International
- Jun- 2022 -6 June
ഉത്തര കൊറിയയ്ക്ക് മറുപടി: എട്ട് മിസൈലുകൾ ലോഞ്ച് ചെയ്ത് യുഎസ്, ദക്ഷിണ കൊറിയ
സോൾ: പ്രകോപനപരമായി മിസൈലുകൾ തുടരെത്തുടരെ പരീക്ഷിക്കുന്ന ഉത്തര കൊറിയക്ക് തക്കമറുപടി നൽകി ദക്ഷിണ കൊറിയയും അമേരിക്കയും. ഒന്നിനു പിറകെ ഒന്നായി സർഫസ് ടു സർഫസ് മിസൈലുകൾ ഇരുരാജ്യങ്ങളും…
Read More » - 6 June
വീഡിയോകൾ മുഴുവൻ അശ്ലീലം: പ്രമുഖ ടിക്ടോക് താരത്തിന് തടവ് ശിക്ഷ വിധിച്ചു കോടതി
ഷോര്‍ട്ട് വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ ടിക്ടോകില്‍ പങ്കുവയ്ക്കുന്ന ഡാന്‍സ് വീഡിയോ അശ്ലീലമെന്ന് നിരവധി പേര് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഈജിപ്തിലെ പ്രശസ്ത ടിക്ടോക് താരത്തിന് തടവ് ശിക്ഷ വിധിച്ച്…
Read More » - 6 June
ലിഫ്റ്റില്‍ നിന്ന് കിട്ടിയ 1,000,000 ദിര്‍ഹം കൈമാറി: ഇന്ത്യക്കാരനായ പ്രവാസിക്ക് ദുബായ് പൊലീസിന്റെ ആദരം
ദുബായ്: കളഞ്ഞുകിട്ടിയ പണം കൃത്യമായി പൊലീസില്‍ ഏല്‍പ്പിച്ച് താരമായി യുവാവ്. ലിഫ്റ്റില്‍ നിന്ന് കളഞ്ഞുകിട്ടിയ 1,000,000 ദിര്‍ഹമാണ് ഇന്ത്യക്കാരനായ പ്രവാസി പൊലീസിന് കൈമാറിയിരുന്നത്. ഇത് ഏകദേശം രണ്ട്…
Read More » - 6 June
ഔദ്യോഗിക വസതിയിൽ മദ്യസൽക്കാരങ്ങൾ നടത്തി: ബോറിസ് ജോൺസൺ രാജിയിലേക്ക്?
ലണ്ടൻ: ലോക്ഡൗൺ കാലത്ത് പ്രധാനമന്ത്രിയുടെ വസതിയിലടക്കം മദ്യസൽക്കാരം നടത്തിയതിനെ തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ രാജിയാവശ്യപ്പെട്ട് കൂടുതൽ എം.പിമാർ രംഗത്ത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലടക്കം ചട്ടം…
Read More » - 6 June
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 652 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. ഞായറാഴ്ച്ച 652 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 578 പേർ രോഗമുക്തി…
Read More » - 5 June
വിമാനത്തെക്കാൾ ഉയരത്തിലാണ് അതിന്റെ ടിക്കറ്റ് വില: മധ്യവേനൽ അവധിയിൽ നിരക്ക് പുതുക്കി കമ്പനികൾ
ന്യൂഡൽഹി: യുഎഇയിൽ മധ്യവേനലവധി തുടങ്ങാനിരിക്കെ ടിക്കറ്റ് നിരക്കിൽ വലിയ മാറ്റം വരുത്തി കമ്പനികൾ. വെറും കഴിഞ്ഞ വർഷം ചില എയര്‍ലൈനുകള്‍ ഓഫറില്‍ 299 ദിര്‍ഹത്തിന് (6324 രൂപ)…
Read More » - 5 June
ബ്രേക്ക് പിടിച്ചിട്ട് കിട്ടിയില്ല: 10 ലക്ഷം കാറുകള്‍ തിരിച്ചു വിളിക്കാനൊരുങ്ങി ബെന്‍സ്
