International
- May- 2022 -21 May
മണൽക്കാറ്റിന് സാധ്യത: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സൗദി
റിയാദ്: സൗദിയിൽ മണൽക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് കാറ്റ് ശക്തമാകുമെന്നും ശനിയാഴ്ച…
Read More » - 21 May
ശല്യക്കാരായ സത്രീകളെ വീട്ടിൽ ഇരുത്തും: പ്രസ്താവനയുമായി താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധിനിവേശം നടത്തി ഭരണം പിടിച്ചെടുത്തതിന് ശേഷം സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന ആരോപണം വ്യാപകമാണ്. അധികാരത്തിൽ എത്തുമ്പോൾ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പു നൽകിയിരുന്ന…
Read More » - 21 May
12 മുതൽ 17 വയസ് വരെയുള്ളവർക്ക് കോവിഡ് വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ്: അനുമതി നൽകി ബഹ്റൈൻ
മനാമ: 12 മുതൽ 17 വയസ് വരെയുള്ള വിഭാഗങ്ങൾക്ക് കോവിഡ് വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് നൽകുന്നതിന് അനുമതി നൽകി ബഹ്റൈൻ. ഇവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പായി…
Read More » - 21 May
ഷാർജയിലെ റോഡിലെ വേഗപരിധി പ്രഖ്യാപിച്ച് യുഎഇ
ദുബായ്: വാദി മദിഖ് – കൽബ റോഡിന്റെ വേഗപരിധിയിൽ മാറ്റം വരുത്തി. ഷാർജയിലെ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററിൽ…
Read More » - 21 May
ഉക്രൈനിൽ ഒരു വയസുള്ള ആൺകുട്ടിയെ രണ്ട് റഷ്യൻ സൈനികർ ചേർന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തി: വെളിപ്പെടുത്തി ഉക്രൈൻ
കീവ്: രണ്ട് റഷ്യൻ സൈനികർ ബലാത്സംഗം ചെയ്തതിനെ തുടർന്ന് ഒരു വയസ്സുള്ള ആൺകുട്ടി മരിച്ചതായി ആരോപണം. ഉക്രേനിയൻ പാർലമെന്റിന്റെ മനുഷ്യാവകാശ കമ്മീഷണർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റഷ്യയുടെ…
Read More » - 21 May
ഓൺലൈൻ ബ്ലാക്ക്മെയിലിംഗ്: 500,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് യുഎഇ
അബുദാബി: ഓൺലൈനിലൂടെ ബ്ലാക്ക്മെയിലിംഗ് നടത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ആരെയെങ്കിലും ഓൺലൈനിലൂടെ ഭീഷണിപ്പെടുത്തുന്നവർക്കെതിരെ 250,000 മുതൽ 500,000 ദിർഹം വരെ പിഴ…
Read More » - 21 May
മരിയുപോള്‍ തുറമുഖ നഗരം പൂര്‍ണ്ണമായും റഷ്യയുടെ നിയന്ത്രണത്തിലായെന്ന് സ്ഥിരീകരണം
കീവ്: മരിയുപോള്‍ തുറമുഖ നഗരം, പൂര്‍ണ്ണമായും റഷ്യയുടെ നിയന്ത്രണത്തിലായെന്ന് സ്ഥിരീകരണം. കഴിഞ്ഞ ദിവസം, യുക്രെയ്ന് പ്രസിഡന്റ് സെലന്‍സ്കി മരിയുപോള്‍ തകര്‍ന്നെന്ന് പ്രസ്താവന ഇറക്കിയതിന് പിന്നാലെ, റഷ്യ മരിയുപോളിന്റെ…
Read More » - 21 May
ക്രിപ്റ്റോ പണമിടപാട് രംഗത്തേക്ക് ഇനി മെറ്റയും
പണമിടപാട് രംഗത്ത് പുതിയ മാറ്റങ്ങളുമായി മെറ്റ. ക്രിപ്റ്റോ കൈമാറ്റം ഉൾപ്പെടെ പിന്തുണയ്ക്കുന്ന പുതിയ പേയ്മെന്റ് പ്ലാറ്റ്ഫോമാണ് അവതരിപ്പിക്കുന്നത്. പുതിയ പേയ്മെന്റ് സംവിധാനം ഉടൻ ആരംഭിക്കും. ഇതിന്റെ ഭാഗമായി…
Read More » - 21 May
സെൻസസ് ജോലി തടസപ്പെടുത്തുന്നവർക്ക് പിഴ ചുമത്തും: മുന്നറിയിപ്പുമായി സൗദി
ജിദ്ദ: സെൻസസ് ജോലി തടസപ്പെടുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. സെൻസസ് ജോലി ബോധപൂർവം തടസ്സപ്പെടുത്തുക, ആവശ്യമായ ഡാറ്റ നൽകാൻ വിസമ്മതിക്കുക, തെറ്റായ ഡാറ്റ…
