International
- Dec- 2021 -7 December
വെള്ളത്തിന്റെ ടാങ്ക് ദേഹത്ത് വീണു: മലയാളി യുവാവിന് ദാരുണാന്ത്യം
ജിദ്ദ: സൗദിയിൽ മലയാളി യുവാവിന് ദാരുണാന്ത്യം. വെള്ളത്തിന്റെ ടാങ്ക് ദേഹത്തു വീണ് യുവാവ് മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷഹീദ് (23) എന്ന യുവാവാണ് മരിച്ചത്. നജ്റാനിലാണ്…
Read More » - 7 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 62 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 62 പുതിയ കോവിഡ് കേസുകൾ. 81 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 7 December
വാരാന്ത്യ അവധിയിലെ മാറ്റം: ദുബായിയിലെ സ്കൂളുകളുടെ സമയക്രമവും മാറുന്നു
ദുബായ്: യുഎഇയിൽ പ്രഖ്യാപിച്ച പുതിയ വാരാന്ത്യ അവധി സ്കൂളുകൾക്കും ബാധകമാക്കാനൊരുങ്ങി ദുബായ്. വാരാന്ത്യ അവധിയിൽ പുതുതായി പ്രഖ്യാപിച്ച മാറ്റങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ ദുബായിയിലെ സ്വകാര്യ സ്കൂൾ മേഖലകളും…
Read More » - 7 December
ഒരിക്കലും നേരിട്ട് കണ്ടിട്ടില്ല, എന്നാൽ 77 കാരനുമായി പ്രണയത്തിലായി 20 കാരി, വിവാഹം ഉടനെന്ന് പ്രസ്താവന
ഇംഗ്ലണ്ട്: സംഗീത നിർമ്മാതാവ് ഡേവിസും ജോ എന്ന ഇരുപതു കാരിയായ ബർമീസ് വിദ്യാത്ഥിനിയും തമ്മിൽ മുടിഞ്ഞ പ്രണയമാണ്. ഇരുവരുടെയും പ്രണയത്തിനു എന്താണിത്ര ആശ്ചര്യം എന്ന് ചോദിയ്ക്കാൻ വരട്ടെ,…
Read More » - 7 December
റെഡ് സീ ചലച്ചിത്രോത്സവം: അതിഥിയായി അക്ഷയ് കുമാർ
ജിദ്ദ: റെഡ് സീ ചലച്ചിത്രോത്സവത്തിൽ അതിഥിയായി ബോളിവുഡ് താരം അക്ഷയ് കുമാർ. ചലച്ചിത്ര മേളയിൽ വെച്ച് ക്ഷണിക്കപ്പെട്ട അതിഥികളുമായി അക്ഷയ് കുമാർ സംവദിക്കുമെന്നുമാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ്…
Read More » - 7 December
സാമ്രാജ്യത്വ വികസനം ലക്ഷ്യമിട്ട് ചൈന : ആഫ്രിക്കന്‍ മേഖല കയ്യടക്കാന്‍ സൈനിക താവളത്തിനുള്ള ശ്രമം
വാഷിംഗ്ടണ്‍: സാമ്രാജ്യത്വ വികസനം ലക്ഷ്യമിട്ട് ചൈന. ആഫ്രിക്കന്‍ മേഖല കയ്യടക്കാന്‍ സൈനിക താവളത്തിനുള്ള ശ്രമമാണ് ചൈന നടത്തുന്നത്. വാണിജ്യ താല്‍പ്പര്യങ്ങള്‍ക്കപ്പുറം സ്ഥിരം സൈനിക കേന്ദ്രമെന്ന തന്ത്രമാണ് ചൈന…
Read More » - 7 December
ദേശീയ ദിനം: 50 ദിർഹത്തിന്റെ പുതിയ നോട്ട് പുറത്തിറക്കി യുഎഇ
അബുദാബി: പുതിയ 50 ദിർഹത്തിന്റെ നോട്ട് പുറത്തിറക്കി യുഎഇ. 50-ാമത് യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് നടപടി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്…
