International
- May- 2022 -3 May
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 128 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. തിങ്കളാഴ്ച്ച 128 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 120 പേർ രോഗമുക്തി…
Read More » - 2 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 2,162 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 2,162 കോവിഡ് ഡോസുകൾ. ആകെ 24,736,921 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 2 May
സീബ് വിലായത്തിൽ ഈദുൽ ഫിത്തർ നമസ്കാരം നടത്തി ഒമാൻ ഭരണാധികാരി
മസ്കത്ത്: സീബ് വിലായത്തിൽ ഈദുൽ ഫിത്തർ നമസ്കാരം നടത്തി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. മറ്റു രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, ഉയർന്ന ഉദ്യോഗസ്ഥർ, സൈനിക സുരക്ഷ…
Read More » - 2 May
ഭൂമിയെ ലക്ഷ്യമാക്കി ഛിന്നഗ്രഹം വരുന്നതായി ശാസ്ത്രജ്ഞര്‍
ന്യൂയോര്‍ക്ക്: ഭൂമിയെ ലക്ഷ്യമാക്കി ഛിന്നഗ്രഹം വരുന്നതായി മുന്നറിയിപ്പ് നല്കി ശാസ്ത്രജ്ഞര്‍. 1.8 കിലോമീറ്റര്‍ വീതിയുള്ള, അപകടകരമായേക്കാവുന്ന ഒരു ഛിന്നഗ്രഹമാണ് ഭൂമിക്കരികിലേയ്ക്ക് എത്തുന്നതെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. സൂര്യന് ചുറ്റുമുള്ള…
Read More » - 2 May
ഒമാനിൽ തീപിടുത്തം
മസ്കറ്റ്: ഒമാനിൽ തീപിടുത്തം. മസ്കറ്റ് ഗവർണറേറ്റിൽ സീബ് വിലയത്തിലെ അൽ-ജിഫ്നൈൻ പ്രദേശത്തുള്ള ഒരു കമ്പനിയുടെ വെയർ ഹൗസിലാണ് തീപിടുത്തം ഉണ്ടായത്. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് വകുപ്പിന്റെ…
Read More » - 2 May
ഈദുൽ ഫിത്തർ: സബീൽ ഗ്രാൻഡ് മസ്ജിദിൽ പ്രാർത്ഥന നടത്തി ശൈഖ് ഹംദാൻ
ദുബായ്: ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച് സബീൽ ഗ്രാൻഡ് മസ്ജിദിൽ പ്രാർത്ഥന നടത്തി ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ…
Read More » - 2 May
സർക്കാർ സ്ഥാപനങ്ങളിലെത്തുന്നവരുടെ അൽ ഹൊസൻ ഗ്രീൻ പാസ് സാധുത 30 ദിവസമാക്കി ഉയർത്തി: അറിയിപ്പുമായി യുഎഇ
അബുദാബി: രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ എന്നിവയിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള അൽ ഹൊസൻ ഗ്രീൻ പാസിന്റെ സാധുത ഉയർത്തി യുഎഇ. മുപ്പത് ദിവസമാക്കിയാണ് അൽ ഹൊസൻ ഗ്രീൻ…
Read More » - 2 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 222 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 222 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 368 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 2 May
യുക്രെയ്നിലേക്ക് അമേരിക്ക എത്തിച്ച വന്‍ ആയുധശേഖരങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു
മോസ്കോ: യുക്രെയ്നിന്റെ ആയുധശേഖരങ്ങള്‍ നശിപ്പിച്ചതായി റഷ്യ. ഒഡേസിയയിലെ സൈനിക വിമാനത്താവളത്തിലെ റണ്‍വേ തകര്‍ത്തെന്നും മോസ്കോ ഭരണകൂടം അവകാശപ്പെട്ടു. യുക്രെയ്ന് റഷ്യക്കെതിരെ പോരാടാന്‍, അമേരിക്ക നല്കിയ ആയുധ ശേഖരങ്ങളാണ്…
Read More » - 2 May
ഈദുൽ ഫിത്തർ: അവധിദിനങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങൾ സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്ന് ഒമാൻ
റിയാദ്: ഈദുൽ ഫിത്തർ അവധിദിനങ്ങളിൽ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്ന് ഒമാൻ. പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്താണ് ഇക്കാര്യം അറിയിച്ചത്. ഈദ് അവധിദിനങ്ങളിൽ ബസ്,…
Read More » - 2 May
ഈദുൽ ഫിത്തർ ആശംസകൾ നേർന്ന് സൽമാൻ രാജാവ്
റിയാദ്: ജനങ്ങൾക്ക് ഈദുൽ ഫിത്തർ ആശംസകൾ നേർന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ്. ആക്ടിങ് മീഡിയ മന്ത്രി ഡോ. മാജിദ് അൽഖസബിയാണു രാജാവിന്റെ പെരുന്നാൾ സന്ദേശം അറിയിച്ചത്.…
Read More » - 2 May
നിരവധി റഷ്യക്കാരെ ആകാശത്ത് നിന്ന് വെടിവച്ചിട്ട ജെറ്റ് പൈലറ്റ് ‘ഗോസ്റ്റ് ഓഫ് കീവ്’ സത്യമോ മിഥ്യയോ?
