International
- Jan- 2022 -13 January
വിസ മെഡിക്കൽ പരിശോധന: ബുക്കിംഗിനായി ആപ്ലിക്കേഷൻ പുറത്തിറക്കി സേഹ
അബുദാബി: വിസ മെഡിക്കൽ പരിശോധനയ്ക്കായുള്ള ബുക്കിംഗിന് വേണ്ടി ആപ്ലിക്കേഷൻ പുറത്തിറക്കി സേഹ. വിസ എടുക്കുന്നതിനും പുതുക്കുന്നതിനും മുന്നോടിയായുള്ള മെഡിക്കൽ പരിശോധനയ്ക്ക് ബുക്ക് ചെയ്യാൻ വേണ്ടിയാണ് അബുദാബി ആരോഗ്യസേവന…
Read More » - 13 January
ഞാനും പങ്കാളിയും ഒരേ കിടക്കയില്‍ ഉറങ്ങാറില്ല, പക്ഷേ ഞങ്ങള്‍ സെക്സ് ആസ്വദിക്കുന്നു : 32കാരിയുടെ തുറന്നു പറച്ചില്
ന്യൂയോര്‍ക്ക് : സെക്സ് ആസ്വദിക്കാന്‍ ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് കിടക്കണമെന്നില്ലെന്ന 32 തുറന്നു പറച്ചില് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. ഒരു മുറിയില്‍ ഒരു കിടക്കയില്‍ കിടന്നാല്‍ മാത്രമേ…
Read More » - 13 January
നുഐജ ഇന്റർസെക്ഷനിൽ റോഡ് ഗതാഗതം താത്കാലികമായി തടസപ്പെടും: മുന്നറിയിപ്പ് നൽകി ഖത്തർ
ദോഹ: നുഐജ ഇന്റർസെക്ഷനിൽ റോഡ് ഗതാഗതം താത്കാലികമായി തടസപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ. 2022 ജനുവരി 13 വ്യാഴാഴ്ച്ച മുതൽ ഡി-റിങ്ങ് റോഡിലെ നുഐജ ഇന്റർസെക്ഷനിൽ റോഡ്…
Read More » - 13 January
വെള്ളത്തിലും വായുവിലും ഒഴുകി നടക്കാം : വരുന്നു ആഡംബര പറക്കും ബോട്ട്
ഇറ്റലി : ആധുനിക സാങ്കേതിക വിദ്യയുടെ വരവോടെ മനുഷ്യര്‍ക്ക് അസാദ്ധ്യമായ പലകാര്യങ്ങളും ജീവിതത്തില്‍ പ്രാവര്‍ത്തികമാകുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട് ആഡംബര പറക്കും ബോട്ടിനെ…
Read More » - 13 January
‘പ്രകോപനപരമായ’ പാട്ടിനൊപ്പം വധുവിന്റെ നൃത്തം: വിവാഹ ദിനത്തില്‍ തന്നെ വിവാഹമോചനം നടത്തി വരന്
'പ്രകോപനപരമായ' പാട്ടിനൊപ്പം വധുവിന്റെ നൃത്തം: വിവാഹ ദിനത്തില്‍ തന്നെ വിവാഹമോചനം നടത്തി വരന്
Read More » - 13 January
കോവിഡ്: പ്രൈമറി ക്ലാസുകൾ ഓൺലൈനിൽ മാത്രമെന്ന് ഒമാൻ
മസ്കത്ത്: പ്രൈമറി ക്ലാസുകൾ ഓൺലൈനിൽ മാത്രമായിരിക്കുമെന്ന് ഒമാൻ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഒമാനിലെ മുഴുവൻ ഗവർണറേറ്റുകളിലും സ്കൂളുകളിലെ പ്രൈമറി ക്ലാസുകളിൽ ഓൺലൈൻ ക്ലാസുകൾ മാത്രമായി പരിമിതപ്പെടുത്തും.…
Read More » - 13 January
‘മതനിന്ദയുടെ പേരിൽ ദുബായ് ജയിലിൽ എന്റെ കണ്ണടിച്ചു പൊട്ടിച്ചത് മലയാളികൾ, എന്നാൽ കേന്ദ്രസർക്കാർ ഇടപെട്ടു’- അബ്ദുൽ ഖാദർ
