International
- Jun- 2022 -7 June
താലിബാന്റെ കൊടൂര ഭരണത്തിൽ നിന്ന് പലായനം ചെയ്ത അഫ്ഗാൻ സംഗീതജ്ഞർക്ക് നേരെ കണ്ണടച്ച് പാകിസ്ഥാൻ, കാരണമെന്ത്?
മെച്ചപ്പെട്ട ജീവിതം തേടി രാജ്യം വിട്ട അഫ്ഗാൻ സംഗീതജ്ഞർ പാകിസ്ഥാനിൽ അഭയം കിട്ടാതെ ദുരിതമനുഭവിക്കുന്നു. അഭയം തേടി പാകിസ്ഥാനിലെത്തിയ സംഗീതജ്ഞരിൽ പലരെയും സർക്കാർ തിരിച്ച് അയച്ചു. കഴിഞ്ഞ…
Read More » - 7 June
ഹജ്ജ് തീർത്ഥാടനം: പ്രവേശന നടപടിക്രമങ്ങൾ അതിവേഗം പൂർത്തീകരിക്കുന്നുവെന്ന് സൗദി
ജിദ്ദ: ഹജ്ജ് തീർത്ഥാടകരുടെ പ്രവേശന നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കുന്നുവെന്ന് സൗദി അറേബ്യ. ജിദ്ദ കിംഗ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ ജവാസാത്തിനു കീഴിൽ 200 ലേറെ കൗണ്ടറുകൾ…
Read More » - 7 June
ഇന്ത്യയുടെ ഉദ്ദേശ്യശുദ്ധിയിൽ നല്ല വിശ്വാസം: പ്രവാചക വിഷയത്തിലെ പ്രമേയം വോട്ടിനിട്ട് തള്ളി മാലിദ്വീപ്
മാലിദ്വീപ്: നൂപുർ ശർമയുടെ വിവാദ പരാമർശത്തിൽ ഇന്ത്യക്കെതിരെ എതിർപ്പുമായി വന്ന ഇസ്ലാമിക രാജ്യങ്ങൾക്കൊപ്പം നിൽക്കാതെ വീണ്ടും മാലിദ്വീപ്. മുൻപ് ജമ്മുകശ്മീർ വിഷയത്തിൽ ഇസ്ലാമിക് രാജ്യങ്ങളുടെ കൂട്ടായ്മയുടെ നയങ്ങൾക്കൊപ്പം…
Read More » - 7 June
ബ്രിട്ടൻ ബോറിസ് ജോൺസൺ തന്നെ ഭരിക്കും: അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
ലണ്ടൻ: അവിശ്വാസ പ്രമേയത്തെ വിജയകരമായി മറികടന്ന് ബോറിസ് ജോൺസൺ. ബോർഡിനെതിരെ സ്വന്തം കക്ഷിയിലെ വിമതരായ പാർലമെന്റ് അംഗങ്ങൾ തന്നെ കൊണ്ടുവന്ന വോട്ടെടുപ്പാണ് പരാജയപ്പെട്ടത്. പാർട്ടി ഗേറ്റ് വിവാദത്തെ…
Read More » - 7 June
പിതാവിനെ വെടിവെച്ച് കൊന്ന് രണ്ടുവയസുകാരൻ: അമ്മ അറസ്റ്റില്‍
വാഷിംഗ്ടൺ: രണ്ടുവയസുകാരന്റെ വെടിയേറ്റ് പിതാവ് മരിച്ചു. അമേരിക്കയിലെ ഓര്‍ലാന്‍ഡോയിലാണ് സംഭവം. രണ്ടുവയസുകാരന് തോക്കുകൊണ്ട് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ത്തതാണ് മരണത്തിന് കാരണമെന്ന് അധികൃതർ വ്യക്തമാക്കി. മേയ് 26നാണ് സംഭവം…
Read More » - 7 June
വരുന്നു.. എം270 മിസൈലുകൾ: ഉക്രൈന് സഹായവുമായി ബ്രിട്ടൻ
കീവ്: റഷ്യൻ അധിനിവേശത്തിനെതിരെ പോരാടുന്ന ഉക്രൈന് ആധുനിക മിസൈൽ സംവിധാനം നൽകാനൊരുങ്ങി ബ്രിട്ടൻ. ദീർഘ ദൂര മിസൈലുകൾ നൽകാനുള്ള അമേരിക്കയുടെ തീരുമാനത്തിന് തൊട്ടുപിറകെയാണ് ബ്രിട്ടനും അതേവഴി നീങ്ങുന്നത്.…
Read More » - 7 June
മക്ക റോഡ് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് അഞ്ച് രാജ്യങ്ങൾ
മക്ക: മക്ക റോഡ് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് അഞ്ച് രാജ്യങ്ങൾ. വിദേശ ഹജ് തീർത്ഥാടകർക്ക് സ്വന്തം രാജ്യങ്ങളിലെ വിമാനത്താവളത്തിൽ നിന്നു തന്നെ സൗദിയിലെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതാണ്…
Read More » - 6 June
പുതിയ എണ്ണശേഖരം കണ്ടെത്തിയതായി ഒമാൻ ഊർജ മന്ത്രാലയം
മസ്കത്ത്: ഒമാനിൽ പുതിയ എണ്ണ ശേഖരം കണ്ടെത്തി. ഒമാൻ ഊർജ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പുതിയ എണ്ണ ശേഖരത്തിൽ ഖനന പദ്ധതികൾ വൈകാതെ ആരംഭിക്കും. 2-3 വർഷത്തിനകം…
Read More » - 6 June