കീവ്: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ തുടക്കം മുതൽ വാർത്തകളിൽ നിറഞ്ഞ താരമാണ് ‘ഗോസ്റ്റ് ഓഫ് കീവ്’, എന്ന വിളിപ്പേരുള്ള ജെറ്റ് പൈലറ്റ്. ഒരു മിഗ്-29 യുദ്ധവിമാനത്തിൽ ആകാശത്ത്…
Read More » - 2 May
ഈദുൽ ഫിത്തർ: സ്വകാര്യ മേഖലാ തൊഴിലാളികൾക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ച് ഖത്തർ
ദോഹ: രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് മൂന്ന് ദിവസത്തെ അവധി അനുവദിച്ച് ഖത്തർ. ഈദുൽ ഫിത്തറിനോട് അനുബന്ധിച്ചാണ് നടപടി. ഖത്തർ മിനിസ്ട്രി ഓഫ് ലേബറാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 2 May
ലോക ജനസംഖ്യയുടെ 99 ശതമാനവും ശ്വസിക്കുന്നത് മലിനമായ വായു: റിപ്പോർട്ട്
ഡൽഹി: ലോകം വിഷലിപ്തമായ വായു മലിനീകരണത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. ലോക ജനസംഖ്യയുടെ 99 ശതമാനവും മലിനമായ വായു ശ്വസിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. വായുവിന്റെ ഗുണനിലവാരം അളക്കുന്ന…
Read More » - 2 May
ബഹിരാകാശരംഗത്ത് നാസയുമായി സഹകരിക്കില്ല : ബന്ധത്തിന്റെ അവസാന കണ്ണിയും വെട്ടിമുറിച്ച് റഷ്യ
മോസ്കോ: അന്താരാഷ്ട്ര സഹകരണത്തിന്റെ കണ്ണികൾ ഓരോന്നായി വെട്ടിമുറിച്ച് റഷ്യ. ഏറ്റവും ഒടുവിൽ വന്നിരിക്കുന്ന പ്രഖ്യാപനം അനുസരിച്ച്, അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുമായി ഇനി സഹകരിക്കില്ല എന്ന നിലപാടാണ്…
Read More » - 2 May
സന്ദർശക വിസകളിലെത്തുന്നവർക്ക് ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതിയില്ല: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: സന്ദർശക വിസകളിലെത്തുന്നവർക്ക് ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതിയില്ലെന്ന് സൗദി അറേബ്യ. ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയിൽ സാധുതയുള്ള റെസിഡൻസി വിസകളുള്ളവർക്കും, പ്രത്യേക ഹജ്ജ്…
Read More » - 2 May
ചിത്രം വരച്ചു നൽകി, പാട്ടു പാടി സ്വീകരിച്ച് കുട്ടികൾ : ജർമനിയുടെ ഹൃദയം കവർന്ന് നരേന്ദ്രമോദി
ന്യൂഡൽഹി: യൂറോപ്പ് പര്യടനത്തിനായി ജർമ്മനിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം. ജർമ്മനിയിലെ ബെർലിനിലെത്തിയ പ്രധാനമന്ത്രിയ്ക്ക് ഗംഭീര വരവേൽപ്പ് നൽകിയാണ് ഇന്ത്യൻ സമൂഹം അദ്ദേഹത്തെ സ്വീകരിച്ചത്. മോദിയെ…
Read More » - 2 May
ടാങ്കുകൾ അടുത്തെത്തിയാൽ സ്വയം ആക്രമിക്കും : ഉക്രൈനിൽ ലോകം കാണാത്ത സ്മാർട്ട് മൈനുകളിറക്കി റഷ്യ
മോസ്കോ: ലോകം ഇതുവരെ കാണാത്ത സ്മാർട്ട് മൈനുകൾ പരീക്ഷിച്ച് റഷ്യ. പി.ടി.കെ.എം -1ആർ എന്ന അത്യന്താധുനിക ടാങ്ക് വേധ മൈനുകളാണ് റഷ്യ ഉക്രൈനിൽ പരീക്ഷിക്കുന്നത്. വർഷങ്ങൾക്കു മുൻപേ…