കൊച്ചി: കുറച്ചു മണിക്കൂറുകളായി ഫേസ്ബുക്കിൽ പ്രചരിക്കുന്നത് മതനിന്ദയുടെ പേരിൽ ദുബായ് ജയിലിൽ അടക്കപ്പെട്ട യുക്തിവാദി അബ്ദുൽ ഖാദർ പുതിയങ്ങാടിയുടെ ഒരു കത്ത് സുഹൃത്ത് പങ്കുവെച്ചതാണ്. അതിൽ നിരവധി…
Read More » - 13 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,683 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,683 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,135 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 13 January
ടൂറിസം ലൈസൻസ് ഫീസ് കുറച്ച് അബുദാബി
അബുദാബി: ടൂറിസം ലൈസൻസ് ഫീസ് കുറച്ച് അബുദാബി. ഫീസ് നിരക്ക് 90 ശതമാനമായാണ് കുറച്ചത്. 1000 ദിർഹമായിരിക്കും ഇനി ടൂറിസം ലൈസൻസിന്റെ ഫീസ്. കോവിഡ് അതിജീവിച്ച് ടൂറിസം…
Read More » - 13 January
സൗദിയിൽ മഴ തുടരാൻ സാധ്യത: മുന്നറിയിപ്പ് നൽകി സിവിൽ ഡിഫൻസ്
റിയാദ്: സൗദിയിൽ മഴ തുടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സിവിൽ ഡിഫെൻസ്. ജനുവരി 15 വരെ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ കാലാവസ്ഥ രൂക്ഷമായി തുടരാൻ സാധ്യതയുണ്ടെന്നും സിവിൽ…
Read More » - 13 January
കോടികൾ കടമുള്ള സർക്കാർ എന്തിനാണ് വീണ്ടും ഒരു ലക്ഷം കോടി ചിലവ് വരുന്ന കെ റെയിൽ നടപ്പിലാക്കുന്നത്: പ്രവാസി ഖോബാര്‍
അല്‍ഖോബാര്‍: മൂന്ന് ലക്ഷം കോടി കടമുള്ള കേരള സർക്കാർ എന്തിനാണ് വീണ്ടും ഒരു ലക്ഷം കോടി ചിലവ് വരുന്ന കെ റെയിൽ നടപ്പിലാക്കുന്നതെന്ന ചോദ്യവുമായി പ്രവാസി സാംസ്കാരിക…
Read More » - 13 January
കോവിഡ് വ്യാപനം: പഠനം ഓൺലൈനിലേക്ക് മാറ്റി യുഎഇ
അബുദാബി: യുഎഇയിലെ സ്കൂളുകളിലും സർവകലാശാലകളിലും പഠനം ഓൺലൈനിലേക്ക് മാറ്റി. ജനുവരി 21 വരെ ഓൺലൈൻ പഠനം നീട്ടിയതായി അധികൃതർ അറിയിച്ചു. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് എമിറേറ്റുകൾക്ക് യുക്തമായ…
Read More » - 13 January
ആരോഗ്യമേഖലയിലെ ലൈസൻസിന് വാക്സിനും ബൂസ്റ്റർ ഡോസും നിർബന്ധം: നിർദ്ദേശവുമായി അബുദാബി
അബുദാബി: ആരോഗ്യമേഖലയിലെ ലൈസൻസിന് വാക്സിനും ബൂസ്റ്റർ ഡോസും നിർബന്ധമാണെന്ന നിർദ്ദേശവുമായി അബുദാബി. ആരോഗ്യ മേഖലയിലുള്ളർ കോവിഡ് വാക്സിനും ബൂസ്റ്റർ ഡോസും എടുത്തില്ലെങ്കിൽ ലൈസൻസ് നടപടികൾ പൂർത്തിയാക്കില്ലെന്ന് അബുദാബി…
Read More » - 13 January
കോവിഡ് വാക്സിൻ സ്വീകരിക്കാത്ത കുട്ടികളെ ഒമിക്രോൺ കൂടുതലായും ബാധിക്കും: മുന്നറിയിപ്പ് നൽകി ആരോഗ്യ വിദഗ്ധർ
