International
- Dec- 2021 -6 December
സിഡ്നിയിൽ അഞ്ചു പേർക്ക് പ്രാദേശിക ഒമിക്രോൺ വ്യാപനം : വിദേശയാത്ര നടത്തിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ
സിഡ്നി: ഓസ്ട്രേലിയൻ നഗരമായ സിഡ്നിയിൽ അഞ്ചുപേർക്ക് പ്രാദേശികമായി ഒമിക്രോൺ സ്ഥിരീകരിച്ചതായി ന്യൂ സൗത്ത് വെയിൽസ് ആരോഗ്യവകുപ്പ്. ഒമിക്രോൺ ബാധിച്ചവരാരും തന്നെ വിദേശയാത്രകൾ നടത്തിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഓസ്ട്രേലിയയിൽ…
Read More » - 6 December
‘എം.ഐ6 വ്യാജവാർത്ത ചമയ്ക്കുന്നു’ : ദരിദ്ര രാഷ്ട്രങ്ങളെ ലക്ഷ്യം വയ്ക്കുന്നുവെന്ന ആരോപണത്തിനെതിരെ ചൈന
ബീജിംഗ്: ബ്രിട്ടീഷ് ചാരസംഘടനയായ എം.ഐ6 വ്യാജവാർത്ത ചമയ്ക്കുന്നുവെന്ന ആരോപണവുമായി ചൈന. എം.ഐ6 തലവനായ റിച്ചാർഡ് മൂറെയ്ക്കെതിരെയാണ് ചൈന രംഗത്തെത്തിയിരിക്കുന്നത്. ചൈന ദരിദ്ര രാഷ്ട്രങ്ങളെ ലക്ഷ്യം വെച്ച് കടം…
Read More » - 6 December
ലോകത്ത് ഇനി വരാൻ പോകുന്നത് കോവിഡിനെക്കാൾ തീവ്രമായ പകർച്ചവ്യാധികൾ: മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ
വാഷിങ്ടൺ : ലോകം ഇനി സാക്ഷ്യം വഹിക്കാൻ പോകുന്നത് കോവിഡിനെക്കാൾ വലിയ പകർച്ചവ്യാധികളെയാണെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ പ്രഫ. ഡാമേ സാറാഹ് ഗിൽബെർട്ട്. . ഒക്സ്ഫോർഡ്-ആസ്ട്രസെനക്ക വാക്സിന്റെ…
Read More » - 6 December
ഓങ് സാൻ സൂചിയ്ക്ക് നാലു വർഷം തടവ് : ശിക്ഷ വിധിച്ച് മ്യാന്മർ കോടതി
യങ്കൂൺ: മുൻ മ്യാന്മർ സ്റ്റേറ്റ് കൗൺസിലർ ഓങ് സാൻ സൂചിയ്ക്ക് നാലു വർഷം തടവു ശിക്ഷ വിധിച്ച് മ്യാന്മർ കോടതി. ഇന്ന് ഉച്ചയോടെയാണ് ജനങ്ങൾ ഏറെ കാത്തിരുന്ന…
Read More » - 6 December
‘ഒമിക്രോണിന് ഡെൽറ്റയെക്കാളും ത്രീവത കുറവ്’ : ആരോഗ്യ വിദഗ്ധൻ അന്റോണിയോ ഫൗച്ചി
വാഷിംഗ്ടൺ: കോവിഡ് വകഭേദമായ ഒമിക്രോണിന് ഡെൽറ്റയേക്കാളും തീവ്രത കുറവാണെന്ന് റിപ്പോർട്ടുകൾ. ഒമിക്രോണിനെ കുറിച്ചുളള റിപ്പോർട്ടുകൾ ആശ്വാസം പകരുന്നതാണെന്ന് അമേരിക്കൻ ആരോഗ്യ വിദഗ്ധൻ ആന്റണി ഫൗച്ചിയാണ് വ്യക്തമാക്കിയത്. ദക്ഷിണാഫ്രിക്കയിൽ…
Read More » - 6 December
ഒമിക്രോൺ വ്യാപനം : ഒറ്റ ദിവസം കൊണ്ട് കോവിഡ് കേസുകൾ ഇരട്ടിയായി ബ്രിട്ടൻ
ലണ്ടൻ: ബ്രിട്ടനിൽ ഇന്നലെ മാത്രം ഒമിക്രോൺ കേസുകൾ ഇരട്ടിയായി വർദ്ധിച്ചു. നിലവിൽ, 246 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ബ്രിട്ടീഷ് ആരോഗ്യ വിഭാഗം അറിയിച്ചു. ശനിയാഴ്ച 160…
Read More » - 6 December
പ്രതിഷേധക്കാർക്കു നേരെ ട്രക്ക് ഓടിച്ചു കയറ്റി മ്യാൻമർ സൈന്യം : അഞ്ചു പേർ കൊല്ലപ്പെട്ടു
യങ്കൂൺ: പ്രതിഷേധക്കാർക്ക് നേരെ സൈനികർ വാഹനമോടിച്ചു കയറ്റിയ സംഭവത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച, മ്യാന്മറിലെ പ്രധാന നഗരമായ യങ്കൂണിലാണ് സംഭവമുണ്ടായത്. സമാധാനപരമായി മാർച്ച് നടത്തിയിരുന്ന ആൾക്കൂട്ടത്തിന്…
Read More » - 6 December
ബെൽജിയത്തിൽ 8000 പേരുടെ കൂറ്റൻ ലോക്ഡൗൺ വിരുദ്ധ മാർച്ച് : ജലപീരങ്കി പ്രയോഗിച്ച് പോലീസ്
ബ്രസൽസ്: ബെൽജിയത്തിൽ ലോക്ഡൗൺ വിരുദ്ധ പ്രക്ഷോഭത്തിൽ പൊലീസുകാരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പ്രക്ഷോഭകരെ ഒതുക്കാൻ പോലീസ് ജലപീരങ്കിയും ടിയർ ഗ്യാസും പ്രയോഗിച്ചു. സംഭവത്തിൽ, രണ്ടു പൊലീസുകാർക്കും നാലു…
Read More » - 6 December
ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ ഇലക്ഷൻ പ്രചരണത്തിൽ കൂട്ടത്തല്ല് : ലിബറലുകളെ തല്ലിയോടിച്ച് ദേശീയവാദികൾ
വില്ലിപിന്റെ: ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാർഥിയുടെ ഇലക്ഷൻ പ്രചരണത്തിൽ കൂട്ടത്തല്ല്. തീവ്ര വലതുപക്ഷ നേതാവായ എറിക് സിമൂറിന്റെ ആദ്യ തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ് സിമൂർ അനുകൂലികളും എതിരാളികളും തമ്മിൽ പൊരിഞ്ഞ…
Read More » - 6 December
ആഫ്രിക്കയിൽ അട്ടിമറി നടത്താൻ ചൈന : ദരിദ്ര രാഷ്ട്രങ്ങൾക്ക് രഹസ്യ സൈനിക സഹായം
ലണ്ടൻ: ആഫ്രിക്കൻ രാഷ്ട്രങ്ങളിൽ നടക്കുന്ന ഭരണകൂട അട്ടിമറികളുടെ പിന്നിൽ ചൈനയാണെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങൾ. ദരിദ്രരാജ്യങ്ങളിലെ സൈന്യത്തെ രഹസ്യമായി സഹായിക്കുന്ന കുതന്ത്രമാണ് ചൈന ചെയ്യുന്നതെന്ന് യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയ…
Read More » - 6 December
2+2 യോഗം : റഷ്യൻ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തി
ന്യൂഡൽഹി: ഇന്ത്യ-റഷ്യ സംയുക്ത 2+2 യോഗത്തിനായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ഡൽഹിയിലെത്തി. ഇന്ത്യയ്ക്കും റഷ്യയ്ക്കും സംയുക്ത താൽപര്യങ്ങളുള്ള രാഷ്ട്രീയ, പ്രതിരോധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായാണ്…
Read More » - 6 December
അഭയാർത്ഥി പ്രശ്നം : സാംസ്കാരികതയുടെ കപ്പൽച്ഛേദമെന്ന് പോപ്പ് ഫ്രാൻസിസ്
ലെസ്ബോസ്: ലോകം നേരിടുന്ന അഭയാർത്ഥി പ്രശ്നം ആഗോള സാംസ്കാരികതയുടെ കപ്പൽച്ഛേദമെന്ന് പോപ്പ് ഫ്രാൻസിസ്. അഭയാർത്ഥികളെ അവഗണിക്കുന്നത് അങ്ങേയറ്റം നിന്ദ്യമായ പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രീസിലെ ദ്വീപ് നഗരമായ…
Read More » - 6 December
വീണ്ടും ഗാംബിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് അദാമ ബാരോ : തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന് പ്രതിപക്ഷം
ബഞ്ചുൾ: പശ്ചിമാഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ നടന്ന തിരഞ്ഞെടുപ്പിൽ, വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് അദാമ ബാരോ. ഞായറാഴ്ച, രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഈ വിവരം പുറത്തു വിട്ടത്. ബാരോയുടെ…
Read More » - 6 December
നാഗലാന്‍ഡിലെ സംഘര്‍ഷാവസ്ഥ, ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ റദ്ദാക്കി
കോഹിമ: നാഗാലാന്‍ഡില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഭരണകൂടം. സുരക്ഷാപ്രശ്നങ്ങള്‍ കണക്കിലെടുത്ത് മോണ്‍ ജില്ലയില്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ക്രമസമാധാനം നിയന്ത്രിക്കുന്നതിന്റെ…
Read More » - 6 December
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 35 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 50 ൽ താഴെ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 35 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 45 പേർ രോഗമുക്തി…
Read More » - 6 December
ഇതുവരെ വിവാഹിതയായത് 11 തവണ: വീണ്ടും വിവാഹിതയാകാനൊരുങ്ങി അമ്പത്കാരി
അമേരിക്ക: അമേരിക്കൻ സ്വദേശിനിയായ മോനിറ്റ എന്ന അമ്പത്കാരി ഇതുവരെ അവര്‍ വിവാഹം കഴിച്ചത് 11 തവണ. ഇതില്‍ രണ്ടുപേരെ രണ്ടുതവണ വിവാഹം കഴിച്ചതുള്‍പ്പെടെ ഒമ്പതുപേരെയാണ് മോനിറ്റയ്ക്ക് ഇതുവരെ…
