International
- Jun- 2022 -9 June
ഐഒഎസ് 16: കിടിലൻ ഫീച്ചറുകൾ ഇങ്ങനെ
ഐഫോൺ മോഡലുകൾക്ക് പുതിയ സോഫ്റ്റ്വെയർ അപ്ഡേഷൻ അവതരിപ്പിച്ച് ആപ്പിൾ. ഐഫോൺ ഉപയോക്താക്കൾക്ക് ഐഒഎസ് 16 സോഫ്റ്റ്വെയർ അപ്ഡേഷനാണ് ആപ്പിൾ ഔദ്യോഗികമായി അവതരിപ്പിച്ചത്. കാലിഫോർണിയയിൽ ആരംഭിച്ച ആപ്പിളിന്റെ വാർഷിക…
Read More » - 9 June
വീഡിയോ ഗെയിം: പബ്ലിഷിംഗ് ലൈസൻസ് അനുവദിച്ച് ചൈന
ഗെയിമിംഗ് മേഖലയ്ക്ക് ആശ്വാസമായി ചൈനയുടെ പുതിയ പ്രഖ്യാപനം. 60 ഗെയിമുകൾക്കാണ് ചൈന പബ്ലിഷിംഗ് ലൈസൻസ് അനുവദിച്ചത്. ഗെയിമിംഗ് അംഗീകാരങ്ങൾക്ക് തടസങ്ങൾ നേരിട്ടതിനാൽ ഗെയിമിംഗ് മേഖല തകർച്ച നേരിട്ടിരുന്നു.…
Read More » - 9 June
മങ്കി പോക്സ് വ്യാപകം: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: 29 രാജ്യങ്ങളിലായി നൂറിലധികം മങ്കി പോക്സ് കേസുകൾ സ്ഥിരീകരിച്ചതോടെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 29 രാജ്യങ്ങളിലായി നൂറിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്നും എന്നാൽ, ഈ രാജ്യങ്ങളിൽ…
Read More » - 9 June
‘നൂപുർ ശർമ്മയെ പിന്തുണച്ചത് മുതൽ വധഭീഷണി, അവർ തെറ്റ് ചെയ്തെങ്കിൽ തീരുമാനമെടുക്കേണ്ടത് ഇന്ത്യൻ കോടതിയാണ്’: ഡച്ച് എം.പി
ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള ബി.ജെ.പി വക്താവിന്റെ വിവാദ പരാമർശത്തിന്റെ പേരിൽ ഇസ്ലാമിക രാഷ്ട്രങ്ങൾ ഇന്ത്യയ്ക്കെതിരെ തിരിഞ്ഞിരുന്നു. ഇന്ത്യ മാപ്പ് പറയണമെന്നായിരുന്നു കുവൈത്ത്, ഖത്തർ, സൗദി അടക്കമുള്ളവരുടെ…
Read More » - 9 June
‘സത്യം പറഞ്ഞതിന് ആരെയും ശിക്ഷിക്കരുത്’: ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഭീഷണിക്ക് മുന്നിൽ ഇന്ത്യ കീഴടങ്ങരുതെന്ന് ഡച്ച് എം.പി
ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള ബി.ജെ.പി വക്താവിന്റെ വിവാദ പരാമർശത്തിന്റെ പേരിൽ ഇന്ത്യ ഒരു രാജ്യങ്ങൾക്കും മുന്നിൽ തലകുനിക്കേണ്ട ആവശ്യമില്ലെന്ന് ഡച്ച് നിയമനിർമ്മാതാവ് ഗീർട്ട് വൈൽഡേഴ്സ്. ‘സത്യം’…
Read More » - 9 June
വൈദ്യുതക്ഷാമം രൂക്ഷം: പാകിസ്ഥാനിൽ ഇനി രാത്രി വിവാഹങ്ങള്‍ ഇല്ല, പാലിക്കാത്തവർക്ക് കടുത്ത ശിക്ഷ
ഇസ്ലാമബാദ്: പാകിസ്ഥാനിൽ വൈദ്യുതക്ഷാമം രൂക്ഷമായതോടെ കൂടുതല്‍ നടപടികളുമായി ഗവണ്മെന്റ്. രാജ്യ തലസ്ഥാനമായ ഇസ്ലാമാബാദില് രാത്രി 10ന് ശേഷം ഇനി വിവാഹാഘോഷങ്ങള്‍ പാടില്ലെന്നാണ് പുതിയ ഉത്തരവ്. രാത്രി വിവാഹങ്ങളും…
Read More » - 8 June
സൗദി അറേബ്യയിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നു: രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ. ബുധനാഴ്ച്ച 1029 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 616 പേർ രോഗമുക്തി നേടിയതായും…
Read More » - 8 June
ഖോർഫക്കാൻ സർവകലാശാല സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് പുറത്തിറക്കി ഷാർജ ഭരണാധികാരി
ഷാർജ: ഖോർഫക്കാൻ സർവകലാശാല സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് പുറത്തിറക്കി ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഖോർഫക്കാൻ സർവകലാശാലയെ ഷാർജ ഭരണാധികാരിയുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തിക്കുകയെന്ന്…