അബുദാബി: കോവിഡ് വാക്സിൻ സ്വീകരിക്കാത്ത കുട്ടികളെ ഒമിക്രോൺ കൂടുതലായും ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യ വിദഗ്ധർ. ഒമിക്രോൺ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കൊച്ചുകുട്ടികളിൽ അണുബാധ വർധിക്കാൻ സാധ്യതയുണ്ടെന്നാണ്…
Read More » - 13 January
ഹാഫിസ് സയീദിന്റെ വീടിന് മുന്നില്‍ സ്ഫോടനം നടത്തിയ സംഭവം, കുറ്റവാളികള്‍ക്ക് വധശിക്ഷ വിധിച്ച് പാകിസ്താന്
ഇസ്ലാമാബാദ് : അന്താരാഷ്ട്ര ഭീകരനും ജമാഅത്ത് ഉദ് ധവ നേതാവുമായ ഹാഫിസ് സയീദിന്റെ വീടിന് മുന്നില്‍ സ്ഫോടനം നടത്തിയ സംഭവത്തില്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ. പാകിസ്താന് സര്‍ക്കാരിന്റെ ഇടപെടലിനെ…
Read More » - 13 January
യു.എസ് റഷ്യയുമായി യുദ്ധത്തിനൊരുങ്ങണം’ : ഏതു നിമിഷവും അത് സംഭവിക്കാം
വാഷിംഗ്ടൺ: അമേരിക്ക റഷ്യയുമായി യുദ്ധത്തിന് ഒരുങ്ങണമെന്ന് മുൻ അസി. സ്റ്റേറ്റ് സെക്രട്ടറി. 2012-15 ഈ കാലഘട്ടത്തിൽ, പ്രതിരോധ വകുപ്പിലെ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തിരുന്ന് ഈവ്ലിൻ ഫാർക്കസാണ് ഈ…
Read More » - 13 January
ഏറ്റവും ഭാരമേറിയ സൂപ്പർസോണിക് ബോംബർ : റഷ്യയുടെ ‘വെളുത്ത അരയന്നം’
മോസ്കോ: പുതിയ സ്ട്രാറ്റജി ബോംബർ വിമാനം വിജയകരമായി പരീക്ഷിച്ച് റഷ്യ. ഉക്രൈനുമായുള്ള അതിർത്തി സംഘർഷങ്ങൾ അതിന്റെ പാരമ്യത്തിലെത്തി നിൽക്കുമ്പോഴാണ് റഷ്യയുടെ പുതിയ പരീക്ഷണപ്പറക്കൽ. ടി.യു-160എം ടുപോലെവ് എന്ന…
Read More » - 13 January
കസാഖ്സ്ഥാൻ ഇപ്പോൾ സുരക്ഷിതം : പ്രസിഡന്റ് ടോക്കായേവ്
അൽമാട്ടി: കസാഖ്സ്ഥാൻ ഇപ്പോൾ സുരക്ഷിതമെന്ന് പ്രസിഡന്റ് കാസിം ജോമാർട്ട് ടോക്കായേവ്. രാജ്യത്തിന്റെ പ്രധാന നഗരങ്ങളും തന്ത്രപ്രധാന മേഖലകളും എല്ലാം നിയന്ത്രണ വിധേയമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കസാഖ് പാർലമെന്റ്…
Read More » - 13 January
ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി: ഡോക്ടര്‍ അറസ്റ്റിൽ
വാഷിംഗ്ടൺ : ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി ഭാര്യയെ വെടിവെച്ച് കൊന്ന 67-കാരൻ അറസ്റ്റിൽ . അമേരിക്കയിലെ പ്രശസ്തമായ ത്രീ റിവേഴ്സ് ഡെന്റല്‍ ഗ്രൂപ്പ് ഉടമയും ഡെന്റല്‍ സര്‍ജനുമായ…
Read More » - 13 January
ആയുധം ധരിച്ച കില്ലർ ഡോൾഫിനുകൾ : ഹമാസ് കമാൻഡോകളെ വേട്ടയാടുന്ന മൊസാദിന്റെ വിചിത്ര സൈന്യം
