International
- May- 2022 -22 May
കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കി ഒമാൻ
മസ്കത്ത്: കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കി ഒമാൻ. സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഒമാനിലെ മുഴുവൻ സ്ഥലങ്ങളിലെയും കോവിഡ് മാനദണ്ഡങ്ങൾ എടുത്തുകളയുന്നതായി അധികൃതർ അറിയിച്ചു. ജനങ്ങൾ പ്രതിരോധ…
Read More » - 22 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 364 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 364 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 356 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 22 May
യൂറോപ്യൻ രാജ്യങ്ങളിൽ കുരങ്ങുപനി വ്യാപിക്കുന്നു
വാഷിങ്ടൺ: യൂറോപ്പിലും അമേരിക്കയിലും കുരങ്ങുപനി വൈറസ് വ്യാപകമായി പടരുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ ഇതുവരെ കുരങ്ങുപനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. യൂറോപ്പില്‍ ജനങ്ങൾക്ക് യു.എസ്.…
Read More » - 22 May
ഇന്ത്യയോട് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ആവശ്യപ്പെട്ട് ബംഗ്ലാദേശ് വിദ്യാഭ്യാസ മന്ത്രി
ബംഗളൂരു: ഇന്ത്യയോട് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ആവശ്യപ്പെട്ട് ബംഗ്ലാദേശ് വിദ്യാഭ്യാസ മന്ത്രി ദിപു മോനി. ഇന്ത്യൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഇന്ത്യ ഐഡിയാസ് കോൺക്ലേവിൽ പങ്കെടുക്കുകയായിരുന്നു അവർ. ‘ഇന്ത്യ@2047’ എന്ന…
Read More » - 22 May
ഇന്ത്യയിലേക്ക് ഉൽപ്പാദനം വ്യാപിപ്പിക്കാനൊരുങ്ങി ആപ്പിൾ
ചൈനയിൽ ഏർപ്പെടുത്തിയ കടുത്ത കോവിഡ് നിയന്ത്രണങ്ങൾ കാരണം പ്രതിസന്ധിയിലായി ആപ്പിൾ. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാകുന്നതോടെ ചൈനയ്ക്ക് പുറത്തും ഉൽപ്പാദനം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 90 ശതമാനത്തിലധികം ആപ്പിൾ…
Read More » - 22 May
ചൂട് കനക്കുന്നു: റിയാദിലും ജിദ്ദയിലും സ്കൂൾ സമയത്തിൽ മാറ്റം
റിയാദ്: റിയാദിലെയും ജിദ്ദയിലെയും സ്കൂൾ സമയത്തിൽ മാറ്റം. കടുത്ത ചൂടിനെ തുടർന്നാണ് നടപടി. റിയാദിൽ 6.15 നും ജിദ്ദയിൽ 6.45 നും വിദ്യാർത്ഥികൾ സ്കൂൾ അസംബ്ലിക്ക് എത്തണമെന്ന്…
Read More » - 22 May
കള്ളപ്പണം വെളുപ്പിക്കൽ കേസ്: ശിക്ഷിക്കപ്പെട്ട 79 പേർക്ക് 10 ദശലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് യുഎഇ
അബുദാബി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിക്ഷിക്കപ്പെട്ട 79 പേർക്ക് 10 ദശലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് അബുദാബി ക്രിമിനൽ കോടതി. 72 ചൈനീസ് പൗരന്മാർ, ഒരു…
Read More » - 22 May
പുതിയ വിദ്യാഭ്യാസ മന്ത്രിയെ പ്രഖ്യാപിച്ച് യുഎഇ
അബുദാബി: വിദ്യാഭ്യാസ മേഖലയിലെ പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചു. അഹമ്മദ് ബെൽഹൂൽ അൽ ഫലാസിയെയാണ് പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചത്. പൊതുവിദ്യാഭ്യാസ സഹമന്ത്രിയായി സാറ അൽ അമീരിയെയും നിയമിച്ചു.…
Read More » - 22 May