Read More » - 8 June
ചൂട് ഉയരുന്നു: യുഎയിൽ ജൂൺ 15 മുതൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം ആരംഭിക്കുന്നു
അബുദാബി: യുഎയിൽ ജൂൺ 15 മുതൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം ആരംഭിക്കുന്നു. ചൂട് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 3 മണി വരെയാണ് യുഎഇയിൽ…
Read More » - 8 June
പൗരന്മാരല്ലാത്തവർക്ക് സമൂഹ മാധ്യമങ്ങളിൽ പരസ്യം പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്: അറിയിപ്പുമായി സൗദി
റിയാദ്: സൗദി പൗരൻമാരല്ലാത്തവർ സമൂഹ മാധ്യമങ്ങളിൽ വാണിജ്യ സ്ഥാപനങ്ങളുടെ പരസ്യം പ്രസിദ്ധീകരിക്കുന്നതിന് വിലക്കേർപ്പെടുത്തി. ജനറൽ കമ്മീഷൻ ഫോർ ഓഡിയോ, വിഷ്വൽ മീഡിയയാണ് ഇതുസംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്. ലൈസൻസ്…
Read More » - 8 June
ബസ് സ്റ്റോപ്പിൽ മറ്റ് വാഹനങ്ങൾ നിർത്തിയാൽ പിഴ ചുമത്തും: മുന്നറിയിപ്പുമായി ഐടിസി
അബുദാബി: ബസ് സ്റ്റോപ്പിൽ മറ്റ് വാഹനങ്ങൾ നിർത്തിയാൽ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സംയോജിത ഗതാഗത കേന്ദ്രം (ഐടിസി). നിയമലംഘകർക്ക് 2000 ദിർഹം (42,294 രൂപ) പിഴ…
Read More » - 8 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 867 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 867 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 637 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 8 June
യുഎഇയിൽ ദേശീയ മാധ്യമ ഓഫീസ് സ്ഥാപിക്കും: പ്രമേയം പാസാക്കി ശൈഖ് മൻസൂർ ബിൻ സായിദ്
അബുദാബി: യുഎഇയിൽ ദേശീയ മാധ്യമ ഓഫീസ് സ്ഥാപിക്കാനുള്ള പ്രമേയം പാസാക്കി യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ. പ്രസിഡൻഷ്യൽ…
Read More » - 8 June
പാശ്ചാത്യ രാജ്യങ്ങളുടെ ചേരിതിരിവിനെതിരെയുള്ള ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് ചൈന
ബീജിംഗ്: പാശ്ചാത്യ രാജ്യങ്ങളുടെ ചേരിതിരിവിനെതിരെ ഇന്ത്യ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് ചൈന രംഗത്ത്. ആഗോള ശക്തികള്‍ ചേരിതിരിയുന്ന സ്വാര്‍ത്ഥപരമായ സമീപനത്തെയാണ് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ എടുത്ത് പറഞ്ഞത്.…
Read More » - 8 June
അപകടങ്ങൾ വർദ്ധിക്കുന്നു: 3 തരം ഇ- സ്കൂട്ടറുകൾക്ക് നിരോധനമേർപ്പെടുത്തി അബുദാബി
അബുദാബി: 3 തരം ഇ- സ്കൂട്ടറുകൾക്ക് നിരോധനമേർപ്പെടുത്തി അബുദാബി. അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. സീറ്റുള്ള 3 തരം ഇലക്ട്രിക് സ്കൂട്ടറുകളാണ് അബുദാബി നിരോധിച്ചത്. ഇവയ്ക്ക് സുരക്ഷിത…
Read More » - 8 June
അള്ളാഹു അക്ബര്‍ മുഴക്കി: യുവാവിനെ വെടിവെച്ച് വീഴ്ത്തി പൊലീസ്
ലണ്ടന്‍: അള്ളാഹു അക്ബര്‍ മുഴക്കിയ യുവാവിനെ ലണ്ടന്‍ പൊലീസ് വെടിവെച്ചിട്ടു. തുടര്‍ന്ന്, തെംസ് നദിയിലേക്ക് വീണ ഇയാള്‍ മരണത്തിന് കീഴടങ്ങി. ലണ്ടനിലെ പിംലികോ സ്വദേശിയായ യുവാവിനെയാണ് പൊലീസ്…
Read More » - 8 June
കശ്മീരിൽ കൊല്ലപ്പെട്ട നാല് ഭീകരരിൽ മൂന്ന് പാകിസ്ഥാനികൾ: കംപ്ലീറ്റ് ആക്ഷനുമായി കേന്ദ്രസർക്കാർ