Read More » - 5 December
നിയമ ലംഘനം: സൗദിയിൽ ഒരാഴ്ച്ചക്കിടെ പിടിയിലായത് 14,519 പ്രവാസികൾ
റിയാദ്: നിയമലംഘനത്തിന്റെ പേരിൽ സൗദിയിൽ ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് 14,519 പ്രവാസികൾ. തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച പ്രവാസികളയാണ് പിടികൂടുന്നത്. നവംബർ 25 മുതൽ ഡിസംബർ ഒന്നു വരെയുള്ള…
Read More » - 5 December
മതനിന്ദ ആരോപിച്ച് ശ്രീലങ്കന്‍ പൗരനെ കൊലപ്പെടുത്തിയ സംഭവം, മുഴുവന്‍ പ്രതികളേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരും
കൊളംബോ: പാകിസ്താനില്‍ മതനിന്ദ ആരോപിച്ച് ശ്രീലങ്കന്‍ പൗരനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ശ്രീലങ്കക്ക് ഉറപ്പു…
Read More » - 5 December
കോവിഡ് കണക്കുകൾ പുറത്തുവിട്ട് ഒമാൻ
മസ്കത്ത്: ഒമാനിൽ 72 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 22 പുതിയ കേസുകൾ. 18 പേർ രോഗമുക്തി നേടുകയും ചെയ്തു. പുതിയ കോവിഡ് മരണങ്ങളൊന്നും ഒമാനിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.…
Read More » - 5 December
ഭീതിപടർത്തി ഒമിക്രോൺ: സിഡ്നിയിൽ സാമൂഹിക വ്യാപനം സ്ഥിരീകരിച്ചു, കനത്ത ജാഗ്രത
സിഡ്നി: ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്നിയിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സാമൂഹിക വ്യാപനം സ്ഥിരീകരിച്ചു. ക്വീൻസ്ലൻഡിൽ ഒരാൾക്കും, ന്യൂസൗത്ത് വെയ്ൽസിൽ കുറഞ്ഞതു 15 പേർക്കെങ്കിലും…
Read More » - 5 December
2022 മുതൽ ഏതാനും വാണിജ്യ മേഖലകളിൽ ഇലക്ട്രിക് പേയ്മെന്റ് സംവിധാനം നിർബന്ധമാക്കാനൊരുങ്ങി ഒമാൻ
മസ്കത്ത്: 2022 മുതൽ രാജ്യത്തെ ഏതാനും വാണിജ്യ മേഖലകളിൽ ഇലക്ട്രോണിക് പേയ്മെന്റ് സേവനം നിർബന്ധമാക്കാനൊരുങ്ങി ഒമാൻ. ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രമോഷനാണ്…
Read More » - 5 December
റഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് മുഹമ്മദ്
ദുബായ്: റഷ്യൻ ഭരണാധികാരിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരയുമായി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എക്സ്പോ 2020 ദുബായിയിൽ…
Read More » - 5 December
ഖത്തറിൽ എണ്ണയിതര ജിഡിപിയിൽ വർധനവ്
ദോഹ: ഖത്തറിൽ എണ്ണയിതര ജിഡിപിയിൽ വർധനവ്. ഈ വർഷം രണ്ടാം പാദത്തിൽ രാജ്യത്തിന്റെ ജിഡിപിയിലേക്ക് എണ്ണ ഇതര മേഖലയുടെ സംഭാവന 60 ശതമാനത്തിലധികമാണെന്ന് അധികൃതർ വ്യക്തമാക്കി. പ്ലാനിങ്…
Read More » - 5 December
ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ സ്വീകരിച്ച് മുഹമ്മദ് ബിൻ സായിദ്
അബുദാബി: ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനെ സ്വീകരിച്ച് അബുദാബി കിരീടാവകാശിയും, യു എ ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ്…
Read More » - 5 December
ഒമാൻ സന്ദർശിക്കാനൊരുങ്ങി മുഹമ്മദ് ബിൻ സൽമാൻ
റിയാദ്: ഒമാൻ സന്ദർശിക്കാനൊരുങ്ങി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. ഉഭയകക്ഷി ചർച്ചക്കായാണ് അദ്ദേഹം ഒമാൻ സന്ദർശിക്കുന്നത്. തിങ്കളാഴ്ച്ചയാണ് സൗദി കിരീടാവകാശി ഒമാനിലെത്തുന്നത്. കോവിഡ് വ്യാപനം ആരംഭിച്ചതിന്…
Read More »