International
- May- 2022 -30 May
കുവൈത്തിൽ ശക്തമായ കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കുവൈത്ത് സിറ്റി: കുവൈത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്റർ വരെ രേഖപ്പെടുത്താമെന്നാണ് മുന്നറിയിപ്പ്. ശക്തമായ…
Read More » - 30 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 383 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 383 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 379 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 30 May
ലാൽ കെയെഴ്സ് കുവൈത്തിന് പുതിയ നേതൃത്വം
കുവൈത്ത് സിറ്റി: ലാൽ കെയെഴ്സ് കുവൈത്തിന്റെ 6 -ാമത് വാർഷിക പൊതുയോഗത്തിൽ, 2022-23 വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി. പ്രസിഡന്റ് രാജേഷ് ആർ ജെ യുടെ അദ്ധ്യക്ഷതയിൽ…
Read More » - 30 May
താലിബാന് നിയന്ത്രണത്തിലുള്ള പ്രവിശ്യകളില്‍ ഇന്ത്യാ വിരുദ്ധ ഭീകരസംഘങ്ങള്‍ സജീവമാകുന്നതായി മുന്നറിയിപ്പ്
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ചില സംഘങ്ങള്‍ ഇന്ത്യയ്ക്കെതിരെ നീങ്ങുന്നതായി റിപ്പോര്‍ട്ട്. താലിബാന് നിയന്ത്രണത്തിലുള്ള പ്രവിശ്യകളിലാണ് ഇന്ത്യാ വിരുദ്ധ ഭീകരസംഘങ്ങള്‍ സജീവമാകുന്നതായി ഐക്യ രാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലഷ്കറിന്റേയും…
Read More » - 30 May
സന്ദർശക വിസയിലെത്തി മടങ്ങാത്തവരുടെ സ്പോൺസർക്ക് പിഴ ചുമത്തും: കുവൈത്ത് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: സന്ദർശക വിസയിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യംവിടാത്തവരുടെ വിസ സ്പോൺസർ ചെയ്ത വിദേശികൾക്ക് പിഴ ചുമത്തുമെന്ന് അറിയിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇത്തരം വ്യക്തികൾക്ക് കുടുംബ…
Read More » - 30 May
കുരങ്ങുപനി: യുഎഇയിൽ മൂന്ന് കേസുകൾ കൂടി സ്ഥിരീകരിച്ചു
അബുദാബി: യുഎഇയിൽ മൂന്നു പേർക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതോടെ യുഎഇയിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്തവരുടെ നാലായി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും…
Read More » - 30 May
‘എന്റെ വസ്ത്രങ്ങൾ വിറ്റിട്ടായാലും ജനങ്ങൾക്ക് വിലകുറഞ്ഞ ഗോതമ്പ് എത്തിക്കും’: പാക് പ്രധാനമന്ത്രി
ഇസ്ലാമാബാദ്: അടുത്ത 24 മണിക്കൂറിനുള്ളിൽ 10 കിലോഗ്രാം ഗോതമ്പ് പൊടിയുടെ വില 400 രൂപയായി കുറച്ചില്ലെങ്കിൽ തന്റെ വസ്ത്രങ്ങൾ വിൽക്കുമെന്ന് ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി മഹമൂദ് ഖാന്…
Read More » - 30 May
അനധികൃതമായി വിദേശികളെ സൗദിയിൽ എത്തിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
റിയാദ്: അനധികൃതമായി വിദേശികളെ സൗദിയിൽ എത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം. അനധികൃതമായി വിദേശികളെ സൗദിയിൽ എത്തിക്കുന്നവർക്കും അഭയം നൽകുന്നവർക്കും 15 വർഷം…
Read More » - 30 May
സൗദിയിലേക്ക് കൂടുതൽ പ്രതിദിന സർവ്വീസുകൾ ആരംഭിക്കും: ഖത്തർ എയർവേയ്സ്