ബെർലിൻ: പ്രമുഖ വാഹന നിർമ്മാതാക്കളായ ബെൻസ് 10 ലക്ഷം കാറുകള്‍ തിരിച്ചു വിളിക്കാനൊരുങ്ങിയതായി റിപ്പോർട്ട്. ബ്രേക്കിങ് സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് നടപടിയെന്നാണ് ജര്‍മന്‍ ഫെഡറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി…
Read More » - 5 June
എമിറേറ്റ്സ് ഭരണാധികാരികളെ സന്ദർശിച്ച് യുഎഇ പ്രസിഡന്റ്
ദുബായ്: വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളെ സന്ദർശിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്…
Read More » - 5 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 597 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 597 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 452 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 5 June
ലിഫ്റ്റിൽ നിന്നും 2 കോടിയിലേറെ രൂപ കളഞ്ഞു കിട്ടി: പോലീസിനെ ഏൽപ്പിച്ച് മാതൃകയായി ഇന്ത്യൻ പ്രവാസി
ദുബായ്: കെട്ടിടത്തിന്റെ ലിഫ്റ്റിൽ നിന്ന് കളഞ്ഞുകിട്ടിയ പണം തിരികെ ഏൽപ്പിച്ച് മാതൃകയായി ഇന്ത്യൻ പ്രവാസി. താരിഖ് മഹ്മൂദ് ഖാലിദ് മഹ്മൂദ് എന്ന യുവാവിനാണ് താമസിക്കുന്ന കെട്ടിടത്തിൽ നിന്ന്…
Read More » - 5 June
ഇസ്രായേലി വിഭവങ്ങൾ: അബുദാബിയിൽ ആദ്യ കോഷർ റെസ്റ്റോറന്റ് തുറന്നു
അബുദാബി: അബുദാബിയിൽ ആദ്യ കോഷർ റെസ്റ്റോറന്റ് തുറന്നു. ഇസ്രയേലി വിഭവങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഗ്രാൻഡ് കനാലിലെ റിറ്റ്സ് കാൾടൺ ഹോട്ടലിലാണ് റെസ്റ്റോറന്റ് തുറന്നിട്ടുള്ളത്. ജൂത വിശ്വാസങ്ങൾക്ക് യോജിച്ച…
Read More » - 5 June
മൂന്ന് മാസത്തിനിടെ വിമാനയാത്രികരുടെ എണ്ണത്തിൽ 89 ശതമാനം വർദ്ധനവ്: കണക്കുകൾ പുറത്തുവിട്ട് ഒമാൻ
മസ്കത്ത്: മൂന്ന് മാസത്തിനിടെ വിമാനയാത്രികരുടെ എണ്ണത്തിൽ 89 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ഒമാൻ. ഒമാനിലെ വിവിധ വിമാനത്താവളങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിച്ചവരും, ഒമാനിൽ നിന്ന് വിദേശത്തേക്ക് സഞ്ചരിച്ചവരുമായ യാത്രികരുടെ…
Read More » - 5 June
ഹജ്ജ് തീർത്ഥാടനം: ആദ്യ ദിവസം ലഭിച്ചത് മൂന്നു ലക്ഷത്തിലേറെ അപേക്ഷകളെന്ന് സൗദി അറേബ്യ
മക്ക: ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ച ആദ്യ ദിവസം തന്നെ ലഭിച്ചത് മൂന്ന് ലക്ഷത്തിലേറെ അപേക്ഷകളെന്ന് സൗദി അറേബ്യ. അടുത്തമാസം 11 വരെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.…