Read More » - 2 May
സെലെൻസ്കിയെ സന്ദർശിച്ച് നാൻസി പേലോസി : വാഗ്ദാനം ചെയ്തത് യു.എസിന്റെ ഉറച്ച പിന്തുണ
കീവ്: ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ സന്ദർശിച്ച് യു.എസ് സ്പീക്കർ നാൻസി പേലോസി. ശനിയാഴ്ച വൈകുന്നേരമാണ് അപ്രഖ്യാപിതവും രഹസ്യവുമായ ഉക്രൈൻ സന്ദർശനം അവർ നടത്തിയത്. നിങ്ങൾ യുദ്ധം…
Read More » - 2 May
പാകിസ്ഥാനിലെ ഏറ്റവും ശക്തമായ പ്രവിശ്യയുടെ ചുമതല ഏറ്റെടുത്ത് പ്രധാനമന്ത്രിയുടെ മകൻ ഹംസ ഷെരീഫ്
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ ചുമതല ഏറ്റെടുത്ത് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ മകൻ ഹംസ ഷെരീഫ്. പാകിസ്ഥാനിലെ ഏറ്റവുമധികം രാഷ്ട്രീയ സ്വാധീനമുള്ള പ്രവിശ്യയാണ് പഞ്ചാബ്. ഈ പ്രവിശ്യയുടെ…
Read More » - 1 May
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 99 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ഞായറാഴ്ച്ച 99 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 133 പേർ രോഗമുക്തി…
Read More » - 1 May
86 മുറികള്‍, പ്രധാന കിടപ്പ് മുറി പണിതത് 38 കോടി രൂപയ്ക്ക് : കോടികള്‍ വിലമതിക്കുന്ന ആഡംബര ബംഗ്ലാവ് പൊളിക്കുന്നു
ടെന്നസി: അവസാനം കോടികള്‍ വിലയുള്ള വില്ലാ കൊളീന എന്ന ആഡംബര ബംഗ്ലാവ് പൊളിക്കാന്‍ തീരുമാനമായി. അമേരിക്കയിലെ ടെന്നസിയിലെ ല്യോണ്‍സ് വ്യൂ എന്ന പ്രദേശത്താണ് കൊട്ടാര സദൃശ്യമായ ഈ…
Read More » - 1 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 5,477 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 5,477 കോവിഡ് ഡോസുകൾ. ആകെ 24,734,759 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 1 May
വിജയ് ബാബു ഇന്ത്യയിൽ എവിടെ കാല് കുത്തിയാലും ഉടൻ അറസ്റ്റ് ചെയ്യാൻ നിർദ്ദേശം
തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ സംവിധായകൻ വിജയ് ബാബു ഇന്ത്യയിൽ എവിടെ കാല് കുത്തിയാലും ഉടൻ അറസ്റ്റ് ചെയ്യാൻ രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്കി. പ്രതിക്കായി…
Read More » - 1 May
യുഎസില്‍ ആഞ്ഞടിച്ച് ചുഴലിക്കാറ്റ് : വന്‍ നാശനഷ്ടം
വാഷിംഗ്ടണ്‍: യുഎസില്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി ടൊര്‍ണാഡോ . കന്‍സാസ് സംസ്ഥാനത്തെ, ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞു. വീടുകളുള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഒട്ടേറെ ആളുകള്‍ക്ക് പരിക്ക് പറ്റി. വൈദ്യുതി-ഇന്റര്‍നെറ്റ്…
Read More »