കുരങ്ങുപനി: സൗദിയിൽ ഒരു കേസുകളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്
റിയാദ്: രാജ്യത്ത് ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ജാഗ്രതയും നിരീക്ഷണവും തുടരുമെന്നും അധികൃതർ അറിയിച്ചു. യൂറോപ്യൻ, വടക്കേ അമേരിക്കൻ രാജ്യങ്ങളിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്ത…
Read More » - 22 May
അവധി അപേക്ഷ ഇനി മുതൽ ഓൺലൈനായി നൽകാം: സേവനം ആരംഭിക്കാൻ കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ അവധി അപേക്ഷ ഇനി മുതൽ ഓൺലൈനായി നൽകാം. ജീവനക്കാരുടെ വാർഷിക അവധി, അസുഖ അവധി തുടങ്ങിയവയ്ക്ക് അപേക്ഷിക്കുന്നതിനും അവധി സംബന്ധിച്ച പോരായ്മകൾ പരിഹരിക്കുന്നതിനുമായി…
Read More » - 22 May
തൊഴിൽ കരാർ അവസാനിപ്പിക്കാൻ 60 ദിവസത്തെ നോട്ടീസ് നൽകണം: അറിയിപ്പുമായി സൗദി
റിയാദ്: തൊഴിൽ കരാർ അവസാനിപ്പിക്കാൻ ജീവനക്കാർ തൊഴിലുടമയ്ക്ക് 60 ദിവസത്തെ നോട്ടീസ് നൽകണമെന്ന് സൗദി. മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. Read…
Read More » - 22 May
പെട്രോൾ വില കുറച്ച നടപടി: ഇന്ത്യയെ പ്രശംസിച്ച് ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: രാജ്യത്തെ പെട്രോൾ, ഡീസൽ വില കുറച്ച നടപടിയിൽ ഇന്ത്യയെ പ്രശംസിച്ച് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇതോടൊപ്പം, പുതിയ പാകിസ്ഥാൻ സർക്കാരിനെ വിമർശിക്കാനും ഇമ്രാൻ…
Read More » - 22 May
യുഎഇയിൽ ചൂട് ഉയരുന്നു: താപനില 47 ഡിഗ്രി സെൽഷ്യസിലെത്തുമെന്ന് മുന്നറിയിപ്പ്
അബുദാബി: യുഎഇയിൽ ചൂട് ഉയരുന്നു. താപനില 47 ഡിഗ്രി സെൽഷ്യസിലെത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. രാജ്യത്ത് പൊതുവെ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നാണ് കാലാവസ്ഥ…
Read More » - 22 May
ബൈഡനും ബ്ലിങ്കനും വിലക്ക്: യാത്രാ വിലക്കേർപ്പെടുത്തിയവരുടെ പട്ടിക പുറത്തു വിട്ട് റഷ്യ
മോസ്കോ: അമേരിക്കൻ ഉപരോധങ്ങൾക്കും വിലക്കുകൾക്കും അതേനാണയത്തിൽ റഷ്യയുടെ തിരിച്ചടി. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെയുള്ള വിഐപികൾക്ക് റഷ്യ യാത്രാവിലക്കേർപ്പെടുത്തി. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, സ്റ്റേറ്റ്…
Read More » - 22 May
ഉക്രൈൻ യുദ്ധം: വിദേശികളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യാനൊരുങ്ങി റഷ്യ
മോസ്കോ: ഉക്രൈൻ യുദ്ധത്തിൽ വിദേശികളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് റഷ്യ. 18 നും 40 നും ഇടയ്ക്കുള്ള റഷ്യൻ പൗരൻമാർക്ക് സൈന്യത്തിൽ ചേരാവുന്നതാണ്. 18 നും 30…
Read More » - 22 May
ആന്തണി ആൽബനീസ് പുതിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി: അഭിനന്ദനവുമായി നരേന്ദ്ര മോദി
ഡൽഹി: പുതിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആന്തണി ആൽബനീസിനെ അഭിനന്ദിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച, സമൂഹ മാധ്യമമായ ട്വിറ്ററിലാണ് നരേന്ദ്ര മോദി ആശംസകൾ കുറിച്ചത്.…
Read More » - 22 May