Read More » - 21 May
ലക്ഷദ്വീപ് തീരത്തേയ്ക്ക് കോടികളുടെ മയക്കു മരുന്ന് വന്നത് പാകിസ്ഥാനില്‍ നിന്ന്: കേസ് എന്‍ഐഎയ്ക്ക്
കൊച്ചി: ലക്ഷദ്വീപിലെ അഗത്തി ദ്വീപ് തീരത്ത് നിന്നാണ് കഴിഞ്ഞ ദിവസം 1526 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടിയത്. പാകിസ്ഥാനില്‍ നിന്നാണ് ലക്ഷദ്വീപ് കേന്ദ്രീകരിച്ച് ലഹരി വന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.…
Read More » - 21 May
ശ്രീലങ്കയില്‍ കലാപം: പ്രധാന പാതകളെല്ലാം ജനം ഉപരോധിച്ചു
കൊളംബോ: ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് പെട്രോളിനായി കലാപം. കൊളംബോയിലേക്കുള്ള പ്രധാന പാതകളിലെല്ലാം വാഹനങ്ങളുമായി ജനം ഉപരോധിക്കുകയാണ്. ഒരുദിവസത്തേക്കുള്ള പെട്രോള്‍ മാത്രമാണു നിലവില്‍ സ്റ്റോക്കുള്ളതെന്നു…
Read More » - 21 May
വിമാനത്താവളത്തില്‍ നിന്ന് ഗോമൂത്രം പിടിച്ചെടുത്ത് നശിപ്പിച്ചു: ജൈവസുരക്ഷക്ക് ഭീഷണിയെന്ന് ന്യൂസിലാന്‍ഡ്
വെല്ലിംഗ്ടൺ: വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരനില്‍ നിന്നും ഗോമൂത്രം പിടിച്ചെടുത്ത് നശിപ്പിച്ചു. ന്യൂസിലാന്‍ഡ് ക്രൈസ്റ്റ് ചർച്ച് എയര്‍പോര്‍ട്ടില്‍ വെച്ചാണ് ബയോ സെക്യൂരിറ്റി വിഭാഗം ഗോമൂത്രം പിടിച്ചെടുത്തത്. ന്യൂസിലാന്‍ഡിന്റെ മിനിസ്ട്രി…
Read More » - 21 May
‘സോറി, കൊല്ലണമെന്ന് ആഗ്രഹമില്ലായിരുന്നു’: ശിക്ഷ സ്വീകരിക്കുമെന്ന് യുദ്ധക്കുറ്റവാളിയായ റഷ്യൻ സൈനികൻ
കീവ്: നിർണായകമായ യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച് കീവിലെ യുദ്ധവിചാരണക്കോടതി. കുറ്റവാളിയായ റഷ്യൻ സൈനികനെ വിചാരണ ചെയ്യുന്ന കോടതിയിൽ, പ്രതി കുറ്റസമ്മതം നടത്തി. ടാങ്ക് കമാൻഡറായ വാഡി ഷിഷിമാരിനാണ്…
Read More » - 21 May
‘ഞങ്ങളെ റേപ് ചെയ്യുന്നത് നിർത്തുക’: കാനിൽ വിവസ്ത്രയായി ഓടി യുവതി
കാൻ ഫിലിം ഫെസ്റ്റിവലിലെ ചുവന്ന പരവതാനിയിൽ അപ്രതീക്ഷിതമായി ഒരു യുവതി വിവസ്ത്രയായി പ്രത്യക്ഷപ്പെട്ടത് കാണികളെ അമ്പരപ്പിച്ചു. ഉക്രൈനിലെ അക്രമണങ്ങൾക്കെതിരെ യുവതി നടത്തിയ പ്രതിഷേധമായിരുന്നു ഇത്. ഫ്രഞ്ച് റിവിയേര…
Read More » - 21 May
ഇസ്രായേലിൽ ആദ്യ മങ്കിപോക്സ് കേസ് റിപ്പോർട്ട് ചെയ്തു
ടെൽഅവീവ്: ഇസ്രായേലിൽ ആദ്യ മങ്കിപോക്സ് കേസ് റിപ്പോർട്ട് ചെയ്തതായി സ്ഥിരീകരിച്ചു. ഇയാളെ ടെൽഅവീവിലെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് അധികൃതർ അറിയിച്ചു. രോഗബാധിതനായ ഇദ്ദേഹം, പടിഞ്ഞാറൻ യൂറോപ്പ് സന്ദർശിച്ചിരുന്നു. ഈ…
Read More » - 21 May
യൂറോപ്പില്‍ കുരങ്ങുപനി: അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ സംഘടന
ജനീവ: യൂറോപ്പില്‍ കുരങ്ങുപനി (മങ്കിപോക്സ്) കേസുകള്‍ നൂറ് കടന്നു. രോഗ വ്യാപനത്തെ തുടർന്ന് അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് ലോകാരോഗ്യ സംഘടന. വെള്ളിയാഴ്ചയായിരുന്നു ഡബ്ല്യു.എച്ച്.ഒ യോഗം വിളിച്ചത്. പടിഞ്ഞാറന്‍-…
Read More » - 21 May
ആക്രമണം രൂക്ഷമാക്കി റഷ്യ : ഡോൺബാസ് തകർത്തെറിഞ്ഞെന്ന് സെലെൻസ്കി
