International
- Mar- 2022 -21 March
ജോലിഭാരവും സമ്മര്‍ദ്ദവും കുറയ്ക്കാം: ജോലിസമയത്ത് സ്വയംഭോഗം ചെയ്യാൻ വെര്‍ച്വല്‍ റിയാലിറ്റി സൗകര്യമൊരുക്കി ടെക് കമ്പനി
സൈപ്രസ്: ജീവനക്കാരുടെ ജോലിഭാരവും സമ്മര്‍ദ്ദവും കുറയ്ക്കാനായി ജോലിസമയത്ത് സ്വയംഭോഗം ചെയ്യാനുള്ള സൗകര്യംനല്‍കി സെക്സ് ടെക് കമ്പനി. മുതിര്‍ന്നവര്‍ക്കുള്ള സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റായ സ്ട്രിപ്പ്ചാറ്റാണ് തങ്ങളുടെ ജീവനക്കാരെ ഇങ്ങനെ…
Read More » - 21 March
അറ്റകുറ്റപ്പണികൾ: ശൈഖ് അബ്ദുല്ല സ്ട്രീറ്റിൽ മൂന്നാഴ്ച്ചത്തേക്ക് ഗതാഗത നിയന്ത്രണം
മനാമ: ശൈഖ് അബ്ദുല്ല സ്ട്രീറ്റിൽ മൂന്നാഴ്ച്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ബഹ്റൈൻ മിനിസ്ട്രി ഓഫ് വർക്സ്, മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അർബൻ പ്ലാനിംഗാണ് ഇക്കാര്യം അറിയിച്ചത്. ശൈഖ്…
Read More » - 21 March
യാത്രക്കാരുടെ ബാഗിൽ നിന്നും മൊബൈൽ ഫോണുകൾ മോഷ്ടിച്ചു വിറ്റു: ദുബായ് വിമാനത്താവള ജീവനക്കാരന് 3 മാസം തടവ്
ദുബായ്: യാത്രക്കാരുടെ ബാഗിൽ നിന്നു മൊബൈൽ ഫോണുകൾ മോഷ്ടിച്ചു വിറ്റ ദുബായ് വിമാനത്താവള ജീവനക്കാരന് 3 മാസം തടവു ശിക്ഷ വിധിച്ച് ദുബായ് കോടതി. 28,000 ദിർഹം…
Read More » - 21 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 338 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 338 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 899 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 21 March
ഇന്ത്യയുടെ വിദേശ നയതന്ത്രത്തില്‍ പതറി ചൈന : ഇന്ത്യയ്ക്കെതിരെ വ്യാജ പ്രചാരണം
ബീജിംഗ്: റഷ്യ-യുക്രെയ്ന് യുദ്ധത്തില്‍, ഇന്ത്യ സ്വീകരിച്ച വിദേശ നയതന്ത്രമാണ് ഇപ്പോള്‍ ലോകരാഷ്ട്രങ്ങളില്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ നയതന്ത്രത്തെ പ്രശംസിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് രംഗത്ത്…
Read More » - 21 March
സൗദിയിൽ വിദ്യാലയങ്ങൾ പൂർണ്ണശേഷിയിൽ പ്രവർത്തനം പുനരാരംഭിച്ചു
റിയാദ്: സൗദിയിൽ വിദ്യാലയങ്ങൾ പൂർണ്ണശേഷിയിൽ പ്രവർത്തനം പുനരാരംഭിച്ചു. ഏതാണ്ട് ആറ് ദശലക്ഷത്തിലധികം വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ മടങ്ങിയെത്തിയതായാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ പൊതു, സ്വകാര്യ, വിദേശ…
Read More » - 21 March
വിസാ കാലാവധി കഴിഞ്ഞവരിൽ നിന്നു സെപ്റ്റംബർ 1 വരെ പിഴ ഈടാക്കില്ല: അറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം
മസ്കത്ത്: വിസാ കാലാവധി കഴിഞ്ഞവരിൽ നിന്നു സെപ്റ്റംബർ 1 വരെ പിഴ ഈടാക്കില്ലെന്ന് ഒമാൻ. ഓഗസ്ത് 31 നകം വിസ പുതുക്കുന്നവർക്കാണു പിഴയിൽ ഇളവ് ലഭിക്കുക. ഒമാൻ…
Read More » - 21 March
നരേന്ദ്ര മോദിയുടെ റഷ്യ-ഉക്രൈൻ നയത്തെ ഇമ്രാൻ ഖാൻ വാഴ്ത്തിയത് എന്തുകൊണ്ട്?