Read More » - 7 December
വിദ്വേഷ പ്രചരണം നടത്തിയെന്ന് റോഹിങ്ക്യകൾ : 150 ബില്യൺ പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫേസ്ബുക്കിനെതിരെ കേസ്
ലണ്ടൻ: തങ്ങൾക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയ ഫേസ്ബുക്കിനെതിരെ കേസ് ഫയൽ ചെയ്ത് റോഹിങ്ക്യ മുസ്ലിങ്ങൾ. സമൂഹ മാധ്യമ പ്ലാറ്റ്ഫോമിലൂടെ വിദ്വേഷ പ്രസംഗങ്ങൾ പ്രചരിപ്പിക്കുന്നതിന് ഫേസ്ബുക്ക് അനുവാദം നല്‍കിയെന്ന്…
Read More » - 7 December
സർക്കാർ ഓഫീസുകളുടെ പ്രവൃത്തി സമയത്തിൽ മാറ്റം: യുഎഇയിൽ ഇനി ഞായറാഴ്ച്ച അവധി
ദുബായ്: യുഎഇയിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി സമയങ്ങളിൽ മാറ്റം. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ വൈകിട്ടു 3:30 വരെയും വെള്ളിയാഴ്ച രാവിലെ 7:30…
Read More » - 7 December
ആഗോള പ്ലാസ്റ്റിക് മാലിന്യം : അമേരിക്ക ഏറ്റവും വലിയ ഉൽപാദകർ
വാഷിംഗ്ടൺ: ലോകത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഏറിയ പങ്കും സംഭാവന ചെയ്യുന്നത് അമേരിക്കയെന്ന് റിപ്പോർട്ടുകൾ. 2016-ൽ, അമേരിക്കയിൽ നിന്നും മാത്രമായി ഏകദേശം 4.2 കോടി മെട്രിക് ടൺ പ്ലാസ്റ്റിക്…
Read More » - 7 December
പ്രണയത്തിന് ഭാഷയില്ല, നാടില്ല, പ്രായവുമില്ല: ഇംഗ്ലണ്ടിൽ നിന്നുള്ള എഴുപത്തിയേഴ് കാരനുമായി പ്രണയത്തിലായി ഇരുപത്കാരി
മ്യാൻമർ: പ്രണയത്തിന് നാടും പ്രായവും ഒന്നും ഒരു പ്രശ്നമല്ല എന്ന് തെളിയിക്കുകയാണ് ജോ എന്ന ബർമീസ് വിദ്യാർത്ഥിനി. മ്യാൻമർ സ്വദേശിയായ ജോ എന്ന ഇരുപത്കാരി ഇംഗ്ലണ്ടിൽ നിന്നുള്ള…
Read More » - 7 December
ആത്മഹത്യ ചെയ്യേണ്ടവര്‍ക്ക് ഇനി പ്രത്യേക പേടകം , ലോകരാജ്യങ്ങള്‍ അനുമതി നല്‍കാനൊരുങ്ങുന്നു :അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
സ്വിറ്റ്സര്‍ലാന്‍ഡ് : ഒരുനിമിഷത്തിന്റെ തോന്നലിലാണ് പലരും പെട്ടെന്ന് ജീവിതം അവസാനിപ്പിക്കുന്നത്. തീവ്രമായ വൈകാരിക വേദനയില്‍ നിന്ന് രക്ഷപെടുന്നതിനുള്ള മാര്‍ഗമായിട്ടാണ് പലരും ആത്മഹത്യയെ കാണുന്നത്. എന്നാല്‍ ആത്മഹത്യ പ്രശ്നങ്ങള്‍ക്ക്…
Read More » - 7 December
അറ്റ്ലാന്റിക് തീരത്ത് സൈനിക ആസ്ഥാനം സ്ഥാപിക്കാനൊരുങ്ങി ചൈന : തടസ്സം നിന്ന് യു.എസ്
ബാറ്റ: ആഫ്രിക്കയിൽ സൈനിക ആസ്ഥാനം സ്ഥാപിക്കാൻ ലക്ഷ്യമിട്ട് ചൈന. ഗിനിയയിലെ ബാറ്റ തുറമുഖത്താണ് ചൈനീസ് സൈനിക ആസ്ഥാനം നിർമ്മിക്കുന്നത്. സ്ഥിരമായ ഒരു സൈനികത്താവളമാണ് ചൈനയുടെ ലക്ഷ്യം. അമേരിക്കൻ…
