ഷാർജ: ഖോർഫക്കാൻ സർവകലാശാല സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് പുറത്തിറക്കി ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഖോർഫക്കാൻ സർവകലാശാലയെ ഷാർജ ഭരണാധികാരിയുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തിക്കുകയെന്ന് നിയമത്തിൽ നിർദ്ദേശിക്കുന്നു.
Read Also: സരിത്തിനെ സ്വപ്ന സുരേഷിന്റെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ നിന്ന് തട്ടിക്കൊണ്ടുപോയതല്ലെന്ന് വിജിലന്‍സ്
സർവകലാശാലയും ഡിപ്പാർട്ട്മെന്റുകളും മറ്റ് അനുബന്ധ കാര്യങ്ങളും സംഘടിപ്പിക്കുന്നതിന് നിയമം പുറപ്പെടുവിക്കുമെന്നും ഷാർജ ഭരണാധികാരി വ്യക്തമാക്കി.
Post Your Comments