അബുദാബി: യുഎഇയിൽ അനധികൃത ഓൺലൈൻ ഉള്ളടക്കം ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരക്കാർക്ക് 3 ലക്ഷം ദിർഹം (62.85 ലക്ഷം രൂപ) മുതൽ ഒരു കോടി ദിർഹം (20.95 കോടി രൂപ) വരെ പിഴ ചുമത്തുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
Read Also: ‘അമേരിക്ക റഷ്യക്ക് ചുക്കാൻ പിടിക്കുന്നു’: അമേരിക്കയെ കുറ്റപ്പെടുകത്തി ഭീകരസംഘടനയായ അല്‍ ഖ്വയ്ദ
ഇത്തരം ഡേറ്റകൾ സൂക്ഷിക്കാൻ വേണ്ടി വെബ്സൈറ്റോ അക്കൗണ്ടോ ഉപയോഗിക്കുന്ന വ്യക്തികൾക്കും ശിക്ഷ ലഭിക്കുന്നതാണ്. നിയമവിരുദ്ധ ഉള്ളടക്കം പൂർണമായോ ഭാഗികമായോ നീക്കം ചെയ്യാൻ വിസമ്മതിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
Post Your Comments