Read More » - 7 December
അഗേറ്റ് പാത്രങ്ങൾ : പുടിന് നരേന്ദ്ര മോദിയുടെ സ്നേഹോപഹാരം
ന്യൂഡൽഹി: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമർ പുടിന് അഗേറ്റ് കല്ലുകളാൽ നിർമിച്ച പാത്രങ്ങൾ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സന്ദർശനം നടത്തുന്നതിനിടയിലാണ് അമൂല്യമായി കാണപ്പെടുന്ന ഈ പാത്രങ്ങൾ…
Read More » - 7 December
ഹിസ്ബുള്ള, ദ ബേസ് എന്നിവയ്ക്ക് നിരോധനം : ഭീകരസംഘടനകളായി പ്രഖ്യാപിച്ച് ഓസ്ട്രേലിയ
കാൻബെറ: ഹിസ്ബുള്ള, ദ ബേസ് എന്നിവയ്ക്ക് നിരോധനമേർപ്പെടുത്തി ഓസ്ട്രേലിയ. ഹിസ്ബുള്ള, ദ ബേസ് എന്നിവയെ ഭീകരസംഘടനകളായി പ്രഖ്യാപിച്ചു. ഈ സംഘടനകളിൽ ആരെങ്കിലും അംഗമായി പ്രവർത്തിക്കുകയോ, പുതിയ അംഗങ്ങളെ…
Read More » - 7 December
റഷ്യയെ നേരിടാൻ തയ്യാർ : ആയുധ പ്രദർശനം നടത്തി ഉക്രൈൻ
കിയിവ്: റഷ്യയെ നേരിടാൻ തയ്യാറാണെന്നു പ്രഖ്യാപിച്ച് ഉക്രൈൻ പ്രസിഡണ്ട് വോളോഡിമിർ സെലെൻസ്കി. തിങ്കളാഴ്ച, നാഷണൽ ആർമി ഡേയിൽ ഉക്രൈൻ സായുധസേനയുടെ ആയുധങ്ങളെല്ലാം പരേഡിൽ പ്രദർശിപ്പിച്ചു. ‘രാജ്യം പിടിച്ചെടുക്കാൻ…
Read More » - 7 December
കോവിഡിനെ തടുക്കുന്ന ചൂയിങ്ഗം : പുതിയ കണ്ടെത്തലുമായി ഗവേഷകർ
വാഷിംഗ്ടൺ: കോവിഡ് വ്യാപനത്തെ തടയാനാകുന്ന ചൂയിങ്ഗം വികസിപ്പിച്ച് യു.എസിലെ പെൻസിൽവേനിയ സർവകലാശാലയിലെ ഗവേഷകർ. കൊറോണ വൈറസിനെ തടയുന്ന സസ്യനിർമിത പ്രോട്ടീനുകൾ ഉൾപ്പെടുത്തിയാണ് ചൂയിങ്ഗം നിർമ്മിച്ചതെന്ന് ഗവേഷകർ വ്യക്തമാക്കി.…
Read More » - 7 December
വ്യോമാക്രമണം : ഇറാഖിൽ 6 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കൊല്ലപ്പെട്ടു
ബാഗ്ദാദ്: ഇറാഖിൽ നടന്ന കനത്ത വ്യോമാക്രമണത്തിൽ 6 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കൊല്ലപ്പെട്ടു. അന്താരാഷ്ട്ര സൈനിക സഖ്യത്തിന്റെ വിമാനം നടത്തിയ നിരീക്ഷണ പറക്കലിലാണ് അൻബാർ പ്രവിശ്യയിൽ തമ്പടിച്ചിരിക്കുന്ന…
Read More » - 7 December
സ്ട്രെയ്റ്റ്സ് ഫോറത്തിൽ പങ്കെടുക്കരുത് : മുന്നറിയിപ്പു നൽകി തായ്വാൻ
തായ്പെയ്: ചൈന നടത്തുന്ന സ്ട്രെയ്റ്റ്സ് ഫോറത്തിൽ പങ്കെടുക്കരുതെന്ന് മുന്നറിയിപ്പു നൽകി തായ്വാൻ. രാജ്യത്തെ എല്ലാ ഔദ്യോഗിക, അനൗദ്യോഗിക, സ്വകാര്യ സ്ഥാപനങ്ങളെയുമാണ് സ്ട്രെയ്റ്റ്സ് ഫോറത്തിൽ പങ്കെടുക്കരുതെന്ന് അധികാരികൾ വിലക്കിയിട്ടുള്ളത്.…
Read More » - 7 December
