഗത്തും ഇന്ത്യയ്ക്ക് വന്‍ കുതിപ്പ് : ഏഷ്യയിലെ ഏറ്റവും ശക്തമായ നാലാമത്തെ രാജ്യമായി കരുത്തറിയിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും ശക്തമായ നാലാമത്തെ രാജ്യമായി കരുത്തറിയിച്ച് ഇന്ത്യ. ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്ത് വിട്ട ഏഷ്യ പവര്‍ ഇന്‍ഡക്സ് പ്രകാരമുള്ള റിപ്പോര്‍ട്ടിലാണ് ഇന്ത്യ ശക്തമായി തിരിച്ചുവരവ്…
Read More » - 6 December
റെഡ് സീം ഫിലിം ഫെസ്റ്റിവൽ: മലയാള സിനിമ ഉൾപ്പെടെ രണ്ട് ഇന്ത്യൻ ചിത്രങ്ങൾ പ്രദർശിപ്പിക്കും
ജിദ്ദ: റെഡ് സീം ഫിലിം ഫെസ്റ്റിവലിന് സൗദി അറേബ്യയിൽ തുടക്കമായി. ഒരു മലയാള ചലച്ചിത്രം ഉൾപ്പെടെ രണ്ടു ഇന്ത്യൻ ചിത്രങ്ങളാണ് രാജ്യാന്തര ചലച്ചിത്രോത്സവമായ റെഡ് സീ ഫിലിം…
Read More » - 6 December
യുഎഇ ദേശീയ ദിനാഘോഷങ്ങൾ: ശൈഖ ഫാത്തിമ പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു
അബുദാബി: ശൈഖ ഫാത്തിമ പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. യു എ ഇ യുടെ അമ്പതാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായാണ് ശൈഖ ഫാത്തിമ പാർക്ക് ഉദ്ഘാടനം ചെയതത്. ഖാലിദിയയിലെ അൽ…
Read More » - 6 December
ആണവ കേന്ദ്രം ആരും ആക്രമിച്ചതല്ല, തങ്ങള്‍ പരീക്ഷണം നടത്തിയതാണെന്ന അവകാശ വാദവുമായി ഇറാന്
ടെഹ്റാന് : ഇറാനിലെ പ്രശസ്തമായ നാടാന്‍സ് ആണവ കേന്ദ്രത്തില്‍ പൊടുന്നനെയുണ്ടായ സ്ഫോടനമായിരുന്നു ലോകരാജ്യങ്ങള്‍ ചര്‍ച്ചയാക്കിയത്. ഇറാന് ആണവക്കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവേ അവിചാരിതമായി നടന്ന സ്ഫോടനത്തിനു പിന്നില്‍ ഇസ്രയേലിന്…
Read More » - 6 December
മസ്കത്തിൽ ഡിസംബർ 6, 7 തീയതികളിൽ പാർക്കിംഗ് നിയന്ത്രണം: മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്
മസ്കത്ത്: ഒമാനിൽ ഡിസംബർ 6, 7 തീയതികളിൽ പാർക്കിംഗ് നിയന്ത്രണം. മസ്കത്തിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലാണ് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 6 December
സ്പുട്നിക് വാക്സിൻ സ്വീകരിച്ച വിനോദ സഞ്ചാരികൾക്ക് പ്രവേശനാനുമതി നൽകാം: തീരുമാനവുമായി സൗദി
റിയാദ്: സ്പുട്നിക് V വാക്സിൻ സ്വീകരിച്ച വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ച് സൗദി അറേബ്യ. 2022 ജനുവരി 1 മുതൽ സ്പുട്നിക് വാക്സിൻ സ്വീകരിച്ച വിനോദസഞ്ചാരികൾക്ക് രാജ്യത്തേക്ക്…
Read More » - 6 December
കാമുകിയോട് സംസാരിക്കാനും കാണാനും കഴിഞ്ഞില്ല: പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു
ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ പ്രവാസി ഇന്ത്യന്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരുപത്തിരണ്ട്കാരനാണ് താമസസ്ഥലത്ത് തൂങ്ങി മരിച്ചത്. യുവാവ് തൂങ്ങി മരിച്ച വിവരം ശനിയാഴ്ചയാണ് ഷാര്‍ജ…
Read More » - 6 December