‘പ്രിതിഷേധിക്കുന്ന സ്ത്രീകള്‍ വീടിനകത്തു തന്നെ കഴിയേണ്ടി വരും’: താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധിനിവേശം നടത്തി ഭരണം പിടിച്ചെടുത്തതിന് ശേഷം സ്ത്രീകളുടടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന ആരോപണം വ്യാപകമാണ്. അധികാരത്തിൽ എത്തുമ്പോൾ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പു നൽകിയിരുന്ന…
Read More » - 21 May
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 411 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 400 ന് മുകളിൽ. ശനിയാഴ്ച്ച 411 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 474 പേർ രോഗമുക്തി…
Read More » - 21 May
ലോക രാജ്യങ്ങളില്‍ കുരങ്ങുപനി വ്യാപിക്കുന്നു: മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന
ജനീവ: ലോക രാജ്യങ്ങളില്‍ കുരങ്ങുപനി വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. 12 രാജ്യങ്ങളിലായി 80 പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്…
Read More » - 21 May
അടിയന്തരമായി പാസ്പോർട്ട് പുതുക്കേണ്ടവരുടെ ശ്രദ്ധയ്ക്ക്: മെയ് 22, 29 തീയതികളിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
ദുബായ്: അടിയന്തിരമായി പാസ്പോർട്ട് പുതുക്കേണ്ട വ്യക്തികൾക്ക് സേവനം നൽകാനായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കാൻ ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. മെയ് 22, 29 തീയതികളിലാണ് ക്യാമ്പ് നടത്തുന്നത്. ദുബായിലും…
Read More » - 21 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,542 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,542 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,844,806 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 21 May
അജ്മാനിൽ മലയാളിയെ കാണാതായി
അജ്മാൻ: അജ്മാനിൽ മലയാളിയെ കാണ്മാനില്ല. കൊച്ചി മട്ടാഞ്ചേരി സ്വദേശി ഷാഫി കറുപ്പുംവീട്ടിൽ ഹംസക്കോയയെ(41) ആണ് കാണാതായത്. ഇതുസംബന്ധിച്ച് അജ്മാൻ പോലീസിൽ വിവരമറിയിച്ചിട്ടുണ്ട്. ഇയാളുടെ സന്ദർശക വിസയുടെ കാലാവധി…
Read More » - 21 May
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ: ആശുപത്രികൾക്കും ഹോട്ടലുകൾക്കും മെഡലുകൾ നൽകി ദുബായ് പോലീസ്
ദുബായ്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയ ആശുപത്രികൾക്കും ഹോട്ടലുകൾക്കും മെഡലുകൾ സമ്മാനിച്ച് ദുബായ് പോലീസ്. 15 ആശുപത്രികൾക്കും ആറ് ഹോട്ടലുകൾക്കുമാണ് ദുബായ് പോലീസ് മെഡലുകൾ നൽകിയത്. കോവിഡ്…
Read More » - 21 May
ഖത്തറിൽ തീപിടുത്തം: ആളപായമില്ലെന്ന് ആഭ്യന്തര മന്ത്രാലയം
ദോഹ: ഖത്തറിൽ തീപിടുത്തം. ലുസെയ്ലിലെ നിർമാണത്തിലിരിക്കുന്ന ക്രസന്റ് ടവറിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തെ തുടർന്ന് പ്രദേശത്ത് കനത്ത പുക ഉയർന്നിരുന്നു. ഉടൻ തന്നെ സിവിൽ ഡിഫൻസ് സ്ഥലത്തെത്തി തീ…
Read More » - 21 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 373 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 373 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 304 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More »