Latest NewsUAENewsInternationalGulf

റോഡുകളുടെ അറ്റകുറ്റപ്പണി: 3 ഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താൻ ആർടിഎ

ദുബായ്: റോഡുകളുടെ അറ്റകുറ്റപ്പണിയ്ക്കായി 3 ഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താൻ ആർടിഎ. റോഡുകളുടെ അറ്റകുറ്റപ്പണിക്കുള്ള ഇലക്ട്രോ മെക്കാനിക്കൽ ഉപകരണങ്ങളുടെ സ്‌പെയർ പാർട്‌സും ക്ലാഡിങ് ഘടകങ്ങളും നിർമിക്കാനാണ് 3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത്.

Read Also: സമരം സമാധാനപരം, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടൊന്നുമില്ല: വി ശിവൻകുട്ടി

പ്രൊപ്പല്ലർ ഫാനുകളും മറ്റും ചുരുങ്ങിയ ചെലവിൽ നിർമിക്കാനും പാഴ്‌ചെലവുകൾ കുറയ്ക്കാനും ഇതു സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കെട്ടിട നിർമാണത്തിനും മറ്റും നിലവിൽ 3 ഡി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്. റോഡ് നിർമാണവും അറ്റകുറ്റപ്പണിയും കൂടുതൽ വേഗത്തിൽ പൂർത്തിയാക്കാൻ പദ്ധതി സഹായിക്കും.

Read Also: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ശ്രീലങ്കയിലെത്തി: നാളെ ബിംസ്റ്റെക് മന്ത്രിതല യോഗത്തിൽ പങ്കെടുക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button