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 967 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 900 ന് മുകളിൽ. തിങ്കളാഴ്ച്ച 967 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 663 പേർ രോഗമുക്തി…
Read More » - 6 June
തൊഴിൽ തട്ടിപ്പും വ്യാജ റിക്രൂട്ട്മെന്റും തടയൽ: ഓപ്പറേഷൻ ശുഭയാത്രയുമായി നോർക്ക
ദുബായ്: തൊഴിൽ തട്ടിപ്പും വ്യാജ റിക്രൂട്ട്മെന്റും തടയൽ: ഓപ്പറേഷൻ ശുഭയാത്രയുമായി നോർക്ക റൂട്ട്സ്. തൊഴിൽ തട്ടിപ്പും വ്യാജ റിക്രൂട്ട്മെന്റും തടയാൻ ‘ഓപ്പറേഷൻ ശുഭയാത്ര’ എന്ന പേരിൽ പദ്ധതി…
Read More » - 6 June
ആഫ്രിക്കൻ യുവതിയെ പീഡിപ്പിച്ചു: പ്രവാസി ഡ്രൈവർക്ക് ശിക്ഷ വിധിച്ച് കോടതി
ദുബായ്: ആഫ്രിക്കൻ യുവതിയെ പീഡിപ്പിച്ച പ്രവാസി ഡ്രൈവർക്ക് ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ദുബായ് ക്രിമിനൽ കോടതിയുടേതാണ് നടപടി. Read Also: രാജ്യത്തെ…
Read More » - 6 June
നുഴഞ്ഞു കയറ്റക്കാർക്ക് സഹായം ചെയ്യുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി
റിയാദ്: നുഴഞ്ഞു കയറ്റക്കാർക്ക് സഹായം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി. നുഴഞ്ഞു കയറ്റക്കാർക്ക് രാജ്യത്തേക്കുള്ള പ്രവേശനം സുഗമമാക്കുന്ന രീതിയിൽ സഹായം നൽകിയാൽ 15…
Read More » - 6 June
വിവിധ എമിറേറ്റുകൾ സന്ദർശിച്ച് ജനങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ്
ദുബായ്: വിവിധ എമിറേറ്റുകൾ സന്ദർശിച്ച് ജനങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഭരണാധികാരികളുമായും വടക്കൻ എമിറേറ്റുകളിലെ ജനങ്ങളുമായും അദ്ദേഹം…
Read More » - 6 June
മയക്കുമരുന്ന് കൈവശം വെയ്ക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: മയക്കുമരുന്ന് കൈവശം വെയ്ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരക്കാർക്ക് തടവു ശിക്ഷയും പിഴയും ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ…
Read More » - 6 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 579 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 579 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 476 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 6 June
ബാറില്‍ മറ്റൊരു യുവതിക്കൊപ്പം കാമുകൻ, യാത്ര ട്രാക്ക് ചെയ്തത് ആപ്പിള്‍ എയര്‍ബാഗ് ഉപയോഗിച്ച്: കാര്‍ കയറ്റി കൊലപ്പെടുത്തി
കാമുകനെ കൊലപ്പെടുത്തിയ മോറിസ് യുവതിയെ ഒഴിഞ്ഞ വൈന്‍കുപ്പി കൊണ്ട് ആക്രമിച്ചു
Read More » - 6 June
പ്രവാസികളുടെ വർക്ക് പെർമിറ്റ് സേവനങ്ങൾ: കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കാൻ ഒമാൻ
മസ്കത്ത്: പ്രവാസികൾക്ക് വർക്ക് പെർമിറ്റ് സേവനങ്ങൾ നൽകാനായി കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കാൻ ഒമാൻ. പ്രവാസികളുടെ വർക്ക് പെർമിറ്റ് സേവനങ്ങൾ നൽകുന്ന നടപടികൾ സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. രാജ്യത്തെ…
Read More » - 6 June