Read More » - 5 June
ദാക്ഷിണ്യമില്ലാതെ ആക്രമിക്കും’: ഉക്രൈന് ദീർഘദൂര മിസൈലുകൾ നൽകരുതെന്ന് മുന്നറിയിപ്പു നൽകി പുടിൻ
മോസ്കോ: ഉക്രൈന് ദീർഘ ദൂര മിസൈലുകൾ നൽകുന്നതിനെതിരെ പ്രതികരിച്ച് റഷ്യ. പാശ്ചാത്യ രാജ്യങ്ങൾ മാരക പ്രഹരശേഷിയുള്ള മിസൈലുകൾ നൽകുന്നതിനെതിരെ മുന്നറിയിപ്പ് നൽകിക്കൊണ്ട് പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ആണ്…
Read More » - 5 June
ബംഗ്ലാദേശിൽ കണ്ടെയ്നർ ഡിപ്പോയിലുണ്ടായ തീപിടിത്തം: 35 പേർ വെന്തുമരിച്ചു, 450 പേർക്ക് പൊള്ളലേറ്റു
ധാക്ക: ബംഗ്ലാദേശിലെ ചിറ്റഗോങില്‍ ഒരു ഷിപ്പിങ് കണ്ടെയ്നര്‍ ഡിപ്പോയിലുണ്ടായ തീപിടിത്തത്തില്‍ 35 പേര് വെന്തുമരിച്ചു. 450 ഓളം പേര്‍ക്ക് പൊള്ളലേറ്റു. രാജ്യത്തെ പ്രധാന കടൽ തുറമുഖമായ ചിറ്റഗോങ്ങിന്…
Read More » - 5 June
അഫ്ഗാൻ സൈനികരെ പരിശീലനത്തിനായി ഇന്ത്യയിലേക്ക് അയക്കാൻ താൽപ്പര്യമുണ്ട്: താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ മകൻ
ന്യൂഡൽഹി: അഫ്ഗാൻ സൈനികരെ ഇന്ത്യയിൽ പരിശീലനത്തിന് അയക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് അഫ്ഗാനിസ്ഥാന്റെ ഇടക്കാല സർക്കാർ. അഫ്ഗാൻ സൈനികരെ പരിശീലനത്തിനായി ഇന്ത്യയിലേക്ക് അയക്കുന്നതിൽ പ്രശ്നമില്ലെന്ന് താലിബാൻ സ്ഥാപകൻ മുല്ല…
Read More » - 5 June
ഇമ്രാൻ ഖാന് വധഭീഷണി: ഇസ്ലാമാബാദ് നഗരം അതീവ ജാഗ്രതയിൽ
ഇസ്ലാമാബാദ്: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വധഭീഷണി നേരിടുന്നതിനെ തുടർന്ന് തലസ്ഥാന നഗരത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി പോലീസ്. നഗരത്തിലെ മുക്കിലും മൂലയിലും സുരക്ഷാ ഉദ്യോഗസ്ഥരെ…
Read More » - 5 June
പാകിസ്ഥാനിൽ ഗ്യാസ് വില 45 ശതമാനം വർദ്ധിപ്പിച്ചു
പാകിസ്ഥാൻ: പാകിസ്ഥാനിൽ പാചക വാതക വിലയിൽ വൻ വർദ്ധനവ്. ഗ്യാസ് വില വർദ്ധിപ്പിക്കാൻ ഓയിൽ ആന്റ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റി അനുമതി നൽകി. സതേൺ ഗ്യാസ് കമ്പനി…
Read More » - 5 June
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 565 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. ശനിയാഴ്ച്ച 565 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 491 പേർ രോഗമുക്തി…
Read More » - 4 June
