UAELatest NewsNewsInternationalGulf

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ജൂലൈ 1 മുതൽ പുതിയ തീരുവ പ്രഖ്യാപിച്ച് ദുബായ്

ദുബായ്: ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗുകളുടെ ഉപയോഗം പരിമിതപ്പെടുത്താനുള്ള നടപടികളുമായി ദുബായ്. ഇതിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കാനുള്ള പ്ലാസ്റ്റിക് ബാഗുകളുടെ തീരുവയിൽ അധികൃതർ മാറ്റം വരുത്തി. ജൂലൈ മുതൽ പുതിയ തീരുവ പ്രാബല്യത്തിൽ വരും.

Read Also: ദിലീപ് നിരപരാധിയാണെന്ന് പ്രഖ്യാപിക്കുന്നതിന്റെ ഒരുപടി കൂടി അടുത്തെത്തി: രാഹുൽ ഈശ്വർ

2022 ജൂലൈ 1 മുതൽ ദുബായിയിൽ ഉടനീളമുള്ള സ്റ്റോറുകളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗുകൾക്ക് 25 ഫിൽസ് വിലവരും. റെസ്റ്റോറന്റുകൾ, ഫാർമസികൾ, ഇ-കൊമേഴ്സ് ഡെലിവറികൾ എന്നിവയ്ക്ക് താരിഫ് ബാധകമാണ്. ദുബായിയിൽ രണ്ട് വർഷത്തിനുള്ളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് സമ്പൂർണ നിരോധനം നടപ്പാക്കുമെന്നാണ് എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ പ്രഖ്യാപനം.

Read Also: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഇല്ലാതാക്കുമെന്നും ഗൊരഖ്പൂര്‍ ക്ഷേത്രത്തെ തകര്‍ക്കുമെന്നും ഭീഷണി

shortlink

Related Articles

Post Your Comments

Related Articles


Back to top button