ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യാ വിരുദ്ധ ഭീകരസംഘങ്ങള്‍ സജീവമാണെന്ന് ഐക്യരാഷ്ട്രസഭ. ലഷ്കറിന്‍റേയും ജയ്‌ഷെയുടേയും പരിശീലന ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും താലിബാന്‍ ഭരണ നേതൃത്വവുമായി ഭീകരസംഘടനാ നേതാക്കള്‍ ബന്ധം പുലര്‍ത്തുന്നുവെന്നും യു.എന്‍ നിരീക്ഷണ സംഘം മുന്നറിയിപ്പുനൽകി.
Read Also: ശൈഖ് അബ്ദുള്ളയെ സ്വാഗതം ചെയ്ത് തുർക്കി പ്രസിഡന്റ്
അതേസമയം, കാബൂളിൽ തെഹരീക് ഇ താലിബാന്‍ പാകിസ്ഥാന്‍ (ടി.ടി.പി) പാകിസ്ഥാന് നിരന്തര സുരക്ഷാ ഭീഷണിയുയര്‍ത്തുന്നുണ്ടെന്ന് യു.എൻ സെക്യൂരിറ്റി കൗണ്‍സില്‍ റിപ്പോര്‍ട്ട്. ടി.ടി.പിയുമായി നിരന്തരം നടത്തിവരുന്ന സമാധാന ചര്‍ച്ചകള്‍ ഫലം കാണുന്നില്ലെന്നും ‘1988 താലിബാന്‍ സാങ്ഷന്‍ കമ്മിറ്റി മോണിറ്ററിങ്ങ് ടീം’ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments