International
- Jan- 2022 -13 January
പാകിസ്ഥാൻ ഇപ്പോൾ അനുഭവിക്കുന്ന ദാരിദ്ര്യത്തിന് കാരണം ഇമ്രാൻ സർക്കാർ: വിമർശനവുമായി പ്രതിപക്ഷം
ഇസ്ലാമാബാദ് : രാജ്യം ദാരിദ്ര്യത്തിന്റെ പിടിയിലായിട്ടും പുതിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയേക്കാൾ സാമ്പത്തികമായി മുന്നിലാണ് പാകിസ്ഥാ. പല ദുർഘട സാഹചര്യങ്ങളിലും ഞാനും…
Read More » - 13 January
യുഎഇയിൽ കോവിഡ് കേസുകൾ വർധിക്കുന്നു: ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 2,616 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,616 പുതിയ കേസുകളാണ് ബുധനാഴ്ച്ച സ്ഥിരീകരിച്ചത്. 982 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 13 January
കൊറോണ വൈറസ് വ്യാപിച്ചതോടെ ചൈനയിലെ ജനങ്ങളുടെ അവസ്ഥ ഭീകരം : പലരെയും ചെറിയ മുറികള്ക്കുള്ളിലാക്കി പൂട്ടുന്നു
ബീജിംഗ്: ചൈനയില്‍ കൊറോണ ബാധിച്ചവരെ ബലപ്രയോഗത്തിലൂടെ മെറ്റല്‍ ബോക്സിനുള്ളില്‍ അടയ്ക്കുന്നതായി റിപ്പോര്‍ട്ട്. ചൈനയിലെ ക്വാറന്റൈന് ക്യാമ്പുകളില്‍ ഇത്തരത്തിലുള്ള പെട്ടികള്‍ക്കുള്ളില്‍ ആളുകളെ കയറ്റുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.…
Read More » - 13 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 33,548 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 33,548 കോവിഡ് ഡോസുകൾ. ആകെ 22,954,610 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 12 January
കൊറോണ ബാധിച്ചവരെ ബലപ്രയോഗത്തിലൂടെ മെറ്റല്‍ ബോക്സിനുള്ളില്‍ അടച്ച് ചൈന : പുറത്തു വരുന്നത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ബീജിംഗ്: ചൈനയില്‍ കൊറോണ ബാധിച്ചവരെ ബലപ്രയോഗത്തിലൂടെ മെറ്റല്‍ ബോക്സിനുള്ളില്‍ അടയ്ക്കുന്നതായി റിപ്പോര്‍ട്ട്. ചൈനയിലെ ക്വാറന്റൈന് ക്യാമ്പുകളില്‍ ഇത്തരത്തിലുള്ള പെട്ടികള്‍ക്കുള്ളില്‍ ആളുകളെ കയറ്റുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.…
Read More » - 12 January
തുര്‍ക്കി ലുലുവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതായി ആരോപണം: മലയാളി നാട്ടിലേക്ക് മുങ്ങി
ഇസ്താംബുള്‍/അബുദാബി: തുര്‍ക്കിയില്‍ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തി മലയാളി നാട്ടിലേക്ക് മുങ്ങിയതായി പരാതി. ലുലു ഗ്രൂപ്പിന്റെ തുര്‍ക്കി ഇസ്താംബുളിലെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന തൃശ്ശൂര്‍ ചെറുത്തുരുത്തി സ്വദേശി…
Read More » - 12 January
ലുലു ഗ്രൂപ്പിൽ നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്ത് മലയാളി ജീവനക്കാരൻ മുങ്ങിയതായി പരാതി
അബൂദബി: ലുലു ഗ്രൂപ്പ് ഓഫിസിൽ രണ്ട് കോടി രൂപയുടെ ക്രമക്കേട് നടത്തി മലയാളി ജീവനക്കാരൻ നാട്ടിലേക്ക് മുങ്ങിയതായി പരാതി. തുർക്കി ഇസ്താംബൂളിലെ ലുലു ഗ്രൂപ്പ് ഓഫിസിൽനിന്ന് ക്രമക്കേട്…
Read More » - 12 January
ഹൈപ്പര്‍സോണിക് മിസൈലുമായി ഉത്തര കൊറിയ
സിയോള്‍: ഹൈപ്പര്‍സോണിക് മിസൈല്‍ അവസാന ഘട്ട പരീക്ഷണവും വന്‍വിജയമെന്ന അവകാശവുമായി ഉത്തര കൊറിയ. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നാണ് ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണ…
Read More » - 12 January
കാബൂളിൽ സൈനിക വാഹനത്തിന് നേരെ സ്ഫോടനം: രണ്ട് പേർക്ക് പരിക്ക്