ദോഹ: സൗദിയിലേക്ക് കൂടുതൽ പ്രതിദിന സർവ്വീസുകൾ ആരംഭിക്കാൻ ഖത്തർ എയർവേയ്സ്. ജൂൺ 15 മുതൽ സൗദി അറേബ്യയിലേക്ക് കൂടുതൽ പ്രതിദിന സർവ്വീസുകൾ ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു.…
Read More » - 30 May
നേപ്പാൾ വിമാന ദുരന്തം: 14 മൃതദേഹങ്ങൾ കണ്ടെടുത്തു
കാഠ്മണ്ഡു: നേപ്പാളിൽ നടന്ന വിമാനാപകടത്തിൽ മരിച്ച 14 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. നേപ്പാൾ സ്വദേശികളുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. മൃതദേഹങ്ങൾ എല്ലാം തന്നെ പോസ്റ്റുമോർട്ടം…
Read More » - 30 May
നീണ്ട പ്രണയത്തിനുശേഷം വനിതാ ക്രിക്കറ്റ് താരങ്ങൾ വിവാഹിതരായി
ലണ്ടൻ: അഞ്ച് വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറിൻ ബ്രണ്ടും നതാലി സിവറും വിവാഹിതരായി. മെയ് 29 ഞായറാഴ്ചയാണ് ഇരുവരും വിവാഹിതരായത്. കമൻ്റേറ്ററും…
Read More » - 30 May
അഫ്ഗാനിസ്ഥാനില്‍ ഇന്ത്യാ വിരുദ്ധ ഭീകരസംഘങ്ങള്‍ സജീവം: മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ
ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യാ വിരുദ്ധ ഭീകരസംഘങ്ങള്‍ സജീവമാണെന്ന് ഐക്യരാഷ്ട്രസഭ. ലഷ്കറിന്റേയും ജയ്ഷെയുടേയും പരിശീലന ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും താലിബാന് ഭരണ നേതൃത്വവുമായി ഭീകരസംഘടനാ നേതാക്കള്‍ ബന്ധം പുലര്‍ത്തുന്നുവെന്നും യു.എന്‍…
Read More » - 30 May
ചൈനീസ് സർവ്വകലാശാലകളിലെ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾ പ്രതിഷേധവുമായി ഡൽഹിയിൽ
ഡൽഹി: ചൈനീസ് സർവകലാശാലകളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ ഡൽഹിയിൽ കനത്ത പ്രതിഷേധം നടത്തി. ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. പ്രതിഷേധത്തിൽ പങ്കെടുക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി വിദ്യാർത്ഥികൾ എത്തിച്ചേർന്നിരുന്നു.…
Read More » - 29 May
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 530 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. ഞായറാഴ്ച്ച 530 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 532 പേർ രോഗമുക്തി…
Read More » - 29 May
പ്രവാസികൾക്കുള്ള തൊഴിൽ പെർമിറ്റുകളുടെ ഇ-സേവനങ്ങൾ താത്ക്കാലികമായി നിർത്തിവെക്കും: അറിയിപ്പുമായി ഒമാൻ
മസ്കറ്റ്: വിദേശ തൊഴിലാളികളെ ഒമാനിലേക്ക് കൊണ്ടുവരുന്നതിന് പെർമിറ്റുകൾ ലഭിക്കുന്നതിനുള്ള ഇലക്ട്രോണിക് സേവനങ്ങൾ താത്ക്കാലികമായി നിർത്തിവെക്കുമെന്ന് ഒമാൻ. 2022 മെയ് 31 ചൊവ്വാഴ്ച ഒരു ദിവസത്തേക്കാണ് സേവനം താത്ക്കാലികമായി…
Read More » - 29 May
സൗദിയിൽ വാഹനാപകടം: മലയാളി ഉൾപ്പെടെ മൂന്നു പേർ മരിച്ചു
ജിദ്ദ: സൗദി അറേബ്യയിൽ വാഹനാപകടം. പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞ് മലയാളി ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തൻവീട്ടിൽ മുഹമ്മദ് റാഷിദാണ് മരിച്ചത്.…
Read More » - 29 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 7,248 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 7,248 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,902,701 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 29 May