ഇസ്ലാമാബാദ്: ഉക്രൈന് – റഷ്യ പ്രതിസന്ധി പരിഹരിക്കപ്പെടാതെ നിൽക്കുന്ന സാഹചര്യത്തിലും, റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്…
Read More » - 21 March
133 യാത്രക്കാർ, വിമാനം തകർന്നതായി സ്ഥിരീകരിച്ച് ചൈനീസ് എയർലൈൻസ്: അപകടത്തെ അതിജീവിച്ചവർ ആരുമില്ലെന്ന് റിപ്പോർട്ട്
ബീജിംഗ്: 133 യാത്രക്കാരുമായി പുറപ്പെട്ട ചൈനീസ് വിമാനം തെക്കന്‍ പ്രവിശ്യയായ ഗ്വാങ്സിയില്‍ തകര്‍ന്നുവീണ സംഭവത്തിൽ സ്ഥിരീകരണവുമായി ചൈനീസ് എയർലൈൻസ്. ചൈനയുടെ ഈസ്റ്റേൺ എയർലൈൻസ് ആണ് വിമാനം തകർന്നു…
Read More » - 21 March
ദുരൂഹതകൾ നിറഞ്ഞ 5 കൊലപാതകം: ബ്ളാക്ക് ഡാലിയ മുതൽ ഐസ് ബോക്സ് വരെ, മറഞ്ഞിരിക്കുന്ന കൊലയാളി ആര്?
ചരിത്രത്തിലുടനീളം, അമ്പരപ്പിക്കുന്നതും വിചിത്രവുമായ നിരവധി കൊലപാതക കേസുകളാണുള്ളത്. എണ്ണിയാലൊടുങ്ങാത്ത ഇത്തരം കൊലപാതക കേസുകളിലെ പ്രതികളെയോ കൊലപാതകത്തിന്റെ കാരണമോ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ലോകത്ത് ഏറ്റവും അധികം ക്രൈം…
Read More » - 21 March
133 യാത്രക്കാരുമായി പറന്ന ബോയിംഗ് വിമാനം തകര്‍ന്നു വീണു, പ്രദേശത്ത് കനത്ത പുക
ബീജിംഗ്: 133 യാത്രക്കാരുമായി പുറപ്പെട്ട ചൈനീസ് വിമാനം തെക്കന്‍ പ്രവിശ്യയായ ഗ്വാങ്സിയില്‍ തകര്‍ന്നുവീണു. ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ടെങ് കൗണ്ടിയിലെ വുഷൗ…
Read More » - 21 March
ഇതൊക്കെ ചീള് കേസ്,ഉക്രൈനെ പെട്ടന്ന് തറ പറ്റിക്കാമെന്ന് പറഞ്ഞ് ‘പറ്റിച്ച’ റഷ്യൻ മേധാവികളുടെ പണി തെറിച്ചു:കലിതുള്ളി പുടിൻ
ഉക്രൈൻ അധിനിവേശം മൂന്ന്, നാല് ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കാമെന്ന റഷ്യയുടെ കണക്കുകൂട്ടൽ തെറ്റിയതോടെ, പ്രസിഡന്റ് വ്ലാദിമർ പുടിൻ ഉഗ്രരൂപം പൂണ്ടു. ഉക്രൈനെ കീഴടക്കാൻ ദിവസങ്ങൾ മാത്രം മതിയെന്ന്…
Read More » - 21 March
റഷ്യക്കെതിരെ പടയൊരുക്കം : സ്ലോവാക്യയിൽ പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനങ്ങൾ വിന്യസിക്കുന്നു
വാഷിങ്ടൺ: റഷ്യ ഉക്രൈൻ യുദ്ധം കൊടുമ്പിരിക്കൊണ്ടു നിൽക്കുന്ന വേളയിൽ, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യൂറോപ്പിൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിന്യസിക്കാൻ ആരംഭിച്ചു. അമേരിക്കൻ നിർമ്മിത പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനമാണ്…