കാബൂൾ : അഫ്ഗാനിസ്ഥാനിൽ നിർത്തിയിട്ടിരുന്ന സൈനിക വാഹനത്തിന് നേരെ സ്ഫോടനം. രണ്ട് താലിബാൻ നേതാക്കൾക്ക് പരിക്കേറ്റു. കാബൂളിൽ രാവിലെ 11 മണിയോടെയായിരുന്നു സ്ഫോടനം നടന്നത്. താലിബാൻ ആഭ്യന്തര…
Read More » - 12 January
ഒമിക്രോൺ വന്നത് കോവിഡ് കുറയുന്നതിന്റെ സൂചന,പേടിക്കേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ
ലണ്ടൻ : ഒമിക്രോണിനെ പേടിക്കേണ്ടതില്ലെന്നും രോഗം വന്നത് നല്ലതിനാണെന്നും ആരോഗ്യ വിദഗ്ദ്ധർ. കോവിഡിന്റെ തീവ്രത കുറയുന്നതിന്റെ സൂചനയാണ് ഒമിക്രോണിന്റെ കടന്നുവരവെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. ആംസ്റ്റർഡാമിലെ വാക്സിൻ…
Read More » - 12 January
ഭൂമിയില്‍ അന്യഗ്രഹ ജീവി, ലോകം ഞെട്ടുന്ന വാര്‍ത്തയ്ക്ക് ഓഗസ്റ്റ് സാക്ഷ്യം വഹിക്കുമെന്ന് പ്രവചനം
കാലിഫോര്‍ണിയ: ലോകം ഞെട്ടുന്ന വാര്‍ത്തയ്ക്ക് 2022 ഓഗസ്റ്റ് മാസം സാക്ഷ്യം വഹിക്കുമെന്ന് പ്രവചനം. ഭൂമിയില്‍ അന്യഗ്രഹ വംശത്തെ കണ്ടെത്തുമെന്നാണ് പ്രവചനം. ടൈംട്രാവലര്‍ എന്ന് സ്വയം അവകാശപ്പെടുന്ന ആളാണ്…
Read More » - 12 January
കസാഖ്സ്ഥാൻ കലാപത്തിന് പിറകിൽ വിദേശ തീവ്രവാദികൾ : റിപ്പോർട്ട്
അൽമാട്ടി : കസാഖ്സ്ഥാനിൽ ദിവസങ്ങളായി നടക്കുന്ന കലാപത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് വിദേശ തീവ്രവാദികളെന്ന് റിപ്പോർട്ട്. ആയുധധാരികളായ കലാപകാരികളെ നയിക്കുന്നത് വിദേശികളായ ഭീകരരാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കനേഡിയൻ ബുദ്ധിജീവി…
Read More » - 12 January
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ റാങ്കിംഗ് : ഇന്ത്യയ്ക്ക് ഏഴ് പോയിന്റ് വളർച്ച
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പുതിയ പട്ടിക നിലവിൽ വന്നു. പാസ്പോർട്ട് റാങ്കിംഗ് വിലയിരുത്തുന്ന ഹെൻലി പാസ്പോർട്ട് ഇൻഡക്സ് ആണ് പുതുക്കിയ റാങ്കിംഗ് പട്ടിക പുറത്തു…
Read More » - 12 January
പ്രതിസന്ധികളെല്ലാം പരിഹരിക്കപ്പെടുന്നു, ഇന്ത്യയേക്കാൾ സാമ്പത്തികമായി മുന്നിലാണ് പാകിസ്ഥാൻ: പുതിയ വാദവുമായി ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ് : രാജ്യം ദാരിദ്ര്യത്തിന്റെ പിടിയിലായിട്ടും പുതിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയേക്കാൾ സാമ്പത്തികമായി മുന്നിലാണ് പാകിസ്ഥാ. പല ദുർഘട സാഹചര്യങ്ങളിലും ഞാനും…
Read More » - 12 January
രണ്ട് മാസത്തിനുള്ളിൽ യൂറോപ്പിലെ പകുതി ജനങ്ങൾക്കും ഒമിക്രോൺ ബാധിക്കും’ : മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന
ജനീവ: അടുത്ത രണ്ട് മാസത്തിനുള്ളിൽ യൂറോപ്പിലെ പകുതി ജനങ്ങൾക്കും കോവിഡ് ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആയിരിക്കും ജനങ്ങളെ കീഴടക്കുക. ‘വരാൻ…
Read More » - 12 January
കൊറോണ വൈറസ് വ്യാപിച്ചതോടെ ചൈനയിലെ ജനങ്ങളുടെ അവസ്ഥ ഭീകരം : പലരെയും ചെറിയ മുറികള്ക്കുള്ളിലാക്കി പൂട്ടുന്നു
ബീജിംഗ്: ചൈനയില്‍ കൊറോണ ബാധിച്ചവരെ ബലപ്രയോഗത്തിലൂടെ മെറ്റല്‍ ബോക്സിനുള്ളില്‍ അടയ്ക്കുന്നതായി റിപ്പോര്‍ട്ട്. ചൈനയിലെ ക്വാറന്റൈന് ക്യാമ്പുകളില്‍ ഇത്തരത്തിലുള്ള പെട്ടികള്‍ക്കുള്ളില്‍ ആളുകളെ കയറ്റുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.…
Read More » - 12 January
10 മിനിറ്റുള്ളിൽ വിതരണം ചെയ്യുന്നത് 30 ബോട്ടിലുകൾ: മക്കയിൽ സംസം ജലവിതരണത്തിന് യന്ത്ര മനുഷ്യൻ