കോവിഡ്: യുഎഇയിൽ രോഗവ്യാപനം കുറയുന്നു, ഇന്ന് സ്ഥിരീകരിച്ചത് 48 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 48 പുതിയ കോവിഡ് കേസുകൾ. 70 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഒരാൾക്കാണ്…
Read More » - 6 December
പാകിസ്താനില്‍ മതനിന്ദ ആരോപിച്ച് കൊലപ്പെടുത്തിയ യുവാവിന്റെ ആന്തരികാവയവങ്ങള്‍ നുറുങ്ങിയ നിലയില്‍,എല്ലുകള്‍ എല്ലാം ഒടിഞ്ഞു
ഇസ്ലാമാബാദ്: മതനിന്ദ ആരോപിച്ച് ശ്രീലങ്കന്‍ പൗരനെ പാകിസ്താനി യുവാക്കള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തിലെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ആള്‍ക്കൂട്ടക്കൊലപാതകത്തിനിരയായ പ്രിയന്ത കുമാരയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്…
Read More » - 6 December
ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീറിനെ ക്ഷണിച്ച് സൽമാൻ രാജാവ്
ദോഹ: ജിസിസിയുടെ 42-ാമത് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയ്ക്ക് ക്ഷണം. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുല്ലസീസ് അൽ സൗദാണ്…
Read More » - 6 December
ആൾക്കൂട്ട കൊലപാതകം : ശ്രീലങ്കൻ പൗരനെ രക്ഷിക്കാൻ ശ്രമിച്ചയാൾക്ക് ധീരതയ്ക്കുള്ള പാക് പുരസ്കാരം
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ശ്രീലങ്കൻ പൗരനെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ച വ്യക്തിയെ ആദരിക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ധീരതയ്ക്കുള്ള രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവില്‍ അവാര്‍ഡായ…
Read More » - 6 December
ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഐക്യം സൃഷ്ടിക്കും : ജിസിസി ഉച്ചകോടിയ്ക്കു മുൻപ് സൽമാന്റെ ഗൾഫ് പര്യടനം
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഗൾഫ് പര്യടനത്തിന് ഒരുങ്ങുന്നു. ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഐക്യം സൃഷ്ടിച്ച് മധ്യപൗരസ്ത്യ ദേശത്തെ ഒരു സംയുക്ത ശക്തിയാക്കി മാറ്റുക എന്നതാണ്…
Read More » - 6 December
യൂറോപ്യൻ യൂണിയൻ അഭയാർഥി വിസ : ഏറ്റവുമധികം അപേക്ഷകർ അഫ്ഗാനികൾ
ബ്രസൽസ്: യൂറോപ്യൻ യൂണിയനിലേക്കുള്ള അഭയാർത്ഥി വിസകളുടെ അപേക്ഷകളിൽ ഏറ്റവുമധികം അപേക്ഷകൾ വന്നിരിക്കുന്നത് അഫ്ഗാനിസ്ഥാനിൽ നിന്ന്. യൂറോപ്യൻ അസൈലം സപ്പോർട്ട് ഓഫീസ് ആണ് ഈ റിപ്പോർട്ട് പുറത്തു വിട്ടത്.…
Read More » - 6 December
സിഡ്നിയിൽ അഞ്ചു പേർക്ക് പ്രാദേശിക ഒമിക്രോൺ വ്യാപനം : വിദേശയാത്ര നടത്തിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ
സിഡ്നി: ഓസ്ട്രേലിയൻ നഗരമായ സിഡ്നിയിൽ അഞ്ചുപേർക്ക് പ്രാദേശികമായി ഒമിക്രോൺ സ്ഥിരീകരിച്ചതായി ന്യൂ സൗത്ത് വെയിൽസ് ആരോഗ്യവകുപ്പ്. ഒമിക്രോൺ ബാധിച്ചവരാരും തന്നെ വിദേശയാത്രകൾ നടത്തിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഓസ്ട്രേലിയയിൽ…
Read More »