Read More » - 21 March
സാമ്പത്തിക പ്രതിസന്ധിക്ക് സാക്ഷ്യം വഹിച്ച് ശ്രീലങ്ക: ഭക്ഷണക്ഷാമം, ഇന്ധനത്തിന് ക്യൂ നിന്ന് രണ്ട് മരണം
കൊളംബോ: 1948-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിക്ക് സാക്ഷ്യം വഹിക്കുകയാണ് ഇന്ത്യയുടെ അയൽരാജ്യമായ ശ്രീലങ്ക. പണമില്ലാത്ത രാഷ്ട്രം ഭക്ഷണം, ഇന്ധനം, മരുന്നുകൾ എന്നിവയുടെ…
Read More » - 21 March
ഒരു കപ്പ് ചായയ്ക്ക് 100 രൂപ, പാൽപ്പൊടി കിലോയ്ക്ക് 2000: വിലയിൽ പൊള്ളി ലങ്കൻ ജനത
കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. പാചകവാതക വില ഇനിയും ഉയരുമെന്ന ആശങ്കമൂലം ആളുകൾ മണ്ണെണ്ണ കൂടുതലായി വാങ്ങിത്തുടങ്ങി. പാചകവാതക സിലിണ്ടറിന് 1359 രൂപയാണ് (372…
Read More » - 21 March
സൗദിയിലെ ഹൂതി ആക്രമണത്തെ അപലപിച്ച് യുഎഇ
റിയാദ്: സൗദിയിലെ ഹൂതി ആക്രമണത്തെ അപലപിച്ച് യുഎഇ. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ആക്രമണങ്ങളെയാണ് യുഎഇ അപലപിച്ചത്. ജിദ്ദയിൽ സൗദി അരാംകൊ കേന്ദ്രത്തിനു നേരെ കഴിഞ്ഞ ദിവസം…
Read More » - 21 March
യുഎഇയുമായുള്ള പുതിയ കര അതിർത്തി കവാടം ഹത്തയിൽ പ്രവർത്തനമാരംഭിച്ചു: റോയൽ ഒമാൻ പോലീസ്
മസ്കത്ത്: ഒമാൻ, യുഎഇ എന്നീ രാജ്യങ്ങളെ കരയിലൂടെ ബന്ധിപ്പിക്കുന്ന പുതിയ അതിർത്തി കവാടം ഹത്തയിൽ പ്രവർത്തനമാരംഭിച്ചു. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. Read Also: ഇന്തോ- പസഫിക്…
Read More » - 21 March
ഇന്തോ- പസഫിക് സാഹചര്യത്തെക്കുറിച്ച് നിരീക്ഷിക്കാനുള്ള ഒരു കണ്ണാടി ഉക്രൈന് പ്രശ്നം നമുക്ക് തരുന്നുണ്ട്: യുചെങ്
ബീജിങ്: റഷ്യ- ഉക്രൈന് സംഘര്‍ഷ വിഷയം ഏഷ്യാ- പസഫിക് മേഖലക്ക് നേരെയുള്ള കണ്ണാടിയാണെന്ന് ചൈനയുടെ വിദേശകാര്യ സഹമന്ത്രി.‘ക്വാഡ്’ അടക്കമുള്ള സെക്യൂരിറ്റി ഡയലോഗുകളെ, റഫര്‍ ചെയ്തുകൊണ്ടായിരുന്നു ചൈനീസ് പ്രതിനിധിയുടെ…
Read More » - 21 March
യുദ്ധത്തിനിടെ കോടികളുമായി കടക്കാൻ ശ്രമിച്ച മുന്‍ യുക്രേനിയന്‍ എം.പിയുടെ ഭാര്യയെ പിടികൂടി
കീവ്: യുദ്ധം ആരംഭിച്ചിട്ട് 26 ദിവസം കഴിഞ്ഞിട്ടും ആക്രമണം തുടർന്ന് റഷ്യ. യുക്രൈനിൽ നിന്ന് പലരും പ്രാണരക്ഷാർത്ഥം പലായനം ചെയ്യുകയും ചെയ്തു. ഇതിനിടെ, യുക്രേനിയന്‍ മുന്‍ പാര്‍ലമെന്റ്…