സന്ദർശകർക്കും, വിനോദസഞ്ചാരികൾക്കും ഹെൽത്ത് ഇൻഷുറൻസ് പാക്കേജ് ഏർപ്പെടുത്താനുള്ള നിർദ്ദേശം അംഗീകരിച്ച് ഖത്തർ ക്യാബിനറ്റ്
ദോഹ: സന്ദർശകർക്കും, വിനോദസഞ്ചാരികൾക്കും ഹെൽത്ത് ഇൻഷുറൻസ് പാക്കേജുകൾ ഏർപ്പെടുത്താനുള്ള നിർദ്ദേശം അംഗീകരിച്ച് ഖത്തർ ക്യാബിനറ്റ്. ഖത്തർ ആരോഗ്യ മന്ത്രാലയമാണ് ഇത്തരമൊരു നിർദ്ദേശം നൽകിയത്. ജൂൺ 1 ന്…
Read More » - 4 June
അവധിക്ക് പോയി മടങ്ങാത്തവർക്ക് മൂന്ന് വർഷത്തേക്ക് പ്രവേശന വിലക്ക്: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: അവധിക്ക് പോയി തിരികെ മടങ്ങിയെത്താത്തവർക്ക് മൂന്ന് വർഷത്തേക്ക് പ്രവേശന വിലക്കേർപ്പെടുത്തുമെന്ന് സൗദി അറേബ്യ. എക്സിറ്റ് റീഎൻട്രി വിസയിൽ നാട്ടിൽ പോയിട്ട് കാലാവധി കഴിഞ്ഞിട്ടും മടങ്ങിവരാത്തവർക്കാണ് മൂന്നു…
Read More » - 4 June
ദേശീയ ദിനം: ഡെന്മാർക്ക് രാജ്ഞിയെ അഭിനന്ദിച്ച് യുഎഇയിലെ നേതാക്കൾ
അബുദാബി: ഡെന്മാർക്ക് രാജ്ഞിയെ അഭിനന്ദിച്ച് യുഎഇയിലെ നേതാക്കൾ. ഡെന്മാർക്ക് ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് യുഎഇ നേതാക്കൾ ഡെന്മാർക്ക് രാജ്ഞിയെ അഭിനന്ദിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്ഡ…
Read More » - 4 June
നിയമലംഘനം നടത്തി: ഖത്തറിൽ മൂന്ന് റെസ്റ്റോറന്റുകൾ താത്ക്കാലികമായി അടപ്പിച്ചു
ദോഹ: ഖത്തറിൽ മൂന്ന് റെസ്റ്റോറന്റുകൾ താത്ക്കാലികമായി അടച്ചു. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് റെസ്റ്റോറന്റുകൾ അധികൃതർ പൂട്ടിച്ചത്. ദോഹ, അൽ റയ്യാൻ മുനിസിപ്പാലിറ്റികളാണ് റെസ്റ്റോറന്റുകൾക്കെതിരെ നടപടി സ്വീകരിച്ചത്. അൽ…
Read More » - 4 June
മാലിന്യം വലിച്ചെറിഞ്ഞാൽ കർശന നടപടി: മുന്നറിയിപ്പുമായി അബുദാബി
അബുദാബി: വാഹനങ്ങളിൽ നിന്നു റോഡുകളിലും മറ്റും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അബുദാബി. ഇത്തരക്കാരെ പിടികൂടാൻ നിരീക്ഷണം കർശനമാക്കി. പിടിയിലാകുന്നവർ പാത വൃത്തിയാക്കുകയോ 1,000 ദിർഹം…
Read More » - 4 June
ഡ്രൈവറില്ലാ വണ്ടികൾക്ക് വഴികാട്ടാൻ ഡിജിറ്റൽ മാപ്പ്: പാതകൾ കൃത്യമായി നിർണയിക്കാൻ സൗകര്യമൊരുക്കുമെന്ന് ദുബായ്
ദുബായ്: നഗരപാതകളിൽ ഓടാനൊരുങ്ങുന്ന ഡ്രൈവറില്ലാ വാഹനങ്ങൾക്കായി ഡിജിറ്റൽ മാപ്പ് ആരംഭിക്കാൻ ദുബായ്. ഗൂഗിൾ മാപ്പിന് സമാനമായി സ്ഥലങ്ങളും പാതകളും ദൂരവുമെല്ലാം കൃത്യമായി നിർണയിക്കാൻ സംവിധാനമൊരുക്കുമെന്ന് ദുബായ് മുൻസിപ്പാലിറ്റി…
Read More »