നേപ്പാള്‍ വിമാന ദുരന്തം, തകര്‍ന്ന വിമാനം കണ്ടെത്താനായത് പൈലറ്റിന്റെ ഫോണിന്റെ ജിപിഎസ് ലൊക്കേഷന്‍ ഉപയോഗിച്ച്
കാഠ്മണ്ഡു: നേപ്പാളില്‍ തകര്‍ന്ന വിമാനം കണ്ടെത്താനായത് പൈലറ്റിന്റെ ഫോണിന്റെ ജിപിഎസ് ലൊക്കേഷന്‍ ഉപയോഗിച്ചാണെന്ന് വിവരം. വിമാനം പറത്തിയ ക്യാപ്റ്റന്‍ പ്രഭാകര്‍ ഗിമിറേയുടെ സെല്‍ ഫോണ്‍ ട്രാക്ക് ചെയ്തതിന്…
Read More » - 29 May
കള്ളപ്പണം വെളുപ്പിക്കൽ: സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കാൻ യുഎഇ
അബുദാബി: സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കാൻ യുഎഇ. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് യുഎഇ പുതിയ നടപടികൾ ആവിഷ്ക്കരിക്കാനൊരുങ്ങുന്നത്. നിയന്ത്രണ ചട്ടക്കൂട്…
Read More » - 29 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 372 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 372 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 380 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 29 May
നേപ്പാളില്‍ കാണാതായ വിമാനം തകർന്നു വീണെന്ന് സ്ഥിരീകരിച്ചു: യാത്രക്കാര്‍ ആരും രക്ഷപ്പെട്ടില്ല
കാഠ്മണ്ഡു: നേപ്പാളിൽ കാണാതായ താര എയർസിന്റെ യാത്രാ വിമാനം തകര്‍ന്നുവീണെന്ന് സ്ഥിരീകരണം. വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഗ്രാമീണര്‍ സൈന്യത്തെ അറിയിച്ചു. നാല് ഇന്ത്യക്കാര്‍ അടക്കം 22 പേര്…
Read More » - 29 May
2022ലെ ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിങ്ങില്‍ ചൈനീസ് വ്യോമസേനയെ കടത്തിവെട്ടി ഇന്ത്യന്‍ വ്യോമസേന
ന്യൂഡല്‍ഹി: ഒരു രാജ്യത്തിന്റെ തന്ത്രപരമായ വ്യോമസേനയെ വിലയിരുത്തുന്നത് കൈവശമുള്ള വിമാനങ്ങളുടെ എണ്ണം നോക്കി മാത്രമല്ല, അതിന്റെ മറ്റു സംവിധാനങ്ങളുടെ ഗുണനിലവാരവും വൈവിധ്യവും കൊണ്ട് കൂടിയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍,…
Read More » - 29 May
ഗാർഹിക വിസകളിലുള്ളവർക്ക് ആറ് മാസത്തിലധികം രാജ്യത്ത് നിന്ന് വിട്ട് നിൽക്കുന്നതിന് അനുമതിയില്ല: കുവൈത്ത്
കുവൈത്ത് സിറ്റി: ഗാർഹിക വിസകളിലുള്ളവർക്ക് ആറ് മാസത്തിലധികം രാജ്യത്ത് നിന്ന് വിട്ട് നിൽക്കുന്നതിന് അനുമതിയില്ലെന്ന് കുവൈത്ത്. റെസിഡൻസി അഫയേഴ്സാണ് ഇക്കാര്യം അറിയിച്ചത്. ആറ് മാസത്തിലധികം കുവൈത്തിൽ നിന്ന്…
Read More » - 29 May
മൂക്കിൽ നിന്നും കൂടിയ അളവിൽ ചോര വന്ന് മരിക്കുന്നു: ഇറാഖിനെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു പനി
ബാഗ്ദാദ്: ഇറാഖില്‍ രോഗ വ്യാപന ശേഷി കൂടിയ പനി വ്യാപിക്കുന്നു. Crimean congo haemorrhagic fever (CCHF) എന്ന രോഗമാണ് പടര്‍ന്നു പിടിക്കുന്നത്. മൃഗങ്ങളിൽ നിന്നുമാണ് ഈ…
Read More » - 29 May
പൊതു ഉപയോഗത്തിനുള്ള സംവിധാനങ്ങൾ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി
റിയാദ്: രാജ്യത്ത് പൊതു ഉപയോഗത്തിനായി ലഭ്യമാക്കിയിട്ടുള്ള സംവിധാനങ്ങൾ മനപ്പൂർവം നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. പൊതു ഉപയോഗത്തിനുള്ള സംവിധാനങ്ങൾ നശിപ്പിക്കുകയും, അവയുടെ…
Read More »