Read More » - 21 March
സൗദി അരാംകൊ കേന്ദ്രത്തിനു നേരെ ഹൂതി ആക്രമണം: എണ്ണശേഖരണ ടാങ്കിൽ തീപിടിച്ചു
ജിദ്ദ: സൗദിയിൽ വീണ്ടും ഹൂതി ആക്രമണം. ജിദ്ദയിൽ സൗദി അരാംകൊ കേന്ദ്രത്തിനു നേരെയാണ് ഹൂതി മിസൈൽ ആക്രമണം ഉണ്ടായത്. തുടർന്ന് അരാംകോയുടെ എണ്ണ ശേഖരണ ടാങ്കുകളിലൊന്നിൽ തീപിടിച്ചതായി…
Read More » - 21 March
യുഎഇയിൽ മൂടൽമഞ്ഞ്: താപനില കുറയുമെന്ന് മുന്നറിയിപ്പ്
അബുദാബി: യുഎഇയിൽ മൂടൽമഞ്ഞ്. ദുബായ്, ഷാർജ, അബുദാബി തുടങ്ങിയ എമിറേറ്റുകളുടെ ചില ഭാഗങ്ങളിലാണ് മൂടൽമഞ്ഞ് അനുഭവപ്പെടുന്നത്. താപനില കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. Read…
Read More » - 21 March
അനധികൃതമായി താമസിക്കുന്ന പ്രവാസികൾക്ക് നിയമപരമായ സ്റ്റാറ്റസിലേക്ക് മാറാം: ഇളവ് മാർച്ച് 31 വരെ
ദോഹ: അനധികൃതമായി താമസിക്കുന്ന പ്രവാസികൾക്ക് നിയമപരമായ സ്റ്റാറ്റസിലേക്ക് മാറാൻ അവസരമൊരുക്കി ഖത്തർ. ഇതുസംബന്ധിച്ച കാലാവധി മാർച്ച് 31 ന് അവസാനിക്കും. 2021 ഒക്ടോബർ 10 നാണ് ഇളവ്…
Read More » - 21 March
എല്ലാം വിറ്റ് തുലച്ചു, പോത്തും വീടും കാറും വരെ ലേലത്തിൽ പോയി: ഇമ്രാൻ ഖാന് അടിപതറുന്നു
ഇസ്ലാമാബാദ്: പാകിസ്ഥാൻ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഉള്ളതെല്ലാം വിറ്റ് തുലച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ആഗോള ഭിക്ഷക്കാരനെന്ന പേരിലാണ് ഇപ്പോൾ ഇമ്രാൻ അറിയപ്പെടുന്നത്. ഒന്ന്…
Read More » - 21 March
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 126 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ 100 ന് മുകളിൽ. ഞായറാഴ്ച്ച 126 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 154 പേർ രോഗമുക്തി നേടിയതായും…
Read More » - 21 March
‘പുടിനുമായി സംസാരിക്കാന്‍ തയ്യാറാണ്’: ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ മൂന്നാം ലോക മഹായുദ്ധത്തിന് തുടക്കം? സെലന്‍സ്കി
കീവ്: റഷ്യൻ- യുക്രൈൻ സംഘർഷം തുടരുമ്പോഴും ചർച്ചയിലൂടെ പ്രശ്നപരിഹാരം കണ്ടെത്താമെന്ന നിലപാടുമായി യുക്രൈൻ പ്രസിഡന്റ് വ്ലോഡിമർ സെലന്‍സ്കി. യുദ്ധം അവസാനിക്കാനുള്ള ഏക മാര്‍ഗം ചര്‍ച്ച മാത്രമാണെന്നും പുടിനുമായി…
Read More »