‘മതഭ്രാന്തന്മാർക്ക് സ്മാരകങ്ങള്‍ നിര്‍മ്മിക്കുന്ന നിങ്ങളെപ്പോലെയല്ല ഞങ്ങള്‍’: പാകിസ്താനെ കണ്ടം വഴി ഓടിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: പ്രവാചക നിന്ദാ വിവാദത്തില്‍ ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്ന പാകിസ്താന് ഇന്ത്യയുടെ ചുട്ട മറുപടി. മതഭ്രാന്തന്മാരെ മഹത്വവത്കരിക്കുകയും അവരെ ആദരിച്ച് സ്മാരകങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന…
Read More » - 6 June
മുംബൈയിൽ നിന്ന് ജിദ്ദയിലേക്ക് വിമാന സർവ്വീസുകൾ ആരംഭിക്കുന്നു: അറിയിപ്പുമായി സൗദി
റിയാദ്: മുംബൈയിൽ നിന്നും ജിദ്ദയിലേക്ക് വിമാന സർവ്വീസുകൾ ആരംഭിക്കാൻ വിസ്താര. ഓഗസ്റ്റ് 2 മുതൽ മുംബൈയിൽ നിന്ന് ജിദ്ദയിലേക്ക് വിമാന സർവ്വീസുകൾ ആരംഭിക്കുമെന്ന് വിസ്താര എയർലൈൻസ് അറിയിച്ചു.…
Read More » - 6 June
സൗജന്യ വിദ്യാഭ്യാസം നൽകുന്ന പുതിയ സ്കൂൾ മോഡൽ പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
അബുദാബി: സൗജന്യ വിദ്യാഭ്യാസം നൽകുന്ന പുതിയ സ്കൂൾ മോഡൽ പ്രഖ്യാപിച്ച് യുഎഇ. 14,000 വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ‘ജനറേഷൻ സ്കൂളുകൾ’ അവതരിപ്പിക്കുന്നതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്…
Read More » - 6 June
വേനൽച്ചൂട് ഉയരുന്നു: തൊഴിലാളികൾക്ക് ജൂൺ 15 മുതൽ ഉച്ചവിശ്രമം അനുവദിക്കാൻ സൗദി
റിയാദ്: തൊഴിലാളികൾക്ക് ജൂൺ 15 മുതൽ ഉച്ചവിശ്രമം അനുവദിക്കാൻ സൗദി. വേനൽച്ചൂട് ഉയരുന്ന സാഹചര്യത്തിലാണ് തൊഴിലാളികൾക്ക് സൗദി ഉച്ചവിശ്രമം അനുവദിക്കുന്നത്. ജൂൺ 15 മുതൽ സെപ്റ്റംബർ 15…
Read More » - 6 June
‘നിക്ഷിപ്ത താല്പര്യങ്ങൾക്ക് വേണ്ടി ഇടപെടുന്നത് അവസാനിപ്പിക്കണം’: ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയോട് ഇന്ത്യ
ന്യൂഡൽഹി: ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ തക്ക മറുപടി നൽകി ഇന്ത്യ. നിക്ഷിപ്ത താൽപര്യങ്ങൾക്കു വേണ്ടി ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന താക്കീതാണ് ഇന്ത്യ ഇസ്ലാമിക്…
Read More » - 6 June
നൈജീരിയയിൽ പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ
അബുദാബി: നൈജീരിയയിൽ പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നുണ്ടെന്നുണ്ടെന്നും ഭീകരതയെ നിരസിക്കുന്നുവെന്നും യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം…
Read More » - 6 June
പക്ഷിപ്പനി: മെക്സിക്കോയിൽ നിന്നുള്ള പക്ഷി, മുട്ട ഇറക്കുമതി നിരോധിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: മെക്സിക്കോയിൽ നിന്നുള്ള പക്ഷി, മുട്ട ഇറക്കുമതി നിരോധിച്ച് കുവൈത്ത്. മെക്സിക്കോ, ഗാബോൺ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള പക്ഷികൾ, മുട്ട, പക്ഷി ഉത്പന്നങ്ങൾ, ശീതീകരിച്ച മാംസം…
Read More » - 6 June
നൂപുർ ശർമയുടെ വിവാദ പരാമർശം: ഇന്ത്യയ്ക്ക് താക്കീത് നൽകണമെന്നാവശ്യപ്പെട്ട് പാകിസ്ഥാൻ
ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ പരാമർശത്തിൽ പ്രതിഷേധവുമായി പാകിസ്ഥാൻ. മുസ്ലിങ്ങളുടെ അവകാശങ്ങള്‍ ഇന്ത്യയില്‍ ഹനിക്കപ്പെടുകയാണ്. ഇന്ത്യയിൽ മതസ്വാതന്ത്ര്യം നഷ്ടമായെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്…
Read More »