കീവ്: ഫിൻലാൻഡും സ്വീഡനും നാറ്റോയിൽ ചേരാൻ പ്രഖ്യാപിച്ചതിന് പിന്നാലെ, ഉക്രൈനിൽ ആക്രമണം ശക്തമാക്കി റഷ്യ. ഡോൺബാസ് മേഖലയിൽ അതിശക്തമായ വ്യോമാക്രമണവും കരാതിർത്തിയിൽ നിന്നുള്ള ആക്രമണവും നടത്തിയെന്ന റിപ്പോർട്ടുകളാണ്…
Read More » - 21 May
അഫ്ഗാനിസ്ഥാനിൽ നിന്ന് ഡ്രഗ്സ് എത്തുന്നത് കേരളത്തിൽ! 1500 കോടിയുടെ ഹെറോയിൻ ലക്ഷദ്വീപിന് അടുത്തുവെച്ച് പിടികൂടി
കൊച്ചി: ലക്ഷദ്വീപിന് സമീപം അഗത്തിക്കടുത്തുള്ള പുറംകടലില്‍ വന്‍ ഹെറോയിന്‍ വേട്ട. മലയാളികളും തമിഴ്നാട് സ്വദേശികളും അടങ്ങിയ 20 പേരുടെ സംഘത്തെ സംഭവവുമായി ബന്ധപ്പെട്ട് പിടികൂടി. 1500 കോടി…
Read More » - 20 May
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 540 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. വെള്ളിയാഴ്ച്ച 540 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 512 പേർ രോഗമുക്തി…
Read More » - 20 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 9,024 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 9,024 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,838,264 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 20 May
കുരങ്ങുപനി: മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ദുബായ്
ദുബായ്: കുരങ്ങുപനിയുമായി ബന്ധപ്പെട്ട് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ദുബായ്. കുരങ്ങുപനിയുടെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി ദുബായിൽ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ദുബായ് ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 20 May
ഫിന്‍ലാന്‍ഡിനെ വിറപ്പിച്ച് റഷ്യ, ഗ്യാസ് വിതരണം നിര്‍ത്തിവെച്ചു
മോസ്കോ: നാറ്റോ അംഗത്വത്തിന് അപേക്ഷിക്കുമെന്ന ഫിന്‍ലാന്‍ഡിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന്, പ്രതികാര നടപടിയുമായി റഷ്യ. ഫിന്ലാന്ഡിലേയ്ക്കുള്ള പ്രകൃതിവാതക വിതരണം റഷ്യ നിര്‍ത്തിയതായി അധികൃതര്‍ അറിയിച്ചു. വാതകങ്ങള്‍ക്ക് റൂബിളില്‍ പണം…
Read More » - 20 May
ശുഭാപ്തിവിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയുമാണ് യുഎഇ പ്രസിഡന്റ് രാജ്യത്തെ നയിക്കുന്നത്: ശൈഖ് മുഹമ്മദ്
ദുബായ്: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പുകഴ്ത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ്…
Read More » - 20 May
ഒമാനിൽ താപനില ഉയരുന്നു: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: ഒമാനിൽ ചൂട് വർദ്ധിക്കുന്നു. ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നതായി കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. കഴിഞ്ഞ…
Read More » - 20 May
യൂണിഫോം ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും: ടാക്സി ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി സൗദി
റിയാദ്: യൂണിഫോം ധരിക്കാത്ത ടാക്സി ഡ്രൈവർമാരിൽ നിന്നും പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാരിൽ നിന്നും 500 റിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.…
Read More »