Latest NewsNewsInternationalGulfOman

ഒമാനിൽ കാറിന് തീപിടിച്ചു

മസ്‌കത്ത്: ഒമാനിൽ കാറിന് തീപിടിച്ചു. തെക്കൻ ബാത്തിന ഗവർണറേറ്റിലെ വാദി അൽ മാവിലി വിലായത്തിലാണ് കാറിന് തീപിടിച്ചത്. തെക്കൻ ബാത്തിനാ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിന്റെ അഗ്‌നിശമന സേനയെത്തി തീ അണച്ചു. കാർ പൂർണ്ണമായും കത്തിനശിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: മൂന്ന് വയസുകാരിയെ പീഡിപ്പിച്ച അഫ്ഗാൻ യുവാവ് അറസ്റ്റിൽ: സംസ്ക്കാരത്തിന്റെ ഭാഗമാണെന്ന് യുവാവ് കോടതിയിൽ

അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഒമാൻ സിവിൽ ഡിഫൻസ് അറിയിച്ചു.

Read Also: ബാലചന്ദ്ര കുമാർ വിവാഹം മുടക്കിയും ആൾക്കാരെ ബ്ളാക്ക് മെയിൽ ചെയ്തും ജീവിക്കുന്ന ക്ഷുദ്രജീവിയോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button