ടൂറിസ്റ്റുകളെ വംശീയ വേർതിരിവുകളോടെ ചോദ്യം ചെയ്യുന്നു : ജപ്പാനെതിരെ ആരോപണവുമായി യു.എസ്
ട്യോക്യോ: ജപ്പാനിലേക്ക് വരുന്ന വിനോദസഞ്ചാരികളെ വംശീയ വേർതിരിവുകളോടെ ജപ്പാൻ പോലീസ് ചോദ്യം ചെയ്യുന്നുവെന്ന് യു.എസ്. ട്യോക്യോയിലുള്ള യു.എസ് എംബസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തങ്ങളെ പിടിച്ചുനിർത്തി പോലീസ്…
Read More » - 7 December
കോവിഡ് നിയന്ത്രണവും ആഗോള സാമ്പത്തിക മുന്നേറ്റവും : ലോകരാഷ്ട്രങ്ങളുടെ പരസ്പരസഹകരണം ആവശ്യപ്പെട്ട് ഐ.എം.എഫ്
വാഷിംഗ്ടൺ: കോവിഡ് നിയന്ത്രണത്തിനായി ആഗോള രാഷ്ട്രങ്ങൾ പരസ്പര സഹകരണത്തോടെ ഒരുമിച്ച് പ്രവർത്തിക്കാൻ ആവശ്യപ്പെട്ട് ഐ.എം.എഫ് മേധാവി. തിങ്കളാഴ്ച ചൈനീസ് അധികാരികൾ നടത്തിയ യോഗത്തിലാണ് ഐ.എം.എഫ് മേധാവി ക്രിസ്റ്റലീന…
Read More » - 7 December
ബീജിങ് ഒളിമ്പിക്സ് : യു.എസിനു പുറകേ ബഹിഷ്കരിച്ച് ന്യൂസിലാൻഡും
ഓക്ലാൻഡ്: ചൈനയിൽ നടക്കാനിരിക്കുന്ന ബീജിങ് ഒളിമ്പിക്സ് നയതന്ത്രപരമായി ബഹിഷ്കരിക്കുമെന്ന് ന്യൂസിലാൻഡ്. നേരത്തേ, ഒളിമ്പിക്സ് ബഹിഷ്കരിക്കുമെന്ന് അമേരിക്കയും അറിയിച്ചിരുന്നു. ഇതിനു തൊട്ടു പിറകെയാണ് ന്യൂസിലൻഡും അതേ പാത പിന്തുടരുന്നത്.…
Read More » - 7 December
അമേരിക്കയുടെ ഒളിമ്പിക്സ് ബഹിഷ്കരണം : തിരിച്ചടിയുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി ചൈന
ബീജിങ്: ഒളിമ്പിക്സ് ബഹിഷ്കരിക്കാനുള്ള അമേരിക്കയുടെ നീക്കത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി ചൈന. 2022 വിന്റർ ഒളിമ്പിക്സ് നയതന്ത്രമായി ബഹിഷ്കരിക്കാൻ അമേരിക്ക ആലോചിക്കുന്നുവെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ…
Read More » - 7 December
ഉക്രൈനിലെ റഷ്യൻ സൈനിക വിന്യാസം : യൂറോപ്യൻ സഖ്യകക്ഷികളുമായി ചർച്ച നടത്തി ബൈഡൻ
ന്യൂയോർക്ക്: ഉക്രൈൻ അതിർത്തിയിൽ റഷ്യ സൈനിക വിന്യാസം നടത്തിയ സംഭവത്തിൽ യൂറോപ്യൻ സഖ്യകക്ഷികളുമായി ചർച്ച നടത്തി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാണ്…
Read More » - 7 December
ബീജിങ് ഒളിമ്പിക്സ് : നയതന്ത്ര ബഹിഷ്കരണവുമായി യു.എസ്
ന്യൂയോർക്ക്: അടുത്ത വർഷം ചൈനയിൽ ആരംഭിക്കാനിരിക്കുന്ന ബീജിംഗ് ഒളിമ്പിക്സ് നയതന്ത്രപരമായി ബഹിഷ്കരിക്കാനൊരുങ്ങി യു.എസ്. 2022 ഫെബ്രുവരി നാലിനാണ് ഒളിമ്പിക്സ് ആരംഭിക്കുന്നത്. ഉയിഗുർ മുസ്ലിങ്ങളോടുള്ള മനുഷ്യത്വരഹിതമായ ചൈനയുടെ പെരുമാറ്റം…
Read More »