ഗാസ: ഗാസ സൈനികരെ വേട്ടയാടാൻ ഇസ്രയേലി ചാരസംഘടനയായ മൊസാദ്, ഡോൾഫിനുകളെ പരിശീലിപ്പിച്ച് കൊലയാളികളാക്കി മാറ്റി കടലിലിറക്കുന്നുവെന്ന ഞെട്ടിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ഹമാസ്. ഈ ഡോൾഫിനുകൾ പ്രത്യേകതരം ആയുധം ധരിച്ചിട്ടുണ്ടെന്നും…
Read More » - 13 January
ഇന്ത്യ എക്കാലവും പറയുന്ന ഗിൽജിത്-ബാൾട്ടിസ്താനും അധിനിവേശ കശ്മീരും സ്വന്തമല്ലെന്ന് തുറന്നു സമ്മതിച്ച് പാക് സർക്കാർ
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ അന്താരാഷ്ട്ര വേദികളിൽ പാകിസ്ഥാൻ സ്ഥിരം ഉന്നയിക്കുന്നതാണ് ചില സ്ഥലങ്ങളുടെ അവകാശവാദം. ഇന്ത്യ തങ്ങളുടെ ഭൂവിഭാഗം കയ്യടക്കാൻ ശ്രമിക്കുന്നു എന്ന നിരന്തര പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ…
Read More » - 13 January
കോവിഡ് ബാധിച്ചവരെ ഇരുമ്പ് മുറിയിൽ തള്ളും : രോഗനിയന്ത്രണത്തിന് കർശന മാർഗങ്ങൾ സ്വീകരിച്ച് ചൈന
ബീജിംഗ്: കോവിഡിനെ പൂർണ്ണമായും ഇല്ലാതാക്കാൻ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കി ചൈന. പല പ്രവിശ്യകളിലും കോവിഡ് സ്ഥിരീകരിച്ചവരെ പ്രത്യേകം കണ്ടെയിനർ മുറികളിൽ തടവിലാക്കിയിരിക്കുകയാണ്. ഒരു കട്ടിലും ശൗചാലയ സൗകര്യവുമുള്ള…
Read More » - 13 January
അടുത്ത വിമാനവും കടലിൽ വീണു, പരിശീലനം നിർത്തി തായ്വാൻ : യു.എസിനു നാണക്കേടായി എഫ്-16
തായ്പെയ്: യുദ്ധവിമാനം കടലിൽ വീണതിനെ തുടർന്ന് വ്യോമാഭ്യാസ നിർത്തി വെച്ച് തായ്വാൻ വ്യോമസേന. അമേരിക്കൻ നിർമിത എഫ്-16 യുദ്ധവിമാനമാണ് ചൊവ്വാഴ്ച നടന്ന പരിശീലന പറക്കലിനിടയിൽ കടലിൽ വീണത്.…
Read More » - 13 January
‘പിടിച്ചെടുത്ത കപ്പലിൽ നിന്നും ഇന്ത്യക്കാരെ വിട്ടയക്കണം’ : ഹൂതി വിമതരോട് ആവശ്യവുമായി ഇന്ത്യ
ന്യൂഡൽഹി: ഹൂതി വിമതർ പിടിച്ചെടുത്ത കപ്പലിൽ നിന്നും തങ്ങളുടെ പൗരന്മാരെ മോചിപ്പിക്കണമെന്ന നിർദ്ദേശവുമായി ഇന്ത്യ. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചത്. ഇന്ത്യയെ…
Read More » - 13 January
‘അതിർത്തിയിൽ ചൈനീസ് ഭീഷണി നിലനിൽക്കുന്നു’ : ആക്രമിച്ചാൽ കണ്ണുംപൂട്ടി തിരിച്ചടിക്കുമെന്ന് കരസേനാ മേധാവി
ന്യൂഡൽഹി: അതിർത്തിയിൽ ചൈനയുടെ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് കരസേനാ മേധാവി ജനറൽ എം.എം. നരവാനെ . ഇനിയൊരു പ്രകോപനമുണ്ടായാൽ ചൈനീസ് പട്ടാളത്തെ ശക്തമായി നേരിടുമെന്ന് അദ്ദേഹം അറിയിച്ചു. സേനാദിനത്തിനു…
Read More »