റിയാദ്: മക്കയിൽ സംസം ജലവിതരണത്തിന് യന്ത്രമനുഷ്യൻ. 10 മിനുട്ടിനുള്ളിൽ 30 ബോട്ടിലുകൾ വിതരണം ചെയ്യാൻ കഴിയുന്ന യന്ത്രമനുഷ്യനെയാണ് സംസം വിതരണത്തിനായി സജ്ജമാക്കിയിട്ടുള്ളത്. എട്ടു മണിക്കൂർ നേരത്തേക്ക് ഈ…
Read More » - 11 January
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 4,652 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും നാലായിരത്തിന് മുകളിൽ. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 4,652 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2,051 പേർ രോഗമുക്തി…
Read More » - 11 January
ബാലസൗഹൃദ നീതി പരിശീലനം ആരംഭിച്ച് അബുദാബി
അബുദാബി: ബാലസൗഹൃദ നീതി പരിശീലനം ആരംഭിച്ച് അബുദാബി. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് പ്രത്യേക പരിശീലനനം ആരംഭിച്ചത്. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന ക്രിമിനൽ, സിവിൽ കേസുകൾ, വ്യക്തിഗത വിധി തുടങ്ങി…
Read More » - 11 January
കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: 53 കിലോ ഹാഷിഷ് ഓയിലുമായി പ്രവാസി അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. സമുദ്രമാർഗം കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 53 കിലോഗ്രാം ഹാഷിഷും 5,000 കാപ്റ്റഗൺ ഗുളികകളും പിടികൂടി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ്…
Read More » - 11 January
ബാർബർ ഷോപ്പുകളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ വീണ്ടും ഉപയോഗിച്ചാൽ കർശന നടപടി: മുന്നറിയിപ്പ് നൽകി സൗദി
ജിദ്ദ: ബാർബർ ഷോപ്പുകളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ വീണ്ടും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്കെതിരെ 2000 റിയാൽ പിഴ ചുമത്തുമെന്ന്…
Read More » - 11 January
അടഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ ബാർബി ക്യു ചെയ്യരുത്: നിർദ്ദേശം നൽകി ദുബായ് മുൻസിപ്പാലിറ്റി
ദുബായ്: അടഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ ബാർബി ക്യു ചെയ്യരുതെന്ന നിർദ്ദേശം നിൽകി ദുബായ് മുൻസിപ്പാലിറ്റി. പാചകം ചെയ്യുമ്പോൾ തീയിൽ നിന്നു സംരക്ഷണം നൽകുന്ന കയ്യുറകൾ ധരിക്കുകയും ആവശ്യം…
Read More » - 11 January
കോവിഡ് പ്രതിരോധം: സർക്കാർ സ്ഥാപനങ്ങളിൽ വിരലടയാളം ഒഴിവാക്കി കുവൈത്ത്
കുവൈത്ത് സിറ്റി: സർക്കാർ സ്ഥാപനങ്ങളിൽ ഹാജർ രേഖപ്പെടുത്തുന്നതിനുള്ള വിരലടയാള ശേഖരണം നിർത്തിവച്ച് കുവൈത്ത്. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ എന്ന നിലയിലാണ് സിവിൽ സർവീസ് കമ്മീഷൻ സർക്കാർ…
Read More » - 11 January
ജനുവരി 13 ന് ഒമാൻ പോലീസിന് വാർഷിക അവധി
മസ്കത്ത്: ജനുവരി 13 ന് ഒമാൻ പോലീസിന് അവധി. വ്യാഴാഴ്ച വാർഷിക അവധിയായിരിക്കുമെന്നാണ് റോയൽ ഒമാൻ പോലീസ് അധികൃതർ വ്യക്തമാക്കിയത്. അവധിയാണെങ്കിലും പോലീസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള സേവന…
Read More » - 11 January
കടലിനടിയിലൂടെ കിലോമീറ്ററുകളോളം നീളം വരുന്ന കേബിളുകള്‍ മുറിഞ്ഞാല്‍ ലോകം നിശ്ചലമാകും
കാലിഫോര്‍ണിയ : കടലിനടിയില്‍ ഉരുക്കിലും പ്ലാസ്റ്റിക്കിലും പൊതിഞ്ഞ് സൂക്ഷിക്കുന്ന കിലോമീറ്ററുകളോളം നീളം വരുന്ന കേബിളുകള്‍ മുറിഞ്ഞാല്‍ ലോകം നിശ്ചലമാകും. സബ്മറൈന് കമ്മ്യുണിക്കേഷന് കേബിളുകള്‍ എന്നറിയപ്പെടുന്ന ഈ കേബിളുകളിലൂടെയാണ്…
Read More »