ശ്രീനഗർ: തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയതിന് പിന്നാലെ, കശ്മീരിൽ നാല് ഭീകരരെ വധിച്ചു. ഇതിൽ മൂന്നു പേർ പാകിസ്ഥാനികളാണെന്നും നാലാമനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.…
Read More » - 8 June
രാജ്യത്ത് ഇസ്ലാമോഫോബിയ അവസാനിപ്പിക്കണം, ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി മലേഷ്യന്‍ സര്‍ക്കാര്‍
ന്യൂഡൽഹി: രാജ്യത്ത് ഇസ്ലാമോഫോബിയ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി മലേഷ്യന്‍ സര്‍ക്കാര്‍. ബിജെപി വക്താവ് നുപുര്‍ ശര്‍മയുടെ പ്രവാചക നിന്ദക്കെതിരെയാണ് മലേഷ്യൻ സർക്കാരിന്റെ പ്രതിഷേധം. Also…
Read More » - 8 June
താപനില ഉയരാൻ സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ താപനില ഉയരുന്നു. രാജ്യത്തെ ചില മേഖലകളിൽ വെള്ളിയാഴ്ച 49 ഡിഗ്രി സെൽഷ്യസ് വരെയെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ചില സ്ഥലങ്ങളിൽ പൊടിക്കാറ്റ്…
Read More » - 7 June
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 952 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 900 ന് മുകളിൽ. ചൊവ്വാഴ്ച്ച 952 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 636 പേർ രോഗമുക്തി…
Read More » - 7 June
2030 നകം പൊതുഗതാഗത ബസുകൾ പൂർണമായും പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളാക്കും: നടപടികളുമായി ഖത്തർ
ദോഹ: 2030 നകം പൊതുഗതാഗത ബസുകൾ പൂർണമായും പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളാക്കാനുള്ള നടപടികളുമായി ഖത്തർ. ഈ വർഷം 25 ശതമാനം പൊതുഗതാഗത സൗകര്യങ്ങളും വൈദ്യുതീകരിക്കുമെന്ന് ഖത്തർ…
Read More » - 7 June
ഹജ്: ആഭ്യന്തര തീർത്ഥാടകർക്കായി 3 പാക്കേജുകൾ പ്രഖ്യാപിച്ച് സൗദി
മക്ക: ആഭ്യന്തര തീർത്ഥാടകർക്കായി 3 ഹജ് പാക്കേജുകൾ പ്രഖ്യാപിച്ച് സൗദി. ഇതുവരെ ഹജിന് പോയിട്ടില്ലാത്ത, കോവിഡ് വാക്സിൻ എടുത്തവർക്കാണ് മുൻഗണന ലഭിക്കുന്നത്. ഏറ്റവും കുറഞ്ഞ പാക്കേജിന് 10,238…
Read More » - 7 June
ചൂട് ഉയരുന്നു: കുവൈത്തിലെ അൽ ജഹ്റയിൽ അന്തരീക്ഷ താപനില 53 ഡിഗ്രി രേഖപ്പെടുത്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ ചൂട് ഉയരുന്നു. അൽ ജഹ്റ നഗരത്തിൽ ചൊവ്വാഴ്ച്ച അന്തരീക്ഷ താപനില 53 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ആഗോളതലത്തിൽ തന്നെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന…
Read More » - 7 June
കുവൈത്തിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസ് ആരംഭിച്ച് ഗോ ഫസ്റ്റ്
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസ് ആരംഭിച്ച് ഗോ ഫസ്റ്റ്. ബുധൻ, ശനി ദിവസങ്ങളിൽ പ്രാദേശിക സമയം രാത്രി 11.55 ന് പുറപ്പെട്ട്…
Read More » - 7 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 572 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 572 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 530 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More »